|
ജയ്നി എം. ജോസഫ് വാമനപുരം: കണിച്ചോട് മരിയ ഭവനിൽ ജയ്നി എം. ജോസഫ് (72)അന്തരിച്ചു. സംസ്കാരം 19 ഇന്ന് 9.30ന് ഊരകം സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: ജോസഫ്. മക്കൾ:ഷൈജു ജോസഫ് (പട്ടം സെന്റ് മേരീസ് സ്കൂൾ), ഷൈനി ജോസഫ് ( സെന്റ് ജോൺസ് ഹോസ്പിറ്റൽ പിരപ്പൻകോട്). മരുമക്കൾ : റീന തോമസ്, പീറ്റർ (ഉണ്ണി). ടി.ചന്ദ്രൻ ചേരപ്പള്ളി: വലിയമല മഞ്ജുഭവനിൽ ടി.ചന്ദ്രൻ(62)അന്തരിച്ചു. ഭാര്യ: കെ.സുലേചന. മക്കൾ: മഞ്ജു, മനോജ്. മരുമക്കൾ: രതീഷ്, ആതിര. സഞ്ചയനം ചൊവ്വ ഒൻപത്. ഗോപാലകൃഷ്ണൻ ചിറയിൻകീഴ്: ചെറുവള്ളിമുക്ക് രോഹിണിയിൽ ഗോപാലകൃഷ്ണൻ (51)അന്തരിച്ചു. തുമ്പ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയായിരുന്നു. ഭാര്യ: ജയശ്രീ. മക്കൾ ഐദിഗ്, ഐശ്വര്യ. എൻ.ഓമന ഊരൂട്ടന്പലം: കുന്നുംപാറ മണിവിഹാറിൽ എൻ.ഓമന(75)അന്തരിച്ചു. ഭർത്താവ്: പരേതനായ വി.മണി. മക്കൾ: മലയിൻകീഴ് നന്ദകുമാർ, ഒ.ശ്രീകല, സുരേഷ്കുമാർ, ഒ.ബിന്ദു, എം.ഗിരീശൻ. മരുമക്കൾ: എം.കെ.അഞ്ജലി,കെ.ഉണ്ണികൃഷ്ണൻ, എ.ഗോപകുമാർ. സഞ്ചയനം ഞായർ 8.30. ജയകുമാർ ഊരൂട്ടന്പലം: പ്ലാവിള പള്ളിവീട് ജയകുമാർഭവനിൽ ജയകുമാർ(62)അന്തരിച്ചു. ഭാര്യ: ചന്ദ്രിക. സഞ്ചയനം ഞായർ എട്ട്. ഷിബു കരുമം: ഇടഗ്രാമം പെരുംന്തിട്ട വീട്ടിൽ ഷിബു(39)അന്തരിച്ചു. സോമൻഇന്ദിര ദന്പതിമാരുടെ മകനാണ്. സഹോദരങ്ങൾ: ഗോപകുമാർ, വിജയൻ, ശ്രീജ. സഞ്ചയനം ഞായർ എട്ട്. മീനാകുമാരി തിരുവനന്തപുരം: കോർപ്പറേഷൻ ജീവനക്കാരി വണ്ടിത്തടം കോവിൽവിള വീട്ടിൽ വി.മൂനാകുമാരി(51)അന്തരിച്ചു. ഭർത്താവ്: എം.ബാബു. മക്കൾ : കിരൺ ബാബു, കരുൺ ബാബു. മരുമകൾ: ഗ്രീഷ്മ. സഞ്ചയനം ഞായർ എട്ട്. ജനാർദ്ദനൻ നായർ നെടുമങ്ങാട് : അരുവിക്കര ഇടത്തറ ആരാധനയിൽ ജനാർദ്ദനൻ നായർ (കുറുപ്പ് സാർ 86) അന്തരിച്ചു. അൻപതു വർഷത്തിലധികമായി തിരുവനന്തപുരത്തെ പ്രമുഖ പാരലൽ കോളജുകളിൽ അധ്യാപകനുമായിരുന്നു. ഭാര്യ: രാധമ്മ. മക്കൾ: അനിൽ കുമാർ (റിട്ട. സീനിയർ മാനേജർ കാനറ ബാങ്ക്), അജിതറാണി (സൂപ്രണ്ട് തിരുവനന്തപുരം, നഗരസഭ) ഡോ.അജീഷ് (ഓസ്ട്രേലിയ). മരുമക്കൾ: ലത (അസിസ്റ്റന്റ് ഡയറക്ടർ കൃഷി വകുപ്പ്), ശൈലേന്ദ്രകുമാർ (കലാകൗമുദി), ഗായത്രി. സഞ്ചയനം ചൊവ്വ 8.30. അലിയാര് കുഞ്ഞ് നെടുമങ്ങാട്: തെക്കുംകര മണ്ണയം ലത്തീഫ് മൻസിലിൽ അലിയാര് കുഞ്ഞ് (88) അന്തരിച്ചു. ഭാര്യ: ആയിഷ ബീവി. മക്കൾ: നിസാറുദ്ദീൻ ,നസീമ ബീവി, ആരിഫാ ബീവി , നവാസ് , ഷാജി. മരുമക്കൾ:അഷ്റഫ് , ഷാനി, ജാസിന. സുരേന്ദ്രന് നായര്‍ മെഡിക്കല്‍കോളജ്: പോങ്ങുമ്മൂട് ബാപ്പുജി നഗര്‍ ഹൗസ് നമ്പര്‍ 450 ശ്രീഹരിയില്‍ ബി. സുരേന്ദ്രന് നായര്‍ (71) അന്തരിച്ചു. ഭാര്യ: പരേതയായ വിജയകുമാരി. മക്കള്‍: ദര്‍ശന, അര്‍ച്ചന. മരുമക്കള്‍: ഹരിലാല്‍, ഹരിപ്രസാദ്. സഞ്ചയനം ചൊവ്വ 8.30.
|
ജനാർദനൻ ഉണ്ണിത്താൻ ചാത്തന്നൂർ: പരവൂർ റിട്ട.മുനിസി പ്പൽ എൻജിനിയർ കുറുമണ്ടൽ രമ്യ നിവാസിൽ കെ.ജനാർദനൻ ഉണ്ണിത്താൻ (83) അന്തരിച്ചു. ഭാര്യ: കെ.സി. രമാദേവി അമ്മ (റിട്ട. പ്രഥമാധ്യാപിക എംജി ടിഎച്ച്എസ് മുഖത്തല). മക്കൾ: ജെ.ആർ.കൃഷ്ണകുമാർ, ജെ.ആർ.റാംകുമാർ (എംവിഡി, വടകര). മരുമകൾ: ഡോ.ലക്ഷ്മി രാജശേഖരൻ. സഞ്ചയനം ഞായർ എട്ട്. ഗൗരിക്കുട്ടിയമ്മ കൊല്ലം: ഉളിയക്കോവിൽ (ഉളിയക്കോവിൽ നഗർ 67ജി) ശ്രീവിലാസം വീട്ടിൽ ഗൗരികുട്ടിയമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെല്ലപ്പൻ നായർ. മക്കൾ: ഇന്ദിര, രാധാകൃഷ്ണൻ നായർ, സുജാത, മോഹനൻ, രാജൻ, സുശീല. മരുമക്കൾ: രാമചന്ദ്രൻ നായർ, ജലജ, ലത, ബിന്ദു, വിജയൻ.
|
അന്നമ്മ അടൂർ: കൊന്നമംകര ജോൺസൺ ബംഗ്ലാവിൽ ഐക്കാട് കോട്ടമുകളിൽ പരേതനായ യോഹന്നാന്റെ ഭാര്യ അന്നമ്മ (97) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത കോന്നി കൊടുന്തറ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, കെ. വൈ. തോമസ്, ലീലാമ്മ ജോൺ, പരേതരായ തങ്കമ്മ, മറിയാമ്മ, കെ. വൈ. പാപ്പി, കെ. വൈ. വർഗീസ്. മരുമക്കൾ: എസ്തേർകുട്ടി, ശോശാമ്മ, മേരിക്കുട്ടി, പരേതരായ സാമുവൽ, യോഹന്നാൻ, സാമുവൽ, ജോണിക്കുട്ടി. അന്നമ്മ സക്കറിയ തിരുവല്ല : പറമ്പത്തൂര്‍ പരേതനായ പി.വി.സക്കറിയായുടെ ഭാര്യ അന്നമ്മ സക്കറിയ (99) അന്തരിച്ചു. സംസ്കാരം നാളെ 10 നു കിഴക്കന്മുത്തൂര് (നാട്ടുകടവ്) ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം തെങ്ങണ ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍. പരേത കല്ലിശേരി കിഴക്കേത്തറയില്‍ കുടുംബാംഗം. സദാശിവൻ നായർ തുരുത്തിക്കാട്: കോയിപ്പുറത്ത് മലയിൽ, വിമുക്തഭടൻ സി.പി.സദാശിവൻ നായർ (83) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണിയമ്മ. മക്കൾ: ശ്രീലത, ശ്രീകുമാർ, ശ്രീകല. മരുമക്കൾ: മധു, വിനോദ്, രാധാമണി. ലീല മല്ലപ്പള്ളി : ചെങ്ങരൂർ പുതിയവീട്ടിൽ മേപ്രത്ത് പരേതനായ സി.കെ.കുട്ടപ്പന്റെ ഭാര്യ ലീല (65) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാരി, പ്രദീപ്, പ്രമോദ്. മരുമക്കൾ: സുചിത, ജോസിനി. എം.സി.സോമൻ മല്ലപ്പള്ളി ഈസ്റ്റ്: മുള്ളൻകുഴി മന്നിക്കൽ എം.സി.സോമൻ (72) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഇരവിപേരൂർ പ്രത്യക്ഷ രക്ഷാ ദൈവസഭ ശ്മശാനത്തിൽ. ഭാര്യ: രാജമ്മ മാടപ്പള്ളി ഏഴോലിക്കൽ കുടുംബാംഗം. മക്കൾ: സന്തോഷ് കുമാർ (സ്റ്റാഫ് മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക്), സതീഷ് കുമാർ, സന്ധ്യ (എംഒഎച്ച്, കുവൈറ്റ്). മരുമക്കൾ: ജിഷ(സ്റ്റാഫ് നഴ്സ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ കോട്ടയം), ആഷ സതീഷ്, പ്രേംകുമാർ (കുവൈറ്റ്).
