|
ജോസ് (അനിൽകുമാർ) കൊടുങ്ങാവിള: ബഥേൽ ഭവനിൽ ജോസ് (അനിൽകുമാർ52) അന്തരിച്ചു. ഭാര്യ: അജിത. മക്കൾ: ആൻസി, ഏയ്ഞ്ചൽ. മരുമകൻ: ജിബിൻ. ഷിബു വെഞ്ഞാറമൂട്: തേമ്പാമൂട് പുൽപ്പാറ ഓവിന്മുഖത്ത് വീട്ടിൽ ഷിബു (54) അന്തരിച്ചു. ഭാര്യ: റഫീന. മക്കൾ: ഗാഥ, സിത്താര. സുധാകരന് മെഡിക്കല്‍കോളജ്: പൗഡിക്കോണം രണ്ടാം ചിറ അജിത് ഭവനില്‍ കെ. സുധാകരന് (74) അന്തരിച്ചു. ഭാര്യ: വിജി. മക്കള്‍: എസ്. സുജിത്ത്, എസ്. അജിത്ത്. മരുമകള്‍: എസ്. അനിത. സഞ്ചയനം ഞായർ രാവിലെ 8.30ന്. വി.ആർ. പരമേശ്വരൻ നായർ പാറശാല : കുളത്തൂർ വടക്കേവീട്ടിൽ വി.ആർ. പരമേശ്വരൻ നായർ (94റിട്ട. എസ്ഐ, കേരള പോലീസ്)അന്തരിച്ചു. ഭാര്യ: രത്നകുമാരിഅമ്മ. മക്കൾ: ശൈലജകുമാരി, പത്മജകുമാരി, കുമാരി ലീല, കുമാരി വിമല, കുമാരി ഗിരിജ, കുമാരി ലേഖ, ക ല കുമാരി, ശ്രീജ. മരുമക്കൾ: അജയകുമാർ, ശ്രീകണ്ഠൻനായർ, കടകുളം ശശി, വിനോബ, സുരേന്ദ്രൻ, ശ്രീകുമാർ, സുരേന്ദ്രൻ, ശിവകുമാർ. സഞ്ചയനം വെള്ളി രാവിലെ ഒന്‍പതിന്.
|
വാമദേവൻ ചാത്തന്നൂർ: കാരംകോട് കോളജ് ജംഗ്ഷൻ ബേബി നിവാസിൽ എൻ.കെ. വാമദേവൻ (89) അന്തരിച്ചു. ഭാര്യ സ്വർണകുമാരി. മക്കൾ: പരേതനായ സുഭാഷ് കുമാർ, ആശാദേവി, സുനിൽകുമാർ, ബേബി . മരുമക്കൾ: ശശികല, മോഹൻദാസ്, ബിന്ദു.
|
ഏലിയാമ്മ ഏബ്രഹാം എഴുമറ്റൂർ: ബ്ലോക്ക്പടി മുല്ലക്കൽ എബനേസറിൽ പരേതനായ ഏബ്രഹാം മത്തായിയുടെ ഭാര്യ ഏലിയാമ്മ ഏബ്രഹാം (ചിന്നമ്മ91) അന്തരിച്ചു.സംസ്കാരം നാളെ നാലിന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ.പരേത കൈപ്പട്ടൂർ കല്ലുവിളയിൽ കുടുംബാംഗം. മക്കൾ: എം.എ. മത്തായി (മാർത്തോമ്മ ചർച്ച് സുവിശേഷകൻ), മോളിക്കുട്ടി, ജോസ്. മരുമക്കൾ: ജോയിക്കുട്ടി (ആലപ്പുഴ), സാലിക്കുട്ടി, ബീന (മസ്കറ്റ്). ടി.ജെ. ഏലിയാമ്മ വെച്ചൂച്ചിറ: ചേകോട്ട് പരേതനായ സി.എ. ഉണ്ണിക്കുഞ്ഞിന്റെ ഭാര്യ ടി.ജെ. ഏലിയാമ്മ (റിട്ട. അധ്യാപിക, വെച്ചൂച്ചിറ, എം.എസ്.എൽ.പി.എസ്) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: ഏബ്രഹാം മാത്യു (യുഎസ്എ), ആലീസ് ജോർജ്, ഗ്രേസി മാത്യു. മരുമക്കൾ: ലല്ലു മാത്യു (യുഎസ്എ), ജോർജ് തോമസ്, കെ.എം. മാത്യു. ജോൺ ചാത്തൻതറ: അഴുത കോളനി കുറമൂട്ടിൽ ജോൺ (മോനിച്ചൻ60) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് ഇടത്തിക്കാവ് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ സെലിൻ പന്പാവാലി കിഴക്കേതിൽ കുടുംബാംഗം. മക്കൾ: എൽസിറ്റ് (സൗദി), ജോസിറ്റ്. മരുമകൻ: നോബിൾ. സംസ്കാരം തിങ്കളാഴ്ച കീഴ്വായ്പൂര്: പടുതോട്ട് ജോൺ തോമസിന്റെ ഭാര്യ യുഎസിൽ അന്തരിച്ച ആലീസ് തോമസിന്റെ (74) സംസ്കാരം തിങ്കളാഴ്ച വെർജിനിയായിലെ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. പരേത മന്ദമരുതി കണ്ണാടിക്കൽ കുടുംബാംഗം. മക്കൾ: ഷൈനി, ഷീബ, ഷേർലി. മരുമക്കൾ: സുനിൽ, സഞ്ജു.
|
ഫാ. ജോൺ പൊള്ളേച്ചിറ ചേർത്തല : എറണാകുളംഅങ്കമാലി അതിരൂപത വൈദികൻ ഫാ. ജോൺ പൊള്ളേച്ചിറ (72) അന്തരിച്ചു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച 2.30 ന് ചേർത്തല മുട്ടം ഫൊറോന പള്ളിയിൽ. ചേർത്തല മുട്ടംപൊള്ളേച്ചിറ പരേതരായ തോമസ് ഏലിയാമ്മ ദമ്പതികളുടെ മകനാണ്. പരേതൻ കിഴക്കമ്പലം, അങ്കമാലി പള്ളികളിൽ സഹവികാരിയായും, മേയ്ക്കാട്, കച്ചേരിപ്പടി, പൊതിയക്കര, തെങ്ങോട്, എൻജിഒ ക്വാർട്ടേഴ്സ്, കാർഡിനൽ നഗർ, കീച്ചേരി, കപ്രശേരി, ആലങ്ങാട് കുന്നേൽ, മൂന്നാംപറമ്പ്, മംഗലശേരി, കൂവപ്പാടം, സാൻ ജോനഗർ, മറ്റൂർ ടൗൺ, അകപ്പറമ്പ്, ഉദയംപേരൂർ, സൗത്ത് വെള്ളാരപ്പിള്ളി, കുമ്പളം എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. തൃക്കാക്കര ഭാരതമാതാ കോളജ് ബർസാർ, മൈനർ സെമിനാരി വൈസ് റെക്ടർ, എറണാകുളം ലിസി ഹോസ്പിറ്റൽ സ്പിരിച്ച്വൽ ഫാദർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോസഫ് തോമസ്,ആന്റോ തോമസ്, ഏലിയാമ്മ തോമസ്, ഷേർളി തോമസ്, പരേതനായ ചാക്കോ തോമസ്. മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മുതൽ വീട്ടിലും തുടർന്ന് ചേർത്തല മുട്ടം ഫൊറോന പള്ളിയിലും പൊതു ദർശനത്തിന് വയ്ക്കും. പി.സി. വർഗീസ് പുളിങ്കുന്ന്: പോളയിൽ തെക്കേടം (ചോതിരക്കുന്നേൽ) പി.സി. വർഗീസ് (വക്കപ്പൻ 86) അന്തരിച്ചു. സംസ്കാരം നാളെ10 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ നെടുങ്കുന്നം കുമ്പുളുവേലിയിൽവ കുടുംബാംഗം. മക്കൾ: ബോബൻ, മോളി, ബെറ്റ്സി. മരുമക്കൾ: സുഷമ്മ പുത്തൻപുരയ്ക്കൽ (എടത്വ), ജോസഫ് ചാക്കോ ചീരംവേലിയിൽ (മുട്ടാർ), റോയി ജോസഫ് കിഴക്കേവള്ളി (വാഴപ്പള്ളി). മേരി ചേര്‍ത്തല : കണിച്ചുകുളങ്ങര കറുകപ്പറമ്പില്‍ പരേതനായ കെ.എം. ജോസഫിന്റെ ഭാര്യ മേരി (89) അന്തരിച്ചു. സംസ്കാരം നാളെ നാലിന് ചാരമംഗലം ക്നാനായ പള്ളിയില്‍. മക്കള്‍: അന്നമ്മ, കെ.ഒ. രാജു (ഷൈന്‍ ഫൈബര്‍ ടെക്ക്, കറുകപ്പറമ്പില്‍ മില്‍സ്), മേഴ്സി (യുഎസ്എ), വിന്‍സി. മരുമക്കള്‍: അന്നമ്മ തോമസ്, സേവ്യര്‍കുട്ടി (യുഎസ്എ), ഇമ്മാനുവേല്‍ (ആനിമൂട്ടില്‍ നഴ്സറി കിടങ്ങൂര്‍), പരേതനായ ഏബ്രഹാം. ലിലാമ്മ സ്റ്റീഫന്‍ എടത്വ : വരമ്പത്ത് പരേതനായ സക്കറിയ സ്റ്റീഫന്റെ ഭാര്യ ലിലാമ്മ സ്റ്റീഫന്‍ (76) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ആനപ്രമ്പാല്‍ മാര്‍ത്തോമ്മാപള്ളിയില്‍. പരേത ചെങ്ങന്നൂര്‍ മുക്കത്ത് വടക്കേപറമ്പില്‍ കുടുംബാംഗം. മക്കള്‍ ഷിബു, ഷിജു, ഷിനു (മൂവരും അബുദാബി). മരുമക്കള്‍: റോസമ്മ, ലിനു, ആശ (ഇരുവരും അബുദാബി). പങ്കജാക്ഷി അമ്പലപ്പുഴ : പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിൽ കൂട്ടപ്പള്ളിക്കൽ പരേതനായ കേശവന്റെ ഭാര്യ പങ്കജാക്ഷി (90) അന്തരിച്ചു സംസ്കാരം നടത്തി. മക്കൾ: വിജയാംബിക, മനോഹരൻ, സുമ, വിജുമോൻ (കെഎസ്എഫ്ഇ). മരുമക്കൾ: അനിരുദ്ധൻ, സിന്ധു, പുഷ്കരൻ, അമ്പിളി. ബാലാനന്ദൻ അമ്പലപ്പുഴ : കോമന വാർഡ് 14 ലിൽ വടക്കേവീട്ടിൽ ബാലാനന്ദൻ (70) അന്തരിച്ചു. സംസ് കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: ബിജോയ്, വിനിത. മരുമകൻ: രാജേഷ്. രുഗ്മിണിയമ്മ അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പുത്തൂർ വീട്ടിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: രാജലക്ഷ്മി, വസന്ത ലക്ഷ്മി, രമാദേവി, രഘുനാഥൻപിള്ള, സുരേഷ് കുമാർ, രാജേഷ് കുമാർ, രമേഷ് കുമാർ, ജയലക്ഷ്മി. മരുമക്കൾ: രാജഗോപാൽ, ദീപ, മഞ്ജു, വിദ്യ, ദിവ്യ, നാരായണൻ, പരേതരായ ഗോവർഥന ദാസ്, സതീശൻ. വിശ്വനാഥൻ മാന്നാർ : കുട്ടമ്പേരൂർ നെല്ലിക്കോമത്ത് കാവിൽ വിശ്വനാഥൻ (68) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ : അനീഷ്, ശ്രീവിദ്യ, ശ്രീധന്യ. മരുമക്കൾ : ജോബിനി, വിനോദ്, അഭിലാഷ്.
