മാവോയിസ്റ്റുകൾ തടിഡിപ്പോയ്ക്കു തീയിട്ടു
Monday, February 27, 2017 1:02 PM IST
നാ​​​ഗ്പു​​​ർ: മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലെ മാ​​​വോ​​​യി​​​സ്റ്റ് സ്വാ​​​ധീ​​​ന മേ​​​ഖ​​​ല​​​യാ​​​യ ഗ​​​ഡ്ചി​​​റോ​​​ളി​​​യി​​​ൽ വ​​​നം വ​​​കു​​​പ്പി​​​ന്‍റെ ത​​​ടി​​​ഡി​​​പ്പോ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ തീ​​​യി​​​ട്ടു ന​​​ശി​​​പ്പി​​​ച്ചു. ത​​​ടി​​​ഡി​​​പ്പോ​​​യി​​​ലേ​​​ക്കു​​​ള്ള സി​​​രോ​​​ൻ​​​ച-​​​ആ​​​ല​​​പ്പ​​​ള്ളി റോ​​​ഡി​​​ൽ മ​​​ര​​​ത്ത​​​ടി​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ട്ടു ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.