പ്ല​സ് ടു ​ചോ​ദ്യ​ച്ചോ​ർ​ച്ച സ്ഥിരീകരിച്ചിട്ടില്ലെന്നു വിദ്യാഭ്യാസ മന്ത്രി സി. ​​​​​ര​​​​​വീ​​​​​ന്ദ്ര​​​​​നാ​​​​​ഥ്
പ്ല​സ് ടു ​ചോ​ദ്യ​ച്ചോ​ർ​ച്ച സ്ഥിരീകരിച്ചിട്ടില്ലെന്നു വിദ്യാഭ്യാസ മന്ത്രി സി. ​​​​​ര​​​​​വീ​​​​​ന്ദ്ര​​​​​നാ​​​​​ഥ്
Saturday, March 24, 2018 2:36 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: പ്ല​​​​​സ്ടു ഫി​​​​​സി​​​​​ക്സ് ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ന്ന​​​​​താ​​​​​യു​​​​​ള്ള വാ​​​​​ർ​​​​​ത്ത​​​​​യി​​​​​ൽ പോ​​​​​ലീ​​​​​സ് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി ഡി​​​​​ജി​​​​​പി​​​​​യോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നു മ​​​​​ന്ത്രി സി. ​​​​​ര​​​​​വീ​​​​​ന്ദ്ര​​​​​നാ​​​​​ഥ്.

ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ന്നോ എ​​​​​ന്ന​​​​​തു സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. വാ​​​​​ട്സ്ആ​​​​​പ്പി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ച്ച ചി​​​​​ല ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ യ​​​​​ഥാ​​​​​ർ​​​​​ഥ ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​റി​​​​​ലേ​​​​​തി​​​​​നു സ​​​​​മാ​​​​​ന​​​​​മാ​​​​​ണ്. ഇ​​​​​തു പ്ര​​​​​ച​​​​​രി​​​​​ച്ച​​​​​ത് പ​​​​​രീ​​​​​ക്ഷ​​​​​യ്ക്ക് മു​​​​​ൻ​​​​​പാ​​​​​ണോ ശേ​​​​​ഷ​​​​​മാ​​​​​ണോ എ​​​​​ന്ന​​​​​ത് സൈ​​​​​ബ​​​​​ർ പോ​​​​​ലീ​​​​​സ് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെയേ വ്യ​​​​​ക്ത​​​​​മാ​​​​​കൂ.


ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി ക​​​​​ണ​​​​​ക്ക് പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ലും ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ന്ന​​​​​താ​​​​​യി ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല. പ്ര​​​​​ച​​​​​രി​​​​​ച്ച ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ യ​​​​​ഥാ​​​​​ർ​​​​​ഥ ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​റു​​​​​മാ​​​​​യി സ​​​​​മാ​​​​​ന​​​​​മു​​​​​ള്ള​​​​​താ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ന്വേ​​​​​ഷ​​​​​ണം അ​​​​​ന്തി​​​​​മ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണെ​​​​​ന്നും ര​​​​​മേ​​​​​ശ് ചെ​​​​​ന്നി​​​​​ത്ത​​​​​ല​​​​​യു​​​​​ടെ സ​​​​​ബ്മി​​​​​ഷ​​​​​ന് മ​​​​​ന്ത്രി മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.