നെ​ല്ല് സം​ഭ​ര​ണ കു​ടി​ശി​കതു​ക വൈകില്ല: മന്ത്രി തിലോത്തമൻ
നെ​ല്ല് സം​ഭ​ര​ണ കു​ടി​ശി​കതു​ക  വൈകില്ല: മന്ത്രി തിലോത്തമൻ
Tuesday, May 23, 2017 12:35 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നെ​​​​ല്ല് സം​​​​ഭ​​​​രി​​​​ച്ച വ​​​​ക​​​​യി​​​​ൽ കു​​​​ടി​​​​ശി​​​​ക​​​​യു​​​​ള്ള 216.5 കോ​​​​ടി രൂ​​​​പ കാ​​​​ല​​​​താ​​​​മ​​​​സം കൂ​​​​ടാ​​​​തെ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു ഭ​​​​ക്ഷ്യ-സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് മ​​​​ന്ത്രി പി. ​​​​തി​​​​ലോ​​​​ത്ത​​​​മ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ൽ 22 വ​​​​രെ സം​​​​ഭ​​​​രി​​​​ച്ച നെ​​​​ല്ലി​​​​ന്‍റെ പ്രോ​​​​ത്സാ​​​​ഹ​​​​ന ബോ​​​​ണ​​​​സ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. നെ​​​​ല്ല് സം​​​​ഭ​​​​രി​​​​ക്കു​​​​ന്പോ​​​​ൾ തു​​​​ക അ​​​​ധി​​​​കം വൈ​​​​കാ​​​​തെ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ൾ വ​​​​ഴി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന പ​​​​ദ്ധ​​​​തി വൈ​​​​കാ​​​​തെ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ സി.​​​​എ​​​​ഫ്. തോ​​​​മ​​​​സി​​​​ന്‍റെ സ​​​​ബ്മി​​​​ഷ​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.


ക​​​​ണ്ണൂ​​​​ർ ഇ​​​​രി​​​​ണാ​​​​വി​​​​ലെ നി​​​​ർ​​​​ദി​​​​ഷ്ട കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് അ​​​​ക്കാ​​​​ഡ​​​​മി സ്ഥാ​​​​പി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽനി​​​​ന്നു തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന പി​​​​ന്മാ​​​​റി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​വി​​​​ടേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി 89 സെ​​​​ന്‍റ് സ്ഥ​​​​ലം കൂ​​​​ടി ഏ​​​​റ്റെ​​​​ടു​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ടി.​​​​വി. രാ​​​​ജേ​​​​ഷി​​​​നെ മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.