|
സിസ്റ്റർ ജെസിൻ മരിയ തൃട്ടയിൽ എസ്എംസി പാലാ: സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്താസ് കോൺഗ്രിഗേഷനിലെ രാജ്ഘോട്ട് രൂപതയിലെ ശാന്തിനികേതൻ, ടൊക്കറാള മഠാംഗമായ സിസ്റ്റർ ജെസിൻ മരിയ തൃട്ടയിൽ (ടി.ഡി. റെജി 44) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30ന് പാലാ കത്തീഡ്രൽ പള്ളിക്കു സമീപമുള്ള അമൽ ജ്യോതി ഭവനിലെ ശുശ്രൂഷയ്ക്കുശേഷം സെന്റ് തോമസ് കത്തീഡ്രലിൽ. ഇടുക്കി, കാമാക്ഷി, തൃട്ടയിൽ പരേതനായ ദേവസ്യായുടെയും ലീലാമ്മയുടെയും മകളാണ്. പരേത മൂലമറ്റം, പാലാ, കരയത്തുംചാൽ, തയ്യേനി, ചാവറഗിരി, അമനകര, ജഗദൽപുർ രൂപതയfലെ സോനാർപാൽ, ഉജ്ജൈൻ രൂപതയിലെ കായ്ത്ത, ഛന്തശേരി, അർപ്പൺ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരൻ റെന്നി. മൃതദേഹം നാളെ രാവിലെ 8.30ന് അമൽജ്യോതിയിൽ കൊണ്ടുവരും. സൈമൺ കിഴക്കേ കൂടല്ലൂർ: ചേത്തലിൽ സൈമൺ (ചുമ്മാർ75)അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ മേരി കോതനല്ലൂർ ചെട്ടികരോട്ട് കുടുംബാംഗം. മക്കൾ: ആശ (ഇറ്റലി), അനീഷ (യുഎസ്എ). മരുമക്കൾ: റോയി കുഴിമറ്റത്തിൽ പുന്നത്തുറ, ജോഷി വട്ടമറ്റത്തിൽ കല്ലറ. മേരിക്കുട്ടി ജോര്‍ജ് ചങ്ങനാശേരി: പെരുന്ന കിഴക്ക് ചക്കാലയില്‍ പരേതനായ ജോസഫ് ജോര്‍ജിന്റെ ഭാര്യ മേരിക്കുട്ടി ജോര്‍ജ് (88) അന്തരിച്ചു. സംസ്കാരം നാളെ10 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍. പരേത കണ്ണോട്ട കണ്ണമ്പള്ളി കുടുംബാംഗം. മക്കള്‍: റോസമ്മ, സൂസമ്മ, പരേതയായ ലിസമ്മ, ടെസി, ഫിലോമിന, ജോസി (കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി). മരുമക്കള്‍ : അപ്പച്ചന് കിങ്ങണംചിറ പായിപ്പാട്, റ്റി.സി. തോമസ് തയ്യില്‍ പുളിങ്കുന്ന്, സ്കറിയ ഫിലിപ്പ് പ്ലാംമൂട്ടില്‍ പെരുമ്പനച്ചി, സജി ജോസഫ് പണിക്കശേരി ചങ്ങനാശേരി, റോയി തോമസ് മാറാട്ടുകളം ചങ്ങനാശേരി, റെജി ജോസി ചെട്ടിയാംപറമ്പില്‍ തകഴി. ദേവസ്യ ചൂണ്ടച്ചേരി: അരീക്കൽ ദേവസ്യ (73) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ ഒൻപതിന് ചൂണ്ടച്ചേരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ മറിയക്കുട്ടി ചൂണ്ടച്ചേരി പെരുമനയിൽ കുടുംബാംഗം. മക്കൾ: റാണി, നോബിൾ, ബിന്ദു. മരുമക്കൾ: ജോസ് പുളിക്കപ്പറന്പിൽ പാലാ, മഞ്ജു വരിക്കനെല്ലിക്കൽ പിണ്ണാക്കനാട്, ബിജു പാറപ്പനാൽ കരിമണ്ണൂർ. ബ്രിജീത്താമ്മ സേവ്യർ തൃക്കൊടിത്താനം: കോച്ചേരിൽ പരേതനായ ഔസേഫ് സേവ്യറുടെ ഭാര്യ ബ്രിജീത്താമ്മ സേവ്യർ (കുഞ്ഞമ്മച്ചി) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. മക്കൾ: പരേതനായ ജോസഫ് കെ.എസ്. തങ്കമ്മ തോസ്, ഈത്തമ്മ വർഗീസ്, സോഫിയാമ്മ ദേവസ്യ, ജോണിച്ചൻ കെ.എസ്, മേരിക്കുട്ടി മാത്യു. മരുമക്കൾ: എത്സമ്മ പുതുപ്പറന്പ്, തോമസുകുട്ടി കുളങ്ങര, കുഞ്ഞ് അറയ്ക്കൽ, അപ്പച്ചായി അഴിമുഖം, ജോളിമ്മ, തന്പി. ലീലാമ്മ ഫിലിപ്പ് പുതുവേലി: കുറുമുള്ളം തടത്തിൽ കെ.സി. ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ ഫിലിപ്പ് (68)അന്തരിച്ചു. സംസ്കാരം നാളെ നാലിന് പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: പ്രിയ (ഇറ്റലി), പ്രീതി (യുകെ), പ്രിൻസി, പ്രീമ (ഡൽഹി). മരുമക്കൾ: പരേതനായ സിബി ചിറക്കൽ (ഉഴവൂർ), സുനിൽ മണ്ണുശേരിൽ (പേരൂർ), ജിനു ഇടയാടിയിൽ (കരിങ്കുന്നം), അനൂപ് പറഞ്ഞാട്ടേൽ (മൂഴൂർ). മോഹനൻ നായർ തീക്കോയി: കൊച്ചോലിക്കൽ മോഹനൻ നായർ (64) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ ഓമന കുന്നോന്നി പാറപ്പുറത്ത് കുടുംബാംഗം. മക്കൾ: ബിനു, മനു. മരുമക്കൾ: പ്രദീപ തച്ചേട്ട് ഞണ്ടുകല്ല്, ഗംഗ മനു കുന്നേൽ പാലാ. വി.ജെ. വർക്കി മല്ലികശേരി: വയലിൽ വി.ജെ. വർക്കി (86 ) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മല്ലികശേരി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ : ലീലാമ്മ പാലാ നെല്ലിയാനിയിൽ കുടുംബാംഗം. മക്കൾ : ബിനോയ്, ബിജി, ബിജു. മരുമക്കൾ : അനു കുഴുപ്പിൽ ( മുട്ടുചിറ), ബിജു കിഴക്കേൽ (തൊടുപുഴ), ജെയ്മി പേഴത്തുംമൂട്ടിൽ (വലവൂർ). മറിയാമ്മ കുര്യൻ പുതുപ്പള്ളി: നാരകത്തോട് വടശേരി മുണ്ടാക്കൽ പരേതനായ എം.സി. കുര്യന്റെ ഭാര്യ മറിയാമ്മ കുര്യൻ (ചിന്നമ്മ82) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ലീലാമ്മ, മോളി, സൂസി. മരുമക്കൾ: പരേതനായ ടി.കെ. കുര്യൻ തകിടിയേൽ ചാന്നാനിക്കാട് (റിട്ട. കെ.എസ്.ആർ.ടി.സി). സാബു, സജി മാമ്മൂട്ടിൽ പുതുപ്പള്ളി. വി.കെ. കമലാക്ഷി കുമരകം: പുത്തൻപുരയിൽ പരേതനായ വി.കെ. ചക്രപാണിയുടെ ഭാര്യ വി.കെ. കമലാക്ഷി (കമലമ്മ86) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ : എ.സി. സത്യൻ (ഹരിത ട്രാവൽസ്) സനകൻ (റിട്ട. സെക്രട്ടറി വടക്കുംഭാഗം സഹകരണ ബാങ്ക് 1070), സാബു (വിശാഖ് ട്രാവൽസ്). മരുമക്കൾ : സത്യൻ, ഇന്ദിരഭായ് സനകൻ, ഷൈമോൾ സാബു. കമലാക്ഷി കുമാരൻ കടനാട്: ഇരുവേലിക്കുന്നേൽ പരേതനായ പി.പി. കുമാരന്റെ ഭാര്യ കമലാക്ഷി (87) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. പരേത കണയന്നൂർ കിഴക്കേ വീട്ടിൽ കുടുംബാംഗം. മക്കൾ : നളിനി, സുജാത. മരുമക്കൾ : മനോഹർ മൂലേ വടക്കേതിൽ (പറത്താനം), സുകുമാരൻ കാനാട്ട് (കയ്യൂർ). സി.