നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികൾ
Thursday, October 27, 2016 12:31 PM IST
ജനുവരി 26 (റിപ്പബ്ലിക് ദിനം), ഫെബ്രുവരി 24 (ശിവരാത്രി), ഏപ്രിൽ ഒന്ന് (വാണിജ്യബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും വാർഷിക കണക്കെടുപ്പ്), ഏപ്രിൽ 14 (ദുഃഖവെള്ളി, വിഷു, ഡോ. ബി.ആർ. അംബേദ്കർ ജയന്തി) മേയ് ഒന്ന് (മേയ് ദിനം), ഓഗസ്റ്റ് 15 (സ്വാതന്ത്ര്യദിനം).

സെപ്റ്റംബർ ഒന്ന് (ബക്രീദ്), സെപ്റ്റംബർ നാല് (തിരുവോണം), സെപ്റ്റംബർ ആറ് (ശ്രീനാരായണ ഗുരു ജയന്തി), സെപ്റ്റംബർ 21 (ശ്രീനാരായണഗുരു സമാധി), സെപ്റ്റംബർ 29 (മഹാനവമി), സെപ്റ്റംബർ 30 (വിജയദശമി), ഒക്ടോബർ രണ്ട് (ഗാന്ധിജയന്തി), ഒക്ടോബർ 18 (ദീപാവലി), ഡിസംബർ രണ്ട് (നബിദിനം), ഡിസംബർ 25 (ക്രിസ്മസ്).


ഇതിൽ ഉൾപ്പെടാത്ത പൊതു അവധിദിനം ഞായറാഴ്ച വരുന്ന ഉത്സവ വിശേഷാവധികൾ (ഞായറാഴ്ച പ്രവൃത്തി ദിനമായ ബാങ്കുകൾക്ക് ആ ദിവസം അവധിയായി കണക്കാക്കാം) ഏപ്രിൽ 16 (ഈസ്റ്റർ). ജൂൺ 25 (റംസാൻ), സെപ്തംബർ മൂന്ന് (ഒന്നാം ഓണം). റംസാൻ, നബിദിനം, ബക്രീദ് എന്നീ അവധി ദിനങ്ങൾക്ക് ചന്ദ്രപ്പിറവിയോടനുബന്ധിച്ച് മാറ്റം ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.