എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ മ​ണ്ഡ​ലം ഓ​ഫീ​സ് ത​ക​ർ​ത്തു
Sunday, March 26, 2017 12:52 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം ഓ​​​ഫീ​​​സ് യു​​​ഡി​​​വൈ​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ടി​​​ച്ചു​​​ത​​​ക​​​ർ​​​ത്തു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പ്ര​​​ക​​​ട​​​ന​​​മാ​​​യെ​​​ത്തി​​​യ അ​​മ്പ​​തോ​​ളം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് ന​​​ന്മ​​​ണ്ട​​​യി​​​ലെ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം ഓ​​​ഫീ​​​സ് ത​​​ക​​​ർ​​​ത്ത​​​ത്. ഓ​​​ഫീ​​​സി​​​ന്‍റെ ബോ​​​ർ​​​ഡും ജ​​​ന​​​ൽ ചി​​​ല്ലു​​​ക​​​ളും ക​​ല്ലേ​​റി​​ൽ ത​​ക​​ർ​​ന്നു. ഓ​​​ഫീ​​​സ് ത​​​ക​​​ർ​​​ത്ത​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഏ​​​താ​​​നും ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത് സം​​​ഘ​​​ർ​​​ഷാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്‌​​​ടി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.