പി.സുകുമാരപിള്ള നെടുംകുന്നം: പുത്തൻപുരയ്ക്കൽ സി.പി.സുകുമാരപിള്ള (82) അന്തരിച്ചു. സംസ്കാരം ഇന്ന്11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി.എൻ.രത്നമ്മ. മക്കൾ: സുനിൽകുമാർ, സുരേഷ്കുമാർ, സുധീഷ്കുമാർ (സിപിഎം,മൈലാടി ബ്രാഞ്ച് അംഗം). മരുമക്കൾ: എസ്.ജ്യോതി, അനിത വി.നായർ, രജനി ജി.നായർ. ശ്യാമള വിജയൻ വാകത്താനം: ശ്യാമള വിജയൻ വിജയനിവാസ് പരേതനായ മുട്ടമ്പലം വിജയന്റെ ഭാര്യ ശ്യാമള വിജയൻ (65) അന്തരിച്ചു. സംസ്കാരം ഇന്നു നാലിനു കാടമുറി തേവര് ചിറയിലുള്ള വീട്ടുവളപ്പിൽ. പരേത വാകത്താനം കുന്നത്ത് കുടുംബാംഗം. മക്കൾ: ഷിജോ വിജയൻ (എഎസ്ഐ കൺട്രോൾ റൂം കോട്ടയം), ഷിജി വിജയൻ, ഷീജ വിജയൻ (കുവൈറ്റ്). മരുമക്കൾ : അശോകൻ, ദിവ്യ. വി.ജെ. ജോസഫ് കൂവപ്പള്ളി: വെള്ളാംതടത്തിൽ വി.ജെ. ജോസഫ് (70) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ പരേതയായ ആലീസ് പന്യാംമാക്കൽ കുടുംബാംഗം. മക്കൾ: ലംന, ലെമി, ലിബി, ലിനു തോമസ്. മരുമക്കൾ: ദേവസ്യ പടനിലം, ജോയി ജോസഫ് പൊൻകുന്നം, ജോസി ജോർജ് ഇളങ്ങുളം, ഇമ്മാനുവേൽ കെഴുവംകുളം. ഷാജി കുറവിലങ്ങാട്: കണിയാംകുന്നേൽ പരേതനായ തങ്കപ്പന്റെ മകൻ ഷാജി (അപ്പു56) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ സതി പട്ടിത്താനം ഉപ്പാംതൊടുകയിൽ കുടുംബാംഗം. മക്കൾ: അഭിജിത്, ആതിര, ആര്യ. മരുമകൾ: സ്റ്റെഫി. നാരായണൻ നായർ ഉഴവൂർ : കരുനെച്ചി ചിരട്ടോലിക്കൽ നാരായണൻ നായർ (90) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ കരുനെച്ചി പല്ലാട്ട് കുടുംബാംഗം. മക്കൾ: ഗീത, ജയപ്രകാശ്, ജയശ്രീ, പ്രസാദ്, ശ്രീജ. മരുമക്കൾ : ദിവ്യ (മണ്ണയ്ക്കനാട്), മോഹനൻ (കിഴകൊമ്പ്), രാജി (ചൂണ്ടച്ചേരി). സരസമ്മ നെടുംകുന്നം നോർത്ത്: പന്ത്രണ്ടാംമൈൽ കലംകെട്ടിമാക്കൽ പരേതനായ കെ.എൻ. കേശവന്റെ ഭാര്യ സരസമ്മ (84)അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. പരേത പുറമറ്റം കുടവത്ര കുടുംബാംഗം. മക്കൾ: കെ.കെ. പ്രേമചന്ദ്രൻ (സാബു), കെ.കെ. രാജു, കെ.കെ. വിജയകുമാർ, കെ.കെ. അശ്വതി, കെ.കെ. അനിൽകുമാർ, കെ.കെ. അജയകുമാർ (ജില്ലാ പഞ്ചായത്ത്, കോട്ടയം), കെ.കെ. അന്പിളി. മരുമക്കൾ: സൈരന്ധ്രി, ബസീന, ഷിജി, ഷാജി, രോഷ്നി, നിഷ, മധൻ. എം. ജി. കുര്യൻ ചോറ്റി: മൂലശേരിൽ എം. ജി. കുര്യൻ (പാപ്പു സാർ 82 ) അന്തരിച്ചു. സംസ്കാരം നാളെ 11ന് ക്ക്ബഥേൽ മാർതോമ പള്ളിയിൽ. ഭാര്യ ചിന്നമ്മ തിരുവല്ല ചിറത്തലയ്ക്കൽ കുടുംബാംഗം . മക്കൾ ലാലി, പരേതയായ ഷേർളി, ജസി. മരുമക്കൾ: ജോയി കുന്ത്രയിൽ (മുണ്ടക്കയം), ബാബു ഇല്ലിയ്ക്കൽ (മുണ്ടക്കയം), സജി നിറയന്നൂർ (വടശേരിക്കര) . പൊതുദർശനം നാളെ രാവിലെ ഒന്‍പതു മുതൽ മുണ്ടക്കയം ബഥേൽ മാർതോമ പള്ളിയിൽ. ഷാജി തോമസ് കുന്നോന്നി: കണപ്പളളിയിൽ പരേതരായ തോമസ്മേരി ദമ്പതികളുടെ മകൻ ഷാജി തോമസ് (49) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ ഷൈനി കൈപ്പള്ളി കൂളിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ബിനു, ഡിനു. സഹോദരങ്ങൾ: തങ്കച്ചൻ, ജോയി, ഷിന്റോ, സാബു. ആന്റണി തോമസ് ചെങ്ങളം: പള്ളിപ്പറന്പിൽ ആന്റണി തോമസ് (60) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ചെങ്ങളം സെന്റ് ആന്റണീസ് തീർത്ഥാടന പള്ളിയിൽ. ഭാര്യ ഫിലോമിന ചെങ്ങളം കൊണ്ടൂപ്പറന്പിൽ കുടുംബാഗം. മക്കൾ: ജോബി, ജോസി. മരുമക്കൾ: സിജി ജോബി പള്ളിപ്പറന്പിൽ കാഞ്ഞിരമറ്റം, ജോബി മത്തായി ആനശേരിൽ മണ്ണയ്ക്കനാട്. അനൂപ് കരിമ്പാനി : തെന്നാലിക്കുന്നേല് തങ്കച്ചന്റെ മകന് അനൂപ് (40) സൗദിയില്‍ അന്തരിച്ചു. സംസ്കാരം പീന്നിട്. ടി.പി. ജോമോൻ കോട്ടയം: ഇല്ലിവളവ് തോപ്പിൽ പരേതനായ പൗലോസിന്റെ മകൻ ടി.പി. ജോമോൻ (38) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് കഞ്ഞിക്കുഴി ദി പെന്തക്കോസ് മിഷൻ സെമിത്തേരിയിൽ. ഭാര്യ ടിനു പുതുപ്പള്ളി ചെറുകോട്ടയിൽ കുടുംബാംഗം. മക്കൾ: അഡോൺ, അൽവിൻ. പി.ജി.ഗോപിനാഥൻ ചിറക്കടവ് ഈസ്റ്റ്: പൈനുങ്കൽപ്പടി പുത്തൻതറയിൽ പി.ജി.ഗോപിനാഥൻ (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സരോജിനി. മക്കൾ: ബിനു, സിനു, അനീഷ്. മരുമക്കൾ: അമ്പിളി, സ്മിത, മായ. ലില്ലിക്കുട്ടി പന്പാവാലി: പാണപിലാവ് പന്തല്ലൂർപറന്പിൽ പോളി(ബേബിച്ചൻ)ന്റെ ഭാര്യ ലില്ലിക്കുട്ടി (70) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ പത്തിന് പാണപിലാവ് സെന്റ് ജോസഫ് പള്ളിയിൽ. എരുത്വാപുഴ പ്ലാവനാകുഴി കുടുംബാംഗമാണ്. മകൾ: ബിന്ദു, മരുമകൻ: ഷാജി കീച്ചിറ. രാഘവൻ കുറവിലങ്ങാട്: നസ്രത്തുഹിൽ പിണ്ടിയേക്കരിയിൽ രാഘവൻ (മണിയൻ78) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ കല്ലറ മണപ്പളി കുടുംബാംഗം. മക്കൾ: പ്രസാദ്, മായ. മരുമക്കൾ: രശ്മി, സുരേഷ്. കരുണാകരൻ മണ്ണയ്ക്കനാട് : പടിക്കുഴയ്ക്കൽ കരുണാകരൻ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യരമാദേവി കുഴിമറ്റം വടക്കേപറമ്പിൽ കുടുംബാംഗം. മക്കൾ : അരുൺ, പ്രവീൺ, കിരൺ. മരുമകൾ: അനു.
