ObituaryNews
തിരുവനന്തപുരം
പി. ​ദാ​മോ​ദ​ര​ൻ​പി​ള്ള

ആ​റ്റി​ങ്ങ​ൽ : ആ​റ്റി​ങ്ങ​ൽ ബോ​യ്സ് ഹൈ​സ്കൂ​ൾ റി​ട്ട.​അ​ധ്യാ​പ​ക​ൻ പി. ​ദാ​മോ​ദ​ര​ൻ​പി​ള്ള അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​കോ​രാ​ണി പൗ​ർ​ണ​മി​യി​ൽ. ഭാ​ര്യ: മാ​ധ​വി​കു​ട്ടി അ​മ്മ. മ​ക്ക​ൾ: ക​ലാ​റാ​ണി, മ​നോ​ജ്, വി​നോ​ദ്, പ്ര​മോ​ദ്.

ന​വ​നീ​ത നാ​യ​ർ

പെ​രു​കാ​വ്: ശി​വ​ശൈ​ല​ത്തി​ൽ പി​ആ​ർ​എ 18ൽ ​ന​വ​നീ​ത നാ​യ​ർ(73)​അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബ്രി​ഗേ​ഡി​യ​ർ ആ​ർ.​വി.​നാ​യ​ർ. മ​ക്ക​ൾ: റി​നു നാ​യ​ർ(​തി​രു​വ​ല്ലം ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ൾ), ര​ഞ്ജി​ത്ത് നാ​യ​ർ(​ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: അ​ജി​ത് നാ​യ​ർ, പൂ​ജ ദേ​ശ് പാ​ണ്ഡെ. സ​ഞ്ച​യ​നം വ്യാ​ഴം 8.30.

എ.​മ​ണി​ക​ണ്ഠ​ൻ നാ​യ​ർ

പ​ള്ളി​ച്ച​ൽ: ഇ​ട​യ്ക്കോ​ട് കോ​ട്ടി​യ​റ​ത്ത​ല വീ​ട്ടി​ൽ എ.​മ​ണി​ക​ണ്ഠ​ൻ നാ​യ​ർ(83)​അ​ന്ത​രി​ച്ചു. ഭാ​ര്യ: വ​ത്സ​ല​കു​മാ​രി. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.

എ.​വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ഊ​രൂ​ട്ട​മ്പ​ലം ഇ​ശ​ലി​ക്കോ​ട് ദേ​വി വി​ലാ​സ​ത്തി​ൽ എ. ​വി​ജ​യ​ൻ (58)അ​ന്ത​രി​ച്ചു. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ:​ഗോ​പി​ക, ദേ​വി​ക. മ​രു​മ​ക​ൻ: ആ​ന​ന്ദ്. സ​ഞ്ച​യ​നം ചൊ​വ്വ 8.30.

ന​ളി​നി

ആ​റ്റി​ങ്ങ​ൽ : ക​രി​ച്ച​യി​ൽ തോ​ട്ടി​ൻ​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ന​ളി​നി (70) അ​ന്ത​രി​ച്ചു. ഭ​ർ​ത്ത​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ. മ​ക്ക​ൾ: സീ​ത, സ​തി.

ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ

ഊ​രാ​ട്ടു​ന്പ​ലം: മ​റു​കി​ൽ കൃ​ഷ്ണ​പു​രം കൃ​ഷ്ണ​ഗീ​ത​ത്തി​ൽ റി​ട്ട.​നെ​യ്യാ​റ്റി​ൻ​ക​ര കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ എ​സ്.​പി.​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ(75) അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​ഡ്വ.​എം.​കെ.​പ​രി​മ​ള. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

ആ​ർ.​സു​ധ​കു​മാ​ർ

വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ മു​ക്കോ​ല രാ​ഗം​സി​ൽ റി​ട്ട. സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് പ്ര​ബേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.​സു​ധ​കു​മാ​ർ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി.​വ​ത്സ​ല(​റി​ട്ട .അ​ധ്യാ​പി​ക) മ​ക്ക​ൾ:​ശ്രീ​രാ​ഗ് എ​സ്. കു​മാ​ർ, രാ​ഗ​ശ്രീ എ​സ്.​കു​മാ​ർ. മ​രു​മ​ക്ക​ൾ : എ.​കെ.​ക​ല്യാ​ണി, വി.​ആ​ർ.​ശ്രീ​ജി​ത്ത്.

ഗോ​പ​കു​മാ​ർ

നാ​ലാ​ഞ്ചി​റ: മു​ണ്ടൈ​കോ​ണ൦ കൂ​ട്ടാ​ട്ട് വി​ള പു​ത്ത​ൻ വീ​ട്ടി​ൽ (സി​എം​ആ​ര്‍​എ 83) ഗോ​പ​കു​മാ​ർ (44) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി.​അ​നി​ത. മ​ക്ക​ൾ: സി.​ന​യ​ന, ജി.​ന​ന്ദ​കു​മാ​ർ. സ​ഞ്ച​യ​നം തി​ങ്ക​ൾ 8.30.

ജി.​പൗ​ലോ​സ്

മ​ല​പ്പാ​റ: മ​ല​പ്പാ​റ ജോ​സ് ഭ​വ​ന​ത്തി​ൽ (ജാ​തി വി​ള) ജി.​പൗ​ലോ​സ് (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ക്രി​സ്റ്റ​ൽ, പാ​സ്റ്റ​ർ ജോ​സ്.​പി, ജ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: ജോ​യ​ൽ, പ്രി​ജി​ത, നൈ​തു.

പ​ത്മ​നാ​ഭ​ൻ ആ​ശാ​രി

ഇ​ട​യ്ക്കോ​ട്: ഉ​ഷാ സ​ദ​ന​ത്തി​ൽ പ​ത്മ​നാ​ഭ​ൻ ആ​ശാ​രി(90)​അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ​ണി. മ​ക്ക​ൾ: ര​മ, ഹ​രീ​ന്ദ്ര​ൻ(​കെ​എ​സ്ആ​ർ​ടി​സി), പ​രേ​ത​നാ​യ ഗി​രീ​ശ​ൻ. മ​രു​മ​ക്ക​ൾ: വാ​സ​ന്തി, ന​ടേ​ശ​ൻ. സ​ഞ്ച​യ​നം ചൊ​വ്വ 8.30.

എ​ൽ.​വി​ജ​യ​മ്മ

തി​രു​വ​ന​ന്ത​പു​രം: തി​രു​മ​ല വ​ട്ട​വി​ള ശ്രീ​ശ​ബ​രി​യി​ൽ റി​ട്ട.​ഗ്ര​ന്ഥ​ശാ​ല സം​ഘം ഉ​ദ്യോ​ഗ​സ്ഥ എ​ൽ.​വി​ജ​യ​മ്മ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​തൈ​കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​മാ​ധ​വ​ൻ നാ​യ​ർ(​റി​ട്ട. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്). മ​ക്ക​ൾ: വി.​ഹം​സ​കു​മാ​രി, എം.​സ​തീ​ഷ് കു​മാ​ർ, പ​രേ​ത​യാ​യ വി.​ശ​ശി​ക​ല. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ കു​ട്ടി​കൃ​ഷ്ണ​ൻ നാ​യ​ർ(​റി​ട്ട.​എ​സ്ബി​ഐ), ഡി.​ഗീ​ത​കു​മാ​രി(​റി​ട്ട.​കേ​ര​ള ബാ​ങ്ക്), എം.​അ​നി​ൽ​കു​മാ​ർ(​റി​ട്ട.​വി​ള​പ്പി​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്).

ശാ​ന്ത​കു​മാ​രി

നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് വാ​ഴോ​ട്ടു​കോ​ണം ശ​ങ്ക​ർ ഭ​വ​നി​ൽ ശാ​ന്ത​കു​മാ​രി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് എ​ട്ടി​ന്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ്ര​സ​ന്ന​കു​മാ​ർ. മ​ക്ക​ൾ: പി. ​എ​സ്.കൃ​ഷ്ണ​കു​മാ​ർ (ആ​ധാ​ര​മെ​ഴു​ത്ത്), പി. ​എ​സ്. രാ​ജേ​ഷ്‌​കു​മാ​ർ (കെ ​എ​സ്ഇ​ബി), പി.​എ​സ്. ര​ജീ​ഷ്‌​കു​മാ​ർ (പോ​ലീ​സ്). മ​രു​മ​ക്ക​ൾ: എ​സ്. കെ.​മി​നി, യു. ​എ​സ്.​ശ്രീ​ജ. (പോ​ളി​ടെ​ക്നി​ക്, ), മീ​ര. പി. ​നാ​യ​ർ ( റെ​യി​ൽ​വേ).

വൈ.​ആ​ൽ​ബ​ർ​ട്ട്

നെ​ടു​മ​ങ്ങാ​ട് : താ​ന്നി​മൂ​ട് തോ​പ്പു​വി​ള എം​എ​സ് ഭ​വ​നി​ലെ വൈ.​ആ​ൽ​ബ​ർ​ട്ട് (84) അ​ന്ത​രി​ച്ചു . ഭാ​ര്യ:​ത്രേ​സ്യാ​മ്മ. മ​ക​ൾ: ടി.​മെ​റ്റി​ൽ​ഡ. മ​രു​മ​ക​ൻ: എ​സ്. മോ​ഹ​ന​ൻ.

സു​മ​തി​ക്കു​ട്ടി​യ​മ്മ

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: അ​ടൂ​ര്‍ ത​ട്ട​യി​ല്‍ ത​ലാ​പ്പി​ല്‍ വീ​ട്ടി​ല്‍ റി​ട്ട.​അ​ധ്യാ​പി​ക സു​മ​തി​ക്കു​ട്ടി​യ​മ്മ (86)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ന്‍ നാ​യ​ർ(റി​ട്ട.കെ​എ​സ്ഇ​ബി). മ​ക്ക​ള്‍: രേ​ഖ വി. ​നാ​യ​ര്‍, ഉ​ഷ വി​ശ്വ​നാ​ഥ്, ദീ​പ വി​ശ്വ​നാ​ഥ്.മ​രു​മ​ക്ക​ള്‍: കെ. ​ഹ​രി​കു​മാ​ര്‍,ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍. സ​ഞ്ച​യ​നം വ്യാ​ഴം 8.30.

