കോഴിക്കോട്ട് സമ്പൂർണവൈദ്യുതി; തൃശൂരിൽനിന്ന് സ്വാഗതഗാനം
കോഴിക്കോട്ട് സമ്പൂർണവൈദ്യുതി; തൃശൂരിൽനിന്ന് സ്വാഗതഗാനം
Saturday, May 27, 2017 6:08 PM IST
തൃ​​​ശൂ​​​ർ: കോ​​​ഴി​​​ക്കോ​​​ട് ന​​​ട​​​ക്കു​​​ന്ന സ​​മ്പൂ​​​ർ​​​ണ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണ പ്ര​​​ഖ്യാ​​​പ​​​ന ച​​​ട​​​ങ്ങി​​​ൽ സ്വാ​​​ഗ​​​ത ഗാ​​​നം ആ​​​ല​​​പി​​​ക്കു​​​ന്ന​​​തു തൃ​​​ശൂ​​​ർ രാ​​​മ​​​വ​​​ർ​​​മ​​​പു​​​രം കെ​​​എ​​​സ്ഇ​​​ബി അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ പി.​​​ടി.​ പോ​​​ളും സം​​​ഘ​​​വും.

പോ​​​ൾ എ​​​ഴു​​​തി ഈ​​​ണം പ​​​ക​​​ർ​​​ന്ന സ്വാ​​​ഗ​​​ത​​​ഗാ​​​ന​​​മാ​​​ണ് നാ​​​ളെ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക.

ഇ​​​തി​​​ന​​​കംത​​​ന്നെ ക​​​ലാ​​​ഭ​​​വ​​​ൻ മ​​​ണി​​​യെ​​​ക്കു​​​റി​​​ച്ച് നി​​​ര​​​വ​​​ധി ഗാ​​​ന​​​ങ്ങ​​​ളെ​​​ഴു​​​തി ശ്ര​​​ദ്ധേ​​​യ​​​നാ​​​യ പോ​​​ൾ, ഈ ​​അ​​​വ​​​സ​​​രം കി​​​ട്ടി​​​യ​​​തി​​​ൽ വ​​​ള​​​രെ ആ​​​വേ​​​ശ​​​ത്തി​​​ലാ​​​ണ്. ഒ​​​ഴി​​​വു​​​കി​​​ട്ടു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണ് ഗാ​​​ന​​​ങ്ങ​​​ൾ ര​​​ചി​​​ക്കു​​​ന്ന​​​ത്. പോ​​​ളി​​​നൊ​​​പ്പം പാ​​​ടു​​​ന്ന​​​വ​​​രും ഓ​​​ർ​​​ക്ക​​​സ്ട്ര​​​യി​​​ലു​​​ള്ള 12 പേ​​​രും കെ​​​എ​​​സ്ഇ​​​ബി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ്. മൂ​​​ന്ന​​​ര മി​​​നി​​​റ്റ് നീ​​​ളു​​​ന്ന​​​താ​​​ണ് സ്വാ​​​ഗ​​​ത ഗാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.