|
അമ്മിണി ചെറുതോണി: താന്നിക്കണ്ടം ഇല്ലിക്കൽ സെബാസ്റ്റ്യന്റെ ഭാര്യ അമ്മിണി (76) അന്തരിച്ചു. സംസ്കാരം നാളെ 11 ന് വാഴത്തോപ്പ് സെന്റ് ജോർജ് കാത്തീഡ്രലിൽ. പരേത പാലാ പ്രവിത്താനം പുള്ളിക്കാട്ടിൽ കുടുംബാംഗം. മക്കൾ : സിജി, ലിജി, രാജി, സജീവ്. മരുമക്കൾ : ഷാജി, സിബിച്ചൻ, ബാബു, നീതു. ജോഷി മത്തായി തോപ്രാംകുടി : കിഴക്കുംപാടൻ ജോഷി മത്തായി (50) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ നിഷ. ലില്ലി മൂലമറ്റം : പിണക്കാട്ട് പരേതനായ മാത്യുവിന്റെ മകൾ ലില്ലി (80) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ജോസഫ് ഉലഹന്നാൻ മുതലക്കോടം: താന്നിക്കൽ ജോസഫ് ഉലഹന്നാൻ (96)അന്തരിച്ചു. സംസ്കാരം നാളെ 11നു മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി മഠത്തിക്കണ്ടതിൽ കുടുംബാംഗം. മക്കൾ : തങ്കമ്മ, ലിസമ്മ, സജി, ലെജി, ഷെൽജി. മരുമക്കൾ: രഞ്ജൻ ഏബ്രഹാം, ലിസി ജോൺ, ബീന മാത്യു, കല്പന ഷെൽജി. മോഹനൻ ശാന്തിഗ്രാം: മേലേതിൽ മോഹനൻ (58) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ അജിത ഇടിഞ്ഞമല മേലേവീട്ടിൽ കുടുംബാംഗം. മക്കൾ: അജിത്ത്, ഗോപിക.
|
സിസ്റ്റർ സുധ എംഎസ്ജെ കോതമംഗലം : ധർമ്മഗിരി സെന്റ് ജോസഫ്സ് പ്രൊവിൻസ് അംഗം സിസ്റ്റർ സുധ എംഎസ്ജെ (അന്ന 81) അന്തരിച്ചു. സംസ്കാരം നാളെ 1.45ന് തങ്കളം പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ. പരേത പാലാ മരങ്ങോലി ഇടവക പുളിക്കിയിൽ കുര്യൻ അന്നമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: വർക്കി കുര്യൻ, പരേതരായ കുര്യൻ, അന്ന, ഉലഹന്നാൻ, ജോസഫ്, ഏലി, മറിയം. കോതമംഗലം, താന്നിപ്പുഴ, തങ്കളം, കോട്ടപ്പടി എന്നിവിടങ്ങളിൽ സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏലിക്കുട്ടി വർക്കി മൂവാറ്റുപുഴ : കാരക്കുന്നം ചാത്തംകണ്ടത്തിൽ ഏലിക്കുട്ടി വർക്കി (82) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. മക്കൾ: പോൾ വർഗീസ്, സി.വി. ജോസഫ്, പുഷ്പ തോമസ്. മരുമക്കൾ: ഷില്ലി പോൾ, ജെസി ജോസഫ്, തോമസ്. മേരി മഞ്ഞപ്ര: കുറ്റിക്കാട് നെറ്റിക്കാടൻ വീട്ടിൽ മേരി (84) അന്തരിച്ചു. സംസ്കാരം നാളെ 11ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ കുഞ്ഞുവറീത്. മക്കൾ: സിസ്റ്റർ റോസ്പ്രഭ എഫ്സിസി (സേക്രഡ് ഹാർട്ട് കോളജ്, ചാലക്കുടി), സബീന ജോസ് (അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ ആലുവ). മരുമകൻ: സി.പി. ജോസ് ചുള്ളി (അക്കൗണ്ടന്റ്, കോളാട്ടുകുടി ജ്വല്ലറി മഞ്ഞപ്ര). മൃതദേഹം ഇന്ന് നാലിന് മഞ്ഞപ്രയിലെ വസതിയിൽ കൊണ്ടുവരും. പൗലോസ് കുറുപ്പംപടി : തുരുത്തി പാണ്ടിക്കാട് തേലപ്പിള്ളിൽ പൗലോസ് (87) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഏലമ്മ അകപ്പറന്പ് ആലുക്ക പുതുശ്ശേരി കുടുംബാംഗം. മക്കൾ: വർഗീസ്, മേരി, ഫാ. എൽദോസ് തേലപ്പിള്ളി (സെന്റ് മേരീസ് കത്തീഡ്രൽ, ക്രാരിയേലി). മരുമക്കൾ: മിനി, പൗലോസ്, ധന്യ. മറിയാമ്മ അങ്കമാലി : കോടുശ്ശേരി മാടവന മത്തായിയുടെ ഭാര്യ മറിയാമ്മ (81) അന്തരിച്ചു. സംസ്കാരം നാളെ നാലിന് കോടുശ്ശേരി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത മൂക്കന്നൂർ പുതുശ്ശേരി കുടുബാംഗം. മക്കൾ: ജോയി, ഷൈജു, ഷിജോ. മരുമക്കൾ: മിനി, ലിപ്സി, നീന. പൗലോസ് മഞ്ഞപ്ര: തവളപ്പാറ വടക്കുംഞ്ചേരി വറീതിന്റെ മകൻ പൗലോസ് (86) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് തവളപ്പാറ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: പരേതയായ ലില്ലി മാള പൊയ്യ പഞ്ഞിക്കാരൻ കുടുംബാംഗം. മക്കൾ: വർഗീസ്, റാണി. മരുമക്കൾ: കുറ്റിച്ചിറ നന്പ്യാപറന്പിൽ റോയി, ചാലക്കുടി പാക്രത്ത് ബെറ്റി. വി.പി. വർഗീസ് മൂവാറ്റുപുഴ : റാക്കാട് വടക്കുംപുറത്ത് വി.പി. വർഗീസ് (കുഞ്ഞ് 85) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മറിയാമ്മ കുന്നയ്ക്കാൽ കാവിക്കുന്നേൽ കുടുംബാംഗം. മക്കൾ: ഗ്രേസി, സാലി, റോയി വർഗീസ്. മരുമക്കൾ: പരേതനായ ജോർജ് മനക്കനാപ്പിള്ളി ഊരമന. മാത്യു വർഗീസ് പുൽപറയിൽ നെല്ലാട് (ഗവ. കോണ്ട്രാക്ടർ), ലിസി വള്ളിപ്ലാവിൽ കോതമംഗലം (അങ്കണവാടി അധ്യാപിക). അച്ചാമ്മ കോലഞ്ചേരി: കടക്കനാട് പുതുശ്ശേരിൽ പരേതനായ വർഗീസിന്റെ ഭാര്യ അച്ചാമ്മ (99) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കടമറ്റം ആനിക്കാശേരിൽ കുടുംബാംഗം. മക്കൾ: മോളി (റിട്ട. അധ്യാപിക സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ കോലഞ്ചേരി), ബേബി, ജോസ് (റിട്ട. ആരോഗ്യവകുപ്പ്), ഗ്രേസി, റോബി (ദുബായ്), അജി (ദുബായ്). മരുമക്കൾ: ജോർജ് മുക്കടക്കൽ തിരുവാങ്കുളം (റിട്ട. എച്ച്എസ്ജി ആർഎംഎസ്), മേരി, കറുകപ്പളളിൽ ഉൗരക്കാട്, സാറാമ്മ തുരുത്തേൽ മാറാടി (റിട്ട. അധ്യാപിക), പൗലോസ് മണക്കാട്ട് ഐരാപുരം, ഡെയ്സി ചക്കരക്കാട്ട് പുക്കാട്ടുപടി (ദുബായ്), സിജി വാഴകുഴിതടത്തിൽ, കടക്കനാട്. ഡെസ്സി പറവൂർ: കെടാമംഗലം പാലക്കൽ ഡെസ്സി (69) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കോട്ടയ്ക്കാവ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ ചെറിയാൻ. മക്കൾ: റാണി, അനീഷ്. മരുമക്കൾ: ജോഷി, നിത. ബാലകൃഷ്ണൻനായർ ഇലഞ്ഞി : പൊൻകുറ്റി മണിമലയിൽ ബാലകൃഷ്ണൻ നായർ (87) അന്തരിച്ചു. സംസ്കാരം നാളെ നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ ബാലകൃഷ്ണൻ. മകൻ: പരേതനായ മനോജ് ബാലകൃഷ്ണൻ. എൻ. കൃഷ്ണ ഭട്ട് കൊച്ചി : എറണാകുളം ടി.