അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നു ജെ.​സി. ഡാ​നി​യ​ൽ പു​രസ്കാ​രം
അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നു  ജെ.​സി. ഡാ​നി​യ​ൽ പു​രസ്കാ​രം
Tuesday, May 23, 2017 12:40 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ള സി​​​നി​​​മാ രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള​​​ള 2016 ലെ ​​​ജെ.​​​സി. ഡാ​​​നി​​​യ​​​ൽ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു പ്ര​​​ശ​​​സ്ത ച​​​ല​​​ച്ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡ്. സം​​​വി​​​ധാ​​​യ​​​ക​​​ൻ കെ.​​​ജി ജോ​​​ർ​​​ജ് ചെ​​​യ​​​ർ​​​മാ​​​നും സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ ക​​​മ​​​ൽ, ടി.​​​കെ.​ രാ​​​ജീ​​​വ് കു​​​മാ​​​ർ, ഫാ​​​സി​​​ൽ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളും സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി റാ​​​ണി ജോ​​​ർ​​​ജ് മെം​​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ക​​​മ്മി​​​റ്റി ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യാ​​​ണ് അ​​​ടൂ​​​രി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.