‘പശുവിനെ കൊന്നാൽ കൈയും കാലും തല്ലിയൊടിക്കും’
Sunday, March 26, 2017 11:38 AM IST
മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ: പ​​​ശു​​​വി​​​നെ കൊ​​​ല്ലു​​​ക​​​യോ അ​​​നാ​​​ദ​​​ര​​​വ് കാ​​​ണി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ കൈ​​​കാ​​​ലു​​​ക​​​ൾ ത​​​ല്ലി​​​യൊ​​​ടി​​​ക്കു​​​മെ​​​ന്നു ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ. യു​​​പി​​​യി​​​ലെ ഖാ​​​ട്ടൗ​​​ലി എം​​​എ​​​ൽ​​​എ വി​​​ക്രം സെ​​​യ്നി​​​യാ​​​ണു ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്.

യു​​​പി മ​​​ന്ത്രി സു​​​രേ​​​ഷ് റാ​​​ണ​​​യ്ക്കു സ്വീ​​​ക​​​ര​​​ണം ന​​​ല്കി​​​യ ച​​​ട​​​ങ്ങി​​​ലാ​​​ണു വി​​​ക്രം സെ​​​യ്നി​​​യു​​​ടെ വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന. വ​​​ന്ദേമാ​​​ത​​​രം, ​ഭാ​​​ര​​​ത് മാ​​​താ കീ ​​​ജ​​​യ് എ​​​ന്നി​​​വ പ​​​റ​​​യാ​​​ൻ മ​​​ടി കാ​​​ണി​​​ക്കു​​​ന്ന​​​വ​​​രുടെയും പ​​​ശു​​​വി​​​നെ മാ​​​താ​​​വാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ത്ത​​​വരുടെ​​​യും കൈകാലു കൾ തല്ലിയൊടിക്കു മെ​​​ന്നാ​​​യി​​​രു​​​ന്നു എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞ​​​ത്. മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ ക​​​ലാ​​​പ​​​ കേസിൽ പ്ര​​​തി​​​യാ​​​യി​​​രു​​​ന്നു സെ​​​യ്നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.