ഡി. വെസ്റ്റ് സന്നിധി റോഡിൽ മഹാലക്ഷ്മി കോംപ്ലക്സിൽ എൻ. കൃഷ്ണ ഭട്ട് (66) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങൾ: എൻ. മുരളീധര ഭട്ട്, എൻ. വെങ്കിടേശ്വര ഭട്ട്, എൻ. ദേവാനന്ദ ഭട്ട് (എറണാകുളം ടി.ഡി. ക്ഷേത്രം പരിചാരകൻ), എൻ. സൻജീവി ഭട്ട്. സി. രാമഭദ്രൻ ആലുവ: തോട്ടക്കാട്ടുകര ചേർത്തേടത്ത് വീട്ടിൽ സി. രാമഭദ്രൻ (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ബേബി. മക്കൾ: നീതു, നിർമ്മൽ. മരുമക്കൾ: പരേതനായ ഡോ. മധു, ദേവി. ജോണ ലൂയീസ് മുണ്ടംവേലി: പടീപറന്പിൽ ജോണ ലൂയീസ് (69) അന്തരിച്ചു. സംസ്കാരം നടത്തി. പരേത തോപ്പുംപടി കാട്ടുപറന്പിൽ കുടുംബാംഗം. ഭർത്താവ്: പി.ജി. ലൂയീസ്. മക്കൾ: പി.എൽ. ജോർജ് (അബുദാബി), റെജീന, ജെർമിന. മരുമക്കൾ: ഡയാന കോച്ചേരി, വി.ജെ. ജോസഫ് വലിയപറന്പിൽ, ഐ.ജെ. ഷെബിൻ ഇല്ലിപറന്പിൽ (ഒമാൻ). എ.പി. പൗലോസ് പെരുന്പാവൂർ: പുല്ലുവഴി ആരന്പിള്ളിക്കുടി എ.പി. പൗലോസ് (84, റിട്ട. അധ്യാപകൻ) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കീഴില്ലം ഉദയഗിരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഐഷാ കുഞ്ഞ് മൂവാറ്റുപുഴ : മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്ന അടൂപറന്പ് ചിരട്ടിക്കാട്ടിൽ പരേതനായ എ.എ. പരീത് പിള്ള ഹാജിയുടെ ഭാര്യ ഐഷാ കുഞ്ഞ് (87) അന്തരിച്ചു. കബറടക്കം ഇന്ന് 10ന് അടൂപറന്പ് സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ബഷീർ (റിട്ട. ഐഎംജി), അബ്ദുൾ അസീസ്, റഷീദ്, മുഹമ്മദ് അജിംസ് (ബിസിനസ്), സുഹറ, സലീമ, റംല, റെജിമോൾ. മരുമക്കൾ: മൊയ്തീൻ ഹാജി മരങ്ങാട്ട്, ഷിയാസ്, ഹാഷിം (എറണാകുളം), സൽമ, റംല, ഷെജില, ഹസീന, പരേതനായ അബൂബക്കർ (എറണാകുളം). ജോണ്സണ് വർഗീസ് ആലുവ: തോട്ടക്കാട്ടുകര കൂരൻ വീട്ടിൽ ജോണ്സൻ വർഗീസ് (65) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: വത്സ. മക്കൾ: അന്ന, അരുണ്‍ (യുകെ). മരുമകൻ: അർജുൻ. ചിത്തുമ്മ കടവൂർ: കക്കാട്ട് പരേതനായ മീരാൻ കുട്ടിയുടെ ഭാര്യ ചിത്തുമ്മ (85) അന്തരിച്ചു. കബറടക്കം നടത്തി. പരേത കാലാന്പൂർ തണ്ണിക്കോട്ട് കുടുംബാംഗം. മക്കൾ: ഇബ്രാഹിം, ആമിന, അലിയാർ, സുഹ്റ, ഹാജറ, ബഷീർ, സലീം. മരുമക്കൾ: സുബൈദ ചാലായി ചെറുവട്ടൂർ, പരീത് മൂനിക്കാട്ട് കടവൂർ, ആയിഷ വെട്ടിക്കാട്ടിൽ കുടമുണ്ട, നസീറ പുതുനിരത്ത് മൂവാറ്റുപുഴ, ലത്തീഫ് പൊട്ടൻപ്ലാക്കൽ പടിഞ്ഞാറേ കോടിക്കുളം, ഫെമിന പാറയിൽ കോടിക്കുളം, ആമിന താമരപ്പിള്ളിൽ കൂന്പൻ പാറ. മോഹനൻപിള്ള അരൂർ : നാലാം വാർഡ് പൊങ്ങല്ലിൽ മോഹനൻപിള്ള (69) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ലീലമ്മ (ഗീത). മക്കൾ: വിഷ്ണു, അർജുൻ. അംബിക കൊച്ചി: കരുവേലിപ്പടി ആർകെ പിള്ളൈ റോഡിൽ പട്ടര്പറന്പിൽ ശ്രീധരൻപിള്ളയുടെ മകൾ അംബിക (68) അന്തരിച്ചു. സംസ്കാരം നടത്തി. കുഞ്ഞൻ ശങ്കരൻ കോലഞ്ചേരി: തോന്നിയ്ക്ക ഞെരിയാംകുഴി കരിപ്പാൽ കുഞ്ഞൻ ശങ്കരൻ (കുഞ്ഞൻ 96) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഒക്കൽ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: ജാനകി. മക്കൾ: തങ്കമ്മ, ശാന്ത, ഓമന, മിനി, കെ.കെ. രാജൻ, കെ.കെ. ബിജു (പ്രഫഷണൽ കൊറിയർ, കോലഞ്ചേരി), പരേതനായ തങ്കച്ചൻ. മരുമക്കൾ: സുധാകരൻ, പരമേശ്വരൻ, രാഘവൻ, മിനി, ബിന്ദു, പരേതനായ രാമകൃഷ്ണൻ. ചെല്ലമ്മ പറവൂർ: നന്ദികുളങ്ങര പാലപ്പറന്പ് വീട്ടിൽ ചെല്ലമ്മ (85) അന്തരിച്ചു. സംസ്കാരം നടത്തി.ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ. മക്കൾ: സിന്ധു, പരേതനായ. ഗോപാലൻ. മരുമക്കൾ: സുനന്ദ, അശോകൻ. അഷറഫ് സാദിഖ് സേട്ട് തോപ്പുംപടി: ചുള്ളിക്കൽ അബാദ് ഹോട്ടലിനു സമീപം അദ്നാൻ വീട്ടിൽ പരേതനായ സാദിഖ് സേട്ടിന്റെ മകൻ അഷറഫ് സാദിഖ് സേട്ട് (64) അന്തരിച്ചു. കബറടക്കം നടത്തി. മാതാവ്: റൈമി ബായി സാദിഖ്. ഭാര്യ: റുബീന അഷ്റഫ്. മക്കൾ: അഫ്സൽ അഷറഫ് സേട്ട്, ഫറാസ ബായി, അസ്നാബായി. മരുമക്കൾ: ഇസ്ഹാർ, അസ്മിൻ, അസീം. വിശാലാക്ഷി വൈപ്പിൻ : ചെറായി രക്തേശ്വരി റോഡിൽ മങ്ങാട്ടുശ്ശേരി ഗോപിയുടെ ഭാര്യ വിശാലാക്ഷി (74) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ദിലീപ് (ജനറൽ ആശുപത്രി എറണാകുളം), മനോജ്, സനിത. മരുമക്കൾ: ശ്രീജ (ജിസിഡിഎ എറണാകുളം), ഷിജി (നഴ്സ്, മുനന്പം ഗവ. ആശുപത്രി), സുനിൽകുമാർ (റിട്ട. എസ്ഐ).