ലീ​ലാ​മ്മ

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ചെ​റു​വ​യ്ക്ക​ല്‍ അ​വ​ന്തി​യി​ല്‍ കെ.​ലീ​ലാ​മ്മ (82) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കെ.ഭാ​സ്‌​ക​ര​ന്‍ നാ​യ​ര്‍ (പി.​കെ. ഭാ​സി). സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍‌. സ​ഞ്ച​യ​നം വ്യാ​ഴം 8.30.
കൊല്ലം
ആ​രി​ഫാ​ബീ​വി

കൊ​ട്ടി​യം: പോ​ള​യ​ത്തോ​ട് ന്യൂ ​ഐ​ശ്വ​ര്യ​ന​ഗ​ർ 100 ൽ ​അ​ന​സ് മ​ൻ​സി​ലി​ൽ ആ​രി​ഫാ​ബീ​വി(84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് റ​ഷീ​ദ്. മ​ക്ക​ൾ: ജ​ബി​നി​സ, ശോ​ഭി​താ, അ​ൻ​സ​ർ, ഷെ​മീ​മാ, ബു​ർ​ഹാ​ൻ ഷാ, ​അ​ൻ​വ​ർ, ഹാ​ഷിം രാ​ജാ. മ​രു​മ​ക്ക​ൾ: സ​ലിം, ന​സീ​ർ​ഖാ​ൻ, ഗ​ഫൂ​ർ, ന​സീ​മാ, മു​ബീ​നാ, റ​ഷീ​ദാ, ബീ​ന.

സു​രേ​ന്ദ്ര​ൻ പി​ള്ള

ചാ​ത്ത​ന്നൂ​ർ: പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ പാ​ട്ട​ത്തി​ല​ഴി​ക​ത്ത് സു​രേ​ന്ദ്ര​ൻ​പി​ള്ള (ബാ​ബു പി​ള്ള 85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ10 ന്. ​ഭാ​ര്യ: ഗോ​മ​തി​അ​മ്മ. മ​ക്ക​ൾ: ബി​ന്ദു കു​മാ​രി, സ​ന്തോ​ഷ് (ദു​ബാ​യ്), ബൈ​ജു (സി​ങ്ക​പ്പൂ​ർ). മ​രു​മ​ക്ക​ൾ: അ​ജി​ത് കു​മാ​ർ, ആ​ര്യ, അ​ർ​ച്ച​ന.

ച​ന്ദ്ര​ബാ​ബു

ത​ട്ടാ​മ​ല: കി​ഴ​ക്കേ​ക്ക​മ്മാം കു​ടി​യി​ൽ (ഗു​രു​കൃ​പ ത​ട്ടാ​മ​ല ന​ഗ​ർ64 എ ​ബോ​ധി​ന​ഗ​ർ 10,) ച​ന്ദ്ര​ബാ​ബു (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​പോ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യി​ൽ. ഭാ​ര്യ: എ​സ്. പ്ര​സ​ന്ന. മ​ക്ക​ൾ: അ​മി ബാ​ബു, പ്രാ​ചി ബാ​ബു. മ​രു​മ​ക​ൾ: രേ​ഷ്മ അ​മി.

യ​ശോ​ദ

കൊ​ല്ലം: ക​ട​പ്പാ​ക്ക​ട കൊ​ച്ചാ​യി​ക്കു​ളം പു​തു​വ​യ​ലി​ല്‍ വീ​ട് ഭാ​വ​ന ന​ഗ​ര്‍141 എ ​യി​ല്‍ യ​ശോ​ദ (75) അ​ന്ത​രി​ച്ചു. . മ​ക​ള്‍: ലേ​ഖ. മ​രു​മ​ക​ന്‍: എ​ൻ.​സു​ഗു​ണ​ന്‍.

ത​മ്പാ​ൻ ചെ​ട്ടി​യാ​ർ

ച​വ​റ: കു​ള​ങ്ങ​ര ഭാ​ഗം ഐ​ശ്വ​ര്യ​വി​ല്ല​യി​ൽ ത​മ്പാ​ൻ ചെ​ട്ടി​യാ​ർ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മീ​നാ​ക്ഷി ത​മ്പാ​ൻ. മ​ക്ക​ൾ: സ​ന​ൽ​കു​മാ​ർ, ശ്രീ​ദേ​വി, സ​തീ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: ഉ​ഷാ സ​ന​ൽ തു​ള​സീ​ധ​ര​ൻ, നി​ഷാ സ​തീ​ഷ്.
പത്തനംതിട്ട
അ​ന്ന​മ്മ കു​ഞ്ഞൂ​ട്ടി

റാ​ന്നി: ഈ​ട്ടി​ച്ചു​വ​ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ ഉ​തു​പ്പ​ൻ കു​ഞ്ഞൂ​ട്ടി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ കു​ഞ്ഞൂ​ട്ടി (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് റാ​ന്നി സെ​ന്‍റ് തോ​മ​സ് വ​ലി​യ​പ​ള്ളി​യി​ൽ. പ​രേ​ത റാ​ന്നി ഐ​ത്ത​ല ചേ​രി​ക്ക​ലേ​ത്ത് കു​ടും​ബാ​ഗം.

ജാ​ന​കി

എ​ഴു​മ​റ്റൂ​ർ : മ​ണ്ണി​ത്ത​റ​യി​ൽ കു​ത്തു​ക​ല്ലു​ക​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ ഭാ​ര്യ ജാ​ന​കി രാ​ഘ​വ​ൻ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ക​ല്ലൂ​പ്പാ​റ ചെ​ങ്ങ​ഴ​ശേ​രി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: എം.​ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, അ​ജ​ന്ത​കു​മാ​ർ, ശാ​ന്ത, ശാ​മ​ള​കു​മാ​രി. മ​രു​മ​ക്ക​ൾ: ഉ​ഷാ​ദേ​വി, ആ​ന​ന്ദ​വ​ല്ലി , വി​ശ്വ​നാ​ദ​ൻ, രാ​ജു.

രാ​ജ​മ്മ

നെ​ടു​മ്പ്രം : നെ​ടി​യി​ല​ത്ത് പ​ടി​ഞ്ഞാ​റേ​തി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ൻ ആ​ചാ​രി​യു​ടെ ഭാ​ര്യ രാ​ജ​മ്മ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​രേ​ഷ്, സു​ജാ​ത, സു​മ, സു​നി​ൽ. മ​രു​മ​ക്ക​ൾ: പ്ര​കാ​ശ്, ബി​ജു,അ​നി​ത, പ​രേ​ത​യാ​യ ഷീ​ല.
ആലപ്പുഴ
വി.​കെ. ആ​ന്‍റ​ണി

പു​റ​ക്കാ​ട്: വാ​ണി​യ​പു​ര​ക്ക​ല്‍ വി.​കെ. ആ​ന്‍റ​ണി (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് പു​റ​ക്കാ​ട് മാ​ര്‍ സ്ലി​വാ പ​ള്ളി​യി​ൽ. ഭാ​ര്യ കു​ഞ്ഞ​മ്മ ആ​ന്‍റ​ണി കേ​ള​മം​ഗ​ലം പ​ടി​ഞ്ഞാ​റേ​ട​ത്ത് പു​ത്ത​ന്‍​പ​റ​മ്പ് കു​ടും​ബാം​ഗം. മ​ക്ക​ള്‍: മാ​ജാ ജോ​ജി​മോ​ന്‍, ഷു​ജാ ജോ​ജി, സി​സ്റ്റ​ര്‍ നാ​ജ, റോ​ജ ജോ​ണി, ഷി​ജു ആ​ന്‍റ​ണി. മ​രു​മ​ക്ക​ള്‍: ജോ​ജി​മോ​ന്‍ ഓ​ടേ​റ്റി​ല്‍, ജോ​ജി​മോ​ന്‍ ജോ​സ​ഫ്, ജോ​ണി സെ​ബാ​സ്റ്റ്യ​ന്‍, ബോ​ണി ഷി​ജു.

പി.​ടി. ച​ന്ദ്ര​ബാ​ബു

ചേ​ര്‍​ത്ത​ല: പ​ട്ട​ണ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11ാം വാ​ര്‍​ഡ് മേ​നാ​ശേ​രി പ​ന​ത്ത​റ നി​ക​ര്‍​ത്തി​ല്‍ പി.​ടി. ച​ന്ദ്ര​ബാ​ബു (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ര​തി ച​ന്ദ്ര​ബാ​ബു. മ​ക്ക​ള്‍: അ​ഞ്ജു, അ​ഖി​ല്‍​ദേ​വ്. മ​രു​മ​ക​ന്‍: മി​ഥു​ന്‍.

കെ.​ജി. യോ​ഹ​ന്നാ​ൻ

ഇ​ര​മ​ത്തൂ​ർ: കു​റ്റി​വ​ട​ക്കേ​തി​ൽ കെ.​ജി. യോ​ഹ​ന്നാ​ൻ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ഹോ​റേ​ബ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ യോ​ഹ​ന്നാ​ൻ മു​ള​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ.​വൈ. ഗീ​വ​ർ​ഗീ​സ്, കെ.​വൈ. മാ​ത്യു, മോ​ളി, ലി​ല്ലി, സൂ​സ​ൻ, സു​നു. മ​രു​മ​ക്ക​ൾ: ബി​ന്ദു, ജെ​സി, ജ​യിം​സ്, കൊ​ച്ചു​മോ​ൻ, ബെ​ന്നി, ലാ​ലു.

കു​ഞ്ഞ​മ്മ ആ​ന്‍റ​ണി

അ​മ്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം ചി​റ്റാ​ന്ത​റ​യി​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ ആ​ന്‍റ​ണി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: റൂ​ബി, റോ​യി. മ​രു​മ​ക്ക​ൾ: ബേ​ബി, മീ​ന.

എം. ​ഡി. ചാ​ക്കോ

ചെ​ങ്ങ​ന്നൂ​ർ : അ​ങ്ങാ​ടി​ക്ക​ൽ മ​ല​യി​ൽ, മ​രു​തി​യു​ഴ​ത്തി​ൽ എം. ​ഡി. ചാ​ക്കോ (സ​ണ്ണി 63) അ​ന്ത​രി​ച്ചു.സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഇ​ട​യ​റ​ന്മു​ള ഡ​ബ്ല്യു സി ​എ​ഫ് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മേ​രി​ക്കുട്ടി ചാ​ക്കോ. മ​ക്ക​ൾ: വി​നീ​ത്, മി​ഥു​ൻ, ബി​ബി​ൻ, റോ​ബി​ൻ. മ​രു​മ​ക്ക​ൾ: സെ​ലി​ൻ, ജെ​മി.

വ​സു​മ​തി

ചേ​ർ​ത്ത​ല : പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് ശ്രീ​ല​ക്ഷ്മി (പു​ല്ലാ​ര​പ്പ​ള്ളി) വീ​ട്ടി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വ​സു​മ​തി ഗോ​പാ​ല​കൃ​ഷ്ണ​ൻ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​ദ്യ കൃ​ഷ്ണ​ൻ, വി​ന​യ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ഗോ​പി, പ്ര​കാ​ശ്.

ഗി​രീ​ഷ് കു​റു​പ്പ്

അ​മ്പ​ല​പ്പു​ഴ: ക​രു​മാ​ടി, ആ​ച്ചാ​മ​ഠം ഹൗ​സ് ഗി​രീ​ഷ് കു​റു​പ്പ് (53) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മാ​യാ ഗി​രീ​ഷ്. മ​ക്ക​ൾ: ഗൗ​രി ന​ന്ദ​ന കു​റു​പ്പ്, ഗ​സ​രി ന​ന്ദ​ന കു​റു​പ്പ്.