|
മറിയാമ്മ വർഗീസ് മിത്രക്കരി : ചെറുകാട് ബേബി ചെറിയാന്റെ ഭാര്യ മറിയാമ്മ വർഗീസ് (ബേബിക്കുട്ടി73) അന്തരിച്ചു. സംസ്കാരം നാളെ 10ന് മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത വെളിയനാട് കന്യാക്കോണിൽ കുടുംബാംഗം. മക്കൾ : ജാൻസി, മോൻസി (സൗദി), ഷിൻസി (ദുബായ്). മരുമക്കൾ : കുഞ്ഞുമോൻ കളമ്പുകാട് പെരുന്ന (കുവൈറ്റ്), ബിൻസിമോൾ ഇടവേലിൽ ഇളംകുളം (സൗദി), ഷാബു മുട്ടുങ്കൽ തയ്യിൽ തകഴി (ദുബായ്). ബാലകൃ ഷ്ണപിള്ള അമ്പലപ്പുഴ: പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പുറക്കാട് ഗീതാഞ്ഞ്ജലിയിൽ (തറയിൽ) കെ. ബാലകൃ ഷ്ണപിള്ള (85) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഓമന ബി.പിള്ള മക്കൾ: ഗീത,സംഗീത (മരിയ മോണ്ടിസോറി സ്കൂൾ അമ്പലപ്പുഴ). മരുമക്കൾ കൃഷ്ണകുമാർ (കൃഷ്ണാ മെഡിക്കൽ സ്, പുന്നപ്ര ), രാജേഷ്. മേരിക്കുട്ടി അമ്പലപ്പുഴ: വാടയ്ക്കൽ തെക്കേവേലിക്കകം വീട്ടിൽ വർഗീസ് ജോണിന്റെ ഭാര്യ മേരിക്കുട്ടി (അമ്മിണി75) അന്തരിച്ചു സംസ്കാരം ഇന്ന് പത്തിന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ. മക്കൾ: സാബു ജോൺ, മിനി ജോൺ, പരേതയായ ബീന ജോൺ. മരുമക്കൾ: ലൈസമ്മ സാബു, ടോമി ജോബ്, പരേതനായ ടി. തോമസ്. സി.എൽ. മാത്യു ചെട്ടികാട്: പൂങ്കാവ് ചെർളാത്ത് വീട്ടിൽ സി.എൽ. മാത്യു (75) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷേർളി തുമ്പോളി വാവക്കാട് കുടുംബാംഗം. മക്കൾ: ജിഷ, ജിബിൻ, ജീന. മരുമക്കൾ: ഷാന്റി, അജിത്. രാജൻ അമ്പലപ്പുഴ: പുറക്കാട് ഒറ്റപ്പനയിൽ കൊട്ടാമ്പള്ളി വീട്ടിൽ പരേതനായ ഗംഗാധരന്റെ മകൻ രാജൻ (53) അന്തരിച്ചു. സംസ്കാരം ഇന്ന് ഒൻപതിന് വീട്ടുവളപ്പിൽ. അമ്മ: പത്മാക്ഷി. ഭാര്യ: സിന്ധു. മക്കൾ: യദുകൃഷ്ണൻ, കൃഷ്ണേന്ദു. സെബാസ്റ്റ്യൻ തുന്പോളി: മങ്ങാട്ടുശേരിൽ എം.എക്സ്. സെബാസ്റ്റ്യൻ (59) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് തുന്പോളി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ജയിൻ സെബാസ്റ്റ്യൻ. മക്കൾ: ജിപ്സ്, ടോണി, വെറ്റ്സി.മരുമക്കൾ: റെന്നി, ശ്യാമിലി, ബിനീഷ്.
|
കുഞ്ഞമ്മ ജോസഫ് ചങ്ങനാശേരി: പുഴവാത് കോയിലടത്ത് പേള്‍ഹില്‍ (പള്ളിപ്പുറത്തുശേരി) പരേതനായ കെ.ജെ. ജോസഫിന്റെ (റിട്ട. അസിസ്റ്റന്റ് എൻജിനിയര്‍ കെഎസ്ഇബി) ഭാര്യ കുഞ്ഞമ്മ ജോസഫ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന്ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലിത്തന്‍ പള്ളിയില്‍. പരേത കാവാലം കുന്നുമ്മ, മൂലയില്‍ കുടുംബാംഗം. മക്കള്‍: ഡോ. ഷൈല ജോസഫ് (റിട്ട. പ്രഫസര്‍ & എച്ച്ഒഡി (മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരം), ഷേര്‍ളി ജോര്‍ജ് (ടീച്ചര്‍, മൂവാറ്റുപുഴ), ഡോ. ഷാജന് ജോസഫ് (അസോസിയേറ്റ് പ്രഫസര്‍ സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിംഗ്, പാത്താമുട്ടം), ഷിബു ജോസഫ് (വെെസ് പ്രസിഡന്റ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, മുബൈ). മരുമക്കള്‍: പി.എസ്.ബാബു കാലായില്‍ ഗാര്‍ഡന്‍സ് നാലാഞ്ചിറ, തിരുവനന്തപുരം (റിട്ട. അസിസ്റ്റന്റ് ജിഎം ഫെഡറല്‍ ബാങ്ക്), ജോര്‍ജ് പോള്‍ കോതോലില്‍ മുടവൂര്‍, മൂവാറ്റുപുഴ (റിട്ട. സബ് ഡിവിഷണല്‍ എൻജിനീയര്‍ ബിഎസ്എന്‍എല്‍), മേഴ്സി വെട്ടികാട്കുഴിയടിയില് വഞ്ചിയൂര്‍ തിരുവനന്തപുരം (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം), ജെര്‍ളി ജോസ് ജെ.ജെ.വില്ല ഇടപ്പള്ളി (ക്രെഡിറ്റ് മാനേജര്‍ അക്സിസ് ബാങ്ക്, മുബൈ). സഹോദരങ്ങള്‍: മാത്തുക്കുട്ടി വര്‍ഗീസ് മൂലയില്‍ ചേര്‍ത്തല (റോയല്‍ ബേക്കറി), തോമസുകുട്ടി വര്‍ഗീസ് മൂലയില്‍, റോസ് മരിയ ചേര്‍ത്തല (റിട്ട. മാനേജര്‍ കര്‍ണ്ണാടക ബാങ്ക്), രാജമ്മ ജോണ്‍ വിരുവേലില് ഗാര്‍ഡന്‍സ് ചേര്‍ത്തല. സിസ്റ്റർ സിസിലി ജോൺ പുല്ലാട്ട് എഫ്സിസി അരുവിത്തുറ: ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്റെ മുനിപ്പാറയിലുള്ള സെന്റ് ക്ലെയർ ക്ലോയ്സ്റ്റെഡ് മഠാംഗമായ സിസ്റ്റർ സിസിലി ജോൺ പുല്ലാട്ട് (83) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് അരുവിത്തുറ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിലെ ശുശ്രൂഷയ്ക്കുശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപ്പള്ളിയിൽ. മണിയംകുളംപുല്ലാട്ട് പരേതരായ ജോൺഅന്നമ്മ ദന്പതികളുടെ മകളാണ്. പരേത ഭരണങ്ങാനം, മണിയംകുളം,പുഞ്ഞാർ സൗത്ത്, നല്ലതണ്ണി, തിടനാട്, വാഗമൺ, കൂട്ടിക്കൽ, വാകക്കാട്, പെരിങ്ങുളം, വിമലഗിരി, മുനിപ്പാറ എന്നീ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പി.ജെ.കുര്യൻ, പ്രഫ. പി.ജെ. ജോൺ, സിസ്റ്റർ സെലിൻ പുല്ലാട്ട്, പി.ജെ. മാത്യു, പരേതരായ പ്രഫസർ പി.ജെ.ജോസഫ്, പി.ജെ.മാത്യു, സിസ്റ്റർ ലൂഷ്യസ്, സിസ്റ്റർ ലീനസ്. ത്രേസ്യാ വർക്കി അയർക്കുന്നം: തൊണ്ടംപള്ളിൽ പരേതനായ വർക്കിയുടെ (കൊച്ചേട്ടൻ) ഭാര്യ ത്രേസ്യാ വർക്കി (95) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത പാറന്പുഴ ഇരുക്കവലയിൽ കുടുംബാംഗം. മക്കൾ :ദേവസ്യാച്ചൻ, മേരി, തെയ്യാമ്മ, എത്സമ്മ, ഷാജി (ദീപിക, കോട്ടയം). മരുമക്കൾ: ടെസി വെട്ടിമുകൾ, പരേതനായ തങ്കൻ മീനച്ചിൽ, രാജു വട്ടപറന്പിൽ, ആർപ്പൂക്കര, ലിൻസി കൊട്ടാരപ്പറന്പിൽ (ആലപ്പുഴ). ജോസ് കുരുവിള വൈക്കം: ആലുങ്കര ജോസ് കുരുവിള (കാക്കിച്ചൻ കാഞ്ഞൂപ്പറന്പിൽ72) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് അൽഫോൻസാഗിരി സെന്റ് അൽഫോൻസ പള്ളിയിൽ. ഭാര്യ ഏലമ്മ ജോസ് കൊല്ലംപറന്പിൽ കുടുംബാംഗം. മകൾ: രമ്യ. മരുമകൻ: ജോർജ് വർഗീസ് തടത്തിൽ. മൃതദേഹം ഇന്നു മൂന്നിന് ചേർപ്പുങ്കലിനു സമീപം അൽഫോൻസാഗിരി സെന്റ് അൽഫോൻസാ പള്ളിയിൽ എത്തിക്കും. കെ.