|
പ്രഫ. ലില്ലി നടവരമ്പ്: പൊറത്തൂക്കാരന്‍ വറീത് ദേവസി മകള്‍ പ്രഫ. ലില്ലി (69, റിട്ട. പ്രഫസര്‍, മേഴ്സി കോളജ്, പാലക്കാട്) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയില്‍. സഹോദരങ്ങള്‍: പരേതനായ റപ്പായി, റോസ, സെലീന, സിസ്റ്റര്‍ ആന്‍സി എഫ്സിസി, മറിയാമ്മ. ഫ്രാന്‍സിസ് പൊറത്തിശേരി: ചാക്കോര്യ പരേതനായ ഔസേപ്പ് മകന് ഫ്രാന്‍സിസ്(72) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. ഭാര്യ: റോസി. മക്കള്‍: റംസി, റാഫി. മരുമക്കള്‍: ബിജു, ലിബിത. സിസിലി ഇരിങ്ങാലക്കുട: തൗണ്ടാശേരി പരേതനായ വര്‍ഗീസ് ഭാര്യ സിസിലി(85) അന്തരിച്ചു. സംസ്കാരം ഏപ്രില്‍ ഒന്നിന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് പള്ളിയില്‍. ഇരിങ്ങാലക്കുട ചിറയത്ത് കോനിക്കര കുടുംബാംഗമാണ്. മക്കള്‍: ബെന്നറ്റ് (വീക്ഷണം ലേഖകന്‍, ഇരിങ്ങാലക്കുട), ബെന്നി, ബെന്‍സി, ബേണി. മരുമക്കള്‍: മിനി, ഷൈനി, സലീം, ജെയ്സണ്‍. വെറോനിക്ക കുന്നത്തങ്ങാടി: പള്ളി അങ്ങാടി ചാലിശ്ശേരി പരേതനായ അന്തോണി ഭാര്യ വെറോനിക്ക (87) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് അരിന്പൂര് പള്ളിയിൽ. മക്കൾ: ജോസഫ്, സൈമണ്‍ , മേഗി, ജെയിംസ്, ലിറ്റിൽ ഫ്ലവർ, എൽസി. മരുമക്കൾ: ഷീല, മിനി, തോമസ്, സിജി , തോമസ് , ജെയ്സണ്‍. രഞ്ജിത്ത് പെരിങ്ങോട്ടുകര: കിഴക്കുംമുറി മാവേലി റോഡിൽ നെല്ലിപറന്പിൽ പരേതനായ വിജയൻ മകൻ രഞ്ജിത്ത് (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മാതാവ്: കനകവല്ലി. ഭാര്യ: ശാരി. മക്കൾ: വിജയ് ജിത്ത്, സഞ്ജയ് ജിത്ത്. ആന്റോ വില്ലടം: പരിയാരം പടയാട്ടി മൂത്തേടൻ കൊച്ചാപ്പു മകൻ ആന്റോ(81) അന്തരിച്ചു. സംസ്കാരം നാളെ നാലിന് വില്ലടം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ട്രീസ. മക്കൾ: ജോയൽ, മേരി ക്രിസ്. മരുമകൾ: ജിംസണ് ജോസ്. സുകുമാരൻ കോടന്നൂർ: എസ്എൻ നഗറിൽ തെക്കേവളപ്പിൽ വേലപ്പകുട്ടി മകൻ സുകുമാരൻ(66) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: മൃണാളിനി. മക്കൾ: അനൂപ്, നീന. മരുമക്കൾ: ആഷ, സെബി. ത്രേസ്യ നെല്ലായി : വയലൂര് പല്ലിശേരി ലോനയുടെ ഭാര്യ ത്രേസ്യ(84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് നെല്ലായി സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: ജോയി, പോള്‍, ആലീസ്, റീന, റിസന്‍, റീജ. മരുമക്കള്‍: ജാന്‍സി, ശോഭ, വിന്‍സന്‍, ഗില്ട്ടന്, ലിനി, ഷിബു. ലീല അന്തിക്കാട്: കാർത്ത്യായനി ക്ഷേത്രത്തിനു സമീപം പണ്ടാരൻ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ ഭാര്യ ലീല (89) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ ഒന്‍പതിന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, രഘുനാഥൻ, ഗണേശൻ. മരുമക്കൾ: സഹദേവൻ, ബീന, വിജയലക്ഷ്മി. ജോസ് നെല്ലായി: അഴകത്ത് കാവുങ്ങല്‍ പൗലോസ് മകന് ജോസ്(59) അന്തരിച്ചു. സംസ്കാരം നടത്തി.ഭാര്യ: ലില്ലി. മക്കള്‍: പരേതനായ ലിജോ, ജെറിന്, ജെറ്റ്ലി. മരുമകള്‍: അലീന. തങ്കമ്മ മണിത്തറ: അരങ്ങത്ത് ലക്ഷ്മിക്കുട്ടി അമ്മ മകളും പരേതനായ മോഹൻദാസിന്റെ ഭാര്യയുമായ തങ്കമ്മ (86) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ശശിമേനോൻ, ലത, സേതുമാധവൻ, കിഷോർ. മരുമക്കൾ: നിർമല, കുട്ടിശങ്കരൻ, മായ, രേഖ. നബീസ കൊടുങ്ങല്ലൂർ: അബ്ദുള്ള റോഡ് ഐനിക്കപറന്പ് പള്ളിക്കു സമീപം ഇറക്കത്ത് അബു ഭാര്യ നബീസ(85) അന്തരിച്ചു. മക്കൾ: മുഹമ്മദ് ഷെരീഫ് (കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, കൊടുങ്ങല്ലൂർ). സഫിയ, ജാസ്മീൻ, റസീന. മരുമക്കൾ: സക്കീന, പരേതനായ അലിയാർ, അമീൻ. രുഗ്മിണി വെട്ടുകാട്: പാറക്കൽ പരേതനായ ശിവരാമൻ ഭാര്യ രുഗ്മണി(66) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. മക്കൾ: ശ്രീജ, പ്രിയ, പ്രീതി. മരുമക്കൾ: സ്മിതേഷ്, സലേഷ്, സുഭാഷ്. തിലകൻ പഴുവിൽ വെസ്റ്റ്: കൊറ്റംകുളം റോഡിന് സമീപം താമസിക്കുന്ന ഞാറ്റുവെട്ടി മാണിക്യൻ മകൻ തിലകൻ അന്തരിച്ചു. സംസ്കാരം നടത്തി. ജാനകി വടക്കാഞ്ചേരി: കുമ്പളങ്ങാട് കെപിഎൻ നഗർ മതുപ്പുള്ളി വീട്ടിൽ ജാനകി(88) അന്തരിച്ചു. സംസ്കാരം നടത്തി. മകൾ: മാലതി. പ്രീത പറപ്പൂർ: തോളൂര്‍ പാമ്പുങ്ങല്‍ ശ്രീധരന് മകള്‍ പ്രീത (54) അന്തരിച്ചു. സംസ്കാരം നടത്തി. മകന്: അരുണ്‍, അനു. മരുമകന്: സുഭാഷ്. ജോർജ് അമ്മാടം: പാർപ്പകടവിൽ തേയ്ക്കാനത്ത് കൊച്ചുവറീത് മകൻ ജോർജ്(74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മേരി. മക്കൾ: ജിജോ, ജിജി. മരുമക്കൾ: സിബി, ബിജു. ബേബി ഗുരുവായൂർ: കോട്ടപ്പടി കപ്പിയൂർ കുരിശുപള്ളിക്ക് സമീപം പരേതനായ നീലങ്കാവിൽ റപ്പായിയുടെ മകൻ ബേബി(52) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് കോട്ടപ്പടി പള്ളിയിൽ. ഭാര്യ: ഷേർലി. മക്കൾ: അനു, അരുൺ. ചന്ദ്രന് നായര്‍ ചേലക്കര: ചേലക്കോട് പട്ടിയില്‍ വീട്ടില്‍ ചന്ദ്രന് നായര്‍(75)അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍. ഭാര്യ: ശാരദ. മക്കള്‍: ദിലീപ്,ദിനേശ്,ദീപ. മരുമകന്: ബാബു. സുലോചന വടക്കാഞ്ചേരി: എങ്കക്കാട് ഫോറസ്റ്റ് ഓഫീസിന് സമീപം കളരിക്കൽ റോഡിൽ കുഴുപ്പുള്ളി വീട്ടിൽ സുലോചന (72) അന്തരിച്ചു. സംസ്കാരം നടത്തി. വേലായുധൻ നായർ പുന്നയൂർക്കുളം : ആലoകോട് വാക്കയിൽ വേലായുധൻ നായർ(76) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കുമാരിയമ്മ. മക്കൾ: ദീപ, പ്രദീപ്, പ്രസീദ്ധ. മരുമക്കൾ: ഗോപി, സുചിത്ര, മനോജ്. ഉണ്ണികൃഷ്ണൻ പുന്നയൂർക്കുളം: ആലoകോട് ഉദയം വീട്ടിൽ ഉണ്ണികൃഷ്ണൻ(84) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഹേമ നളിനി. മക്കൾ: ദീപ (യുഎസ്എ), പ്രദീപ് (യുകെ). മരുമക്കൾ: ഗിരീഷ് (യുഎസ്എ ), പ്രേമ. നൂര്‍ദ്ദീന്‍ ചാവക്കാട്: മണത്തല ദ്വാരക ബീച്ച് പറമ്പാശ്ശേരി നൂര്‍ദ്ദീന്‍(68) അന്തരിച്ചു. ഭാര്യ: പരേതയായ ആമിന. മക്കള്‍: റിയാസ്, ഷാമില. മരുമകള്‍: റസീന. രാമകൃഷ്ണന് കോടാലി: നൂലുവള്ളി ഇല്ലിക്കല്‍ വീട്ടില്‍ രാമകൃഷ്ണന്(67) അന്തരിച്ചു. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍. റോസ വെള്ളിക്കുളങ്ങര: പയ്യപ്പിള്ളി കൊച്ചൗസേഫ് ഭാര്യ റോസ(89) അന്തരിച്ചു. സംസ്കാരം നടത്തി. അജയഘോഷ് മനക്കൊടി: പൂക്കാടൻ അജയഘോഷ് (63) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കുമാരി. മക്കൾ: അനീഷ്, നിതീഷ്. മരുമക്കൾ: നിഷ, അമൃത. സഹദേവൻ കയ്പമംഗലം: മൂന്നുപീടിക വഴിയമ്പലം കിഴക്ക് കുറ്റിക്കാട്ട് സഹദേവൻ(83) അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ: ഷാജി, ഷൈജു, ഷിജി. മരുമക്കൾ: രാഗി, ഷിന്റ, കിഷോർ. കബീർ വടക്കാഞ്ചേരി: മാരാത്ത്കുന്ന് പെരുമ്പറമ്പിൽ വീട്ടിൽ കബീർ(74) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് പരുത്തിപ്ര ജുമാ മസ്ജിദ് കബർസ്ഥാനിൽ. റിട്ട വില്ലേജ്മാനായിരുന്നു. ഭാര്യ: ഐഷ. മക്കൾ: മുജീബ് റഹ്മാൻ (ഖത്തർ), അബ്ദുൽ റഹീം. മരുമക്കൾ: ഷമീജ, നുസ്റ.