രാ​ജേ​ഷ് ആ​ർ. പി​ള്ള

വെ​ൺ​മ​ണി : ക​ണ്ണ​ങ്ങാ​ട്ട് രാ​ധാ​കൃ​ഷ്ണ പി​ള്ള​യു​ടെ​യും മ​ക​ൻ രാ​ജേ​ഷ് ആ​ർ. പി​ള്ള (39)മ​സ്‌​ക്ക​റ്റി​ൽ അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: പ​രേ​ത​യാ​യ വി​ജ​യ ആ​ർ. പി​ള്ള. ഭാ​ര്യ : സൗ​മ്യ ച​ന്ദ്ര​ൻ. മ​ക്ക​ൾ : ദ​ക്ഷി​ത്ത്, ദ​ക്ഷി​ത .

മാ​ത്യു പൗ​ലോ​സ്

ചേ​ര്‍​ത്ത​ല: വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് ഒ​ള​ത​ല മ​ന​യി​ല്‍ (ദേ​വ​സ്വം​ത​റ) മാ​ത്യു പൗ​ലോ​സ് (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മ​നോ​ജ്, മ​നീ​ഷ്, അ​നീ​ഷ്. മ​രു​മ​ക​ൾ: പ്ര​ബി​ത മ​നീ​ഷ്.

ജോ​സ​ഫ് സ്റ്റീ​ഫ​ന്‍

ചേ​ര്‍​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ കു​രി​ശു​പു​ര​യ്ക്ക​ല്‍ വീ​ട്ടി​ല്‍ ജോ​സ​ഫ് സ്റ്റീ​ഫ​ന്‍ (സ്റ്റാ​നി74) മും​ബൈ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച മും​ബൈ​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ സ്റ്റീ​ഫ​ൻ. മ​ക​ൾ: ല​വീ​ന സ്റ്റീ​ഫ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: റീ​ത്താ​മ്മ ഹെ​ൻ​ട്രി, ഉ​ഷ തോ​മ​സ്, ജോ​ളി ഹെ​ൻ​ട്രി, ബെ​ന്നി ഹെ​ന്‍​ട്രി.

ല​ളി​ത​കു​മാ​രി

ഹ​രി​പ്പാ​ട്: പി​ലാ​പ്പു​ഴ പു​ല്ലു വി​ഴ (ന​ന്ദ​നം) ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ല​ളി​ത​കു​മാ​രി (മ​ണി71) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു കു​ടും​ബ വീ​ടാ​യ ത​ടി​യൂ​രി​ലെ പു​ല്ലൂ​വി​ഴ​യി​ൽ . മ​ക്ക​ൾ: ജ്യോ​തി, അ​മ്പി​ളി, റാ​ണി. മ​രു​മ​ക്ക​ൾ: േ​വണു​ഗോ​പാ​ൽ, രാ​ജേ​ഷ്, അ​നൂ​പ്.

ബാ​ബു

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ക​ണ്ണി​യ​ത്ത് വീ​ട്ടി​ല്‍ ബാ​ബു (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ക​ന​ക. മ​ക്ക​ൾ: ഷൈ​മോ​ൾ, ഷൈ​മോ​ൻ. മ​രു​മ​ക്ക​ൾ: സ​ജി, മ​ഞ്ചു.
കോട്ടയം
ഡെ​യ്സി മാ​ത്യു

തീ​ക്കോ​യി: ത​ട്ടാം​പ​റ​ന്പി​ൽ ടി.​എം. മാ​ത്യു​സാ​റി​ന്‍റെ ഭാ​ര്യ ഡെ​യ്സി മാ​ത്യു (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മൂ​ന്നി​ല​വ് ഇ​ളം​തു​രു​ത്തി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷേ​ർ​ളി, സ്റ്റാ​ൻ​ലി, ക്രി​സ്റ്റി. മ​രു​മ​ക്ക​ൾ: സ​ണ്ണി ക​രോ​ട്ടു​കി​ഴ​ക്കേ​ൽ (തൊ​ടു​പു​ഴ), ടെ​സി ക​ല്ല​റ​യ്ക്ക​ൽ തെ​ന്ന​ത്തൂ​ർ (തൊ​ടു​പു​ഴ), ജോ​ഷി വാ​ഴ​വേ​ലി​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

ത്രേ​സ്യാ​മ്മ ബേ​ബി

തു​രു​ത്തി: പു​ളി​ങ്കു​ന്ന് നെ​ല്‍​പ്പു​ര​ക്ക​ട​വി​ല്‍ (ത​റ​യി​ല്‍) റ്റി.​ഒ. ബേ​ബി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ ബേ​ബി (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​നു തു​രു​ത്തി​യി​ലെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം തു​രു​ത്തി മ​ര്‍​ത്ത് മ​റി​യം ഫൊ​റോ​ന പ​ള​ളി​യി​ല്‍. പ​രേ​ത തു​രു​ത്തി കു​ന്ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: നി​ഷ ബേ​ബി, നി​ജോ ബേ​ബി, നി​റ്റോ ബേ​ബി, നി​ബി​ന്‍ ബേ​ബി. മ​രു​മ​ക്ക​ള്‍: ലോ​ല​സ് ആ​ന്‍റ​ണി കോ​ലേ​ത്ത് തൃ​ക്കൊ​ടി​ത്താ​നം, ലി​ന്‍​സി നി​ജോ തോ​ട്ടു​ക​ട​വി​ൽ ചേ​ര്‍​ത്ത​ല, മേ​രി​ക്കു​ട്ടി നി​റ്റോ മ​ണ​ക്കു​ന്നേ​ല്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പെ​രു​ന്ന, ആ​ഷ്‌​ലി​ന്‍ നി​ബി​ന്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ വ​ഴി​ത്ത​ല. പ​രേ​ത ഊ​ര്‍​ജ​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തി​നു മൂ​ന്നു ത​വ​ണ കേ​ര​ള സ​ര്‍​ക്കാ​ര്‍ ഊ​ര്‍​ജ​സം​ര​ക്ഷ​ണ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

മ​നോ​ജ് ജ​യിം​സ്

അ​തി​ര​ന്പു​ഴ : കോ​ട്ട​യ്ക്ക​പ്പു​റം കൊ​ട്ടാ​ര​മു​ക​ളേ​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കെ. ​വി. ചാ​ക്കോ​യു​ടെ മ​ക​ൻ മ​നോ​ജ് ജ​യിം​സ് (51 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കോ​ട്ട​യ്ക്കു​പ്പു​റം സെ​ന്‍റ് മാ​ത്യു​സ് പ​ള്ളി​യി​ൽ. അ​മ്മ: അ​ന്ന​മ്മ അ​തി​ര​മ്പു​ഴ കാ​ര​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: സി​നോ​ബി ക്ലാ​മ​റ്റം പാ​ടി​യ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​ന്യാ മ​നോ​ജ്, മെ​ൽ​ബി​ൻ മ​നോ​ജ് .

ചാ​ക്കോ ജോ​സ​ഫ്

ആ​ർ​പ്പൂ​ക്ക​ര: ചി​റ​യ്ക്ക​ൽ ചാ​ക്കോ ജോ​സ​ഫ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് ആ​ർ​പ്പൂ​ക്ക​ര ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഗ്രേ​സി ഏ​റ്റു​മാ​നൂ​ർ ഇ​രു​പ്പേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ്മോ​ൻ, ജോ​ജി​മോ​ൻ, ബൈ​ജു. മ​രു​മ​ക്ക​ൾ: ലി​നി, ആ​ശ, ഡ​യാ​ന.

മേ​രി​ക്കു​ട്ടി

ഇ​റു​മ്പ​യം: ആ​ശാ​രി​പ്പ​റ​മ്പി​ല്‍ എ.​എ. ചാ​ക്കോ​യു​ടെ (റി​ട്ട. ര​ജി​സ്ട്രാ​ര്‍) ഭാ​ര്യ മേ​രി​ക്കു​ട്ടി (മേ​രി ജോ​ണ്‍ 74, റി​ട്ട. അ​ധ്യാ​പി​ക, ഇ​റു​മ്പ​യം സി​എം​എ​സ് എ​ല്‍​പി സ്‌​കൂ​ള്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​ഇ​റു​മ്പ​യം ഐ​പി​സി സെ​മി​ത്തേ​രി​യി​ല്‍. മ​ക്ക​ള്‍ : ഷി​ബി, ഷി​നു. മ​രു​മ​ക്ക​ള്‍ : ജെ​യിം​സ്, ര​ഞ്ജു.

എം.​ടി. ജോ​സ​ഫ്

കു​റു​പ്പ​ന്ത​റ : മേ​തി​രം പ​റ​മ്പി​ൽ എം.​ടി. ജോ​സ​ഫ് (പാ​പ്പ​ച്ച​ൻ95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു മ​ണ്ണാ​റ​പ്പാ​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ മേ​ഴ്‌​സി, സി​സ്റ്റ​ർ ദീ​പ (ലി​സി, ഹോ​ളി ക്രോ​സ് കോ​ൺ​വെ​ന്‍റ്, മ​ണ്ണ​യ്ക്ക​നാ​ട്), ജെ​സി, സോ​ളി. മ​രു​മ​ക്ക​ൾ : ബേ​ബി ച​ര​ലു​കു​ഴി പാ​റോ​ലി​ക്ക​ൽ, റെ​ജി വ​ഞ്ഞി​പ്പ​ത്ര കു​മ്പ​നാ​ട്, ലൂ​ക്കോ​സ് പു​ല്ലാ​ന്തി​യി​ൽ മ​ണ്ണ​യ്ക്ക​നാ​ട്, (റി​ട്ട. എ​സ്ഐ, ഏ​റ്റു​മാ​നൂ​ർ).

കെ. ​എം. ഇ​ന്ദി​രാ​ദേ​വി

ഓ​ണം തു​രു​ത്ത് : രാ​മ​കൃ​ഷ്ണ ഭ​വ​നി​ൽ പ​രേ​ത​നാ​യ ര​വീ​ന്ദ്ര​നാ​ഥ​ദാ​സി​ന്‍റെ ഭാ​ര്യ കെ. ​എം. ഇ​ന്ദി​രാ​ദേ​വി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത എ​ലി​ക്കു​ളം ക​ല്ലൂ​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : സു​രേ​ഷ്ബാ​ബു (റി​ട്ട . മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ആ​നി​ക്കാ​ട് ഫാ​ർ​മേ​ഴ്‌​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ), അ​നി​ൽ ഓ​ണം​തു​രു​ത്ത് (ഓ​ണം സ്റ്റു​ഡി​യോ, നീ​ണ്ടൂ​ർ ), ര​മാ​ദേ​വി ( സി ​ഡി എ​സ്, നീ​ണ്ടൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌). മ​രു​മ​ക്ക​ൾ : ശൈ​ല​ജാ ദേ​വി (റി​ട്ട. ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ, എം ​ജി യൂ​ണി​വേ​ഴ്സി​റ്റി), ബി​ന്ദു പെ​രു​മ്പാ​വൂ​ർ, പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ ആ​ദി​ത്യ​പു​രം.