ജെ. തോമസ് പ്രവിത്താനം: കവിയിൽ കളപ്പുരയ്ക്കൽ കെ.ജെ. തോമസ് (പാപ്പച്ചൻ83) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ. ഭാര്യ ചിന്നമ്മ ചെമ്മലമറ്റം വാഴയിൽ കുടുംബാംഗം. മക്കൾ: ജോബിൻ തോമസ്, അനീഷ് തോമസ്. മരുമക്കൾ: ജീന ചാലപ്പാട്ട് വാഴത്തോപ്പ്, ജിൽമി പിച്ചാപ്പള്ളിൽ കലൂർ. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും. തെയ്യാമ്മ ജോൺ മുട്ടുചിറ: ഇട്ടംപറന്പിൽ പരേതരായ ഉലഹന്നാൻത്രേസ്യാമ്മ ദന്പതികളുടെ മകൾ തെയ്യാമ്മ ജോൺ (82, റിട്ട. സ്റ്റാഫ് മുട്ടുചിറ സെന്റ് ആഗ്നസ് സ്കൂൾ) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന പള്ളിയിൽ. സഹേദരൻ പരേതനായ ഫിലിപ്പ് ജോൺ. മൃതദേഹം ഇന്നു നാലിന് മുട്ടുചിറ സിഎംസി മഠത്തിൽ പൊതുദർശനത്തിനുവയ്ക്കും. പി. വി. വർഗീസ് പൊടിമറ്റം: പള്ളിക്കുന്നേൽ പി. വി. വർഗീസ് ( ജോയി 74) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ മറിയാമ്മ വർഗീസ് കൊടുങ്ങൂർ തെന്നിപ്ലാക്കൽ കുടുംബാംഗം. മക്കൾ: അനിത, അനൂപ്. മരുമക്കൾ: കെ. ജെ. ബെന്നി കടുവനായിൽ (വയല), ടീന ജോർജ് ചിറക്കൽ (ഇലഞ്ഞി). പി.ജെ. ഏബ്രഹാം കൂവപ്പള്ളി: പൂവത്തിങ്കൽ (കാന്താരി) പി.ജെ. ഏബ്രഹാം (അപ്രേച്ചൻ79) അന്തരിച്ചു. സംസ്കാരം നാളെ 10ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ കുഞ്ഞമ്മ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പേഴത്തുവയലിൽ കുടുംബാംഗം. മക്കൾ: ബോബി (ഇസ്രയേൽ), റോബിന (ഷാർജ), റോജൻ (അമല ഭാരത് ഗ്യാസ്, കുന്നുംഭാഗം). മരുമക്കൾ: ലാലപ്പൻ പുത്തൻപുരയിൽ (മാമ്മൂട്), ടിജോ പൗവ്വത്ത് (തുലാപ്പള്ളി), ജൂബി മൂക്കാശേരിയിൽ (കോട്ടയം, ഗാന്ധിനഗർ). കെ.എം. തോമസ് പാലാ : മുണ്ടുപാലം കണ്ടംപറമ്പിൽ കെ.എം. തോമസ് (അപ്പച്ചൻ 82) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ഭവനത്തിൽ ആരംഭിച്ച് പാലാ ളാലം സെന്റ് മേരീസ് പഴയ പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ഇരട്ടയാർ തെങ്ങോലിൽ കുടുംബാംഗം. മക്കൾ : അജേഷ്, ആശ, അമ്പിളി. മരുമക്കൾ : ലെജി കാട്ടുവിള മുണ്ടക്കയം, ജെയിംസ് പൊന്നമ്പേൽ നെടുംങ്കണ്ടം. റോസമ്മ ചാക്കോ മലകുന്നം : കൊച്ചുപറമ്പിൽ പരേതനായ യോഹന്നാൻ ചാക്കോയുടെ ഭാര്യ റോസമ്മ ചാക്കോ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 നു പൊടിപ്പാറ തിരുക്കുടുംബ പള്ളിയിൽ. മക്കൾ : അമ്മിണി, പെണ്ണമ്മ, മേരിക്കുട്ടി, റീത്താമ്മ, പരേതനായ ദേവസ്യാ (കുട്ടപ്പൻ), കുഞ്ഞുമോൾ. മരുമക്കൾ : പരേതനായ അപ്പുക്കുട്ടൻ, ജോസ്, തങ്കച്ചൻ, ജോർജ്, ബിൻസി (കെഎസ്ഇബി ചങ്ങനാശേരി), ഷാജി. വി.ജെ. മത്തായി വാഴൂർ: പുളിക്കൽകവല വടക്കേത്ത് വി.ജെ. മത്തായി (88, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പുളിക്കൽകവല സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ ആർപ്പൂക്കര മുക്കോശേരിൽ കുടുംബാംഗം. മക്കൾ: ജിജി, ജോമോൾ, ജോജി, സോണിയ. മരുമക്കൾ: സാജു കാരയ്ക്കാട്ടുകുന്നേൽ കോരുത്തോട്, സണ്ണി തുരുത്തിയിൽ കടപ്ലാമറ്റം, ഷെറിൻ തൂന്പിൽ കോട്ടയം, റിജോ കൊല്ലംപറന്പിൽ കുറുന്പനാടം. ചാക്കോ ഉലഹന്നാൻ കടുത്തുരുത്തി: ഓമല്ലൂക്കാരൻ ചാക്കോ ഉലഹന്നാൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ (താഴത്തു പള്ളി). ഭാര്യ: ചിന്നമ്മ ചാക്കോ മുട്ടുചിറ മുണ്ടകുന്നേൽ കുടുംബാംഗം. മക്കൾ: ഷീനാമോൾ, ഷിനു, ഷിൻസ്. മരുമക്കൾ : ജോജി( കോതനല്ലൂർ), സുനു(പാലാ). കുഞ്ഞമ്മ ജോര്‍ജ് ചങ്ങനാശേരി: കുറിച്ചി പേരൂര്‍ വീട്ടില്‍ പരേതനായ ജോര്‍ജ് മാത്തന്റെ ഭാര്യ കുഞ്ഞമ്മ ജോര്‍ജ് (82) അന്തരിച്ചു. സംസ്കാരം ഇന്ന്10ന് കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ് പള്ളിയിൽ. പരേത കുറിച്ചി ചേലാറ കുടുംബാംഗം. മക്കള്‍: കുഞ്ഞുമോള്‍, തങ്കച്ചന്, അച്ചാമ്മ, തങ്കമ്മ, ബാബു (കെഎസ്ആര്‍ടിസി മാവേലിക്കര), ഫാ. ബൈജു പേരൂര്‍. മരുമക്കള്‍: തങ്കച്ചന് കുമരകം, ജെസി തിരുവഞ്ചൂര്‍, ബെന്നിച്ചന് ഏറ്റുമാനൂര്‍, സേവ്യര്‍ ഹൈദരാബാദ്, മായ കുറിച്ചി. എന്‍.വി. തോമസ് പാലാ: മുരിക്കുംപുഴ നടുക്കുടിയില്‍ എന്‍.വി. തോമസ് (59) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് പാലാ കത്തീഡ്രലിൽ. ഭാര്യ: ഷാലി തോമസ് (അങ്കണവാടി സ്റ്റാഫ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ്) കല്ലാനിയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ബിബി തോമസ് ( സ്റ്റാഫ് നഴ്സ്, നെടുമ്പാശേരി എയര്‍ പോര്‍ട്ട് ), നിബി തോമസ് (നഴ്സിംഗ് വിദ്യാർഥിനി, ബാഗല് കോട്ട് ). മരുമകന്: ഫെലിക്സ് തോമസ് (കൊഴുവനാല്‍). സംസ്കാരം ഇന്ന് കാഞ്ഞിരമറ്റം: കഴിഞ്ഞ ദിവസം അന്തരിച്ച ആലുങ്കൽ കരോട്ട് കാമുറിയിൽ ജോസഫ് തോമസ് (ജോയിച്ചൻ 74) സംസ്കാരം ഇന്ന് മൂന്നിന് കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയിൽ. തൊമ്മൻ സ്കറിയ ഉള്ളായം: തെക്കേ പ്ലാത്തോട്ടത്തിൽ തൊമ്മൻ സ്കറിയ (പാപ്പച്ചൻ 95) അന്തരിച്ചു. സംസ്കാരം പിന്നീട്. ജോസ് കുറുമുള്ളൂർ : തച്ചറുകുഴിയിൽ ജോസ് (72) അന്തരിച്ചു. സംസ്കാരം ഇന്ന് 10 നു ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ മേരി ജോസ് കല്ലമ്പാറ മൂലെപറമ്പിൽ കുടുംബാംഗം. മക്കൾ :അനി ജോസഫ്, അനിത ജയ്മോൻ. മരുമക്കൾ :റെജി അനി, ജയ്മോൻ. കെ.പി. ജോസഫ് മീനച്ചില്‍ : പാലപ്പറമ്പില്‍ കെ.