|
ജോസഫ് നെന്മാറ: മലേക്കണ്ടത്തിൽ ജോസഫ് (കൊച്ച് 84) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ. ഭാര്യ: ബ്രിജിത. മക്കൾ: മേരി, ഫാൻസി ,ജോസ്, സാജു, സണ്ണി, ലൈജ. മരുമക്കൾ: പരേതനായ വില്യംസ്, രാജു, സൂസമ്മ, മിനി, സ്മിത, റോയ്. സുബ്രഹ്മണ്യൻ ചിറ്റൂർ: കച്ചേരിമേട് പരേതനായ ചിതംബരൻ മകൻ സുബ്രഹ്മണ്യൻ(76) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: ഗിരി, ഗീത, ഹരീഷ് രജീഷ്. മരുമക്കൾ: സജ്ഞയ്, സിബിന, ലതിക. ആറുച്ചാമി ചിറ്റൂർ: നല്ലേപ്പിള്ളി തോട്ടത്തു കളത്തിൽ ആറുച്ചാമി(77) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: സുരേഷ്, സുനിത, സുമ, സുജിത. മരുമക്കൾ: മിനി, ശിവദാസൻ, ശിവൻ, കണ്ണദാസൻ. കുഞ്ചുവെള്ള വടക്കഞ്ചേരി: കണ്ണമ്പ്ര ചൂർക്കുന്ന് കുണ്ടൻചിറ കുഞ്ചുവെള്ള(65) അന്തരിച്ചു. ഭാര്യ: കമലം. മക്കൾ: ജയേഷ്, രജിത. മരുമക്കൾ: ദീപ, പ്രതീഷ്.
|
പി. ഉബൈദുള്ള എംഎല്‍എയുടെ മാതാവ് സൈനബ ഹജ്ജുമ്മ മലപ്പുറം: ആനക്കയം സ്വദേശി പരേതനായ പൂളക്കണ്ണി അഹമ്മദ്കുട്ടിമാസ്റ്ററുടെ ഭാര്യയും പി.ഉബൈദുള്ള എംഎല്‍എയുടെ മാതാവുമായ കലയത്ത് സൈനബ ഹജ്ജുമ്മ (88) അന്തരിച്ചു. മറ്റു മക്കള്‍: മൂസ സ്വലാഹി (റിട്ട. പ്രിന്‍സിപ്പല്‍, അന്‍സാര്‍ കോളജ് വളവന്നൂര്‍), അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ (എംഎംഇടി ഹൈസ്കൂള്‍,മേല്‍മുറി) സഫിയ്യ , റസിയ , റംല, സൗദ , പരേതരായ അഷ്റഫ്, സുഹ്റാബി. മരുമക്കള്‍: അബ്ദുല്‍ കരീം കാവനൂര്‍, യുസുഫ് പാണക്കാട്, ബീരാന് കുട്ടി മോങ്ങം, അബ്ദുല്ലക്കുട്ടി കൂമംകുളം, ആമിന കാവനൂര്‍, ഹാജിറാബി പുല്ലൂര്‍, ഹഫ്സത്ത് പട്ടര്‍ക്കടവ്, സമീന പാലക്കുളം,പരേതനായ അബ്ദു റഹിമാന്‍ പട്ടര്‍കുളം. സുബൈർ പട്ടിക്കാട്: മുള്ള്യാകുർശ്ശിയിലെ പരേതനായ തയ്യിൽ മമ്മുവിന്റെ മകൻ സുബൈർ (59) അന്തരിച്ചു. ഭാര്യ :രാമപുരത്തെ ചെറുതോണി സാബിറ. മക്കൾ: ആസിഫലി (ജിദ്ദ), നഫ്ല, നജ്ല. മരുമക്കൾ: ഷിബില ഷെറിൻ (പട്ടിക്കാട്). അനീസ് ബാബു (മക്കരപ്പറമ്പ്), റൗഫ് രാജ (മേലേ പൂപ്പലം). മുഹമ്മദ് ബഷീര്‍ നിലമ്പൂര്‍: മുക്കട്ട പൊട്ടേങ്ങല്‍ മുഹമ്മദ് ബഷീര്‍ (59) അന്തരിച്ചു. ഭാര്യ: ഞാറന്‍തൊടിക റാബിയ. മക്കള്‍: മുഹമ്മദ് മിഷാല്‍, ഫര്‍സാന, മുബഷീര്‍(റിയാദ്). മരുമക്കള്‍: ഫാദിയ, ഷറഫുദ്ദീന്. സരോജിനി അമ്മ പട്ടിക്കാട് :പരേതനായ പള്ളിക്കുത്ത് വാഴത്തൊടിയിൽ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30ന് വീട്ടുവളപ്പിൽ. മക്കൾ: മുരളീധരൻ , വിനോദ് കുമാർ , ജയരാജൻ ( കെഎസ്ഇബി) . മരുമക്കൾ: ഷൈലജ മുരളിധരൻ , മഞ്ജുള ജയരാജ്. ഹൈദ്രു മഞ്ചേരി : നെല്ലിക്കുത്ത് അങ്ങാടിയിലെ കാഞ്ഞിരക്കാട്ടില്‍ ഹൈദ്രു (80) അന്തരിച്ചു. ഭാര്യ : പരേതയായ നാരങ്ങാതൊടി ഫാത്വിമ (മഞ്ചേരി കസാലകുന്ന്). മക്കള്‍ : സുബൈദ, അബ്ദുള്‍നാസര്‍, സലീന. മരുമക്കള്‍ : സാജിത കാരാതോട്, റഷീദ് കരുളായി (പുള്ളിയില്‍), പരേതനായ മുഹമ്മദ് നിലമ്പൂര്‍ (മുക്കട്ട). പാത്തുമ്മ മഞ്ചേരി : നെല്ലിക്കുത്ത് മുക്കം പാലിയന്‍ കുന്നത്ത് പാത്തുമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മമ്മദ്. മക്കള്‍: അസീസ്, അബ്ദുറഹ്മാന്, അബൂബക്കര്‍, മുഹമ്മദ്, മറിയുമ്മ, മജീദ്, റസീന.
|
ഇ.പി. ജോസഫ് പുന്നക്കൽ: എരണ്യാകുളത്തിൽ ഇ.പി. ജോസഫ് (90) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിനു കോഴിക്കോട് പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍. ഭാര്യ: പരേതയായ മറിയക്കുട്ടി വെട്ടുവഴിയിൽ കുടുബാംഗം. മക്കൾ: മേരി ജോസഫ്, ലിസി മാത്യു, എമിലി തോമസ്, ജോബി ജോസഫ്, ജിൻസി ജോസഫ്, ലിജി ജോസ്, പരേതനായ ജോയ് ജോസഫ്. മരുമക്കൾ : എ.എം. ജോസ്ഫ് ആമ്പക്കാട്ട് (തിരുവമ്പാടി), മാത്യു വി.ടി. വെട്ടുവഴിയില്‍ താമരശേരി, തോമസ് മൈക്കിള്‍ തെക്കേകരോട്ട് മരഞ്ചാട്ടി, നീന ജോസ് പെരിഞ്ചല്ലൂര്‍ തലയാട്, ബിജി ജേക്കബ് മേലേവീട്ടില്‍ രാമപുരം, റിക്ക് ഡിക്കോണി ബെല്‍ജിയം, ജോസ് മാത്യു മരുതനാം കുഴി ചുങ്കത്തറ. സദാനന്ദൻ നാദാപുരം : പാറക്കടവ് താനക്കോട്ടൂർ കൊറുമ്പാത്ത് നടുവിലക്കണ്ടി സദാനന്ദൻ (78) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: ബിന്ദു, ഷാജി, ഷൈജ. മരുമക്കൾ: ബാ സരസ കൂടരഞ്ഞി: കൽപ്പൂര് മൂലത്ത് പരേതനായ ഹരിദാസന്റെ ഭാര്യ സരസ (70) അന്തരിച്ചു. പൊന്നാങ്കയം പറമ്പനാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ഹരീഷ്, രതീഷ്, രാഗിത. മരുമക്കൾ: സാൻസി, വിനീത, വിനീഷ് (കേണിച്ചിറ). മാതു നാദാപുരം : വളയം നിരവുമ്മലിലെ നടുക്കണ്ടിയിൽ മാതു അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ദാമോധരൻ, ഗംഗാധരൻ, കമല, ചന്ദ്രി (സുമതി), ലീല. മരുമക്കൾ: ശാരദ, ഗീത, നാണു, പരേതരായ സുകുമാരൻ, കുഞ്ഞിക്കണാരൻ. നാരായണി പേരാമ്പ്ര: ചാലിക്കരയിലെ കോമത്ത് നാരായണി അമ്മ (95) ബംഗളൂരുവിലെ വസതിയിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ പരപ്പിൽ കുട്ടികൃഷ്ണൻ നായർ. മക്കൾ: മീനാക്ഷി അമ്മ, സുകുമാരൻ, ശിവദാസൻ, രാധാകൃഷ്ണൻ (എല്ലാവരും ബംഗളൂരു), പരേതനായ ശ്രീധരൻ നായർ ചാലിക്കര. മരുമക്കൾ: നളിനി, ജയശ്രീ, അനിത (എല്ലാവരും ബംഗളൂരു), പരേതരായ രാജാഗോപാല മേനോൻ, ബാലാമണി കോമത്ത്.ബു, പ്രസന്നൻ, പ്രസീത.