ആ​ന്‍റ​ണി കു​ള​ങ്ങ​ര

വൈ​ക്കം: കു​ള​ങ്ങ​ര ആ​ന്‍റ​ണി (93) കൊ​ൽ​ക്ക​ത്താ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു കൊ​ൽ​ക്ക​ത്ത പാ​ർ​ക്ക് സ​ർ​ക്ക​സി​ലെ ഭ​വാ​നി​പൂ​ർ ച​ർ​ച്ച് ഓ​ഫ് ക്രൈ​സ്റ്റ് ദി ​കിം​ഗി​ൽ. ഭാ​ര്യ: റാ​ണി ആ​ന്‍റ​ണി ആ​ർ​പ്പു​ക്ക​ര പ്ലാ​ക്കി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ജ​ൻ ആ​ന്‍റ​ണി (യു​എ​സ്എ), പ​രേ​ത​നാ​യ സോ​ണി ആ​ന്‍റ​ണി. മ​രു​മ​ക​ൾ: മി​നു സാ​ജ​ൻ (യു​എ​സ്എ).

എം. ​ഐ. ലൂ​ക്കോ​സ്

അ​യ്മ​നം: കോ​ട്ടേ​ക​ണ്ട​ത്തി​ൽ എം. ​ഐ. ലൂ​ക്കോ​സ് (ബേ​ബി87, മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ, ബേ​ക്ക​ർ മെ​മ്മോ​റി​യ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് രാ​വി​ലെ എ​ട്ടി​നു മ​ണ​ർ​കാ​ടു​ള്ള മ​ക​ൻ സ​ജി​മോ​ന്‍റെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് 11നു ​ഒ​ള​ശ്ശ സെ​ന്‍റ് മാ​ർ​ക്സ് സി​എ​സ്ഐ​പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. ഭാ​ര്യ: പ​രേ​ത​യാ​യ സാ​റാ​മ്മ ലൂ​ക്കോ​സ് പ​റ​മ്പു​ക​ര (മ​ണ​ർ​കാ​ട്). മ​ക്ക​ൾ : മ​റി​യാ​മ്മ ലൂ​ക്കോ​സ് (റി​ട്ട. അ​സി.​സൂ​പ്ര​ണ്ട് സെ​ന്‍റ് മേ​രി​സ് ഹോ​സ്പി​റ്റ​ൽ മ​ണ​ർ​കാ​ട്), ഐ​പ് ലൂ​ക്കോ​സ് (സ​ജി​മോ​ൻ), സൂ​സ​മ്മ ലൂ​ക്കോ​സ് ( അ​ധ്യാ​പി​ക, ക​ല്ലു​മ​ട സി ​ഇ ഇ​സ​ഡ് എം​എ​സ്എ​ൽ​പി​എ​സ്), സു​ജ ലൂ​ക്കോ​സ്. മ​രു​മ​ക്ക​ൾ: ഷാ​മോ​ൻ മ​റ്റ​ത്തി​ൽ (മ​ണ​ർ​കാ​ട്), സ്വ​പ്ന ഉ​രു​ള​ൻ​മാ​ലി​യി​ൽ (മ​ണ​ർ​കാ​ട്), സാം ​ജേ​ക്ക​ബ് പോ​ത്ത​ൻ​മാ​ലി​യി​ൽ (ഒ​ള​ശ), സ​ന്തോ​ഷ് കോ​ണി​ൽ (പ​രി​പ്പ്).

സം​സ്‌​കാ​രം ഇ​ന്ന്

തൃ​ക്കൊ​ടി​ത്താ​നം: ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച വ​ല്ല​ഭ​ശേ​രി​യി​ല്‍ വി. ​കെ. ഇ​ന്ദു​ലാ​ലി​ന്‍റെ (61) സം​സ്‌​കാ​രം ഇ​ന്നു നാ​ലി​ന് ആ​ഞ്ഞി​ലി​പ്പ​ടി​യി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ല്‍.

ലീ​ലാ​മ​ണി

തൃ​ക്കൊ​ടി​ത്താ​നം: തി​രു​വ​ല്ല പെ​രി​ങ്ങ​ര വ​ലി​യ പ​റ​മ്പി​ൽ ഗോ​പി​നാ​ഥ​ൻ​പി​ള്ള​യു​ടെ ഭാ​ര്യ താ​മ​ര​പ്പ​റ​മ്പി​ൽ ലീ​ലാ​ഭ​വ​നി​ൽ ലീ​ലാ​മ​ണി (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ര​ജ​നി ജി. ​പി​ള്ള (എ​റ​ണാ​കു​ളം), ര​ശ്മി ജി. ​പി​ള്ള (യു​എ​സ്എ) മു​രു​മ​ക്ക​ൾ: ക്യാ​പ്റ്റ​ൻ അ​ജി​ത് നാ​യ​ർ (ഇ​ന്ത്യ​ൻ നേ​വി), ഹ​രി​കൃ​ഷ്ണ​ൻ (യു​എ​സ്എ).

ഏ​ലി​യാ​മ്മ ചെ​റി​യാ​ൻ

മു​ണ്ട​ക്ക​യം: അ​മ​രാ​വ​തി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ടി ചെ​റി​യാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ചെ​റി​യാ​ൻ (90)അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു മു​ണ്ട​ക്ക​യം ബെ​ഥേ​ൽ മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ. പ​രേ​ത ഓ​ത​റ ഓ​ണാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷേ​ർ​ളി, ജെ​സി, സു​സി, ലാ​ലി, റോ​യി, റെ​ഞ്ചി, സു​ജ. മ​രു​മ​ക്ക​ൾ: അ​ച്ച​ൻ കു​ഞ്ഞ്, സ​ണ്ണി, കു​ര്യാ​ക്കോ​സ് അ​നി​യ​ൻ കു​ഞ്ഞ്, വി​ൽ​സ​ൺ, സി​നി, അ​ശ്വ​തി. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

ഏ​ലി​യാ​മ്മ ജോ​ൺ

കൂ ​ത്ര​പ്പ​ള്ളി : പ​ന്ത​മാ​ക്ക​ൽ പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ജോ​ൺ (കു​ഞ്ഞ​മ്മ86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10നു ​കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത കൂ​ത്ര​പ്പ​ള​ളി ക​രി​മ്പ​ന്നൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ജോ​യി, മോ​ളി, മാ​ത്യു ജോ​ൺ (സൗ​ദി). മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, മേ​ഴ്സി, പ​രേ​ത​നാ​യ ജോ​ൺ, നി​ഷ .

സു​മ​തി​യ​മ്മ

ക​ള​ത്തൂ​ർ : തെ​ന്നാ​ട്ടി​ൽ ടി. ​കെ. നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ഭാ​ര്യ സു​മ​തി​യ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത പാ​ലാ പോ​ണാ​ട്ട് മൂ​ല​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രേ​ണു​ക (ഡ​ൽ​ഹി), രോ​ഷ്നി (നാ​സി​ക്), സു​നി​ൽ (ചെ​ന്നൈ). മ​രു​മ​ക്ക​ൾ: ശ്രീ​ധ​ര​ൻ, അ​നി​ൽ നാ​യ​ർ, ഷൈ​നി.

കു​ഞ്ഞ​മ്മ

ത​ല​യോ​ല​പ്പ​റ​മ്പ് : വൈ​ക്കം വി​ല​ങ്ങി​ത്ത​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ ചോ​തി​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30നു ​മ​ക​ളു​ടെ വ​സ​തി​യാ​യ വ​ട​ക​ര പു​ളി​മാ​ട​ത്ത് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൾ: ര​മ​ണി. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ കെ. ​കെ. രാ​ഘ​വ​ൻ.

ഏ​ലി തോ​മ​സ്

കാ​ണ​ക്കാ​രി : കു​ഴി​വേ​ലി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി തോ​മ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. പ​രേ​ത ളാ​ക്കാ​ട്ടൂ​ർ കോ​ട്ടു​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ബീ​ന, ബി​ന്ദു, ബി​നോ​യ്‌. മ​രു​മ​ക്ക​ൾ : ജോ​ളി, രാ​ജു, ലി​ൻ​സി.

തൊ​മ്മ​ൻ സ്ക​റി​യ

ഇ​ള​ങ്ങോ​യി: തെ​ക്കെ​പ്ലാ​ത്തോ​ട്ട​ത്തി​ൽ തൊ​മ്മ​ൻ സ്ക​റി​യ (പാ​പ്പ​ച്ച​ൻ95) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു ഇ​ള​ങ്ങോ​യി ഹോ​ളി​ക്രോ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി കു​ഴി​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, ലി​സ​മ്മ, സി​സ്റ്റ​ർ ജ​യി​ൻ (സെ​ന്‍റ് മ​ർ​ത്താ​സ് കോ​ൺ​വെ​ന്‍റ് കു​ട​യ​ത്തൂ​ർ), ആ​ൻ​സി. മ​രു​മ​ക്ക​ൾ: മോ​ളി പ​ടി​യ​റ, ബേ​ബി​ച്ച​ൻ മ​ടു​ക്ക​ക്കു​ഴി, പ്ര​കാ​ശ് ത​റ​പ്പേ​ൽ.

കു​ഞ്ഞ​മ്മ ജോ​ര്‍​ജ്

ച​ങ്ങ​നാ​ശേ​രി: കു​റി​ച്ചി പേ​രൂ​ര്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ജോ​ര്‍​ജ് മാ​ത്ത​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ ജോ​ര്‍​ജ് (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. പ​രേ​ത കു​റി​ച്ചി ചേ​ലാ​റ കൊ​ടും​ബം​ഗം. മ​ക്ക​ള്‍: കു​ഞ്ഞു​മോ​ള്‍, ത​ങ്ക​ച്ച​ന്‍, അ​ച്ചാ​മ്മ, ത​ങ്ക​മ്മ, ബാ​ബു (കെ​എ​സ്ആ​ര്‍​ടി​സി, മാ​വേ​ലി​ക്ക​ര), ഫാ. ​ബൈ​ജു പേ​രൂ​ര്‍. മ​രു​മ​ക്ക​ള്‍: ത​ങ്ക​ച്ച​ന്‍ കു​മ​ര​കം, ജെ​സി തി​രു​വ​ഞ്ചൂ​ര്‍, ബെ​ന്നി​ച്ച​ന്‍ ഏ​റ്റു​മാ​നൂ​ര്‍, സേ​വ്യ​ര്‍ ഹൈ​ദ​രാ​ബാ​ദ്, മാ​യ കു​റി​ച്ചി.