പി. ജോസഫ് (95) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ ജൈനമ്മ ആലപ്പുഴ വലിയ വീട്ടില്‍ കുടുംബാംഗം. മക്കള്‍: ജിമ്മി, ഡെയ്സി, ജാന്‍സി, ജാക്സണ്, പരേതയായ ജെസി. മരുമക്കള്‍ : ഗ്രെയ്സി (വയനാട്), ജെറി (കൊല്ലം), ലോറന്‍സ് (കോട്ടയം). പാർഥസാരഥി വാഴപ്പള്ളി: ശ്രീരാമ ഭവനിൽ (പ്ലാംപറന്പിൽ) പി.സി. പാർഥസാരഥി (77) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ ശ്യാമള. മക്കൾ: സാജൻ, സാലുരാജ്. മരുമക്കൾ: അജി, ആദിത്യ. ലക്ഷ്മി കോതനല്ലൂർ : ആലഞ്ചേരിൽ പരേതനായ പദ്മനാഭന്റെ ഭാര്യ ലക്ഷ്മി (93) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു വീട്ടുവളപ്പിൽ. പരേത ഓമല്ലൂർ നെല്ലിക്കാലയിൽ കുടുംബാംഗം. മക്കൾ : പ്രകാശ്, ഐഷ, ഇന്ദിര, കുമാരി. മരുമക്കൾ :സുരേന്ദ്രൻ, ഷിബു, ശിവദാസൻ. മോളി തോമസ് ആർപ്പൂക്കര : വില്ലൂന്നി കുന്നുംപുറം പരേതനായ കെ.ജെ. തോമസിന്റെ (ജോയി, മുൻ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ) ഭാര്യ മോളി തോമസ് (82) അന്തരിച്ചു. സംസ്കാരം ഇന്നു10 ന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത പുതുപ്പള്ളി പുലിക്കൂട്ടുങ്കൽ കുടുംബാംഗം. മക്കൾ : ജോളിമോൻ, ജോണിക്കുട്ടി. മരുമകൾ : ഷിൻസി ജോളി. വി.ഡി.സാബു അതിരന്പുഴ: വേലംതുണ്ടത്തിൽ പരേതനായ ദേവസ്യയുടെ മകൻ വി.ഡി.സാബു (58) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: സിന്ധു മള്ളൂശേരി കുന്നുകാലായിൽ കുടുംബാംഗം. നാരായണൻ പുന്നത്തുറ വെസ്റ്റ്: മുല്ലൂർ (ആലയ്ക്കൽ) നാരായണൻ (98) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ മീനാക്ഷി പേരൂർ കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: രമണി, മോഹനൻ, രാജൻ, ജഗദമ്മ. മരുമക്കൾ: പരേതനായ ശങ്കരൻ, ഇന്ദിര, ശാന്ത, പരേതനായ ശശി. രാധമ്മ പിള്ള ചങ്ങനാശേരി: പെരുന്ന കിഴക്ക് രാജശ്രീ വീട്ടിൽ പരേതനായ പ്രഫ. കെ.എൻ. ഭാസ്കരൻ നായരുടെ ഭാര്യ രാധമ്മ പിള്ള (80, പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ് റിട്ട. പ്രഫസർ) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ജയശ്രീ (ഭാവൻസ് വിദ്യാമന്ദിർ എറണാകുളം), ജയരാജ് (ദുബായ്). മരുമക്കൾ: ജയകൃഷ്ണൻ, പ്രിയ. കെ. സുനിൽ ചങ്ങനാശേരി: പെരുന്ന കിഴക്ക് ഷൺമുഖ വിഹാറിൽ പരേതനായ പ്രഭാകരൻ നായരുടെ മകൻ കെ. സുനിൽ (60) ദുബായിൽ അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു തിരുവനന്തപുരം. മകൻ: ഡോ. വിഷ്ണു സുനിൽ (യുഎസ്എ). എൻ.പി. സുഗുണൻ കുമരകം: കൊല്ലകേരി തച്ചാറ വീട്ടിൽ എൻ.പി. സുഗുണൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ :പൊന്നമ്മ പുതുപ്പള്ളി എടാട്ടു കുടുംബാംഗം. മക്കൾ : ശ്രീകുമാർ, അനിൽകുമാർ, സുമോദ് , സുധീഷ്. മരുമക്കൾ : ഗീതു, സരിത, ഹരിത, ശരണ്യ. എലിസബത്ത് ജോൺ കുമരകം : പൂണീത്ര പരേതനായ പി.കെ. ജോണിന്റെ ഭാര്യ എലിസബത്ത് ജോൺ (96) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് കുമരകം സെന്റ് ജെയിംസ് സി എസ് ഐ പള്ളിയിൽ. മക്കൾ : ലെറ്റി, ബെക്കി, രാജി, സജി. മരുമക്കൾ : പരേതനായ ജോർജ് വർഗീസ്, കെ.സി. ജേക്കബ്, അന്നാമ്മ, ജിജി. വാസുദേവൻ നായർ വാകത്താനം: കടുവാകുഴി മേലേട്ട് വാസുദേവൻ നായർ (85)അന്തരിച്ചു. സംസ്കാരം ഇന്ന് 10നു വീട്ടുവളപ്പിൽ. ഭാര്യ പരേതയായ അമ്മിണിയമ്മ കുളത്തൂർമുഴി കോയിക്കൽ കുടുംബാംഗം. മക്കൾ: മനോജ് വാസുദേവൻ, മിനി രാജീവ്. മരുമക്കൾ: രാജി മനോജ്, രാജീവ് കുമാർ പൊൻകുന്നം. എം. കെ. ഷിജു വാകത്താനം: ഏറത്ത് എം. കെ. ഷിജു (42) അന്തരിച്ചു. സംസ്കാരം ഇന്ന്10.30 ന് സെന്റ് പോൾസ് സിഎസ്ഐ ചർച്ച നാലുന്നാക്കൽ കണ്ണൻ ചിറ സെമിത്തേരിയിൽ. ഭാര്യ ജോമോൾ വാകത്താനം പുളിമൂട്ടിൽ പറമ്പിൽ കുടുംബാംഗം. മക്കൾ: അതുല്യ, ആരോൺ. അബ്ദുൽ ഹമീദ് കൂട്ടിക്കൽ: ഓലിക്കപ്പാറ ഒ.എ. അബ്ദുൽ ഹമീദ് (കനിക്കുട്ടി 88 ) അന്തരിച്ചു. കബറടക്കം ഇന്നു 10 ന് കുട്ടിക്കൽ ജുമാമസ് ജിദ് കബർസ്ഥാനിൽ. ഭാര്യ: ഐഷ ചിറക്കടവു പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ: നാസർ, അഷറഫ്, റജിമോൻ, സുഹറ (റിട്ട. അധ്യാപിക), ഷക്കീല (റിട്ട. എൽ എച്ച്ഐ, കൊക്കയാർ), സോഫിയ. മരുമക്കൾ: കെ.പി.എ. റഷീദ് (റിട്ട. കോളജ് ലക്ചറർ പാലക്കാട്), അബ്ദുൽ വാഹിദ് കോട്ടവാതുക്കൽ വെംബ്ലി (കാഞ്ഞിരപ്പള്ളി), സുലൈമാൻ കൊല്ലപറമ്പിൽ കൂട്ടിക്കൽ, റംല, റസിയ, ഷൈല (കോട്ടയം).
|
മേരി നെടുംകണ്ടം: പച്ചടി കൈതയ്ക്കൽ പരേതനായ വർക്കിയുടെ ഭാര്യ മേരി (98) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പച്ചടി സെന്റ് ജോസഫ് പള്ളിയിൽ. പരേത മഞ്ഞപ്പാറ പുന്നപ്ലാക്കൽ കുടുംബംഗം. മക്കൾ: അപ്പച്ചൻ , മാമച്ചൻ , ജോസ്, സിസ്റ്റർ ലിസ്, മൈക്കിൾ, ലാലി, മേരി. മരുമക്കൾ :എൽസമ്മ, ജീന, രാജു തോട്ടം, നൈസ് പുല്ലാട്ട്. ഡൊമിനിക് ചാക്കോ മടക്കത്താനം: അറയിൽ ഡൊമിനിക് ചാക്കോ (പാപ്പച്ചൻ83) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ മേരി മൈലക്കൊന്പ് കളപ്പുരയിൽ കുടുംബാംഗം. മക്കൾ: ഷാജി, സിസ്റ്റർ ഷേർളി, ഷാന്റി, ജോൺസൺ. മരുമക്കൾ: ജെയിൻ തെക്കേക്കുന്നേൽ കടവൂര്‍, മാർട്ടിൻ തലച്ചിറ മടക്കത്താനം, ജിഷ കുറ്റിയാനിക്കൽ പന്നിമറ്റം. സിദ്ദിക് തൊടുപുഴ: വെങ്ങല്ലൂര്‍ വരാരപ്പിള്ളില്സിദ്ദിക് (60) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ ഒന്പതിനു വലിയവീട്ടില്‍ പള്ളി കബര്‍സ്ഥാനില്‍. ഭാര്യ സല്‍മ വെങ്ങല്ലൂര്‍ കവണിപറമ്പില് കുടുംബാംഗം. മക്കള്‍: സിന്‍സ, അന്‍സല്‍ന. മരുമക്കള്‍ : മുഹമ്മദ്, അജി.
