ബി​റ്റി നെ​ടു​നി​ലം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി സെ​ക്ര​ട്ട​റി
ബി​റ്റി നെ​ടു​നി​ലം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്  ഗ്ലോ​ബ​ൽ സ​മി​തി സെ​ക്ര​ട്ട​റി
Friday, March 23, 2018 1:31 AM IST
കോ​ട്ട​യം: കത്തോ​ലിക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി സെ​ക്ര​ട്ട​റി​യാ​യി ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​ത​യി​ൽ​നി​ന്നു​ള്ള ബി​റ്റി നെ​ടു​നി​ല​ത്തെ നി​യ​മി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം അ​റി​യി​ച്ചു. മാ​ർ​ച്ച് 26ന് ​ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​ത കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സം​ഗ​മം നി​യു​ക്ത ബം​ഗ​ളൂ​രു അ​തി​രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ മ​ച്ചാ​ടോ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബ​ൽ​ത്ത​ങ്ങാ​ടി ബി​ഷ​പ് മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബി​ജു പ​റ​യ​ന്നി​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ബാ​സ്റ്റ്യ​ൻ കെ.​കെ-​പ്ര​സി​ഡ​ന്‍റ്, സോ​ഫി ജേ​ക്ക​ബ്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​ർ​ജ് വ​ട​ക്കേ​ൽ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.


ഭാ​ര​വാ​ഹി​ക​ൾ ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ മു​ന്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​രം ഏ​ൽ​ക്കും. പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി, സു​ള്ളി​യ ക്രി​സ്ത്യ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ, ബ​ൽ​ത്ത​ങ്ങാ​ടി താ​ലൂ​ക്ക് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ൾ ബി​റ്റി വ​ഹി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.