|
മാധവി മാനന്തവാടി: കുറ്റിമൂല പള്ളിപ്പുറത്ത് രാജന്റെ ഭാര്യ മാധവി(73) അന്തരിച്ചു. മക്കൾ: മഞ്ജുഷ, ശ്രീലാൽ(പിഡബ്ല്യുഡി ഓഫീസ്, മാനന്തവാടി). മരുമക്കൾ: മനോജ്കുമാർ, സരിന. നാരായണി പുൽപ്പള്ളി: ചെറ്റപ്പാലം മുതിരമാലിൽ പരേതനായ പരമേശ്വരന്റെ ഭാര്യ നാരായണി (94)അന്തരിച്ചു. മക്കൾ: രവീന്ദ്രൻ(വ്യാപാരി), മോഹനൻ(വിമുക്തഭടൻ), സന്തോഷ്(കെഎസ്എഫ്ഇ), രാജൻ.
|
മേരി എടൂർ: എടൂരിലെ പരേതനായ റിട്ട. പോലീസ് ഹെഡ് കോൺസ്റ്റബിൾ വാഴപ്പള്ളിൽ ഫ്രാൻസിസിന്റെ ഭാര്യ മേരി (83) അന്തരിച്ചു. റിട്ട. ഹിന്ദി അധ്യാപികയാണ്. മക്കൾ: ലിസി, ലിയോ, ലിജി, ലിനി. മരുമക്കൾ: കെ.ടി. സെബാസ്റ്റ്യൻ, ഷേർളി ജോസഫ്, ബിജു തോമസ്, വിനീഷ് ജോർജ്. ലക്ഷ്മി പയ്യന്നൂർ: കൊറ്റിയിലെ കൂത്തുർ ലക്ഷ്മി (94) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് കൊറ്റി സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ എ.ടി.വി. ചിണ്ടൻ. മകൾ: തങ്കമണി. മരുമകൻ: പരേതനായ ബാലകൃഷ്ണൻ (കണ്ണൂർ). സഹോദരങ്ങൾ: പദ്മിനി, പരേതരായ കുഞ്ഞികൃഷ്ണൻ, കുഞ്ഞിക്കണ്ണൻ (എൽഐസി), കാർത്യായനി (റിട്ട. റെയിൽവേ). മൊയ്തീൻ കുഞ്ഞി ഹാജി ചെങ്ങളായി : ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് ചെങ്ങളായിലെ കെ.പി. മൊയ്തീൻ കുഞ്ഞി ഹാജി (82) അന്തരിച്ചു. തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ചെങ്ങളായി മഹല്ല് പ്രസിഡന്റ്, തളിപ്പറമ്പ് സിഎച്ച് സെന്റർ വൈസ് പ്രസിഡന്റ്, ഇരിക്കൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ് (അധ്യാപകൻ, ചെങ്ങളായി എംഎൽപി സ്കൂൾ), നിസാർ (മക്ക), നഫീസ, ജുവൈരിയത്ത്, ഹന്നത്ത്, ജസീയത്ത്, ഷുഹൈബത്ത്, ഷഹലത്ത്. മരുമക്കൾ: മുഹമ്മദ് കുഞ്ഞി (വളക്കൈ), നിസാർ (അധ്യാപകൻ), അനസ്, ഉബൈദ്, നൗഫൽ, ഷംസുദ്ദിൻ, റഷീദ (അധ്യാപിക), റസീന. സഹോദരങ്ങൾ: കുഞ്ഞാമിന, മുഹമ്മദ് കുഞ്ഞി, മൂസാൻ കുട്ടി, അഹമ്മദ്, അബ്ദുള്ളക്കുട്ടി (റിട്ട എഇഒ), കുഞ്ഞാത്തു. ലക്ഷ്മി ചെറുപുഴ: തണ്ടനാട്ട് പൊയിലിലെ കണ്ടങ്കോൽ ലക്ഷ്മി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ലീന, ഷീന, റീന, വീന, സീന. മരുമക്കൾ: സുകുമാരൻ, ദിനേശ് ബാബു, അരുൺ, കമലാക്ഷൻ, അനിൽ കുമാർ. സഹോദരങ്ങൾ: ദാമോദരൻ, നാരായണൻ, രാഘവൻ, കമലാക്ഷൻ, പരേതരായ കൃഷ്ണൻ, കുഞ്ഞിരാമൻ. അബ്ദുൾ ഖാദർ ഇരിട്ടി : ഉളിയിൽ ഹബീബ മൻസിലിൽ യു.കെ. അബ്ദുൾ ഖാദർ (91) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൾ റസാഖ്, അബ്ദുൾ നാസർ, അബ്ദുൾ റഷീദ്, ബുഷ്റ, റിയാസ്, അബ്ദുൾ ലത്തീഫ്, ഹബീബ, സമീറ, നൗഫൽ, ഇസ്മായിൽ, ഷക്കീൽ. മരുമക്കൾ: സുരയ്യ, ഫാമിദ, ആയിഷ, ഹബീബ, ഫംന, കെ.പി. ഇബ്രാഹിം, വി.പി. റഷീദ്, ഷഹബാനത്ത്, ഷർഫീന, ലത്തീഫിയ, പരേതനായ മായൻ മാസ്റ്റർ. സുധാകരൻ ചാലാട്: അമ്പലം റോഡിലെ റിട്ട. അഴീക്കൽ ഫിഷറീസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ കണ്ടോത്താൻകണ്ടി സുധാകരൻ (83) അന്തരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ കെമിസ്ട്രി അധ്യാപകനായും കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂൾ എൻസിസി ഓഫീസറായും ഫുട്ബോൾ റഫറിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: സയന, പരേതനായ സച്ചിൻ. മരുമക്കൾ: സുനേത്രൻ, രോഷിമ. സുജിത്ത് ഇരിണാവ്: വെള്ളാഞ്ചിറ കരിക്കാട്ട് റോഡിൽ താമസിക്കുന്ന കെ.വി.സുജിത്ത് (47) അന്തരിച്ചു. പരേതനായ ശ്രീധരൻനന്ദിനി ദന്പതികളുടെ മകനാണ്. ഭാര്യ: ഷീല (ഇരിണാവ്). മക്കൾ: അഭിഷേക്, സ്വാധിക (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ശ്രീജിത്ത്, ശ്രീജ. ദേവി പഴയങ്ങാടി: അതിയടം സെന്ററിലെ വലിയ പുരയിൽ കുമാരന്റെ ഭാര്യ ദേവി (62) അന്തരിച്ചു. മക്കൾ: ഷൈജു, ഷിജു, ഷൈനി.മരുമക്കൾ: ദീപിക, രേഖ , രമേശൻ.
|
ജോസഫ് ചിറ്റാരിക്കാൽ: ചട്ടമലയിലെ പരേതനായ കോട്ടയിൽ വർക്കിയുടെ മകൻ ജോസഫ് (പാപ്പച്ചൻ84) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: തോമസ്, ത്രേസ്യാമ്മ, സിസ്റ്റർ ആനീസ് (നസ്രത്ത് സിസ്റ്റേഴ്സ് ഹൗസ് ചുണ്ടലപറമ്പ്), സിസ്റ്റർ എൽസി (നസ്രത്ത് സിസ്റ്റേഴ്സ് മാനടുക്കം), പരേതരായ ചാക്കോച്ചൻ, വർക്കി. ജോണി പാലാവയൽ : മലാങ്കടവിലെ വെളിയത്ത് ജോണി(68) അന്തരിച്ചു. സംസ്കാരം ഇന്ന് അഞ്ചിന് പാലാവയൽ സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ മേരി. മക്കൾ: റിജി, റിനിൽ, റിൻസി. മരുമക്കൾ: ഷാജു നിലക്കപ്പള്ളിൽ, അലീന, ഷിബു പുളിമൂട്ടിൽ. കെ. മാധവൻ നായർ ബളാൽ: കോൺഗ്രസ് നേതാവും ബളാൽ പഞ്ചായത്ത് മുൻ അംഗവുമായ ആനക്കല്ലിലെ കെ. മാധവൻ നായർ (67) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടറായി സർക്കാർ സർവീസിൽ നിന്നും വിരമിച്ചതായിരുന്നു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, ബളാൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പരപ്പ ബ്ലോക്ക് ട്രഷറർ, എൻജിഒ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ ഗീതാഞ്ജലി. മക്കൾ: അഞ്ജന, അനുശ്രീ. മരുമക്കൾ: കുട്ടികൃഷ്ണൻ, ഗോപീകൃഷ്ണൻ.
|