|
ഏലിക്കുട്ടി മൂവാറ്റുപുഴ: തോട്ടത്തിൽ പരേതനായ ടി.യു. ഡൊമിനിക്കിന്റെ ഭാര്യ ഏലിക്കുട്ടി (90) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് നിരപ്പ് മാക്സി മില്യൻ കോൾബെ പള്ളിയിൽ. തലയോലപ്പറന്പ് ഞാറവേലിൽ കുടുംബാംഗമാണ് പരേത. മക്കൾ: സിസിലി, ജോയി, ജെയിംസ്, മേഴ്സി, ആന്റണി, സോഫി, ബൻസി. മരുമക്കൾ: ജോസഫ്, പ്രീത, സേവ്യർ, ബീന, ജോസ്, സോളി, പരേതയായ മോളി. ജെയ്ന ജോസഫ് പുതുവൈപ്പ്: ഗ്രീൻലെയിൻ റോഡ് ചുള്ളിക്കൽ വീട്ടിൽ സി.എ. ജോസഫിന്റെ ഭാര്യ ജെയ്ന ജോസഫ് (65) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ജെയ്മോൻ ജോസഫ് (ലൈബ്രേറിയൻ, കൊച്ചിൻ കോർപറേഷൻ), ദീപ റാൻസം (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂൾ പോഞ്ഞിക്കര). മരുമക്കൾ: ആഷ്ലിൻ ജോർജ് (ഫിനാൻസ് മാനേജർ, റമദ റിസോർട്ട് കൊച്ചി), നൈസി. ഗിരിജ മേരി മൂവാറ്റുപുഴ: നടുക്കര കുഴുന്പിൽ പുഷ്പജൻ ജോസഫിന്റെ ഭാര്യ ഗിരിജ മേരി (57) അന്തരിച്ചു. സംസ്കാരം ഇന്നു 10 ന് നടുക്കര സെന്റ് മാത്യൂസ് പള്ളിയിൽ. മരുതൂർ ഇടയത്ത് കുടുംബാംഗമാണ് പരേത. മക്കൾ: അഭിലാഷ്, അഖിൽ, ആര്യ, അജിത്ത്. മരുമക്കൾ: നിമിഷ തട്ടാശേരിൽ പെരുന്പടപ്പ്, അനീഷ് വടക്കേ കുന്നപ്പിള്ളിൽ കാക്കൂർ. സീതാലക്ഷ്മി തൃപ്പൂണിത്തുറ: സൗഭാഗ്യ ലൈനിൽ എൻഎഫ്എആർഎ 164ൽ കെ.എസ്.സീതാലക്ഷ്മി (വനജ80) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് കോടംകുളം ആനപ്പറന്പ് ശ്മശാനത്തിൽ. ഭർത്താവ്: എസ്.എസ്.കുളത്തു അയ്യർ. മക്കൾ: സുധ അയ്യർ (യുഎസ്എ), സുധീഷ് അയ്യർ (യുഎസ്എ). മരുമകൾ: സ്വപ്ന അയ്യർ. മേരി ദേവസി മഞ്ഞുമ്മൽ : പുത്തൻവീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ മേരി (77) അന്തരിച്ചു. സംസ്കാരം ഇന്നു 9.30ന് മഞ്ഞുമ്മൽ അമലോത്ഭവ മാതാ പള്ളിയിൽ. മക്കൾ: മേരി മാക്സി, പുഷ്പ ടൈറ്റസ്, സ്മിത, ബിജോയ്. മരുമക്കൾ: കെ.സി. വർഗീസ്, ടൈറ്റസ്, ജോസ്. മേരി മുട്ടുങ്കൽ തോപ്പുംപടി: കഴുത്തുമുട്ട് മുട്ടുങ്കൽ മേരി (തങ്കമ്മ79) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് തോപ്പുംപടി സാന്തോം പള്ളിയിൽ. മക്കൾ: ആന്റണി (ബേബിച്ചൻ), ബിജു. മരുമക്കൾ: റീന, ശോഭ. റോസമ്മ ഇലഞ്ഞി: മുട്ടത്തിൽ പരേതനായ എം.എം. മാണിയുടെ ഭാര്യ റോസമ്മ (76) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ഭർതൃസഹോദരൻ ആലപുരം എം.എം. മാത്യുവിന്റെ വീട്ടിലെ ശുശ്രൂഷകൾക്കുശേഷം ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ. ആരക്കുഴ മംഗലശേരി കുടുംബാംഗമാണ്. പരേത. മക്കൾ: സോണിയ, സോഫിയ, സോളി. മരുമക്കൾ: കുര്യൻ ലൂക്കോസ് വാലുപറന്പിൽ നിരണം, സെബാസ്റ്റ്യൻ ജോസഫ് കൈലമംഗലത്ത് ആരക്കുന്നം, രാജു പൗലോസ് ഞാളിയിൽ അങ്കമാലി (എല്ലാവരും യുകെ). കെ.ടി. പൗലോസ് പെരുന്പാവൂർ: അശമന്നൂർ കാരിപ്ര വീട്ടിൽ കെ.ടി. പൗലോസ് (84) അന്തരിച്ചു. ഭാര്യ: മറിയാമ്മ. മക്കൾ: എൽദോസ്, ഏലിയാമ്മ, മിനി. മരുമക്കൾ: സാറാക്കുട്ടി, ജോർജ്, ജോണ്‍. നിഹിത പർവീൻ മട്ടാഞ്ചേരി: ഗേലാ സേട്ട് പറന്പിൽ ഷക്കീറിന്റെ മകൾ നിഹിത പർവീൻ (14, ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനി) അന്തരിച്ചു. കബറടക്കം നടത്തി. സഹോദരങ്ങൾ: നിഹാല പർവീൻ, ആദിൽ, ആമിയ, നൈഹ പർവീൻ. എം.എസ്. സഗീർ പള്ളുരുത്തി: തങ്ങൾ നഗർ പള്ളേക്കാട്ട് ലെയ്ൻ മടത്തിൽ പറന്പിൽ പരേതനായ എം.ഇ. ഷംസുവിന്റെ മകൻ എം. എസ്. സഗീർ (സനോജ് 37) അന്തരിച്ചു. കബറടക്കം നടത്തി. അമ്മ: സുഹറാബി. ഭാര്യ: അൻസില. മക്കൾ: മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ഫൈസാൻ. നാരായണി ഉദയംപേരൂർ: ചക്കാലക്കൽ റോഡ് വെളിപ്പറന്പിൽ നാരായണി (82) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ബാലകുമാർ. മക്കൾ: വിശ്വകുമാർ, വിനയകുമാർ, വിജി. മരുമക്കൾ: രാജേഷ്, രാഖി, രാജിഷ. ജയലക്ഷ്മി മൂവാറ്റുപുഴ: മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി മുടവൂർ ശാന്തി നിവാസിൽ അനിരുദ്ധന്റെ ഭാര്യ ജയലക്ഷ്മി (മഞ്ജു48) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: അക്ഷയ്, അദ്വൈത്. ചാർളി വൈപ്പിൻ: പുതുവൈപ്പ് പിള്ളേർക്കാട്ട് വീട്ടിൽ ചാർളി (73) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വിക്ടോറിയ. മക്കൾ: ആന്റണി, ലിഷ. മരുമക്കൾ: ജോണ്സണ്, ജോബി. സെലീന വൈപ്പിൻ: മുനന്പം ബീച്ച് തൈപറന്പിൽ പരേതനായ ജോസഫിന്റെ ഭാര്യ സെലീന (87) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഗ്രേസി, ട്രീസ, ഷീല, ജോളി, ജോഷി, ജോബി, സിനി. മരുമക്കൾ: ജോഷി, ജോസി, ആന്റണി, മിനി, ലിന്റ, സീന, ജോയ്. പാറുക്കുട്ടി വാഴക്കുളം: എന്നാനല്ലൂർ ഇരുപുളംകാട്ടിൽ പരേതനായ നാരായണന്റെ ഭാര്യ പാറുക്കുട്ടി (90) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. വാരപ്പെട്ടി വേലൻപറന്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: കുമാരി, വിജയൻ, ഷൈല, ഷാജി, ഷൈബു, സുരേഷ്. മരുമക്കൾ: ശാന്ത, ശശി, സിന്ധു, കല, മിനി, പരേതനായ കുമാരൻ. ഒ.പി. മൊയ്തീൻ പെരുന്പാവൂർ: മാവിൻചുവടിൽ താമസിക്കുന്ന ഉപ്പൂട്ടിൽ പരീതിന്റെ മകൻ ഒ.പി. മൊയ്തീൻ (86) അന്തരിച്ചു. കബറടക്കം നടത്തി. പെരുന്പാവൂർ ട്രാവൻകൂർ റയോണ്‍സ് ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: റഫീഖ്, റഉൗഫ്, റസിയ, ഷൈനി, ഷഹന. മരുമക്കൾ: അബാസ്, ആലികുട്ടി, നിസാർ, ഫൗസിയ, മുനീറ. ശങ്കരനാരായണൻ മൂത്തകുന്നം: കൊട്ടുവള്ളിക്കാട് കാലക്കശേരി ശങ്കരനാരായണൻ (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷെർലി. മക്കൾ: ഗീതദേവി, അനിൽകുമാർ, പ്രമോദ് (കണ്ണൻ). മരുമക്കൾ: വിനീഷ്, ഷെല്ലി, സിജി. സന്താനവല്ലി മൂവാറ്റുപുഴ: പെരുന്പല്ലൂർ കോലിനിക്കുടിയിൽ മഹാദേവന്റെ ഭാര്യ സന്താനവല്ലി (75) അന്തരിച്ചു. സംസകാരം ഇന്നു 11ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. മക്കൾ: സുമ, സന്തോഷ്, പരേതയായ ജയശ്രീ. മരുമക്കൾ: കിഷോർകുമാർ, മഞ്ജു, പരേതനായ രാജ്കുമാർ. എം.കെ. ദാമോദരൻ നേര്യമംഗലം: കാഞ്ഞിരവേലി മാടകയിൽ എം.കെ. ദാമോദരൻ (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലീല ചെന്പൻകുഴി തൃക്കേപറന്പിൽ കുടുംബാംഗം. മക്കൾ: റെജി, ബിജുമോൻ, ലത. മരുമക്കൾ: സാജൻ, അന്പിളി, ഷാജി. ജമീല ഹജുമ്മ കളമശേരി: കണ്ണൻകുളം ഇലവുങ്കൽ പറന്പ് വീട്ടിൽ താമസിക്കുന്ന പാലക്കാട് ശ്രീകൃഷ്ണപുരം കരിന്പുഴ നന്പ്യത്ത് വീട്ടിൽ പരേതനായ മരയ്ക്കാരുടെ ഭാര്യ ജമീല ഹജുമ്മ (100) അന്തരിച്ചു. കബറടക്കം ഇന്ന് 9.30 ന് കരിന്പുഴ കൂട്ടിലെക്കടവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മകൾ: നാരായണിക്കുട്ടിയമ്മ. മരുമകൻ: പരേതനായ താച്ചുക്കുട്ടി കർത്ത. ആദ്യ ഭർത്താവ് ബാലകൃഷ്ണന്റെ മരണശേഷമാണ് പാലക്കാട് സ്വദേശി മരയ്ക്കാരെ കല്യാണം കഴിച്ച് ജമീല ഹജുമ്മ ഇസ്ലാം മതം സ്വീകരിച്ചത്. മരയ്ക്കാരുടെ മരണശേഷം മകൾക്കൊപ്പമായിരുന്നു താമസം. കൊച്ചുമകൻ കെ.ടി. മനോജ്, കളമശേരി നഗരസഭാ കൗണ്‍സിലറാണ്. ജമീലയുമ്മയുടെ മയ്യത്ത് നമസ്കാരം കളമശേരിയിലെ വീട്ടിൽ നടത്തിയ ശേഷം മൃതദേഹം രാത്രി ഒന്‍പതോടെ പാലക്കാട്ടെ ഭർതൃഗൃഹത്തിലേക്കു കൊണ്ടുപോയി. നബീസ പെരുന്പാവൂർ: പോഞ്ഞാശേരി പള്ളിക്കൽ പരേതനായ മീതിയൻപിള്ളയുടെ ഭാര്യ നബീസ (94) അന്തരിച്ചു. കബറടക്കം നടത്തി. വെങ്ങോല എലഞ്ഞിക്കാട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: പി.എം. അസൈനാർ (മുസ്ലിം ലീഗ് പോഞ്ഞാശേരി ശാഖ പ്രസിഡന്റ്), ഹമീദ്, ബീവി, ആരിഫ. മരുമക്കൾ: ജമാൽ, ഉസൈബ, ബീവി, പരേതനായ ഹസൻകുട്ടി മുസലിയാർ. കുഞ്ഞമ്മ പിറവം: പാലച്ചുവട് കക്കയം ഇലവനാൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ കൂഞ്ഞമ്മ (96) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് വീട്ടുവളപ്പിൽ. മക്കൾ: സുമതി, അമ്മു, വിജയൻ, തങ്കച്ചൻ, ഓമന, പരേതരായ ഗോപി, രമണി. മരുമക്കൾ: രാജൻ, തന്പി, ലീല, അശോകൻ, സൈനു, ഓമന,ഷാജി.