സി.​എം. കു​ര്യാ​ക്കോ​സ്

മാ​ന്തു​രു​ത്തി: പു​തു​പ്പ​ള്ളി പ​ട​വ്, ചി​റ​യി​ൽ വീ​ട്ടി​ൽ സി.​എം. കു​ര്യാ​ക്കോ​സ് (കു​ഞ്ഞു​മോ​ൻ78) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് രാ​വി​ലെ 10നു​വീ​ട്ടി​ൽ ആ​രം​ഭി​ക്കും. ഭാ​ര്യ: മ​റി​യാ​മ്മ അ​ഞ്ചേ​രി പാ​ല​ക്കു​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ ലി​നി, ര​ഞ്ജി​നി. മ​രു​മ​ക​ൻ: ഗി​രീ​ഷ് (പു​തു​പ്പ​ള്ളി പ​ട​വ് ).

ലീ​ലാ​മ്മ

കു​മ​ര​കം : ആ​റ്റു​ചി​റ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത ഇ​ല്ലി​ക്ക​ൽ പൊ​ൻ​മ​ല കു​ടും​ബാ​ഗ​മാ​ണ്. മ​ക്ക​ൾ : ബാ​ബു, സ​ലി, കു​ഞ്ഞു​മാേ​ൾ, സി​ന്ധു. മ​രു​മ​ക്ക​ൾ: സു​ന​ന്ദ, അ​ശ്വ​തി, ച​ന്ദ്ര​ൻ, രാ​ജേ​ന്ദ്ര​ൻ.

ജ​ല​ജ

വൈ​ക്കം : അ​യ്യ​ർ കു​ള​ങ്ങ​ര കാ​ട്ടു​മ​ന​യി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ​നാ​യ​രു​ടെ ഭാ​ര്യ ജ​ല​ജ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശ്രീ​ക​ല എ​ൻ.​നാ​യ​ർ, ല​ത ജെ. ​നാ​യ​ർ. മ​രു​മ​ക്ക​ൾ: സ​തീ​ഷ് ബാ​ബു, ക​ണ്ണ​ൻ.

ടി.​കെ. ദാ​മോ​ദ​ര​ൻ

എ​റി​കാ​ട്: വ​ട്ട​യ്ക്കാ​ട് ടി.​കെ. ദാ​മോ​ദ​ര​ൻ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: പ​രേ​ത​നാ​യ പ്ര​മോ​ദ്, വി​നോ​ദ്, സു​മേ​ഷ്, മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: സു​ധ, ശോ​ഭ, ആ​ശ.
ഇടുക്കി
അ​ന്ന​ക്കു​ട്ടി

മേ​മ​ട​ങ്ങ് : നെ​ല്ലി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ൻ ജോ​ണി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 ന് ​ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. പ​രേ​ത പെ​രി​യ​പ്പു​റം പു​ല​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നോ​യ്, ലാ​ലി (യു​എ​സ്എ), ഷി​ബി, നൈ​സി (യു​എ​സ്എ). മ​രു​മ​ക്ക​ൾ : മേ​ഴ്സി, ജോ​സ്, റെ​ജി, ജെ​റ്റ്.

ഷൈ​ബി

ഉ​പ്പു​ത​റ : ക​ണ്ണം​പ​ടി മു​ല്ല വേ​ങ്ങ​വി​ള​യി​ൽ ബാ​ബു​ഷൈ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഷൈ​ബി(16) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​രി: ഷൈ​നി.
എറണാകുളം
ബി​നോ​യ് തോ​മ​സ്

കോ​ത​മം​ഗ​ലം: പൂ​യം​കു​ട്ടി പി​ണ​ക്കാ​ട്ട് ബി​നോ​യ് തോ​മ​സ് (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​പൂ​യം​കു​ട്ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി കു​ട്ട​ന്പു​ഴ പ​യ്യാ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​റ്റ, ക്ലീ​റ്റ​സ്. മ​രു​മ​ക​ൻ: അ​ഭി​ലാ​ഷ്.

അ​ന്ന​ക്കു​ട്ടി ജോ​ണ്‍

മേ​മ​ട​ങ്ങ്: നെ​ല്ലി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ൻ ജോ​ണി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 ന് ​ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. പെ​രി​യ​പ്പു​റം പു​ല​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ബി​നോ​യ്, ലാ​ലി (യു​എ​സ്എ), ഷി​ബി, നൈ​സി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: മേ​ഴ്സി കൈ​നി​ക്ക​ൽ (ആ​യ​വ​ന), ജോ​സ് തൊ​ണ്ടി​യാം​ത​ട​ത്തി​ൽ (യു​എ​സ്എ), റെ​ജി പു​ത്ത​ൻ​പു​ര​യി​ൽ (പെ​രി​യ​പ്പു​റം), ജെ​റ്റ് കൂ​ന​ന്പ​റ​ന്പി​ൽ (യു​എ​സ്എ). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കി​ട്ട് 5.30ന് ​സ്വ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

സൂ​സ​മ്മ ജോ​ർ​ജ്

ആ​ലു​വ: പ​ന​ക്ക​ൽ ലവ്ലി ഹോം ​പ​രേ​ത​നാ​യ ജോ​ർ​ജ് ലാ​സ​റി​ന്‍റെ ഭാ​ര്യ സൂ​സ​മ്മ ജോ​ർ​ജ് (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് യു.​സി കോ​ളേ​ജ് ഹോ​ളി ട്രി​നി​റ്റി സി​എ​സ്ഐ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഫി​ലി​പ്പ്, കു​ര്യ​ൻ, ല​വ്ലി.

മ​റി​യാ​മ്മ മ​ത്താ​യി

പെ​രു​ന്പാ​വൂ​ർ: കീ​ഴി​ല്ലം മ​ന​യ​ത്തു​കു​ടി​യി​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ (ജ​പ്പാ​ൻ ചേ​ട്ട​ൻ) മ​റി​യാ​മ്മ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12ന് ​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഇ​രി​ങ്ങോ​ൾ മൂ​ലേ​ക്കു​ടി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: മോ​ളി മ​ത്താ​യി, എം.​എം. രാ​ജു, എം.​എം. വി​ൽ​സ​ണ്‍. മ​രു​മ​ക്ക​ൾ: ക​മാ​ൻ​ഡ​ർ പൗ​ലോ​സ് തേ​പ്പാ​ല ഖ​ത്ത​ർ (ഡ​ബ്ല്യ​എം​എ​ഫ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്), ഷീ​ല, ജോ​ളി.

ക്യാ​പ്റ്റ​ൻ വ​ർ​ഗീ​സ് കു​രു​വി​ള

കൊ​ച്ചി: കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് മു​ൻ ഡെ​പ്യൂ​ട്ടി പോ​ർ​ട്ട് ക​ണ്‍​സ​ർ​വേ​റ്റ​റും ജ​ർ​മ​ൻ എ​ക്സ്പ്ര​സ് ഷി​പ്പിം​ഗ് ക​ന്പ​നി​യു​ടെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കോ​ട്ട​പ്പു​റ​ത്ത് പാ​ണ്ട​ൻ​പ​ട​വി​ൽ ക്യാ​പ്റ്റ​ൻ വ​ർ​ഗീ​സ് കു​രു​വി​ള (85) അ​ന്ത​രി​ച്ചു. കോ​ണ്‍​വ​ന്‍റ് റോ​ഡി​ലെ സേ​ലം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം സം​സ്കാ​രം ഇ​ന്ന് 4.30ന് ​ഏ​ലം​കു​ളം മാ​ർ​ത്തോ​മ്മാ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ഗ്രേ​സ് കു​രു​വി​ള കോ​ഴ​ഞ്ചേ​രി കോ​ലേ​ത്ത് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ഞ്ജി​ത്ത് കു​രു​വി​ള (യു​എ​സ്എ), പ​രേ​ത​നാ​യ ഡോ. ​ജോ​ർ​ജ് കു​രു​വി​ള, ലി​സി ഫി​ലി​പ്പോ​സ്.

എ​ൽ​സി വ​ർ​ഗീ​സ്

ചൊ​വ്വ​ര: ത​ച്ച​പ്പി​ള്ളി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ എ​ൽ​സി (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ചൊ​വ്വ​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. കാ​ഞ്ഞൂ​ർ പാ​റ​യ്ക്ക കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ടോ​മി, ഷി​ബു. മ​രു​മ​ക്ക​ൾ: ഷീ​മ, ര​മ്യ.

ലോ​ഹി​താ​ക്ഷ​ൻ

ഉ​ദ​യം​പേ​രൂ​ർ: വ​ട​ക്കേ​ചേ​പ്പ​യി​ൽ ലോ​ഹി​താ​ക്ഷ​ൻ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​തൃ​പ്പൂ​ണി​ത്തു​റ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: ലി​ജീ​ഷ്, സ​തീ​ഷ്. മ​രു​മ​ക​ൾ: അ​ന്പി​ളി.

ചി​ന്ന​മ്മ

പെ​രു​ന്പാ​വൂ​ർ: കു​റു​പ്പം​പ​ടി തു​രു​ത്തി മ​റ്റ​മ​ന വീ​ട്ടി​ൽ പ​രേ​ത​നാ​യ ഡോ. ​മ​ത്താ​യി കു​ഞ്ഞി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഡോ. ​ബി​നി, ഡോ. ​ജി​നി, ബി​ജു എം. ​മാ​ത്യൂ​സ്. മ​രു​മ​ക്ക​ൾ: ബി​നോ (എ​ൻ​ജി​നീ​യ​ർ ദോ​ഹ), ഷി​ബി (റി​ട്ട. പ്ര​ഫ. മാ​ർ അ​ത്ത​നേ​ഷ്യ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് കോ​ത​മം​ഗ​ലം).

സൂ​ര​ജ്

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് പോ​ന്നാ​ത്ത​റ സു​രേ​ഷി​ന്‍റെ (റി​ട്ട. എ​സ്ഐ) മ​ക​ൻ സൂ​ര​ജ് (29) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: മി​നി. സ​ഹോ​ദ​രി: സൂ​ര്യ.

മി​നി

കി​ഴ​ക്ക​ന്പ​ലം: പ​ഴ​ങ്ങ​നാ​ട് വ​ട​ശേ​രി പ​രേ​ത​നാ​യ ബൈ​ജു​വി​ന്‍റെ ഭാ​ര്യ മി​നി (51) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മാ​ഞ്ഞാ​ലി പാ​തി​ക്കു​ളം കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. യൂ​റോ​ടെ​ക് മാ​രീ​ടൈം അ​ക്കാ​ദ​മി​യി​ലെ സ്റ്റാ​ഫാ​ണ്. മ​ക്ക​ൾ: ഫെ​മി​ൻ, ഫെ​മി​ന.

