ഭാര്യയുടെ കൺമുന്നിൽ ബസിടിച്ചു യുവാവ് മരിച്ചു
ഭാര്യയുടെ കൺമുന്നിൽ ബസിടിച്ചു 
യുവാവ് മരിച്ചു
Sunday, October 22, 2017 12:01 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ന്ന ഭ​​ർ​​ത്താ​​വ് ഭാ​​ര്യ​​യു​​ടെ ക​​ണ്‍​മു​​ന്പി​​ൽ വാ​​ഹ​​ന​​മി​​ടി​​ച്ചു മ​​രി​​ച്ചു.
ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 6.30ന് ​​എം​​സി റോ​​ഡി​​ൽ പ​​ടി​​ഞ്ഞാ​​റേ​​ന​​ട​​യ്ക്കു മു​​ന്നി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​രി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന ഉ​​ഴ​​വൂ​​ർ സ്വ​​ദേ​​ശി കേ​​റാ​​ടി​​യി​​ൽ ഹ​​രി​​ദാ​​സ് (40) ആ​​ണ് മ​​രി​​ച്ച​​ത്.

പ​​ടി​​ഞ്ഞാ​​റേ​​ന​​ട​​യ്ക്കു സ​​മീ​​പം ത​​ട്ടു​​ക​​ട ന​​ട​​ത്തു​​ന്ന ഹ​​രി​​ദാ​​സ് ത​​ട്ടു​​ക​​ട​​യ്ക്കു വേ​​ണ്ടി വെ​​ള്ള​​മെ​​ടു​​ത്തു റോ​​ഡ് കു​​റു​​കെ ക​​ട​​ക്കു​​ന്പോ​​ൾ ഏ​​റ്റു​​മാ​​നൂ​​രി​​ലേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സ് ഇ​​ടി​​ച്ചു തെ​​റി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. റോ​​ഡി​​ന് എ​​തി​​ർ​​വ​​ശം ഭാ​​ര്യ ഉ​​ഷ നോ​​ക്കി നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് ദാ​​രു​​ണ സം​​ഭ​​വ​​മു​​ണ്ടാ​​കു​​ന്ന​​ത്. നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് ഉ​​ട​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ പാ​​ർ​​വ​​ണേ​​ന്ദു, കൃ​​ഷ്ണേ​​ന്ദു എ​​ന്നി​​വ​​ർ മ​​ക്ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.