|
കൊച്ചുത്രേസ്യ കുറ്റിക്കാട് : പള്ളിയിൽ തോമസ് ഭാര്യ കൊച്ചുത്രേസ്യ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി യിൽ. മക്കൾ: പരേതനായ ഷാജു, രാജു, മൈക്കിൾ, സേവ്യർ, എഡിസൻ, മിനി. മരുമക്കൾ: മോഷ്മ, ജിജി, നീമ, റിൻസി, സൗമി, ഷിബു. ജെയ്സൻ പരിയാരം: ആച്ചാടൻ ജോസഫ് മകൻ ജെയ്സൻ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് പരിയാരം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: അൽഫോൻസ വട്ടോലി കുടുബാഗം. മക്കൾ: ജെനിൽ, എൽസമരിയ. മരുമകൻ: ടിജൊ പുല്ലോ ക്കാരൻ. മേരി കുറ്റിക്കാട്: കൂട്ടുങ്ങൽ പരേതനായ കുഞ്ഞപ്പൻ ഭാര്യ മേരി (75) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: രാജു, സെലിൻ, എൽസ, ഷാജി. മരുമക്കൾ: സിനി, മേലൂർ മൽപ്പാൻ ജോസ്, എലിഞ്ഞിപ്ര ചെങ്ങിനിയാടൻ ദേവസി, സ്വപ്ന. ത്രേസ്യാമ്മ കാട്ടൂർ: ലേബർ സെന്റർ തെക്കേക്കര ആന്റു ഭാര്യ ത്രേസ്യാമ്മ (55) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: അനീഷ്, ആൻസി. മരുമക്കൾ: വിൻസെന്റ്, ബെറ്റീന. പാവുണ്ണി പഴയന്നൂർ : വടക്കേത്തറ കോലാടി പാവുണ്ണി (96) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞിറ്റി. മക്കൾ: പരേതനായ വിൽസൺ, തമ്പി, ബാബു, ഡെയ്സി. മരുമക്കൾ: മേരിക്കുഞ്ഞ്, ലിസി, ജെയ്സി, ബെന്നി. പൈലിക്കുട്ടി പോട്ട : ചിരിയങ്കണ്ടത്ത് തുലാപറമ്പൻ ചെറിയക്കുട്ടി പൈലിക്കുട്ടി (78) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പോട്ട ചെറുപുഷ്പം പള്ളിയിൽ. ഭാര്യ: മരത്താക്കര തട്ടിൽ കുപ്പയിൽ കുടുംബാംഗം അമ്മിണി. മക്കൾ: ഷോണി, അല്ലി ഡേവിസ് (മെമ്പർ, പരിയാരം ഗ്രാമപഞ്ചായത്ത്), ജോബി. മരുമക്കൾ: മഞ്ജു, ഡേവിസ് മാളിയേക്കൽ കുറ്റിക്കാട്, ജെസ്മി. ഗണേശൻ പുന്നയൂർക്കുളം: ചെറവല്ലൂർ കൂറ്റനാട്ടുപറമ്പിൽ ഗണേശൻ (55) അന്തരിച്ചു. ഭാര്യ: സുനിത. മക്കൾ: ഗൗരി, അനുശ്രീ. ജയകൃഷ്ണൻ കൊച്ചന്നൂർ: അരുവായി പരേതനായ കുഴു ങ്ക് പ്പിള്ളി കൃഷ്ണൻ നമ്പിടിയുടെ മകൻ ജയകൃഷ്ണൻ (67) അന്തരിച്ചു. മക്കൾ: സംഗീത, രാജീവ്. രാധ അരിന്പൂർ : പരയ്ക്കാട് എ വണ്‍ റോഡിൽ കൊടപ്പനയ്ക്കൽ രാജൻ ഭാര്യ രാധ (64) അന്തരിച്ചു. സംസ്കാരം നടത്തി. കുടുംബശ്രീ സിഡിഎസ് മുൻ വൈസ് ചെയർപേഴ്സണും, എൻആർ ഇജിഇ പഞ്ചായത്ത് കമ്മറ്റി അംഗവും, 14ാം വാർഡ് സൗപർണിക കുടുംബശ്രീ പ്രസിഡന്റും, എഴുത്തച്ഛൻ സമാജം എക്സി. കമ്മിറ്റി അംഗവുമാണ്. കെഎസ് കെടിയു അരിന്പൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായിരുന്നു. മക്കൾ: രാജിത, ജീവൻരാജ്, രാഗിമ. മരുമക്കൾ: സുനീഷ്, രജിത. ദേവകി കാരമുക്ക് : എടക്കാട്ടിൽ കൃഷ്ണൻകുട്ടി ഭാര്യ ദേവകി (98) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സത്യൻ, പരേതനായ അശോകൻ, സാവിത്രി, ഓമന. മരുമക്കൾ: നളിനി, രേണുക, ശശീധരൻ, പരേതനായ ചന്ദ്രൻ. ദാക്ഷായണി അമ്മ പഴയന്നൂർ: പുത്തിരിത്തറ പടിഞ്ഞാറെ പുത്തൻവീട്ടിൽ പരേതനായ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ ദാക്ഷായണി അമ്മ (88) അന്തരിച്ചു. സംസകാരം നടത്തി. മക്കൾ: ജയപ്രകാശ്, രാമചന്ദ്രൻ. മരുമക്കൾ: ശ്രീജ, ബിന്ദു. കുമാരൻ പുതുശേരി: വടക്കേത്തറ ശ്രീകൃഷ്ണയിൽ മങ്ങാട്ട് കുമാരൻ (69) അന്തരിച്ചു. കഞ്ചിക്കോട് പ്രീകോട്ട് എ യൂണിറ്റിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ഉഷ. മക്കൾ: ശ്രീജിത്ത്, ശ്രീദേവി. മരുമക്കൾ: കാർത്തിക, പ്രവീണ്‍ കുമാർ. പത്മാവതി വടക്കാഞ്ചേരി: അടങ്ങളം ചെമ്പ്രംക്കോട്ടിൽ വീട്ടിൽ പരേതനായ രാഘവൻ ഭാര്യ പത്മാവതി അന്തരിച്ചു. സംസ്കാരം നടത്തി. പത്മാവതിയമ്മ പുന്നംപറമ്പ് : കരുമത്ര മാനഴി വീട്ടിൽ ശ്രീധരൻനായർ ഭാര്യ ചങ്ങാലി വീട്ടിൽ പത്മാവതിയമ്മ (73) അന്തരിച്ചു. സംസ്കാരം നടത്തി. ആച്ചി ഗോപാലൻ ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് തെക്ക് ഭാഗം ആച്ചി ഗോപാലൻ (68) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി. മക്കൾ: സുധീരൻ, സുനിൽ. മരുമക്കൾ: സൗമ്യ, ചിന്ത. ബാബു ചാവക്കാട്: ഒരുമനയൂര്‍ മുത്തമ്മാ വ് പെരുമ്പാടി ബാബു(77) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ ഏഴിന് തൈക്കടവ് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: പരേതയായ കദീജ. മക്കള്‍: പരേതയായ ഹസീന, അന്‍വര്‍(ദുബായ്), ബുഷറ (തമിഴ്നാട്), അക്ബര്‍. മരുമക്കള്‍: പരേതനായ അഷ്റഫ്, ലിബാനത്ത്, കാസിം, ഷെമീറ. ദേവകി കാരമുക്ക്: പള്ളിക്കു സമീപം എടക്കാട്ടിൽ കൃഷ്ണൻകുട്ടി ഭാര്യ ദേവകി (100) അന്തരിച്ചു. മക്കൾ: സത്യൻ, പരേതനായ അശോകൻ, സാവിത്രി, ഓമന. മരുമക്കൾ: നളിനി, രേണുക, ശശീധരൻ, പരേതനായ ചന്ദ്രൻ. പാറുക്കുട്ടി പറപ്പൂക്കര: മുത്രത്തിക്കര കോടിയത്ത് പാറുക്കുട്ടി (88) അന്തരിച്ചു. ഭർത്താവ്: നാരായണൻ. മക്കൾ: പുഷ്പാകരൻ, ഉഷ. മരുമക്കൾ: മല്ലിക, രവി. കമല വാരസ്യാർ നെല്ലായി: നമ്പ്യങ്കാവ് വാരിയത്ത് കമല വാരസ്യാർ (78) അന്തരിച്ചു. ഭർത്താവ്: വയലൂർ വാരിയത്ത് പരേതനായ ഉണ്ണികൃഷ്ണവാര്യർ. മകൻ: അശോക് (ഉമേഷ്). ശിശുപാലൻ കൊടുങ്ങല്ലൂർ: മേത്തല ചാലക്കുളം ചെമ്മുണ്ടപറമ്പിൽ നാരയണൻ മകൻ ശിശുപാലൻ (85) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മണി. മക്കൾ: മുരളി, ഗിരീഷ്, ജ്യോതിഷ്. മരുമക്കൾ: ജിഷ, തുഷാര, ഡിസ്ന. കുമാരി ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡ് ചെമ്പകശേരി തിയേറ്ററിന് എതിര്‍വശം തൊഴുത്തുംപറമ്പില്‍ പരേതനായ വിക്രമന് ഭാര്യ കുമാരി (57) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: രിഷ്മ, രേഷ്മ. മീനാക്ഷി ചെങ്ങാല്ലൂര്‍: എസ്എൻ പുരം കൊളത്തുപറമ്പില്‍ മീനാക്ഷി (80) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കള്‍: ഷാജു, ക്ലാരല്, സലീഷ്. മരുമക്കള്‍: ഉഷ, ലിഡിയ, സിന്ധു. മീനാക്ഷി പടിയൂര്‍: പോട്ടക്കാരന്‍ ഭൂദാച്ചന് ഭാര്യ മീനാക്ഷി (85) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: തങ്കമണി, രമദേവി, അംബിക, സുരേഷ്, സന്തോഷ്. മരുമക്കള്‍: പരേതനായ ശിവന്, ഗോപി, വേലായുധന്, സിന്ധു, ലീന.