സ​തി

വൈ​പ്പി​ൻ: ചെ​റാ​യി ര​ക്തേ​ശ്വ​രി ച​ങ്ക​രാ​ടി​ത്ത​റ റോ​ഡി​ൽ പോ​ട്ട​ശേ​രി പ​രേ​ത​നാ​യ ശി​വാ​ന​ന്ദ​ന്‍റെ ഭാ​ര്യ സ​തി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​രേ​ത​യാ​യ ബേ​ബി, വേ​ണു, സു​ധ, ര​മ, മീ​ര.
തൃശൂര്‍
അ​ന്ന​മ്മ

വെ​ള്ളി​ക്കു​ള​ങ്ങ​ര: അ​ന്പ​നോ​ളി ഈ​ഴ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ മ​ത്താ​യി മാ​ത്യു ഭാ​ര്യ അ​ന്ന​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് അ​ന്പ​നോ​ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഗ്രേ​സി, മാ​ത്യു (മാ​ത്ത​ച്ച​ൻ), ജോ​സ​ഫ് (ജോ​ജോ), പ​രേ​ത​നാ​യ ബി​ജു, ഫ്രാ​ൻ​സി​സ് (ജൂ​ബി), ജൂ​ലി. മ​രു​മ​ക്ക​ൾ: ചെ​റി​യാ​ൻ മ​ണ്ണൂ​ർ (പാ​പ്പ​ച്ചി), ലൂ​സി വാ​ത​ല്ലൂ​ർ, ബീ​ന ഞാ​യ​ർ​ക്കു​ളം, ഷീ​ബ പു​ല്ലോ​ക്കാ​ര​ൻ, ബീ​ന കാ​ര്യാ​മ​ഠ​ത്തി​ൽ.

മേ​രി

മു​രി​ങ്ങൂ​ർ: സാ​ൻ​ജോ​ന​ഗ​ർ കോ​ഴി​പ്പാ​ട്ട് മ​ണ്ടി പ​രേ​ത​നാ​യ ഔ​സേ​പ്പ് ഭാ​ര്യ മേ​രി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​സാ​ൻ​ജോ​ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​ഴ്സി, ഷീ​ബ, ബാ​ബു, ജോ​ബി, ജോ​ഷി. മ​രു​മ​ക്ക​ൾ: തോ​മ​സ്, ജോ​സ്, ജി​ജി, മാ​ജി, ലി​നി.

അ​ന്നം

തി​രു​ത്തി​പ​റ​മ്പ് : കൂ​ന​ൻ​പൗ​ലോ​സ് ഭാ​ര്യ അ​ന്നം (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30 ന് ​തി​രു​ത്തി​പ​റ​മ്പ് വ​ര പ്ര​സാ​ദ​നാ​ഥ​ പള്ളിയിൽ. നാ​യ​ത്തോ​ട​ൻ കു​ടു​ബാ​ഗ​മാ​ണ്. മ​ക്ക​ൾ: ജോ​യി, ലി​സി ഡേ​വീ​സ് ലോ​റ​ൻ​സ്, മ​രു​മ​ക്ക​ൾ സീ​മ, തോ​മ​സ്, ലി​റ്റി, ലി​ഷ.

ഡോ.​ റെ​ജീ​ന

എ​ട​ത്തി​രു​ത്തി : വ​ലി​യ​വീ​ട്ടി​ൽ കു​ഞ്ഞു​വ​റീ​ത് മാ​സ്റ്റ​ർ മ​ക​ൾ ഡോ. ​റെ​ജീ​ന (69റി​ട്ട.​ പ്രഫ. സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ്, എ​ൽ​ത്തു​രു​ത്ത്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ ന്ന് നാലിന് ​എ​ട​ത്തി​രു​ത്തി പ​രി. ​ക​ർ​മ്മ​ല​മാ​ത ഫൊ​റോ​ന പ​ള്ളിയി​ൽ.

മേ​രി

ആ​ളൂ​ർ: പു​ലി​പ്പാ​റക്കു​ന്ന് കോ​ന്പാ​റ​ക്കാ​ര​ൻ ഉ​പ്പും​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​സി​ന്‍റെ ഭാ​ര്യ മേ​രി (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്ന് വൈ​കി​ട്ട് നാ​ലി​ന് ആ​ളൂ​ർ പ്ര​സാ​ദവ​ര​നാ​ഥ പ​ള്ളിയി​ൽ. മ​ക്ക​ൾ: വി​ജി, ജി​ജു, മേ​ജി. മ​രു​മ​ക്ക​ൾ: ജോ​സ​ഫ്, ജി​ന്നി, ഡേ​വി​സ്.

സ്റ്റീ​ഫ​ൻ

മു​ല്ല​ശേരി: പു​ത്തൂ​ർ സ്റ്റീ​ഫ​ൻ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാലിന് ​മു​ല്ല​ശേ​രി ന​ല്ല ഇ​ട​യ​ൻ പ​ള്ളിയി​ൽ. ഭാ​ര്യ: ജെ​സീ​ന്ത. മ​ക്ക​ൾ: ജ​സ്റ്റി​ൻ, സ്റ്റാ​നി, ജെ​ഫി​ൻ. മ​രു​മ​ക്ക​ൾ: ജ​സ്ന, ലി​സ​ൻ, ജെ​സ്നി.

മേ​രി

മു​ണ്ട​ത്തി​ക്കോ​ട് : പാ​ണേ​ങ്ങാ​ട​ൻ ഒൗ​സേ​പ്പ് മ​ക​ൾ മേ​രി (64) അന്ത രിച്ചു. സം​സ്കാ​രം ഇന്ന് 8.30 ന് ​മു​ണ്ട​ത്തി​ക്കോ​ട് ക്രൈ​സ്റ്റ് കിം​ഗ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ, എ​ൽ​സി, സി​സി​ലി, റോ​സി, സെ​ലീ​ന, ഡേ​വീ​സ്, സ​ണ്ണി.

ആ​നി

അ​വി​ട്ട​ത്തൂ​ർ: ചി​റ്റി​ല​പ്പി​ള്ളി കോ​ക്കാ​ട്ട് പ​രേ​ത​നാ​യ പോ​ൾ​മാ​സ്റ്റ​ർ ഭാ​ര്യ ആ​നി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​അ​വി​ട്ട​ത്തൂ​ർ ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. ചാ​ല​ക്കു​ടി ക​ല്ലി​ങ്ങ​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഷേ​ർ​ലി, ഷൈ​നി, ജോ​ജി, പ​രേ​ത​നാ​യ സാ​ബു, ഷെ​ൽ​വി. മ​രു​മ​ക്ക​ൾ: ഡേ​വീ​സ്, ജോ​സ്, ജോ​യ്സി, ഷീ​ബ, ജോ​ണി.

ജെ​യിം​സ്

വെ​ണ്ടോ​ർ: ത​ട്ടി​ൽ ഇ​യ്യു ജോ​സ് മ​ക​ൻ ജെ​യിം​സ് (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ബ്ലെ​സി മ​രി​യ. ബ്ലി​ന്‍റ​ണ്‍. മ​രു​മ​ക​ൻ: പ്രി​സ്റ്റി​ൻ കൊ​ട​വ​ര​ക്കാ​ര​ൻ.

ജോ​സ്

തൂ​മ്പാ​ക്കോ​ട് : ആ​ല​പ്പാ​ട്ട് തോ​ട്ട്യാ​ൻ ലോ​ന​പ്പ​ൻ ജോ​സ് (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ൾ നാലിന് ​തു​മ്പാ​ക്കോട് സെന്‍റ് ​സെ​ബാ​സ്റ്റ്യ​ൻസ് ​പള്ളിയിൽ. ഭാ​ര്യ: ചി​ന്ന​മ്മ. മ​ക്ക​ൾ: ജെ​സ് മോ​ൻ, ജെ​സ്ന, ഫാ ​ജെ​റി​ൻ തോ​ട്ട്യാ​ൻ സി​എം​ഐ. മ​രു​മ​ക്ക​ൾ: ജെ​റി​ൻ, സി​ജൊമോ​ൻ തെ​ക്കൂ​ട​ൻ.

രാ​ജം

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്ക്കൂ​ളി​നു സ​മീ​പം ക​ണ്ടി​രിം​ഗ​ത്ത് പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ഭാ​ര്യ രാ​ജം (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, രാ​ധാ​മ​ണി. മ​രു​മ​ക്ക​ൾ: ര​ഘു​വ​ര​ൻ, സു​ജാ​ത.

പ​ത്മി​നി

ചേ​ർ​പ്പ് : ക​ള​രി​ക്ക​ൽ കു​ട്ട​ൻ ഭാ​ര്യ പ​ത്മി​നി(68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​വ​ടൂ​ക്ക​ര എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ബി​ജി, ബി​നു, പ​രേ​ത​നാ​യ ബി​ജു. മ​രു​മ​ക​ൻ: ബാ​ലു.

സു​ലൈ​മാ​ൻ

പു​ന്ന​യൂ​ർ​ക്കു​ളം : മു​ൻ​കാ​ല​ചു​മ​ട്ടു തൊ​ഴി​ലാ​ളി ക​ണ്ട​ന​കം പു​ളി​യം കോ​ട​ത്ത് സു​ലൈ​മാ​ൻ (71) അ​ന്ത​രി​ച്ചു. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: ജൗ​സ​ൽ, ക​ബീ​ർ, നി​സാ​ർ. മ​രു​മ​ക്ക​ൾ: ഷാ​ഫി, സു​ബൈ​ദ.

ല​ളി​ത

ക​യ്പ​മം​ഗ​ലം : എ​ട​ത്തി​രു​ത്തി പു​ളി​ച്ചോ​ട് മേ​പ്പു​റം സെന്‍ററിനു തെ​ക്ക് പ​രേ​ത​നാ​യ കൊ​ല്ലാ​റ കു​മാ​ര​ൻ മ​ക​ൾ ല​ളി​ത (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: പ​രേ​ത​യാ​യ ശാ​ന്ത. സ​ഹോ​ദ​ര​ങ്ങ​ൾ: ​പ്രേം​സിം​ഗ്, പ​രേ​ത​നാ​യ മു​ര​ളീ​ധ​ര​ൻ, സി​ദ്ധാ​ർ​ഥ​ൻ, അ​രു​ന്ധ​തി ഹ​രി​ലാ​ൽ.

ജ​ല​ജ

ഇ​രി​ങ്ങാ​ല​ക്കു​ട: ഠാ​ണാ​വി​ല്‍ വ​ലി​യ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ഡോ.​വി.​ജി. പ​വി​ത്ര​ന്‍റെ ഭാ​ര്യ ജ​ല​ജ (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: പ്രീ​ത (മും​ബൈ), ഡോ. ​പ്ര​വീ​ണ്‍ (എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി). മ​രു​മ​ക്ക​ള്‍: സ​ലി​ല്‍ രാ​ഘ​വ​ന്‍, ഡോ. ​ടി​മി.

ഷ​ണ്മു​ഖ​ൻ

പെ​രി​ങ്ങോ​ട്ടു​ക​ര: കി​ഴ​ക്കേ​ന​ട ഐ​ര​ട വീ​ട്ടി​ൽ ഷ​ണ്മു​ഖ​ൻ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​താ​ന്ന്യം പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ക​രു​ണ. മ​ക്ക​ൾ: ഷാ​ജി, ഷി​ബു, ഷീ​ജ. മ​രു​മ​ക്ക​ൾ: ഷൈ​നി, ബി​നി, രാ​ജേ​ന്ദ്ര​ൻ.