|
എസ്.സുലൈമാൻ പാലക്കാട്: കൽമണ്ഡപം ഭവാനഗർ എസ്.സുലൈമാൻ (84) അന്തരിച്ചു. ഭാര്യ: പരേതയായ നബീസ. മക്കൾ: ബിബിജണ്, സെയ്ത് മുഹമ്മദ്, മുബീന ബഷീർ. മരുമക്കൾ: അഷറഫ്, റംല, സുഹറ. ലക്ഷ്മി കൊല്ലങ്കോട് : എലവഞ്ചേരി നെല്ലഞ്ചേരി സേതുവിന്റെ ഭാര്യ ലക്ഷ്മി (56) അന്തരിച്ചു. മക്കൾ: രഞ്ജിത്ത്, സൗമ്യ, രമ്യ. മരുമകൻ: രമേഷ്, ജയറാം. മുസ്തഫ മംഗലംഡാം: ഒടുകൂർ മദീന നിവാസിൽ മുസ്തഫ (85) അന്തരിച്ചു. കബറടക്കം ഇന്ന് കാലത്ത് 11 ന് ഒടുകൂർ ഹയാത്തുൽ ഇസ്ലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഐഷ. മകൾ: മദീന. മരുമകൻ: സുലൈമാൻ. ജ്യോതി പ്രകാശ് വണ്ടിത്താവളം: വിളയോടി പുതുശ്ശേരി കണ്ടിയത്ത് വീട് പരേതനായ ബാലകൃഷ്ണൻ മകൻ ജ്യോതിപ്രകാശ് (66) (റിട്ടേ. കേരള ബാങ്ക് മാനേജർ) അന്തരിച്ചു. ഭാര്യ: ഷീല. മക്കൾ: വിഷ്ണു പ്രകാശ്, സായി പ്രകാശ്. മരുമകൾ: കൃപ, പാർവതി.
|
പത്മനാഭൻ പെരിന്തൽമണ്ണ: വലിയങ്ങാടിയിലെ പരേതനായ അടിയോളിൽ രാമന്റെ മകൻ പത്മനാഭൻ (82) അന്തരിച്ചു. ഭാര്യ: പരേതയായ പൊരുതിയിൽ സുഭദ്ര. മക്കൾ: ഷീന, ഷാജു. മരുമക്കൾ: അജയൻ (മണ്ണാർക്കാട്), ഷീജ (ചെർപ്പുളശ്ശേരി). സതീശന് മഞ്ചേരി : കുമംകുളം കളരി കുട്ടശേരി വീട്ടില്‍ പരേതനായ ശങ്കരന്റെ മകന് എം.കെ. സതീശന് (46) അന്തരിച്ചു. ടൂറിസ്റ്റ് ബസ് ജീവനക്കാരനാണ്. മാതാവ്: ജാനകി. ഭാര്യ: സരിത. മക്കള്‍: സഞ്ജയ് ശങ്കര്‍, സഞ്ജീവ് ശങ്കര്‍. സഹോദരങ്ങള്‍: ബേബി (കിഴിശേരി), ബീന (കോവിലകംകുണ്ട്). അഷിൻ പെരുവണ്ണാമൂഴി : മുതുകാട്ടിലെ കിണറുള്ള പറമ്പിൽ അഷിൻ (18) അന്തരിച്ചു. പിതാവ്: പരേതനായ ഷാജി. മാതാവ്: അഭിഷ. സഹോദരി: ആഷ്മിക. കൗസുമ്മ മഞ്ചേരി: കാരക്കുന്ന് ആമയൂര്‍ കൊടിത്തൊടിക കൗസുമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുറഹ്മാന്. മക്കള്‍: ജമീല, ഹനീസ, പരേതനായ നൗഷാദ് അലി. മരുമക്കള്‍: അമ്പലഞ്ചേരി അഹമ്മദ് ഹാജി (കുഴിമണ്ണ), ബുറാഖ് മാനുഹാജി (വണ്ടൂര്‍), നസീബ (തുവ്വക്കാട്). ജമീല പെരിന്തൽമണ്ണ : പാലക്കാട് മഞ്ഞക്കുളത്തെ അറക്കൽ ബഷീറിന്റെ ഭാര്യ ജമീല (63) അന്തരിച്ചു. ഇന്ന് രാവിലെ എട്ടിന് പെരിന്തൽമണ്ണ ടൗൺ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരവും പാതായ്ക്കര കബർസ്ഥാനിൽ കബറടക്കവും നടക്കും. മക്കൾ: ജാസിം അറക്കൽ, ഡോക്ടർ ജാബിർ അറക്കൽ (ഖത്തർ). മരുമക്കൾ: സജ്ന (സുൽത്താൻ ബത്തേരി), ഡോ. അജീസ ചെറുവത്തൂർ (കണ്ണൂർ). സഹോദരൻ: ഫസൽ മുഹമ്മദ്. ഇത്തീമു തച്ചനാട്ടുകര: പാറമ്മൽ മഹല്ലിൽ കുന്നുംപുറത്ത് പാറക്കല്ലിൽ ഇത്തീമു (88) അന്തരിച്ചു. ഇന്നു 10.30ന് പാറമ്മൽ ജുമാ മസ്ജിദിൽ കബറടക്കും. ഭാര്യ: നബീസ. മക്കൾ: ഖദീജ, സൈതലവി, സൈനബ, ഉമ്മർ, ഷംസുദ്ധീൻ, പരേതനായ മുഹമ്മദ് റഫീഖ്, അബൂബക്കർ, ഷംല. മരുമക്കൾ: ഹംസ, സജ്ന, ഷംല, ഫാഇസ, ഷബ്ന, സക്കീർ ഉസൈൻ. അബൂബക്കർ മക്കരപറമ്പ്: പെരിന്തൽമണ്ണയിൽ ടാക്സ് കൺസൽട്ടന്റും (പി.എ. അസോസിയേറ്റ്സ്) കുറുവ പഞ്ചായത്ത് 21ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റുമായ പാലത്തിങ്ങൽ അബൂബക്കർ (69) അന്തരിച്ചു. ഇന്ന് ഒന്‍പതിന് പഴമള്ളൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും. ഭാര്യ: ചീരങ്ങൻ സുബൈദ (റിട്ട. അധ്യാപിക, കുറുവ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: അബുസബാഹ്, അബുസലാഹ് (ഇരുവരും അബുദാബി), ഉമ്മുൽ ഹസ്ന ( ഉമ്മത്തൂർ എഎംയുപി സ്കൂൾ അധ്യാപിക), അബുൽകലാം (ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: അബ്ദുൽ അക്ബർ (ദുബായ്), ജസീല, സഹല, നിഹാല. ഫാത്തിമ മഞ്ചേരി: കിടങ്ങയം ആമക്കാട് കോരത്തൊടു കിഴക്കുംപറമ്പന്‍ ഫാത്തിമ (71) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കളത്തില്‍ പാലപ്ര കുഞ്ഞിമൊയ്തു. മക്കള്‍: മുഹമ്മദ്, അബ്ദുള്ള, കരീം, അബ്ദുറഹ്മാന്, ആമിന, സുലൈഖ, റംലത്ത്. ചുത്തമ്മ മഞ്ചേരി: കിഴക്കേ വെട്ടിക്കാട്ടിരി ചെറുകുളത്തില്‍ ചുത്തമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തെന്നാടന്‍ മുഹമ്മദ്. മക്കള്‍: മൈമൂന, സുലൈഖ, അലവി. മുഹമ്മദാലി എടക്കര: ചുങ്കത്തറ ചളിക്കുളം കോയത്ത് മുഹമ്മദാലി (57) അന്തരിച്ചു. ഭാര്യ: ആരിഫ. മക്കള്‍: നഹിരു, നമീത, നഷിത, മുഹമ്മദ് നിഹാദ്. മരുമക്കള്‍: ത്വല്‍ഹത്ത്, റിയാസ് ഓടക്കല്‍, മുഹമ്മദ് ജാനിഷ്. ആമിന എടക്കര: ചുങ്കത്തറ പരേതനായ പോട്ടേങ്ങല്‍ അലവിയുടെ ഭാര്യ പയ്യശ്ശേരി ആമിന (82) അന്തരിച്ചു. മക്കള്‍: ഹംസ, ഖാലിദ്, അസൈനാര്‍, റംലത്ത്, ഖദീജ, റൂഖിയ. മരുമക്കള്‍: അബ്ദുറഹിമാന്, നാസര്‍, പരേതനായ അഹമ്മദുട്ടി, നജ്മ, സിനിന.
|
സിസ്റ്റർ ജോസഫിറ്റ കാക്കതൂക്കിയിൽ കോഴിക്കോട്: മേരിക്കുന്ന് ബ്രിജിറ്റൈൻ സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ ജോസഫിറ്റ കാക്കതൂക്കിയിൽ (63) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് മേരിക്കുന്ന് ബ്രിജിറ്റൈൻ ചാപ്പലിലെ ശുശ്രൂഷകൾക്കു ശേഷം ഹോളീറെഡിമർ പള്ളിയിൽ. കണ്ണൂർ അങ്ങാടിക്കടവ് കാക്കതൂക്കിയിൽ പരേതനായ മാത്യുഏലിയാമ്മ ദന്പതികളുടെ മകളാണ്. നവസന്യാസിനീ പരിശീലക, ഹോസ്റ്റൽ വാർഡൻ, സുപ്പീരിയർ എന്നീ നിലകളിൽ പ്രവർത്തിച്ച സിസ്റ്റർ തിരുവനന്തപുരം അതിരൂപത അനിമേഷൻ സെന്ററിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മേരി, ജോസ് (എൻജിനിയർ, ബംഗളൂരു), തോമസ്, സിസിലി (നഴ്സ്, ബംഗളൂരു), തങ്കച്ചൻ, ബിജി (എൻജിനിയർ, ഡൽഹി), പരേതനായ ജിൽസ്. ഷാജി കൂടരഞ്ഞി: കൊല്ലപ്പിള്ളിൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ ഷാജി(50) അന്തരിച്ചു. സംസ്കാരം നാളെ ഒമ്പതിന് കുടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മാതാവ്: മേരി ഭാര്യ: ദീപ നെല്ലിക്കുന്നേൽ കുടുംബം (വേളംകോട്) മക്കൾ: അലന്റ ഷാജി (യുകെ), അജിൽ ഷാജി, അലോണ ഷാജി. രവീന്ദ്രൻ നാദാപുരം : പുറമേരിയിലെ വടേക്കണ്ടിയിൽ രവീന്ദ്രൻ (ബാബു70) അന്തരിച്ചു. ഭാര്യ: സതി. മക്കൾ: ആദർശ്, ആകാശ്. മരുമകൾ: അനീഷ.
|
കുര്യൻ ദ്വാരക : അറക്കൽ കുര്യൻ(63) അന്തരിച്ചു. ഭാര്യ: റോസ്ലി. മക്കൾ: റെനിത മാർട്ടിൻ, ഡെന്നി, ബെന്നി, മനു. മരുമക്കൾ: പരേതനായ മാർട്ടിൻ, അൽഫോൻസ, കെസിയ ജേക്കബ്, ഹെൽന. സംസ്കാരം ഇന്ന് ഒന്‍പതിന് ദ്വാരക അൽഫോൻസ പള്ളിയിൽ.
|
റോസമ്മ കീഴ്പള്ളി: മാങ്ങോട് മാടപ്പള്ളി ദേവസ്യയുടെ ഭാര്യ റോസമ്മ (ജയ്നമ്മ 68) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മാങ്ങോട് സെന്റ് മേരീസ് പള്ളിയിൽ. പരേത കൊട്ടിയൂർ വെട്ടിയാട്ട് കുടുംബാംഗം. മക്കൾ: സിസ്റ്റർ റീഷ (നസ്രത്ത് കോൺവെന്റ്, കുന്നോത്ത്), ആഷ്ലി, അനു (ബംഗളൂരു). മരുമകൻ: എബിൻ ഒറ്റപ്ലാക്കൽ (ഉളിക്കൽ). അന്നമ്മ വർക്കി പുലിക്കുരുമ്പ : പുലിക്കുരുമ്പ സെന്റ് ജോസഫ്സ് സ്കൂൾ റിട്ട. അധ്യാപിക അന്നമ്മ വർക്കി (87) അന്തരിച്ചു. സംസ്കാരം ഇന്ന് ഒൻപതിന് പുലിക്കുരുമ്പ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത നരിയന്മാവ് വേലിയ്ക്കകത്ത് കുടുംബാംഗം. സഹോദരങ്ങൾ: മറിയക്കുട്ടി, പരേതരായ ഏബ്രഹാം, ഫിലിപ്പ്, ജോർജ്, റോസമ്മ, അച്ചാമ്മ. നിർമല കണ്ണൂർ: പട്ടുവം മംഗലശേരി വീട്ടിൽ നിർമല (71) അന്തരിച്ചു. കണ്ണൂർ ഉർസുലൈൻ കോൺവെന്റിലും സ്കൂളിലും ദീർഘകാലമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പരേതരായ കൃഷ്ണൻ നമ്പ്യാർരാധ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: തങ്കമണി, കൗസല്യ. നന്ദിനി പള്ളിക്കുന്ന്: കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായിരുന്ന പന്നേൻപാറ റോഡിലെ പ്രോവിഡൻസിൽ ടി.കെ. നന്ദിനി (87) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പയ്യാമ്പലത്ത്. ഭർത്താവ്: പരേതനായ സി.സി. പത്മനാഭൻ (റിട്ട. എഇഒ). മകൻ: ദീപക് (ബംഗളൂരു). മരുമകൾ: ഡോ. കെ. ബീന. സഹോദരങ്ങൾ: രാജാമണി (തളിപ്പറമ്പ്), പരേതനായ ലക്ഷ്മണൻ. നാരായണി ശ്രീകണ്ഠപുരം: കൂട്ടുംമുഖം പൊടിക്കളത്തെ റിട്ട. പോസ്റ്റ്മിസ്ട്രസ് കെ. നാരായണി (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ. പരേത പറശിനിക്കടവ് കൂവപ്പുറത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ പി.പി. ഗോപാലൻ (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: കോമളവല്ലി, വേണുഗോപാലൻ (പ്രൈവറ്റ് ബസ് ഓപ്പറേറ്റർ), ശ്രീനിവാസൻ (പൊടിക്കളം മുത്തപ്പൻ മടപ്പുര), മധുസൂദനൻ, പരേതയായ ഗീത (അധ്യാപിക). മരുമക്കൾ: ഭാസ്കരൻ, സുജാത, ബാബു (സൈനികൻ, കൂവേരി), വനജ, സിന്ധു. ശശിധരൻ വിളമന : പുളിനില്‍ക്കുംതടത്തില്‍ പി.ടി. ശശിധരന് (71) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മുണ്ടയാംപറമ്പ് ശ്മശാനത്തില്‍. ഭാര്യ: പത്മിനി. മക്കള്‍: കിഷോര്‍ (ബസ് ഡ്രൈവര്‍), അനീഷ് (ബിജെപി വിളമന ഏരിയാ സെക്രട്ടറി), രതീഷ്. മരുമക്കള്‍: ശ്രീഷ്മിത കിഷോര്‍, നിഷ അനീഷ്. സഹോദരങ്ങള്‍: സത്യന്, പരേതരായ ഗോപി, പത്മിനി, രവീന്ദ്രന്.
|
നടി നിവേദ തോമസിന്റെ വല്യമ്മ അന്നമ്മ തയ്യേനി: ചലച്ചിത്രതാരം നിവേദ തോമസിന്റെ വല്യമ്മ അന്നമ്മ തോമസ്(104) അന്തരിച്ചു. പരേതനായ കാരിക്കാട്ട് വടക്കേതിൽ തോമസിന്റെ ഭാര്യയാണ്. സംസ്കാരം നാളെ ഒമ്പതിന് തയ്യേനി ലൂർദ് മാതാ പള്ളിയിൽ. പൊൻകുന്നം കല്ലറക്കൽ കുടുംബാംഗമാണ്. മക്കൾ: തോമസ് (ചെന്നൈ), ചിന്നമ്മ (അഞ്ചൽ), ജോസഫ് (ഉമ്മറപൊയിൽ), മാത്യു (ചെറുപുഴ), സിസ്റ്റർ സുധാമേരി (കൊല്ലം), ഗിൽറോയ് (തയ്യേനി), സെബാസ്റ്റ്യന്‍ (കാക്കയംചാൽ), ജോൺ (ആയന്നൂർ), ത്രേസ്യാമ്മ (കടുമേനി), വിൻസെന്റ് (ആയന്നൂർ), ഫിലോമിന (തളിപ്പറമ്പ്), പരേതരായ വർഗീസ് (കോലുവള്ളി), സിസ്റ്റർ ഹെൻറിക്ക മേരി. മരുമക്കൾ: കുട്ടിയമ്മ ചാലിൽ, കുട്ടിയമ്മ അടിമാക്കൽ, ഗ്രേസി കാവുകാട്ട്, മേരി കോലഞ്ചേരി, ലീലാമ്മ മുളയാനിക്കൽ, ജോസഫ് പല്ലാട്ട്, സെലീനാമ്മ ചീരമറ്റത്തിൽ,തോമസ് ചൂരനോലിൽ,പരേതരായ ത്രേസ്യാമ്മ കൊച്ചാങ്കൽ, ഏബ്രഹാം ചെറിയാൻ തറയിൽ, മേരി തെങ്ങുംപള്ളി.
|