ല​ക്ഷ്മി

തി​രൂ​ർ : കി​ഴ​ക്കേ​പു​ര​യ്ക്ക​ൽ ബാ​ല​ൻ മ​ക​ൾ ല​ക്ഷ്മി (അ​മ്മു78) അന്തരിച്ചു. സം​സ്കാ​രം ഇന്നു രാ​വി​ലെ ഒന്പതിന് പാ​റ​മേ​ക്കാ​വ് ശാ​ന്തിഘ​ട്ടി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഭാ​സ്ക​ര​ൻ, കു​മാ​ര​ൻ, വി​ജ​യ​ൻ, ര​വി, ര​മ​ണി, ഗീ​ത.

രാ​ജേ​ന്ദ്ര​ൻ

അ​രി​ന്പൂ​ർ: ഗോ​പി ക​ന്പ​നി സെ​ന്‍റ​ർ ചി​ന്ത അ​വ​ന്യൂ​വി​ൽ ഐ​ക്കാ​ര​ത്ത് രാ​ജേ​ന്ദ്ര​ൻ (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30 ന് ​വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഷൈ​ല​ജ. മ​ക്ക​ൾ: ദി​ലീ​പ്, രാ​ജ​ല​ക്ഷ്മി. മ​രു​മ​ക​ൻ: ശ്രീ​ജി​ത്ത്.

മ​നി​ല

വെ​ള​പ്പാ​യ : ചൈ​ന​ബ​സാ​ർ പു​ളി​പ​റ​ന്പി​ൽ പ്രേ​മ​നാ​ഥ​ൻ ഭാ​ര്യ മ​നി​ല (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.

വി​ലാ​സി​നി

വ​ട​ക്കാ​ഞ്ചേ​രി: അ​ക​മ​ല കി​ഴ​ക്കും പു​ര​ക്ക​ൽ വീ​ട്ടി​ൽ വി​ലാ​സി​നി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: ഹ​രീ​ഷ്, സു​ര​ഭി, പ​ര​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, രാ​ജി, പ​രേ​ത​നാ​യ മോ​ഹ​ന​ൻ.

ലീ​ല

ചാ​ല​ക്കു​ടി: മ​ര​ത്തോ​മ്പി​ള്ളി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​ട​ക്കേ പ്ലാ​വേ​ലി മ​ന​ക്ക​ൽ നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി ഭാ​ര്യ വി. ​എം. ലീ​ല (67മു​ൻ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി) അ​ന്ത​രി​ച്ചു.​ സം​സ്കാ​രം നടത്തി. മ​ക്ക​ൾ:​അ​ഭി​ലാ​ഷ് (​ശാ​ന്തി വി​ഷ്ണു ദു​ർ​ഗാ​ക്ഷേ​ത്രം അ​ന​നാ​ട്),​ അ​ശ്വ​തി (​ധ​ന​ല​ക്ഷ്മി ബാ​ങ്ക് മു​രി​ങ്ങൂ​ർ). ​മ​രു​മ​ക്ക​ൾ:​ അ​ൻ​ജു, പ്ര​മോ​ദ് (​വി​വി​ധ​ക്ഷേ​ത്ര​ങ്ങ​ളി​ൽ ത​ന്ത്രി).

വേ​ണു​ഗോ​പാ​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ണ്‌​ഠേ​ശ്വ​രം ആ​ല​ത്തൂ​ര്‍ വീ​ട്ടി​ല്‍ ത​ങ്ക​മ്മ മ​ക​ന്‍ വേ​ണു​ഗോ​പാ​ല്‍ (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് മൂ​ന്നി​ന് മു​ക്തി​സ്ഥാ​നി​ല്‍. ഭാ​ര്യ: വ​ന​ജ. മ​ക്ക​ള്‍: വി​ദ്യ, വി​ഷ്ണു. മ​രു​മ​ക്ക​ള്‍: അ​ഭി​ലാ​ഷ്, സ്വാ​തി.

ബാ​ല​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​നാ​രാ​യ​ണ​പു​രം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് വ​ട​ക്കു​വ​ശം തോ​പ്പി​ൽ പ​രേ​ത​നാ​യ കി​ട്ട​കു​ഞ്ഞി മ​ക​ൻ ബാ​ല​ൻ (96) അന്തരിച്ചു. സം​സ്കാ​രം ഇന്നു രാ​വി​ലെ 11 ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ:​മീ​നാ​ക്ഷി. മ​ക്ക​ൾ: ശ​ശി​ധ​ര​ൻ, ര​മ​ണി, ഷീ​ല, മ​ധു, റെ​നി, റീ​ന, ര​മേ​ഷ്. മ​രു​മ​ക്ക​ൾ:​ കോ​മ​ള, പ​രേ​ത​നാ​യ അ​ജ​യ​ഘോ​ഷ്, അ​നി​രു​ദ്ധ​ൻ, ബി​ൻ​സി, ശി​വ​ൻ, സു​രേ​ന്ദ്ര​ൻ, സി​നി.
പാലക്കാട്
ഹസ​നാ​ർ

എ​ട​ത്ത​റ : അ​ഞ്ചാം​മൈ​ൽ പു​ത്തി​ൻ​പു​ര​യ്ക്ക​ൽ ഹസ​നാ​ർ (66) അ​ന്ത​രി​ച്ചു. ഭാ​ര്യ: മെ​ഹ​റു​ന്നീ​സ. മ​ക്ക​ൾ: മും​താ​സ്, ഷാ​ജ​ഹാ​ൻ, അ​ബ്ദു​ല്ല. മ​രു​മ​ക​ൻ: അ​ബ്ദു​ൾ ഹ​ക്കീം.

നാ​ണി​ക്കു​ട്ടി

ആ​ര്യ​ന്പാ​വ് : മ​ണ്ണാ​ർ​ക്കാ​ട് ആ​ര്യ​ന്പാ​വ് പ​രി​യ​ങ്ങാ​ട് വീ​ട്ടി​ൽ നാ​ണി​ക്കു​ട്ടി (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ​ക്കു​ട്ടി നാ​യ​ർ. മ​ക്ക​ൾ: അം​ബു​ജാ​ക്ഷി, പു​ഷ്പ​വ​ല്ലി, ജ​യ​പ്ര​കാ​ശ്.

തോ​മ​സ് സ്ക​റി​യ

നെ​ന്മാ​റ: അ​ക​മ്പാ​ടം പാ​ലി​ക്ക​ത​ട​ത്തി​ൽ തോ​മ​സ് സ്ക​റി​യ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​ചാ​ത്ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്തോ​ഡോ​ക്സ് പ​ള്ളിയി​ൽ. ഭാ​ര്യ: സാ​റാ​മ്മ തോ​മ​സ്. മ​ക്ക​ൾ: മോ​ളി, കു​ഞ്ഞു​മോ​ൻ, ഏ​ലി​യാ​മ്മ, ആ​ലീ​സ്, മി​നി, ഷൈ​നി. മ​രു​മ​ക്ക​ൾ: സി​ബി, മാ​ത്യൂ​സ്, സ​ണ്ണി, ജോ​യി, ജോ​ണി, സ​ജി.

പൗ​ലോ​സ്

നെ​ന്മാ​റ: ക​രി​മ്പാ​റ തോ​ടു​കാ​ട് പ​ണ്ടി​ക്കു​ടി​യി​ൽ പി.​കെ. പൗ​ലോ​സ് (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശോ​ശാ​മ്മ. മ​ക്ക​ൾ: പ​രേ​ത​നാ​യ മ​നോ​ജ് പോ​ൾ, സു​നോ​ജ് പോ​ൾ, വി​നോ​ജ് പോ​ൾ, ത​നോ​ജ് പോ​ൾ. മ​രു​മ​ക്ക​ൾ: മി​നി, സി​മി, റി​യ, അ​നി​ല.

പാ​ർ​വ​തി ​

നെ​ന്മാ​റ: രാ​മ​നി​വാ​സി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ പാ​ർ​വ​തി (77)അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഇ​ന്ദി​ര, ബേ​ബി, ഹ​രി​ദാ​സ​ൻ (വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പാ​ല​ക്കാ​ട് ജി​ല്ല ട്ര​ഷ​റ​റും വ​ല്ല​ങ്ങി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും). മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ​കു​ട്ടി, സ​ത്യ​രാ​ജ്, ശ്രീ​ജ.
മലപ്പുറം
ലി​ല്ലി​ക്കു​ട്ടി

വെ​റ്റി​ല​പ്പാ​റ: പ​രേ​ത​നാ​യ പൊ​രി​യ​ത്ത് അ​പ്രേ​മി​ന്‍റെ ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​നു വെ​റ്റി​ല​പ്പാ​റ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി​യി​ല്‍. വാ​ഴൂ​ര്‍ വ​ട്ട​ക്കു​ഴി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: അ​ഡ്വ.​സെ​ബാ​സ്റ്റ്യ​ന്‍, തെ​രേ​സ (വി​ല​ങ്ങാ​ട്), ആ​ന്‍റ​ണി, ഏ​ബ്രാ​ഹം (അ​ബു​ദാ​ബി). മ​രു​മ​ക്ക​ള്‍: മോ​ളി ക​രി​യം​പ​ള്ളി (മാ​ലാ​പ​റ​മ്പ്), ജോ​സ് എ​ടാ​ട്ട് (വി​ല​ങ്ങാ​ട്), ആ​നി മ​ഴു​വ​ഞ്ചേ​രി (ആ​ന​ക്കാം​പൊ​യി​ല്‍), ഷി​ജി കു​റ്റി​വേ​ലി​ല്‍ (പ​ന്ത​ല്ലൂ​ര്‍).

അ​ല​വി​ക്കു​ട്ടി

ക​രു​വാ​ര​കു​ണ്ട്: നീ​ലാ​ഞ്ചേ​രി ബാ​ല​ന്‍​പ​ടി​യി​ലെ തൊ​ട്ടി​ക്കു​ള​വ​ന്‍ അ​ല​വി​ക്കു​ട്ടി (88) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബി​രി​യു​മ്മ. മ​ക്ക​ള്‍: യൂ​സു​ഫ്, സി​ദീ​ഖ്, സാ​ദി​ഖ്, ആ​സി​യ (അ​സി​സ്റ്റ​ന്‍റ് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, കാ​ടാ​മ്പു​ഴ),മൈ​മൂ​ന, ഫാ​ത്തി​മ. മ​രു​മ​ക്ക​ള്‍: അ​ഹ​മ്മ​ദ്കു​ട്ടി (കേ​ര​ള എ​സ്റ്റേ​റ്റ്), അ​ല​വി (കു​വ​പ്പു​റം), ക​രീം (കാ​ടാ​മ്പു​ഴ), റു​ഖി​യ (ഐ​ലാ​ശേ​രി), ഹ​സീ​ന (പൂ​ങ്ങോ​ട്), ഷാ​ക്കി​റ (മാ​മ്പു​ഴ).

കു​ഞ്ഞി​മു​ഹ​മ്മ​ദ്

നി​ല​മ്പൂ​ര്‍: ക​ള​ത്തി​ന്‍​ക​ട​വ് പാ​റ​പ്പു​റം കു​ഞ്ഞി​മു​ഹ​മ്മ​ദ് (73) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു 10ന്. ​ഭാ​ര്യ: സി.​കെ. റ​ഹ്മാ​ബി.
കോഴിക്കോട്
ജാ​നു

കു​റ്റ്യാ​ടി: ദേ​വ​ർ​കോ​വി​ലെ കൊ​ല്ല​റോ​ത്ത് ജാ​നു (69) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ക​ണ്ണ​ൻ. മ​ക്ക​ൾ: ഇ​ന്ദി​ര, മ​നോ​ജ​ൻ. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ (വ​യ​നാ​ട്), ഷീ​ബ.
വയനാട്
ഗം​ഗാ​ധ​ര​ൻ

ക​ൽ​പ്പ​റ്റ : ഹോ​ട്ട​ൽ വ്യാ​പാ​രി​യാ​യി​രു​ന്ന കൈ​നാ​ട്ടി ക​ല്ലേ​രി പൊ​യി​ൽ ഗം​ഗാ​ധ​ര​ൻ(85)​അ​ന്ത​രി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൈ​നാ​ട്ടി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​രം ഇ​ന്നു ഒ​ൻ​പ​തി​നു മൈ​ലാ​ടി​പ്പാ​റ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ര​ദ. മ​ക്ക​ൾ: പ്ര​മോ​ദ്കു​മാ​ർ(​സോ​ന അ​ഡ്വ​ർ​ടൈ​സിം​ഗ്), ദീ​പ, ഷീ​ബ. മ​രു​മ​ക്ക​ൾ. ര​ജി​ത, വി​നോ​ദ​ൻ(​റി​ട്ട.​എ​സ്ഐ), ര​മേ​ശ​ൻ(​കൊ​യി​ലാ​ണ്ടി). സ​ഹോ​ദ​ര​ങ്ങ​ൾ: ക​രു​ണ​ൻ, ശി​വ​രാ​മ​ൻ, പ​രേ​ത​നാ​യ കു​മാ​ര​ൻ.

ക​മ​ലാ​ക്ഷി​യ​മ്മ

മ​ക്കി​യാ​ട് : വ​ഞ്ഞോ​ട് പ​ന​ച്ചി​ക്ക​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ക​മ​ലാ​ക്ഷി​യ​മ്മ(99)​അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ചെ​ല്ല​മ്മ, ഗോ​പാ​ല​കൃ​ഷ്ണ​ൻ(​ശി​ങ്കാ​ർ ഫാ​ൻ​സി, കോ​റോം), ശാ​ര​ദ, മു​ര​ളീ​ധ​ര​ൻ (ഹോ​ട്ട​ൽ വ്യാ​പാ​രി, കാ​ഞ്ഞി​ര​ങ്ങാ​ട്), വേ​ണു​ഗോ​പാ​ൽ(​അ​പ്പൂ​സ് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ്, തൊ​ണ്ട​ർ​നാ​ട്). മ​രു​മ​ക്ക​ൾ: ത​ങ്ക​മ​ണി കോ​ട്ട​ക്കു​ന്ന്, മു​ര​ളി കൊ​ല്ലം​പ​റ​ന്പി​ൽ(​പു​ൽ​പ്പ​ള്ളി), ശോ​ഭ​ന കു​ഴി​പ്പ​ള്ളി​ൽ, ഷൈ​ല​ജ അ​ക്ക​ര​എ​ട​ല​യി​ൽ കു​ഞ്ഞോം, പ​രേ​ത​നാ​യ ജ​നാ​ർ​ദ​ന​ൻ വെ​ളി​യ​ത്ത്.

ര​വീ​ന്ദ്ര​ൻ

മാ​ന​ന്ത​വാ​ടി: ചൂ​ട്ട​ക്ക​ട​വ് ജാ​ന​കി നി​വാ​സ് സി.​കെ. ര​വീ​ന്ദ്ര​ൻ(73)​അ​ന്ത​രി​ച്ചു. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: ര​ജീ​ഷ്, ര​ജ​ന.
കണ്ണൂര്‍
അ​ന്ന​ക്കു​ട്ടി

ചെ​റു​പു​ഴ: മാ​ങ്കോ​ട്ടി​ൽ അ​ന്ന​ക്കു​ട്ടി (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30 ന് ​ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പു​ളി​ക്ക​പ്പ​ട​വി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ജോ​യി, ബേ​ബി (റി​ട്ട. ല​ക്ച​റ​ർ), റോ​യി, സെ​ലി​ൻ (റി​ട്ട. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ). മ​രു​മ​ക്ക​ൾ: മോ​ളി (റി​ട്ട. അ​ധ്യാ​പി​ക), മേ​രി (റി​ട്ട. കേ​ണ​ൽ, ഇ​ന്ത്യ​ൻ ആ​ർ​മി), ബി​ന്ദു, ഫി​ലി​പ്പ് വെ​ളി​യ​ത്ത് (എ​കെ​സി​സി രൂ​പ​താ ട്ര​ഷ​റ​ർ).

തോ​മ​സ്

മ​ണ​ക്ക​ട​വ് : മാ​മ്പൊ​യി​ലി​ലെ മു​ണ്ട​പ്ലാ​ക്ക​ൽ തോ​മ​സ് (കു​ട്ട​പ്പ​ൻ90) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: ത്രേ​സ്യാ​മ്മ, അ​ന്ന​മ്മ, പാ​പ്പ​ച്ച​ൻ, ത​ങ്ക​മ്മ, അ​ന്തോ​ണി, ലീ​ലാ​മ്മ, ജോ​പ്പ​ച്ച​ൻ, പ​രേ​ത​യാ​യ മ​റി​യാ​മ്മ.

ഇ​സ്മാ​യി​ൽ ഹാ​ജി

മ​ട്ട​ന്നൂ​ർ: കീ​ച്ചേ​രി ത​റ​ച്ചാ​ണ്ടി എം. ​ഇ​സ്മാ​യി​ൽ ഹാ​ജി (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: റു​ഖി​യ, ഷം​സീ​ർ, അ​യൂ​ബ്, സു​ഹൈ​ൽ. മ​രു​മ​ക്ക​ൾ: ഫൈ​സ​ൽ (മു​ഴ​ക്കു​ന്ന്), ആ​യി​ഷ (എ​ട​യ​ന്നൂ​ർ), സു​ഹൈ​ല (ക​ല്ലാ​യി), റാ​ഹി​ല (പൂ​വ​ത്തി​ൻ​കീ​ഴി​ൽ).

പ്രേ​മ​ൻ

മാ​ഹി: തെ​യ്യം ക​ലാ​കാ​ര​നാ​യ ചൊ​ക്ലി കു​റു​ന്താ​ളി പീ​ടി​ക​ക്ക് സ​മീ​പം ഇ​ല്ല​ത്ത് താ​ഴ​ക്കു​നി​യി​ൽ പ്രേ​മ​ൻ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ജാ​ത (ജീ​വ​ന​ക്കാ​രി, പോ​സ്റ്റ് ഓ​ഫീ​സ്).

ഹ​വ്വ ഉ​മ്മ

പ​യ്യ​ന്നൂ​ര്‍: തി​ക്കോ​ടി പി.​വി. അ​ബ്ദു​ൾ ഖാ​ദ​ര്‍ മ​ദ​നി​യു​ടെ ഭാ​ര്യ രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ ചെ​ക്രു​വി​ന്‍റെ ഹ​വ്വ ഉ​മ്മ (55) അ​ന്ത​രി​ച്ചു. മ​ക​ള്‍: ഫാ​ത്തി​മ. മ​രു​മ​ക​ന്‍: സു​ലൈ​മാ​ന്‍ (പാ​ല​ക്കോ​ട്).
കാസര്‍ഗോഡ്‌
എം.​കെ.​മാ​ത്യു

മ​ണ്ഡ​പം: റി​ട്ട. ബി​ഡി​ഒ മ​റ്റ​ത്തു​മാ​നാ​ൽ എം.​കെ.​മാ​ത്യു(84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: കു​ഞ്ഞ​മ്മ കൊ​ച്ചാ​ലും​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​നി​ൽ (മ​ണ്ഡ​പം), ബി​ജു (അ​ടു​ക്ക​ളം​പാ​ടി), ജ്യോ​തി (തി​രു​മേ​നി). മ​രു​മ​ക്ക​ൾ: എ​ലി​സ​ബ​ത്ത് (ബി​ന്ദു) മ​തി​ല​ക​ത്ത് (ചി​റ്റാ​രി​ക്കാ​ൽ), ഷീ​ന പൂ​വ​ത്തു​കു​ന്നേ​ൽ (കൊ​ന്ന​ക്കാ​ട്), ജ​യിം​സ് തോ​ണ​ക്ക​ര (അ​മ​ല കാ​റ്റ​റേ​ഴ്സ്, തി​രു​മേ​നി).

എ​ന്‍.​പി.​മു​ഹ​മ്മ​ദ് കു​ഞ്ഞി

ബ​ളാ​ല്‍: മ​ല​യോ​ര മേ​ഖ​ല​യി​ലെ മു​തി​ര്‍​ന്ന മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് എ​ന്‍.​പി.​മു​ഹ​മ്മ​ദ്‌​കു​ഞ്ഞി (80) അ​ന്ത​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം, ബ​ളാ​ൽ പ​ഞ്ചാ​യ​ത്തം​ഗം, ക​ല്ല​ഞ്ചി​റ മു​സ്‌‌​ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ്, മ​ങ്ക​യം ബ​ദ​ർ മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: സു​ബൈ​ദ, ഫാ​ത്തി​മ, ല​ത്തീ​ഫ്, സ​യി​ദ, സാ​ജി​ത. മ​രു​മ​ക്ക​ൾ: സെ​യ്ദ് (കെ​എ​സ്ഇ​ബി), ഇ​സ്ഹാ​ഖ്, അ​ബ്‌​ദു​ള്ള, ജ​മീ​ല, പ​രേ​ത​നാ​യ സ​ലിം.

ക​മ്മാ​ട​ത്തു

പു​ല്ലൂ​ര്‍ : പൊ​ള്ള​ക്ക​ട​യി​ലെ പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ന്‍റെ ഭാ​ര്യ കെ.​ക​മ്മാ​ട​ത്തു (78) അ​ന്ത​രി​ച്ചു. മ​ക​ന്‍: പ്ര​ഭാ​ക​ര​ന്‍ ( ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി, ഉ​ദ​യ​ന​ഗ​ര്‍). മ​രു​മ​ക​ള്‍:​ശാ​ര​ദ.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക