|
ജയശങ്കർ നാലഞ്ചിറ : ഉദയന്നൂർ അമ്പനാട് റോഡിൽ കെആർഎ 112 ൽ ജയശങ്കർ (രവി 68)അന്തരിച്ചു.. ഭാര്യ: ഉഷാകുമാരി. മക്കൾ. രമേഷ്കുമാർ.രമാദേവി,രമ്യ. മരുമക്കൾ: രാധിക,രമേഷ്, സന്തോഷ്കുമാർ. സഞ്ചയനം ഞായർ 8.30. ശകുന്തള പറങ്ങോട്: മലയടി ശ്രീവിലാസത്തിൽ എസ്.ശകുന്തള(67)അന്തരിച്ചു. ഭർത്താവ്: പരേതനായ സി.സുകുമാരൻ. മക്കൾ: ശാലിനി, മാലിനി, ശാന്തിനി. മരുമക്കൾ: സജീവ്കുമാർ, വിഷ്ണു, ബിജുകുമാർ. സഞ്ചയനം ഞായർ പത്ത്. ഓമന പാപ്പാഞ്ചാണി : കുഴിവിള വീട്ടിൽ എസ്.ഓമന(63)അന്തരിച്ചു. ഭർത്താവ്: എ.വിജയൻ. മക്കൾ: ഒ.തുഷാര, ഒ.ആതിര. മരുമക്കൾ: ബിജു, പരേതനായ ബാബുരാജ്. സഞ്ചയനം ഞായർ എട്ട്. തുളസി അമ്മാൾ പനയറകുന്ന് : സുരേന്ദ്ര സദനത്തിൽ പി.തുളസി അമ്മാൾ(83)അന്തരിച്ചു. ഭർത്താവ്: കെ.സുരേന്ദ്രൻ. മക്കൾ: എസ്.ടി. വിമൽകുമാർ, എസ്.ടി.സ്മിത (ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ്). സഞ്ചയനം വെള്ളി എട്ട്. ആർ.സെൽവരാജ് പാറശാല: പാറശാല മുര്യങ്കര പറയരുവിള മേരി ഹൗസിൽ ആർ.സെൽവരാജ് (51) അന്തരിച്ചു. ഭാര്യ: സി.ബിന്ദു. മക്കൾ: മേരി ജോസ് , ജയിംസ് ജോസ്, ജോൺ ജോസ്. മരുമക്കൾ: വി.ജിജു, സോനസജീവ്. ശ്രീധരൻനായർ വെഞ്ഞാറമൂട്: പാറയ്ക്കൽ മാങ്കുളം സിജു ഭവനിൽ ജെ.ശ്രീധരൻനായർ(77)അന്തരിച്ചു. ഭാര്യ: ബി.പ്രസന്നകുമാരി. മക്കൾ: എസ്.പി.സിജുകുമാർ, എസ്.പി.അഭിലാഷ്. മരുമകൾ: സജൻ മേരി. സഞ്ചയനം തിങ്കൾ ഒൻപത്.
|
ഏബ്രഹാം ചണ്ണപ്പേട്ട: പള്ളിത്തേരി കല്ലറക്കൽ വീട്ടിൽ ഏബ്രഹാം(92) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പൊന്നമ്മ, ഷേർളി, ഷാജി, സാബു. മരുമക്കൾ: തോമസ്, രാജൻ, ബെൻസി, സുനി. തങ്കച്ചൻ അഞ്ചൽ: അലയമൺ പ്രശാന്ത്നഗർ ബാബു സദനം വീട്ടിൽ തങ്കച്ചൻ (74 റിട്ട.അറ്റൻഡർ, അഞ്ചൽ സെന്റ് ജോൺസ് കോളജ് ) അന്തരിച്ചു. സംസ്കാരം പിന്നീട് അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ഷിബു. ഷീബ, ഷിജു. മരുമക്കൾ: ജ്യോതി, സാം, ജിൻസി. സുഷമകുമാരി ചാത്തന്നൂർ: പുന്നക്കോട് സുരേഷ് ഭവനിൽ സുഷമകുമാരി (60) അന്തരിച്ചു. മകൻ: ജിതിൻ ജിത്ത്. എസ്. ജാനകി പുനലൂർ: വിളക്കുവെട്ടം പുളിവിള വീട്ടിൽ എസ്. ജാനകി (95)അന്തരിച്ചു. ഭർത്താവ്"": പരേതനായ എസ്. രാഘവൻ. മക്കൾ: രാജേന്ദ്രൻ(രാജു ), രമണി, രാധാകൃഷ്ണൻ, രാധാമണി, മുരളി, ബാബു, മിനി, പരേതരായ രവീന്ദ്രൻ, ശശിധരൻ. മരുമക്കൾ: പീതാംബരൻ, രാജൻ, ശോഭ, അംബിക, ജയൻ. സഞ്ചയനം ഞായർ ഒമ്പത്. ദിപുകുമാർ ചാത്തന്നൂർ: മീയ്യണ്ണൂർ കൊട്ടറ ദീപാ വിലാസത്തിൽ തുളസീധരൻ പിള്ളയുടെയും പത്മാവതി അമ്മയുടെയും മകൻ ടി.ദീപു കുമാർ (കിട്ടു 38) അന്തരിച്ചു. എസ്.ജി.ഗീതാദേവി പരവൂർ: കോട്ടപ്പുറം പനയ്ക്കവിള വീട്ടിൽ എസ്.ജി.ഗീതാദേവി (62) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന്. ഭർത്താവ്: ഗിരിധരൻ നായർ. മക്കൾ: ജ്യോതി, കിഷോർ. മരുമക്കൾ : വിജയൻ, ഷീബ. സിദ്ദിഖ് കരുനാഗപ്പള്ളി: കെഎസ്പുരം പുന്നക്കുളത്ത് ഷാ നിവാസില്‍(വല്ലേത്തറയില്) റിട്ട.പിഡബ്ല്യുഡി ഡിവിഷണല്‍ അക്കൗണ്ടന്റ് സിദ്ദിഖ്(78) അന്തരിച്ചു. ഭാര്യ: ഹപ്സാബീവി (റിട്ട.പിഡബ്ല്യുഡി). മക്കള്‍: ഷാനവാസ് (ബിസിനസ്), ഷാജഹാന് (സോഫ്റ്റ് വെയര്‍ എൻജിനിയര്‍, ബംഗളൂരു). മരുമക്കള്‍: ആഷിഫ (ടീച്ചര്‍, ടികെഎം സ്കൂള്‍, കരിക്കോട്, കൊല്ലം). സമീന (സോഫ്റ്റ്വെയര് എൻജിനിയര്‍, ബംഗളൂരു).
|
ടി.സി. വർഗീസ് വടശേരിക്കര: തൈക്കൂട്ടത്തിൽ ടി.സി. വർഗീസ് (സണ്ണി63) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് വടശേരിക്കര സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ഷൈനി. മക്കൾ: ഡെന്നി, സിനോ. മൃതദേഹം ഇന്നു രാവിലെ ഒന്‍പതു മുതൽ അങ്ങാടി പുള്ളോലിയിലെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. സുകുമാരൻ നായർ ചെറുകോൽ: ഏറാട്ട് വീട്ടിൽ സുകുമാരൻ നായർ (77) അന്തരിച്ചു. സംസ്കാരം ഇന്നു 11.30നു വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ശോഭ, ജയ, ആശ, പ്രീതി, പ്രിയ. മരുമക്കൾ: പ്രമോദ്, പീറ്റർ, മനോജ്, ലിജു, അനിൽ. ഗോപിനാഥൻ നായർ ഇടപ്പാവൂര്‍: പാലച്ചുവട്ടില്‍ ഗോപിനാഥന് നായര്‍ (78) അന്തരിച്ചു. സംസ്കാരം ഇന്നു 11നു വീട്ടുവളപ്പിൽ. ഭാര്യ: ലീല ഗോപിനാഥന്. മക്കള്‍: രതീഷ്, രാഗേഷ്. മരുമകള്‍: ശ്രീജ രതീഷ്. ബിനു മാത്യു വടശേരിക്കര: ഇടത്തറ നെയ്യ്തടം തോട്ടുങ്കൽ ബിനു മാത്യു (48) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വടശേരിക്കര സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. അമ്മ: മറിയാമ്മ മാത്യു. ഭാര്യ: എൽസി. മക്കൾ: എബിൻ, സ്റ്റെഫിൻ. അനിൽകുമാർ തിരുമൂലപുരം: പാറയിൽ പി.കെ. അനിൽകുമാർ (53) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന്. ഭാര്യ: സുജ. മക്കൾ: അൻസു, അജിൽ, അനുജ. മരുമകൻ: രാഹുൽ. ഓമന തിരുവല്ല: വള്ളംകുളം തേളുകാലായില് രവീന്ദ്രന്റെ ഭാര്യ ഓമന (57) അന്തരിച്ചു. സംസ്കാരം ഇന്ന്11.30 ന് വീട്ടുവളപ്പില്‍. പരേത തൃക്കൊടിത്താനം പാറയില്‍ കുടുംബാംഗം.
|
തോമസ് ജയിംസ് അമ്പലപ്പുഴ: പുന്നപ്ര കൂട്ടുങ്കൽ തോമസ് ജയിംസ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പുന്നുപ്ര സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ സുശീല ജയിംസ് പുന്നപ്ര കറുകപ്പറമ്പിൽ കുടുംബാഗം. മക്കൾ : പാന്റലിയോൺ (റിട്ട.എക്സികുട്ടീവ് എൻജിനിയർ, തദ്ദേശസ്വയംഭരണവകുപ്പ്), മേരി നിർമല (റിട്ട. സീനിയർ ലാബ് ടെക്നിഷ്യൻ മെഡിക്കൽ കോളജ് ആലപ്പുഴ), മേരി വിമല (അധ്യപിക, ബിഷപ് മൂർ വിദ്യാപീഡ്, മാവേലിക്കര), ജയൻ (ടെക്നിഷ്യൻ കാർമൽ പോളിടെക്നിക് പുന്നപ്ര), മേരി അമല (സീനിയർ നഴ്സ്, ഗവണ്മെന്റ് മെഡിക്കൽ കോളജ്, ചണ്ഡീഗഡ്). മരുമക്കൾ : ലൈല ജാസ്മിൻ (പ്രിൻസിപ്പൽ, കോളജ് ഓഫ് അപ്ലൈഡ് സയൻസ്, മാവേലിക്കര), പി.ആർ.യേശുദാസ് (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ഫ്രാൻസിസ് അസീസി എച്ച് എസ് അർത്തുങ്കൽ), മോഹൻ സൈമൺ (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ), സൂസി ജയൻ, (അധ്യാപിക, സെന്റ് ജോസഫ്സ് ജി എച്ച് എസ് എസ് ആലപ്പുഴ), സുനിൽ നിക്കസ് (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ). സിസ്റ്റർ ലില്ലി ജോസ് എസ്എച്ച് എടത്വ: തിരുഹൃദയ സന്യാസിനി സമൂഹം ചങ്ങനാശേരി സെന്റ് മാത്യൂസ് പ്രോവിൻസ് എസ്എച്ച് ജ്യോതിസ് മഠാംഗമായ സിസ്റ്റർ ലില്ലി ജോസ് എസ്എച്ച് (63) അന്തരിച്ചു. സംസ്കാരം നടത്തി. പരേത എടത്വ വേളശേരിൽ പരേതരായ ഔതക്കുട്ടികുഞ്ഞമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: സൂസമ്മ, ഗ്രിഗറി, തോമസ്, ജോസഫ്കുട്ടി, സിബിച്ചൻ, പരേതനായ കുഞ്ഞുകുട്ടി, സണ്ണിച്ചൻ. പരേത മുട്ടാർ, വായ്പൂര്, ആര്യങ്കാവ്, മുടിയൂർക്കര എന്നിവിടങ്ങളിൽ ലബോറട്ടറി ടെക്നീഷനായും എസ്എച്ച് ജ്യോതിസ് ഭവനിലും സേവനം ചെയ്തിട്ടുണ്ട്. ഏലിക്കുട്ടി കൈനകരി ഈസ്റ്റ്: കൈനകരി പഞ്ചായത്ത് എട്ടാം വാർഡിൽ പുതുശേരിമഠത്തിൽ പരേതനായ ദേവസ്യായുടെ ഭാര്യ ഏലിക്കുട്ടി (തങ്കമ്മ87) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് കൈനകരി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ; കൊച്ചുറാണി, ജോയി, തോമസ് (ആർമി), ജയ്നമ്മ, പരേതരായ കത്രിക്കുട്ടി, ബോബിച്ചൻ. മരുമക്കൾ: ബാബു, ജയമ്മ, ഷാജി, സുജമ്മ ഫിലിപ്പച്ചൻ, ആൻസമ്മ. അച്ചാമ്മ തോമസ് മാമ്പുഴക്കരി: ഇഞ്ചൻ തിരുത്തിൽ തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് (മോളി 68)അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു മാമ്പുഴക്കരി സെന്റ് ജോർജ് ക്നാനായ പള്ളിയിൽ. പരേത കുറിച്ചിയിൽ കട്ടയിൽ കുടുംബാംഗം. മക്കൾ: ജിനി, ജിജോ, ജിറ്റോ, ജിനു. മരുമക്കൾ: സജി, ബെറ്റ്സി, ലിജി, ടിന്റു. മോഹനന് ചേര്‍ത്തല: കുറുപ്പന്‍കുളങ്ങര കോലോത്ത് വീട്ടില്‍ മോഹനന് (63) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സരസമ്മ. മകന്: അഖില്‍. എം.വി. കുട്ടപ്പൻ മാന്പുഴക്കരി: മുട്ടുംപുറം എം.വി. കുട്ടപ്പൻ (56) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വസതിയിൽ ആരംഭിച്ച് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. ലീലാമ്മ ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് കുന്നത്തേഴത്ത് പരേതനായ ഗേവിന്ദന്റെ ഭാര്യ ലീലാമ്മ (80) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഗംഗപ്രസാദ്, മഞ്ജു. മരുമക്കൾ: ജയ, ശിവപ്രസാദ്. ശ്രീലക്ഷ്മി തുറവൂർ തെക്ക് : മഠത്തിൽചാണിയിൽ ക്ഷേത്രത്തിന് സമീപം ലക്ഷ്മി നിവാസിൽ രാജേഷിന്റെ(തുറവൂർ ഭരതന്റെ ചായക്കട) മകൾ ശ്രീലക്ഷ്മി അന്തരിച്ചു. സംസ്കാരം നടത്തി. അന്നമ്മ തോമസ് ആലപ്പുഴ : കനാൽ വാർഡിൽ വേഗാട്ട് പരേതനായ വർഗീസ് തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (90) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വെള്ളാപ്പള്ളി സെന്റ് ഫ്രാൻസീസ് അസീസി പള്ളിയിൽ. മക്കൾ: റോസമ്മ, ജോർജ് തോമസ്, ലിസി, റോയി തോമസ്. മരുമക്കൾ: സൂസമ്മ ജോർജ്, സണ്ണി, സൂസമ്മ റോയി . സുനീഷ് ഉത്തമന് എടത്വ: ഇല്ലിമൂട് പരേതനായ ഉത്തമന്റെ മകന് സുനീഷ് ഉത്തമന് (41) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് 12ാം നമ്പര്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍. അമ്മ. രത്നമ്മ. സഹോദരങ്ങള്‍: സുനി, സുനില്‍.
|
വി.വി. ഏലിക്കുട്ടി പാറന്പുഴ: കാവുംപുറത്ത് പരേതനായ ജോസഫ് നെല്ലിക്കുഴിയുടെ ഭാര്യ വി.വി. ഏലിക്കുട്ടി (മാമ്മി94, റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, ജില്ലാ ആശുപത്രി കോട്ടയം) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഇരുന്പനത്തുപടിയിലുള്ള വസതിയിൽ ആരംഭിച്ച് പാറന്പുഴ ബേദ്ലഹേം പള്ളിയിൽ. മക്കൾ: എൻ. ജെ. ജോസഫ് (റിട്ട. സൂപ്രണ്ട്, കൊച്ചിൻ കോർപറേഷൻ), കെ. ജെ. മാത്യു (റിട്ട. എസ്ഐ, കൺട്രോൾ റൂം കോട്ടയം), പരേതനായ കെ. ജെ. വർക്കി (റിട്ട. എസ്ഐ കോതമംഗലം സ്റ്റേഷൻ) പയ്യാനിക്കൊഴുപ്പിൽ രാമപുരം. മരുമക്കൾ: ദീനാമ്മ തോമസ് (റിട്ട. ഫാർമസിസ്റ്റ്, ജില്ലാ ആശുപത്രി കോട്ടയം) തയ്യിടയിൽ പാന്പാടി, സെലിൻ വർക്കി പയ്യാനിക്കൊഴുപ്പിൽ രാമപുരം (റിട്ട. ഹെൽത്ത് സർവീസ്), ഗ്രേസി (റിട്ട. ലേ സെക്രട്ടറി ഗവ. ഹോസ്പിറ്റൽ തൊടുപുഴ). സിസ്റ്റര്‍ ജോണ്‍ മരിയ എഫ്സിസി ചങ്ങനാശേരി: ചങ്ങനാശേരി എഫ്സിസി ദേവമാതാ പ്രൊവിന്‍സിലെ കുറുമ്പനാടം സെന്റ് ജോസഫ് മഠാംഗമായ സിസ്റ്റര്‍ ജോണ്‍ മരിയ എഫ്സിസി (92) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് കുറുമ്പനാടം സെന്റ് ജോസഫ് മഠം ചാപ്പലിലെ ശുശ്രൂഷയ്ക്കുശേഷം കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയില്‍. ചമ്പക്കുളം കുന്നില്വലിയവീട് പരേതരായ കുഞ്ഞാക്കോച്ചന്‍ ഏലിയാമ്മ ദമ്പതികളുടെ മകളാണ്. പരേത അണക്കര, കായല്‍പ്പുറം, വായ്പ്പൂര്, കണ്ണാടി, പുറക്കാട്, വെരൂര്‍, കരുവാറ്റ, ചമ്പക്കുളം, കാവാലം ലിസ്യു എന്നീ മഠങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: പരേതരായ മറിയക്കുട്ടി, സിസ്റ്റര്‍ ബര്‍ണ്ണദീത്ത എസ്എബിഎസ്, സിസ്റ്റര്‍ എലിസബത്ത് എസ്എബിഎസ്, ജോണ്‍കുട്ടി, ഔസേപ്പച്ചന്, അച്ചാമ്മ, തങ്കപ്പന്, സിസ്റ്റര്‍ മേരി ജയിംസ് എസ്എബിഎസ്, സെലിനാമ്മ. സിസ്റ്റർ ഗ്ലോറിയ മണ്ണാർമറ്റത്തിൽ എസ്ജെസി തെള്ളകം: കോട്ടയം അതിരൂപത സെന്റ് ജോസഫ്സ് സമൂഹാംഗമായ സിസ്റ്റർ ഗ്ലോറിയ (94) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് തെള്ളകം 101 കവലയിലെ അനുഗ്രഹ മഠംചാപ്പലിലെ ശുശ്രൂഷകൾക്കു ശേഷം മഠം വക സെമിത്തേരിയിൽ. ഹെഡ്മിസ്ട്രസ്, സുപ്പീരിയർ എന്നീ നിലകളിൽ പ്രവർത്തിച്ച സിസ്റ്റർ അരീക്കര, കുറുമുള്ളൂർ ഞീഴൂർ, എസ്.എച്ച് മൗണ്ട്, ഇരവിമംഗലം, പുതുവേലി, കൈപ്പുഴ, കാരിത്താസ്, എറണാകുളം, ഏറ്റുമാനൂർ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അരീക്കര മണ്ണാർമറ്റത്തിൽ പരേതരായ എസ്തപ്പാൻമറിയം ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ; സ്റ്റീഫൻ മണ്ണാർമറ്റത്തിൽ, കുഞ്ഞന്ന പൂക്കൂട്ടത്തിൽ, പരേതരായ ജോസഫ് തോട്ടപ്ലാക്കിൽ, മത്തായി മണ്ണാർമറ്റത്തിൽ, മറിയം പാറടിയിൽ, അന്നക്കുട്ടി വെട്ടിക്കുന്നേൽ, ഏലി പുന്നൂസ് ഇല്ലിക്കുന്നുംപുറത്ത്, ഏലീശ്വാമ്മ മംഗലത്ത്, ക്ലാര. മൃതദേഹം ഇന്നു വൈകുന്നേരം ആറിന് അനുഗ്രഹ മഠത്തിൽ കൊണ്ടുവരും. എ.റ്റി. ആന്റണി രാമപുരം: ആലനോലിക്കല്‍ എ.റ്റി. ആന്റണി (93) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച്ച രാവിലെ 9.30 ന് സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ മറിയാമ്മ കിഴക്കുംപുറം പീടികയില്‍ കുടുംബാംഗം. മക്കള്‍: ഗ്രേസി (യുഎസ്എ), റോസിലി, സണ്ണി, ജെസി(ഡല്‍ഹി), ജോസ്ആന്റണി (പെന്റാ ഓഫ്സെറ്റ് കോട്ടയം മാനേജിംഗ് ഡയറക്ടര്‍). മരുമക്കള്‍: ഡേവിസ് മാത്തന്മോളേല് നെല്ലിമറ്റം, തോമസ് കിങ്ങിണംചിറ പായിപ്പാട്, ഷേര്‍ളി മണിയംപാറയില്‍ കല്ലൂര്‍ക്കാട്, കുര്യാക്കോസ് ഈരൂരിക്കല്‍ ഡല്‍ഹി, റെജീന പൊട്ടനാനി തിടനാട്. വി. കെ. ഇന്ദു ലാൽ ചങ്ങനാശേരി: തൃക്കൊടിത്താനം വല്ലഭശേരിയിൽ പരേതനായ കുഞ്ഞുകൃഷ്ണൻ വൈദ്യരുടെ മകൻ വി. കെ. ഇന്ദു ലാൽ (61) അന്തരിച്ചു. സംസ്കാരം നാളെ നാലിനു തൃക്കൊടിത്താനം 59 0ം നമ്പർ എസ് എൻ ഡി പി ശ്മമശാനത്തിൽ. ഭാര്യ: ഉഷ.മകൻ: മഹാദേവൻ. മൃതദേഹം ഇന്നു രാവിലെ 10 മുതൽ തൃക്കൊടിത്താനം കൈലാത്ത്പടിയിലെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. എം.എം. ചെറിയാൻ പായിപ്പാട് : വെള്ളാപ്പള്ളി മുണ്ടുകോട്ട സണ്ണി ഭവനിൽ എം.എം. ചെറിയാൻ (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11 ന് വാരിക്കാട് സെഹിയോൻ മാർത്തോമ്മ പള്ളിയിൽ. പരേതൻ മേപ്രാൽ പനങ്ങാട്ട് വടക്കേയിൽ കുടുംബാംഗം. ഭാര്യ: മറിയാമ്മ തുരുത്തിക്കാട് മലങ്കാവുങ്കൽ കുടുംബാംഗം. മക്കൾ: ചെറിയാൻ മാത്യു (ബി ഡി ഒ, ആൻഡമാൻ), സുമ, സിബി (ആൻഡമാൻ). മരുമക്കൾ: ഷാജി മാത്യു, ബിജി ഈപ്പൻ, പരേതനായ ജെയ്സൺ. എൽസമ്മ പ്രവിത്താനം: മൂലേച്ചാലിൽ (മുതലക്കുഴിയിൽ) മാമ്മച്ചന്റെ ഭാര്യ എൽസമ്മ (കുട്ടിയമ്മ76) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. പരേത വെള്ളികുളം വടക്കേമുതലക്കുഴിയിൽ കുടുംബാംഗം. മക്കൾ: മോളി, പ്രകാശ്, മിനി, പരേതയായ റാണി, ജൂലി. മരുമക്കൾ: ജീമോൻ വലിയറ ആലുവ, ജോബി തോട്ടപ്പള്ളിൽ വള്ളിച്ചിറ. മൃതദേഹം ഇന്നു രാവിലെ ഒന്‍പതിന് വസതിയിൽ കൊണ്ടുവരും. കെ.സി.രാജപ്പന് തൃക്കൊടിത്താനം: അമരപുരം കൊടപ്പനവീട്ടില് കെ.സി.രാജപ്പന് (60) അന്തരിച്ചു. സംസ്കാരം ഇന്ന്11നു പിആര്‍ഡിഎസ് അമരപുരം ശാഖാ ശ്മശാനത്തില്‍. ഭാര്യ: ഷീലാമണി (കെഎസ്എഫ്ഇ, തെങ്ങണ) മൈലമണ്ണില്‍ കുടുംബാംഗം. മക്കള്‍: രാജീവ് (കെഎല്‍എം ആക്സിവ റീജിയണല്‍ മാനേജര്‍), സ്നേഹാരാജ്. മരുമക്കള്‍: ശ്രുതി രാജീവ്, ടിജോ തങ്കസ്വാമി. ഏലിയാമ്മ സ്കറിയ ചേർപ്പുങ്കൽ : പാളയം പെരികിലംതറപ്പേൽ പരേതനായ സ്കറിയ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ സ്കറിയ (89) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് പാളയം സെന്റ് മൈക്കിൾസ് പള്ളിയിൽ. പരേത കുരുവിനാൽ മണ്ണനാൽ കുടുംബാംഗം. മക്കൾ: ആൻസി കുര്യൻ, മാത്യൂസ് സ്കറിയ. മരുമക്കൾ: ജോയ് കാവുങ്കൽ (മണർകാട്), ബിനി ജോയ് പുരയിടത്തിൽ (കാഞ്ഞാർ). ഏലിയാമ്മ വർഗീസ് കാഞ്ഞിരപ്പാറ: വടക്കേമുറി ചെറ്റയിൽ പരേതനായ ദാവിദ് വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (95) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് മൗണ്ട് സീനായി ഹോളി ചർച്ച് കോത്തല സെമിത്തെരിയിൽ. പരേത പാറാന്തോട്ടു കുടുംബാംഗം. മക്കൾ : അന്നമ്മ, ജോയി, പാസ്റ്റർ ബാബു വർഗീസ്, പരേതരായ മാറിയാമ്മ, കുഞ്ഞുമോൻ, കുട്ടപ്പൻ, തങ്കച്ചൻ. സതീഷ് പുലിയന്നൂർ : തേക്കിലക്കാട്ടിൽ പരേതനായ കെ. ഇ. മാധവന്റെ മകൻ സതീഷ് ( സജി 60, റിട്ട. സുപ്രണ്ട് വി എച്ച് എസ് സി എറണാകുളം) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : മായ (മാനേജർ, വലവൂർ സർവീസ് സഹകരണ ബാങ്ക്). മക്കൾ: അരവിന്ദ്, കാർത്തിക്. മരുമകൾ : ആര്യ. കെ.യു. മാത്യു മുണ്ടക്കയം ഈസ്റ്റ്: മുപ്പത്തിനാലാം മൈൽ കണ്ടൻകുളത്ത് കെ.യു. മാത്യു (തങ്കച്ചൻ84) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് മുണ്ടക്കയം ബഥേൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ അച്ചാമ്മ പടിവാതുക്കൽ കുടുംബാംഗം. മക്കൾ: ജിജി തോമസ്, ജീന തോമസ്, ജീവ തോമസ്, ജീമോൻ തോമസ്. മരുമക്കൾ: സിജ, ജിജി, ജോജി, നിലേഷ്, സൗമ്യ. ജേക്കബ് ഫ്രാൻസിസ് ചോറ്റി: പുതുപ്പറമ്പിൽ ജേക്കബ് ഫ്രാൻസിസ് (ചാക്കോച്ചൻ78) അന്തരിച്ചു. സംസ്കാരം ഇന്ന് 10 നു വെളിച്ചിയാനി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ എൽസമ്മ ഇടക്കുന്നം കൊച്ചുകരിമ്പനാൽ കുടുംബാഗം. മക്കൾ: ബോബി, ബോബൻ, ബബിത, ബിബിൻ. മരുമക്കൾ: സോണിയ, ജിൻസി, റോയി, ജിൽന . വി. സി. സേവ്യർ കുറുപ്പന്തറ : വടക്കേടത്ത് വി. സി. സേവ്യർ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ : ഓമന അതിരന്പുഴ നാട്ടുവഴിപ്പറമ്പിൽ കുടുംബാംഗം. മക്കൾ : മജു, മഞ്ജുള, മാർട്ടിൻ. മരുമകൾ : രേഖ മജു ചാലിശേരി (തൃശൂർ). വി. ബാബു ചങ്ങനാശേരി : വാഴപ്പള്ളി കുന്നേൽപറമ്പിൽ വി. ബാബു (57) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മിനി ബാബു (ഹോർട്ടികോർപ്, ചങ്ങനാശേരി). മക്കൾ: അശ്വതി, ആതിര. മരുമകൻ: അഭിജിത്ത് (കേരള വാട്ടർ അതോറിറ്റി, ചെങ്ങന്നൂർ). ടോമി ജോസഫ് കറിക്കാട്ടൂർ: അങ്ങാടിയിൽ ടോമി ജോസഫ് (തോമാച്ചൻ 65) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ലിസമ്മ വിഴിക്കത്തോട് കൊല്ലംകുന്നേൽ കുടുംബാംഗം. മക്കൾ: ലിറ്റി, ലിനു. മരുമക്കൾ : സിജോ കറുകയിൽ ചങ്ങനാശേരി, ഷിബിൻ പള്ളിയ്ക്കൽ റാന്നി. ശാരദാമ്മാൾ പുലിയന്നൂർ : വെള്ളാപ്പള്ളിൽ പരേതനായ തുളസിനാഥന്റെ (റിട്ട. ഇലക്ട്രിസിറ്റി ബോർഡ് സൂപ്രണ്ട്) ഭാര്യ ശാരദാമ്മാൾ (84) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ജയശ്രീ, രാജേഷ് കുമാർ. മരുമക്കൾ : മനോജ് കൈവല്യം മലയാറ്റൂർ, രജിനി നെല്ലിത്താനത്ത് പുലിയന്നൂർ. കെ.എസ്. പ്രഭാത് കോരുത്തോട്: കോസടി കാട്ടുമറ്റത്തിൽ കെ.എസ്. പ്രഭാത് (47) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ കെഎസ്. മഞ്ജുഷ കോരുത്തോട് കുറിപറന്പിൽ കുടുംബാംഗം. മക്കൾ: അനുവിന്ത്, ശിവാനന്ത്, ദേവനന്ത. ഇ.ജി. കരുണാകരൻ കൂരോപ്പട : ഈട്ടിക്കൽ ഇ.ജി. കരുണാകരൻ (76, റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പി.എൻ. രാധാമണി. മക്കൾ : അജികുമാർ, സജീവ് കുമാർ (കൂരോപ്പട സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), അനീഷ് . മരുമക്കൾ : ജയശ്രീ (ദീപ്തി ലാബ് കൂരോപ്പട), രജിത മഞ്ഞക്കുരുവാനിക്കൽ (കൂരോപ്പട). പി.പി. ജോണി പാലാ: വെള്ളാപ്പാട് പൂവേലിതാഴെ പി. പി. ജോണി (53) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുധ ജോണി.മക്കൾ: ബിനു, അനു ഗീതു പാമ്പാടി ഈസ്റ്റ് : ഇളം പുരയിടം മനീഷിന്റെ ഭാര്യ ഗീതു (35) അന്തരിച്ചു. സംസ്കാരം ഇന്ന്11ന് മുട്ടമ്പലം ശ്മശാനത്തിൽ. കോട്ടയം മാണിക്കുന്നം ഈയത്തുമഠം കുടുംബാംഗം. മകൾ: ദേവശ്രീ (കോട്ടയം ബേക്കർ വിദ്യാപീഠ്). പ്രവീണ്‍ ചാക്കോ കുറിച്ചി : ഇടത്തിക്കുന്നേലായ വെള്ളവനാടി പരേതനായ വി.എ. ചാക്കോയുടെ മകന് പ്രവീണ്‍ ചാക്കോ (36) അന്തരിച്ചു. സംസ്കാരം ഇന്നു നാലിനു കുറിച്ചി സൂനോറോ സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍. ഭാര്യ : സൂസന് (കാനഡ).മോൾ. മരുമകൾ: രേഷ്മ.
|
കെ.എം. മാത്തുക്കുട്ടി കട്ടപ്പന : കുന്നക്കാട്ട് (കാരിയിൽ) കെ.എം. മാത്തുക്കുട്ടി (82, റിട്ട. പഞ്ചായത്ത് സെക്രട്ടറി, കട്ടപ്പന, റിട്ട. മാനേജർ മുത്തൂറ്റ് ഫിനാൻസ്, കട്ടപ്പന) അന്തരിച്ചു. സംസ്കാരം നാളെ 11.30നു വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ ലീലാമ്മ (റിട്ട. ഹെഡ്മിസ്ട്രസ് ഗവ.സ്കൂൾ, കാഞ്ചിയാർ, ട്രൈബൽ സ്കൂൾ, കട്ടപ്പന) കോട്ടയം കൊല്ലാട് തുണ്ടിയിൽ കുടുംബാംഗം. മക്കൾ : മനോജ് മാത്യു (ഡയറക്ടർ, ടീം മീഡിയ പ്രൊഡക്ഷൻസ്, കൊച്ചി), സൂരജ് മാത്യു ( കംപ്യൂട്ടർഎൻജിനിയർ , കുവൈറ്റ് ). മരുമക്കൾ: കരോളിൻ വാണിയിടത്ത് (കുമളി), എയ്ഞ്ചൽ കൂരമറ്റം (കോട്ടയം). മൃതദേഹം ഇന്ന് രാവിലെ 11 ന് വരെ കളമശേരിയിലുള്ള ഭവനത്തിൽ (ഫെഡറൽ ഹാർമണി അപ്പാർട്ട്മെന്റ്സ് അറഫാനഗർ, സൗത്ത് കളമശേരി) പൊതുദർശനത്തിനു വെച്ചശേഷം വൈകുന്നേരം മൂന്നിന് വെള്ളയാംകുടി കാരിയിൽ തറവാട്ടു വീട്ടിൽ കൊണ്ടുവരും. കെ.എം. ജോണ്‍ അരിക്കുഴ: കുന്നത്ത് കെ.എം. ജോണ്‍ (76, റിട്ട. കെഎസ്ആർടിസി) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ ലൗലി അരിക്കുഴ മൂഴിക്കച്ചാലിൽ കുടുംബാംഗം. മക്കൾ: റ്റിറ്റോ (ടിസിഎസ്,കൊച്ചി), റ്റിജോ (ന്യൂസിലൻഡ്). മരുമക്കൾ: മിഞ്ചു, റിന്റു. ദേവസ്യ ഒൗസേപ്പ് ആലക്കോട്: കുടക്കച്ചിറ ദേവസ്യ ഒൗസേപ്പ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30നു കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ ചിലവ് മൂലയിൽ കുടുംബാംഗം. മക്കൾ: ലാലി, ലില്ലി, റാണി, ജിമ്മി, ഷാജു, പരേതനായ ജോജി. മരുമക്കൾ: ജോളി, സണ്ണി, സിനി. ഷേർളി നെറ്റോ ചെറുതോണി : മഞ്ചാടിപറന്പിൽ പരേതനായ ജോണ്‍ ബി. നെറ്റോയുടെ ഭാര്യ ഷേർളി നെറ്റോ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വാഴത്തോപ്പ് ഹോളി ഫാമിലി ലത്തീൻ പള്ളിയിൽ. മക്കൾ : ഗില്ലി, ഗ്ലൈസി, ഡെസി, ഡെക്സണ്‍. മരുമക്കൾ : സിജി, ആന്റോ, ഫെലിക്സ്, ജിത. റെജിന സെബാസ്റ്റ്യൻ തോപ്രാംകുടി: വടക്കെമുറിയിൽ റെജിന സെബാസ്റ്റ്യൻ (45) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30 ന് തോപ്രാംകുടി മരിയ ഗോരെത്തി പള്ളിയിൽ. സഹോദരങ്ങൾ: ടിന്റു ലിജോ, എബിൻ മാത്യു. കുമാരി കുമാരമംഗലം: പാറ അയ്യംവേലിൽ പരേതനായ ഡോ.ജോർജ് തിരുവാങ്കുളത്തിന്റെ ഭാര്യ കുമാരി (85) അന്തരിച്ചു. സംസ്കാരം നാളെ 10നു തൊടുപുഴ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. പരേത തിരുവാങ്കുളം തൊട്ടിപ്പറന്പിൽ കുടുംബാംഗം. മകൾ: ബ്ലസി. മരുമകൻ: ഷാജു. ജൂണ തോമസ് തട്ടക്കുഴ: വെള്ളാന്താനം വേപ്പുമ്മൂട്ടിൽ തോമസുകുട്ടിയുടെ മകൾ ജൂണ (19) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചിലവ് ക്രിസ്തുരാജ പള്ളിയിൽ. മാതാവ്: ജെസി.സഹോദരൻ: ജീസ്മോൻ. സുലൈഖ ഉടുന്പന്നൂർ: ആലിയക്കുന്നേൽ പരേതനായ മൈദീന്റെ ഭാര്യ സുലൈഖ (82) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: ലൈല, സുഹറ, റംല, നസീർ, റഷീദ്. മരുമക്കൾ: മീരാൻ, മുഹമ്മദ്, പരേതനായ സലിം, ഷൈനി, ഹസീന. ടി.ടി.പൊന്നപ്പൻ ചിലവ് : വടക്കേക്കരയിൽ ടി.ടി.പൊന്നപ്പൻ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30നു ഇളംദേശം പൊതുശ്മശാനത്തിൽ. ഭാര്യ: ഷീല കരിമണ്ണൂർ പൂക്കളത്തിൽ കുടുംബാംഗം. മക്കൾ: രതീഷ്, രജനി, ദേവപ്രിയ. മരുമക്കൾ: രമ്യ, വിനോദ്.
|
ഫ്രാൻസിസ് ആന്റണി മൂവാറ്റുപുഴ: ചങ്ങനാശേരി കരിങ്ങട പരേതനായ കെ.പി. അന്തോനിച്ചന്റെ മകൻ ഫ്രാൻസിസ് ആന്റണി (തങ്കച്ചൻ68)അന്തരിച്ചു. സംസ്കാരം 19ന് 4.30 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. മാതാവ്: പരേതയായ പൊന്നമ്മ. സഹോദരങ്ങൾ: സൂസൻ ബർവ്വ, വത്സമ്മ ജോസഫ് മലേക്കുടിയിൽ മൂവാറ്റുപുഴ, സാജു ആന്റണി, ജോസി ആന്റണി അന്നമ്മ പിറവം: മുളക്കുളം വടക്കേക്കര കൊച്ചുമലയിൽ പരേതനായ ജോർജിന്റെ ഭാര്യ അന്നമ്മ (95) അന്തരിച്ചു. സംസ്കാരം രണ്ടിന് ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ. പരേത മുളക്കുളം കൊച്ചേരിപറന്പിൽ കുടുംബാംഗം. മക്കൾ: തങ്കമ്മ, ഏലിയാമ്മ, ജോയി, മത്തായി, ലീല, ചിന്നമ്മ, പരേതയായ സാറാമ്മ. മരുമക്കൾ: ഗ്രേസി, വർഗീസ്, പീറ്റർ, കുര്യൻ, പരേതരായ വർഗീസ്, മത്തായി. തോമസ് മാത്യു തലക്കോട്: പുത്തൻകുരിശ് പൂവന്നിക്കുന്നേൽ തോമസ് മാത്യു (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഗ്രേസി മൂലമറ്റം നെല്ലിപ്പിള്ളിൽ കുടുംബാഗം. മക്കൾ: ജോജോ, സ്റ്റെല്ല. മരുമക്കൾ: ഷിജി കളത്തുകുന്നേൽ കഞ്ഞിക്കുഴി, കുര്യാച്ചൻ ചക്കുംകുടിയിൽ ഇരുന്പുപാലം. പൈലി ഉലഹന്നാൻ കോതമംഗലം: ഇഞ്ചത്തൊട്ടി പടിഞ്ഞാറേ മാതേക്കൽ പൈലി ഉലഹന്നാൻ(96) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഏലിക്കുട്ടി മാറടി മാറാട്ടുകുടിയിൽ കുടുംബാംഗം മക്കൾ: ബേബി, എമിലി, ജോർജ്, ജോഷി. മരുമക്കൾ: മേരി, സോളി, റീത്ത, പരേതനായ ജോർജ്. ആനി പള്ളുരുത്തി: പീടികപറന്പിൽ ആനി സേവ്യർ അന്തരിച്ചു. സംസ്കാരം നടത്തി. മകൻ: സോണി സേവ്യർ. മരുമകൾ: ജസീന്ത സോണി. ബെന്നി മൂവാറ്റുപുഴ: പെരുമറ്റം തളിയത്ത് ടി.ഡി. ബെന്നി (52) അന്തരിച്ചു . സംസ്കാരം ഇന്ന് 11 ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: രമ. യാക്കോബ് പെരുന്പാവൂർ: റിട്ടയേർഡ് അധ്യാപകൻ സെന്റ് മേരീസ് എൽപിഎസ് ആലാട്ടുചിറ പാണംകുഴി കൊച്ചുകുടി കെ.കെ. യാക്കോബ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ക്രാരിയേലി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: വായിക്കര ചാമക്കാട്ട് സൂസി. മക്കൾ: ബിജി (എജിജിഎം യുപിഎസ് ഉപ്പുകണ്ടം), സിജി, ബിന്ദു (സെന്റ് മേരീസ് എച്ച്എസ് തലക്കോട്), ബിൻസി (സെന്റ് പീറ്റേഴ്സ് എച്ച്എസ് കോലഞ്ചേരി), ജോണ്‍ (സെന്റ് തോമസ് എച്ച്എസ്എസ് കേളകം). മരുമക്കൾ: ഷോണ്‍ (ബിസിനസ്) എൽദോ (എംഎ കോളജ്), വിനോദ് (കെആർആർ മാമല), മാക്സ് (ബിസിനസ്), രേഷ്മ. സുലേഖ ബായി മട്ടാഞ്ചേരി : പറവാനമുക്ക് ജൻമപറന്പിൽ പരേതനായ കെ.വൈ. മുഹമ്മദ് ഇസ്മയിൽ സേട്ടിന്റെ (കിക്ക സേട്ട്) ഭാര്യ സുലേഖ ബായി (85) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: അസ്ലം സേട്ട്, അബ്ദുൽ ഷുക്കൂർ സേട്ട്, അബ്ദുൽ സത്താർ സേട്ട്, അൻസാർ സേട്ട്, ഹയറുന്നീസ ബായി, ഷംഷാദ് ബായി, സൽമ ബായി, നജ്മ ബായി, പരേതയായ സൈദ ബായി. മരുമക്കൾ: മുഹമ്മദ് അഷ്റഫ് സേട്ട്, കബീർ, മൂസ, വാഹിദ, റസിയ ബായി, സുനീറ ബായി, സുനിത ബായി, പരേതരായ സൈനുലാബ്ദീൻ, ബഷീർ. നാരായണി കോതമംഗലം: തങ്കളം കരീപ്പുമോളം പരേതനായ ഗോവിന്ദന്റെ ഭാര്യ നാരായണി ഗോവിന്ദൻ (98) അന്തരിച്ചു. സംസ്കാരം നടത്തി. പരേത വാരപ്പെട്ടിൽ കുപ്പുകാട്ട് കുടുംബാംഗം. മക്കൾ: കാർത്യായനി , കെ.ജി. കുട്ടപ്പൻ, രമണി. മരുമക്കൾ: നാരായണൻ, സുലോചന, ശശി. ഷാനവാസ് ആലുവ : റിട്ടയേർഡ് കെഎസ്ആർടിസി ജീവനക്കാരൻ തോട്ടക്കാട്ടുകര വള്ളുകണ്ടത്തിൽ വി.കെ. ഷാനവാസ് (ഷാനൻ60) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30ന് യുസി കോളജിനു സമീപമുള്ള എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: മിനി. മക്കൾ: മിഥുൻ. മരുമകൾ: സൂര്യ. വാസന്തി കാക്കനാട്: തുതിയൂർ കണ്ണങ്കേരി വാസന്തി (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: സുകുമാരൻ. മക്കൾ: ബിജു, ഷിനു. മരുമക്കൾ: സുനിത, സിമി. മുഹമ്മദ് മൂവാറ്റുപുഴ : കടുംപിടി ഇടപഴത്തിൽ മുഹമ്മദ് (85) അന്തരിച്ചു. മക്കൾ: കദീജ അഷറഫ്, ഹമീദ്, അൻസാർ. മരുമക്കൾ: അഷറഫ് മുണ്ടക്കൽ വണ്ണപ്പുറം, പരേതയായ നൂർജഹാൻ ഹമീദ്, അൻസി അൻസാർ. ആമിന മൂവാറ്റുപുഴ: രണ്ടാർകര പാലക്കാട്ടുപുത്തൻപുര പരേതനായ അബ്ദുൾ റഹ്മാന്റെ ഭാര്യ ആമിന (80) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: അഷറഫ്, ബഷീർ, നവാസ്, ജലീൽ, നസീർ, സിദ്ധിഖ്, പരേതനായ സലീം. മരുമക്കൾ: ബീവി, റഷീദ, അസ്മ, ഷക്കീല, നസീമ, ഫാത്തിമ, സുനിത. രാധ വടയന്പാടി: കാവനാക്കുടിയിൽ ഷൈനി ഭാസ്കരന്റെ മാതാവ് കൊങ്ങോർപ്പിളളി ആലാട്ട് രവീന്ദ്രന്റെ ഭാര്യ രാധ (89) അന്തരിച്ചു. മക്കൾ: ഷാജി, ഷലി, ഷൈനി, ഷീബ, ഷൈലജ, ഷിജി, ഷൈബു .മരുമക്കൾ: ചന്ദ്രിക, ഉഷ, ഭാസ്കരൻ, ഗോപി ,ഹരിദാസ്, സുരേഷ്, ജിജിമോൾ. വള്ളിക്കണ്ണ് പെരുന്പാവൂർ : ഒന്നാം മൈൽ ഹൗസിംഗ് ബോർഡിൽ വള്ളിക്കണ്ണ് (50) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് മലമുറി ശാന്തിവനത്തിൽ. ഭർത്താവ്: പരേതനായ രാമു അയ്യപ്പൻ. മക്കൾ: രാജി, ഹനു. ശ്രീധരൻ നായർ പെരുന്പാവൂർ: വിമുക്തഭടൻ വെസ്റ്റ് വെങ്ങോല മില്ലുംപടി ശ്രീനിലയം എ.എൻ. ശ്രീധരൻ നായർ (72) അന്തരിച്ചു. വെസ്റ്റ് വെങ്ങോല എൻഎസ്എസ് കരയോഗം പ്രസിഡന്റായിരുന്നു. സംസ്കാരം നാളെ 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന (എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം). മക്കൾ: ശ്രീജിത്ത് (കണ്ണൻ), ശ്രീജേഷ്. മരുമകൾ: നയന. ഗീത കലൂർ: ആസാദ് റോഡിൽ വെളുത്തമന വി.വി. ബാഹുലേയന്റെ ഭാര്യ ഗീത ബാഹുലേയൻ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് പച്ചാളം ശ്മശാനത്തിൽ. സഹോദരി: പി.കെ. ഗായി (റിട്ട. എച്ച്എസ്എ എടവനക്കാട്). സുബൈർ മട്ടാഞ്ചേരി : പനയപ്പിള്ളി ആണ്ടിആചാരി റോഡ് ചെറാട്ടിയിൽ പരേതനായ മുഹമ്മദ്കുട്ടിയുടെ മകൻ സി.എം. സുബൈർ (67, ക്യൂഫ്രോസ് സീഫുഡ്സ്) അന്തരിച്ചു. കബറടക്കം ഇന്ന് ഒൻപതിന് കൽവത്തി ജമാഅത്ത് പളളി കബർസ്ഥാനിൽ. ഭാര്യ: സാജിത സുബൈർ. മക്കൾ: സംജാസ് (യുഎസ്എ), സാഗർ (സ്കാൻഡി ഐസ്ക്രീം ഫുഡ്സ്), ഷബ്നം (ദുബായ്). മരുമക്കൾ: ആസിഫ് (ദുബായ്), അമീറ, സൽമ.
|
ചെറുകുട്ടി ചുവന്നമണ്ണ് : വഴുക്കുംപാറ അപ്പക്കാട്ടിൽ ചെറുകുട്ടി(85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് തിരുവല്വാമല ഐവർമഠത്തിൽ. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ബാലൻ (ദീപിക ഏജന്റ്, ചുവന്നമണ്ണ്), ഭവാനി, ശശി (ദീപിക ഏജന്റ്, തെക്കുംപാടം), പ്രസന്നകുമാർ. മരുമക്കൾ: ഗീത, പരേതനായ രാജൻ, ലേഖ, ഷിജി. ലോനപ്പന് കൊടകര: പയ്യപ്പിള്ളി കുറ്റിക്കാടൻ പൗലോസ് മകൻ ലോനപ്പന്(88) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കൊടകര സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ലൈഷ, ലൈലി, ലൈജു. മരുമക്കള്‍: ജോസ് റാഫേല്‍, ജെയിംസ്, രമ്യ. റോസമ്മ പഴയന്നൂർ: വെള്ളാറുകുളം വേലന്തറയിൽ റോസമ്മ വർക്കി(72) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് സെന്റ് ഡൊമിനിക് പള്ളിയിൽ. ഭർത്താവ്: പരേതനായ വർക്കി (ബേബി). മക്കൾ: ബിനോയ്, ബിന്ദു, ബിജു. മരുമക്കൾ: ഷീജ (പഴയന്നൂർ കർഷക സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), ജോജോ, രോഷ്നി. കൃഷ്ണൻകുട്ടി ഒല്ലൂർ: എടക്കുന്നി ആരുകുളങ്ങര പാടം വാലുവിള വീട്ടിൽ കൃഷ്ണൻകുട്ടി(76) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് കുരിയച്ചിറ ശ്മശാനത്തിൽ. ഭാര്യ: കമലം. മക്കൾ: രാധിക, രതീഷ്, രജനി. മരുമക്കൾ: സജീവ്, കൃഷ്ണൻ, ശാരി. നളിനി തൃശൂർ: മാരാർ റോഡ് നടുവത്താട്ടിൽ നളിനി ടീച്ചർ(83) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പുഴയ്ക്കൽ ശാന്തിഘട്ടിൽ. വിവേകോദയം ബോയ്സ് സ്കൂൾ റിട്ട. അധ്യാപികയാണ്. സതേണ്‍ പ്ലാസ്റ്റിക്സ് സ്ഥാപകൻ പരേതനായ ചെറുവാറ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്. മക്കൾ: വിജയലക്ഷ്മി, സുരേഷ്ബാബു (സതേണ്‍ പ്ലാസ്റ്റിക്സ്). മരുമക്കൾ: രാധാകൃഷ്ണൻ (തൃശൂർ ഭാരതീയ വിദ്യാഭവൻ ഓണററി സെക്രട്ടറി), അശ്വതി. ജിജോ പുറ്റേക്കര: ആറന്പിള്ളി പുത്തൂര്‍ ലോനപ്പൻ മകൻ ജിജോ (48) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് ആറന്പിള്ളി പള്ളിയിൽ. ഭാര്യ: ട്രിഷ (ഐടി, ബംഗളൂരു). മക്കൾ: ജനോഷ്, ജോഷ്ന. തങ്കം കോടാലി: ചുങ്കാൽ ഇത്തുപ്പാടം നെരേപറമ്പില്‍ പരേതനായ തോമസ് ഭാര്യ തങ്കം (67) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. മക്കള്‍: ബിന്‍സി, ബിനോജ്. മരുമക്കള്‍: വര്‍ഗീസ്, ജീന. മേരി പറപ്പൂർ: പൊറുത്തൂർ യാക്കോബ് ഭാര്യ മേരി (80) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പറപ്പൂർ സെന്റ് ജോണ്‍സ് ഫൊറോന പള്ളിയിൽ. മക്കൾ: ജോണ്സണ്, ലിസി, അൽഫോൻസ, റോസി, ഫ്രാൻസീസ്, സിസ്റ്റർ ലിസ്ന തെരേസ. മരുമക്കൾ: ജോളി, ജോസ്, ജോണ്സണ്, വിൻസെന്റ്, വിജി. മാധവൻ പെരിങ്ങോട്ടുകര: താന്ന്യം കുറുവീട്ടിൽ കെ.ടി.ആർ. മാധവൻ (95) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: പരേതനായ സുരേഷ്, അരുണ്‍, സീമ, സുരേഷ്, ഹേമ, ലേമ. മരുമക്കൾ: സ്മിത, രവീന്ദ്രനാഥൻ, പ്രീന, പരേതനായ സന്തോഷ്, കിഷോർ. മേരി മുണ്ടൂർ : പുത്തൂക്കര പരേതനായ ജോസ് ഭാര്യ മേരി(74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുണ്ടൂർ കർമലമാതാ ദേവാലയത്തിൽ. മക്കൾ: ജോൺസൺ, ജോയ്, ജോജി. മരുമക്കൾ: രാജി, ബിജി, സിനി. നാഗമണി എടക്കുളം: അമ്മാനത്ത് പരേതനായ രാമൻകുട്ടി ഭാര്യ നാഗമണി (79) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. കൊച്ചാപ്പു പറവട്ടാനി: ബ്രഹ്മകുളം അന്തോണി മകൻ കൊച്ചാപ്പു(65) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് മാർ അദ്ദായ് ശ്ലീഹ പള്ളിയിൽ. ഭാര്യ: ഷൈനി കൂനംപ്ലാക്കൽ കുടുംബാംഗം. മകൻ: ഇമ്മാനുവേൽ. അമ്മിണി പഴുക്കര: അണ്ണല്ലൂർ പുണുലിപറമ്പിൽ കൃഷ്ണൻ ഭാര്യ അമ്മിണി(68) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കൊരട്ടി ക്രിമറ്റോറിയത്തിൽ. മക്കൾ: സിജി, സജീവ്. മരുമക്കൾ: ശശി, ശ്രുതി. ജോയ് കാളത്തോട്: കൃഷ്ണാപുരം ഇമ്മട്ടി യോഹന്നാൻ മകൻ ജോയ്(53) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് പറവട്ടാനി മാർ അദ്ദായ് ശ്ലീഹ പള്ളിയിൽ. ഭാര്യ: ലിഷ. മക്കൾ: അമൽ, അമൃത. ജോയ് ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ പുതുശേരി ചെറിയാടന്‍ പാവുണ്ണി മകന് ജോയ്(64) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ഭാര്യ: ജെസി. മക്കള്‍: റോഷ്, റോഷ്മ, രേഷ്മ. മരുമക്കള്‍: ക്രിസ്റ്റീന, ജോപ്സന്‍, സിജോയ്. ജാനകി മായന്നൂർ : കരിക്കലോടിപറമ്പിൽ ജാനകി(85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30ന് തിരുവില്വാമല ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ വേലപ്പൻ. മക്കൾ: ശങ്കുണ്ണി, വിശ്വനാഥൻ, രാധാകൃഷ്ണൻ, രാമചന്ദ്രൻ, മോഹൻദാസ്, മാധവൻ, വേണുഗോപാൽ, പ്രേമകുമാരി. മരുമക്കൾ: ഭാനുമതി, സരോജിനി, സജിത, യശോദ, ശ്രീജ, ബിന്ദു, രമണി, ശിവരാജൻ. ലൂസി ഇരിങ്ങാലക്കുട: അക്കരക്കാരന്‍ ജോണി ഭാര്യ ലൂസി(70) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. മക്കള്‍: ബിജു, രാജി, സിജോ, ജിജി. മരുമക്കള്‍: ബിന്‍സി, ചാര്‍ളി, ഷൈമ, ലിജോ. രാജേന്ദ്രന് ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ല സഹകരണ ബാങ്ക് റിട്ട. എക്സിക്യുട്ടീവ് ഓഫീസര്‍ കുഴുപ്പിള്ളി രാജേന്ദ്രന്(73) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ടി.ഡി. രമണി (റിട്ട. ഡെപ്യൂട്ടി കലക്ടര്‍). മക്കള്‍: രജീഷ് (ഇരിങ്ങാലക്കുട സര്‍വീസ് കോഓപ്പറേറ്റീവ് സൊസൈറ്റി), രോഹിണി (സിവില്‍ എന്‍ജിനീയര്‍, മാള പഞ്ചായത്ത്). മരുമക്കള്‍: കൃഷ്ണപ്രിയ (അധ്യാപിക, എസ്എന്‍ഡിപി എച്ച്എസ്എസ്, പാലിശേരി), അനൂപ് (ഐടി). അഭിനവ് പെരിഞ്ചേരി: തെക്കിനിയത്ത് കുഞ്ഞാമര സെബിൻ മകൻ അഭിനവ്(17) അന്തരിച്ചു. സംസ്കാരം നടത്തി. അമ്മ: ലിനി. സഹോദരങ്ങൾ: ആൻലിയ, ആബേൽ. പുഷ്പാർജനി ചെമ്മാപ്പിള്ളി: കിഴുപ്പിള്ളിക്കര ക്ഷീരം സെന്ററിനു സമീപം തെക്കിനിയേടത്ത് പരേതനായ സുകുമാരൻ ഭാര്യ പുഷ്പാർജനി (84) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സുനിത, സുമിത. മരുമക്കൾ: കുട്ടൻ, മുരളി. കുഞ്ഞുണ്ണി നായർ മനക്കൊടി: സ്റ്റുഡൻസ് റോഡ് ജംഗ്ഷനിൽ മാക്കാട്ട് കുഞ്ഞുണ്ണി നായർ (സുന്ദരൻ 85) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലീല. മക്കൾ: വിജയലക്ഷ്മി, മോഹൻദാസ്, ശശിധരൻ, ഹരിദാസ്, സുമാ ദേവി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, രമണി, ലീല, വിനയ, വേണുഗോപാലൻ. ബാബു തൃപ്രയാർ: നാട്ടിക വെസ്റ്റ് കെഎം യുപി സ്കൂളിന് പടിഞ്ഞാറ് ഊണുങ്ങൽ പരേതനായ വേലായുധൻ മകൻ ബാബു (54) അന്തരിച്ചു. ഭാര്യ: ആബിത. മകൾ: ശിവാനി. സഹോദരങ്ങൾ : ലീല, ബോസ്, ലാൽ ഊണുങ്ങൽ (ബിജെപി നാട്ടിക മണ്ഡലം സെക്രട്ടറി) കമലാക്ഷി അന്പലപുരം: കരുവാൻ വീട്ടിൽ പരേതനായ രാമു ഭാര്യ കമലാക്ഷി(82) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: പരേതനായ വിജയൻ, ബാബു, പരേതനായ ഷാജു, സുധ. മരുമക്കൾ: വിലാസിനി, ഗിരിജ, വസന്ത, പരേതനായ ലോഹിതാക്ഷൻ. കാര്‍ത്യായനി കോടാലി: അന്നാംപാടം മാനാത്ത് വേലായുധന്റെ ഭാര്യ കാര്‍ത്യായനി(97) അന്തരിച്ചു. സംസ്കാരം നടത്തി. റപ്പായി കുന്നത്തങ്ങാടി: വെളുത്തൂർ ചിറ്റിലപ്പിള്ളി റപ്പായി(81) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സിസിലി. സൈദ്മുഹമ്മദ് തിരുവില്വാമല: മലേശമംഗലം വാരിയത്തുപടി സൈദ് മുഹമ്മദ്(64) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: പരേതയായ സഫിയ. മക്കൾ: അബ്ദുൽ റസാക്ക്, റിയാസ്, റംസീന. മരുമക്കൾ: മുബഷിറ, ഹക്കീം. സുബൈദ ആളൂർ: ഏറച്ചു വീട്ടിൽ പരേതനായ ബാപ്പു ഭാര്യ സുബൈദ (70) അന്തരിച്ചു. കബറടക്കം നടത്തി. മൂസക്കുട്ടി കൊച്ചന്നൂർ: കടവല്ലൂർ വടക്കുമുറി മാനംകണ്ടത്ത് മൂസക്കുട്ടി(81)അന്തരിച്ചു. ഭാര്യ: ഉമ്മുകുൽസു. മക്കൾ: ഷംസു, ആമിന ആയിഷ, ഫാത്തിമ. ഗോപിനാഥൻ നായർ പുന്നയൂർക്കുളം: പാലപ്ര ഹോമിയോ ഡിസ്പെൻസറിക്കു സമീപം കാവിൽ പാലപ്ര ഗോപിനാഥൻ നായർ (89) അന്തരിച്ചു. അബ്ദുൽ മജീദ് ചെന്ത്രാപ്പിന്നി: എടത്തിരുത്തി വലിയകത്ത് വി.ഐ. അബ്ദുൾ മജീദ്(85) അന്തരിച്ചു. കബറടക്കം ഇന്ന് നാലിന് ചൂലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നസീമ (റഹ്മാനിയ ഹോട്ടൽ ചാവക്കാട്). മക്കൾ: ബീന, ഫിറോസ് സീന, രഹ്ന. മരുമക്കൾ: ഹാരീസ്, സിബിയ, ജബ്ബാർ, ബഷീർ. നാരായണിക്കുട്ടിയമ്മ മാള: പൂപ്പത്തി ചിറ്റേത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ നായർ ഭാര്യ വടക്കേവീട്ടിൽ നാരായണിക്കുട്ടിയമ്മ (105) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: കോമളവല്ലി, ശശിധരൻ, തങ്കമണി. മരുമക്കൾ: പരേതരായ നാരായണൻ നായർ, ധനലക്ഷ്മി, രാമൻകുട്ടി..
|
അലക്സ് നെന്മാറ: അളുവശേരി മാമ്പിള്ളി ജോസ് അലക്സ് (ഓസേപ്പ് 69) ബംഗളൂരിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ബംഗളൂർ സർജപ്പൂർ കർമ്മലറാം ദേവാലയത്തിൽ. ഭാര്യ: എൽസി. മക്കൾ: നീനു, ടോണി. മണി കൊല്ലങ്കോട്: കുതിരമൂളി കലാലയത്തിൽ ജി.മണി(77) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30ന് നെന്മേനി വാതക ശ്മശാനത്തിൽ. ഭാര്യ: കുമാരി. മക്കൾ: മനേഷ്(എഎസ്ഐ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, പാലക്കാട്), മനീഷ (അധ്യാപിക, എഎൽപി സ്കൂൾ, രാമശേരി), മഹേഷ് (വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ). മരുമക്കൾ: ലിൻസി, രകുന്ദൻ(ഷാർജ), അശ്വതി(കൃഷി ഓഫിസർ, മുതലമട). മുരളീധരൻ അകത്തേത്തറ: കല്ലേക്കുളങ്ങര ദുർഗാ നഗർ അക്ഷരം വീട്ടിൽ പരേതനായ വി.നാരായണൻ നായരുടെ (റിട്ട.പോസ്റ്റ്മാസ്റ്റർ) മകൻ എം.മുരളീധരൻ(72) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10ന് ഐവർമഠത്തിൽ. ഭാര്യ: പത്മജ. മക്കൾ: സംഗീത (യുഎസ്എ), ദിലീപൻ (കുവൈറ്റ്). മരുമക്കൾ: സുരേഷ് വി.ജി.നായർ, ഐശ്വര്യ. അമ്മിണി കൽക്കണ്ടി: ചെമ്മണ്ണൂർ പടിഞ്ഞാറെക്കര വീട്ടിൽ അമ്മിണി(72) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: ബിന്ദു, ബിനു (ഡൽഹി), ബിജു. മരുമക്കൾ : പി. രാജേഷ് (റിട്ട. എസ്ഐ), സന്ധ്യ (എയിംസ് ഡൽഹി), നിത്യസിജു. ചാത്തൻ വടക്കഞ്ചേരി: പുതുക്കോട് മണപ്പാടം അർളാക്കോട്ടിൽ ചാത്തൻ(82) അന്തരിച്ചു. ഭാര്യ: അമ്മാളു. മക്കൾ: സ്വാമിനാഥൻ, മണികണ്ഠൻ, അംബിക, ദേവകി. മരുമക്കൾ: ശാന്ത, സുജിത, കൃഷ്ണൻകുട്ടി, തങ്കപ്പൻ.
|
സരോജിനി അങ്ങാടിപ്പുറം: എറാംതോട് മദ്രസപടിയില് കീഴേടത്ത് വടക്കേപറമ്പില്‍ സരോജിനി (65) അന്തരിച്ചു. മക്കള്‍: സുനിത, സജിത. മരുമക്കള്‍: മണികണ്ഠന്, ഉണ്ണികൃഷണന്. സഹോദരങ്ങള്‍. ഗോപി, ശാന്ത, ശോഭന. ഹംസ താഴെക്കോട് : മരുതലയിലെ പരേതനായ ആനിക്കാട്ടില്‍ വീരാന്‍കുട്ടിയുടെ മകന് ഹംസ എന്ന ഇച്ചാക്ക(78) അന്തരിച്ചു. ഭാര്യ: കളത്തില്‍ സൈനബ (മരുതല). മക്കള്‍: റൈഹാനത്ത്, സീനത്ത്, സാദത്ത്, ലൈല, ഹാരിസ്, ഷബ്ന. മരുമക്കള്‍: പരേതനായ റഷീദ് (കളത്തില്ക്കുണ്ട്), മുഹമ്മദാലി (നെല്ലിപ്പറമ്പ്), ജംഷീറ (മരുതല), അയൂബ് (അത്തിക്കല്‍), റജീന (ഒടമല), മുഹമ്മദ് റഫീഖ് (വെള്ളപ്പാറ). സൂപ്പി പഴമള്ളൂര്‍: കട്ടുപ്പാറ സ്വദേശി പഴേടത്ത് സൂപ്പി (74)അന്തരിച്ചു. കബറടക്കം ഇന്നു 8.30ന് പഴമുള്ളൂര്‍ ജുമാ മസ്ജിദില്‍. ഭാര്യ: സൈനബ. മക്കള്‍: സുബൈദ, അബ്ദുള്‍ മജീദ്, സാജിത, മുഹമ്മദ്കുട്ടി, മുഹ്സിന. മരുമക്കള്‍: സൈതലവി (കാച്ചിനിക്കാട്), മൊയ്തു (വട്ടപ്പറമ്പ), ബുഷെയര്‍ (ഹാജിയര്‍പള്ളി), നസീമ (മേല്‍മുറി), ആരിഫ (ഇരുമ്പുഴി). മെഹറുന്നീസ കൂട്ടിലങ്ങാടി : മുഞ്ഞക്കുളത്തെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം കെ.വി. മെഹറുന്നീസ(61)അന്തരിച്ചു. ഭര്‍ത്താവ്: റിട്ട.എഇഒ നടുവത്ത്കുണ്ടില് കുഞ്ഞിമുഹമ്മദ്. മക്കള്‍: റംസി ഷബീര്‍ (പ്രധാനാധ്യാപകന് മുഞ്ഞക്കുളം എഎംഎല്‍പി സ്കൂള്‍), റിസ ഷഫീഹ് (ദുബായ്), ഷാദിയ (യുഎസ്എ), അന്‍സിയ. മരുമക്കള്‍: നസ്റിന് (പൂക്കോട്ടൂര്‍), റനീഷ (പൊന്മള), അജ്മല്‍ കടുങ്ങൂത്ത് (യുഎസ്എ), ലബീബ് (മക്കരപ്പറമ്പ്). ജമീല തിരുനാവായ : വൈരങ്കോട് വയ്യാട്ട് കായല്‍ മഠത്തില്‍ അബ്ദുള്‍ റഹീമിന്റെ ഭാര്യ ജമീല മണ്ണന്തറ (57) അന്തരിച്ചു. കബറടക്കം ഇന്നു പത്തിനു വടക്കേ പല്ലാര്‍ ജുമാമസ്ജിദില്‍. മക്കള്‍: യാസിര്‍, ഷാക്കിര്‍ (ഇരുവരും ഖത്തര്‍), സാബിര്‍ (അധ്യാപകന്, വാദിഹുദാ പോഗ്രസീവ് സ്കൂള്‍, കണ്ണൂര്‍), ഷാക്കിറ. മരുമക്കള്‍: സഫറുല്ഹഖ്, ഹബീബ, ഷബ്ന, ഷമീമ. റുഖിയ നിലമ്പൂര്‍: കോണമുണ്ട എളമ്പിലാക്കോട് റുക്കിയ (പൂച്ചു 79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ താഹിര്‍ ഹമീദ് മേസ്തിരി. മക്കള്‍: സൗദത്ത്, സക്കീന, സാബിറ, അബ്ദുള്‍ ഇലാഹ്, ഷഹര്‍ ബാനു, ഫിറോസ് ഖാന് (ജിഎല്‍പിഎസ് ചന്തക്കുന്ന്, നിലമ്പൂര്‍). മരുമക്കള്‍: അബ്ദുസലാം, യൂനുസ്, ഉമ്മര്‍ കോയ, അബൂബക്കര്‍, ഷെറീന, സൈനബ. സഫിയ എടക്കര: വെസ്റ്റ് പെരുങ്കുളം വലിയവീട്ടില്‍ ഉസ്മാന്റെ ഭാര്യ സഫിയ (75) അന്തരിച്ചു. മക്കള്‍: നാസി, സുബൈദ, ഗഫൂര്‍ ബാബു, സെഹ്റാബാനു, അബ്ദുള്‍ റഷീദ്(ബൈജു). സൈതലവി മക്കരപ്പറമ്പ് : വറ്റലൂര്‍ നെച്ചികുത്തുപറമ്പ് വലിയകത്ത് സൈതലവി (80)അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: നിയാസ്, ഷഹനാസ് ബാബു, നസ്നീന് ബാനു, സഫീര്‍. യശോധരന് എടക്കര: പോത്തുകല്‍ ഞെട്ടിക്കുളം എഴുമണ്ണില്‍ യശോധരന് (73) അന്തരിച്ചു. സംസ്കാരം ഇന്നു പത്തിന് വീട്ടുവളപ്പില്‍. ഭാര്യ: രാധാമണി (പോസ്റ്റല്‍ ആര്‍ഡി ഏജന്റ്). മക്കള്‍: ദീപ്തി, ദിവ്യ. മരുമക്കള്‍: ദീപക്, ഷൈബു. ബീവി രാമപുരം: പനങ്ങാങ്ങര കരിമ്പനക്കല്‍ അബൂബക്കറിന്റെ ഭാര്യ ബീവി (74) അന്തരിച്ചു. മക്കള്‍: അബ്ദുള്‍ മജീദ്, മുഹമ്മദ് ബഷീര്‍, സക്കീന. മരുമക്കള്‍: ഷമിയ്യ, ഷമീമ, ലൈ ബീഗം. മുഹമ്മദാലി ഹാജി മക്കരപറമ്പ: പെരിന്താറ്റിരി തൊടുമണ്ണില്‍ പടിഞ്ഞാറേതില്‍ മുഹമ്മദാലി ഹാജി (70) അന്തരിച്ചു. ഭാര്യ: പി.പി. ഫാത്തിമ. മക്കള്‍: ശിഹാബ് (ബിസിനസ്), യൂനുസ് (എന്‍ജിനിയര്‍, റിയാദ്). മരുമക്കള്‍: ജസീല (കോഡൂര്‍), ഷൗക്കീന (കരുവാരക്കുണ്ട്).
|
സിസ്റ്റർ ബെനിഞ്ഞന കൂരാച്ചുണ്ട്: ഉർസുലൈൻ സന്യാസിനി സഭാംഗം കുളത്തുവയൽ ഓഞ്ഞിൽ കിഴക്കുംപുറത്ത് സിസ്റ്റർ ബെനിഞ്ഞന (82) കാൺപൂരിൽ അന്തരിച്ചു. സംസ്കാരം ഇന്ന് എട്ടിന് കാൺപൂരിലെ മരിയൻപൂർ പള്ളി കോൺവെന്റിൽ നടക്കും. പരേതരായ വർക്കിയുടെയും മറിയയുടെയും മകളാണ്. സഹോദരങ്ങൾ: പരേതരായ മാത്യു, ജോൺ, ജോസഫ്, ജോർജ്, തോമസ്, അന്നമ്മ ചീരമറ്റം, ത്രേസ്യാമ്മ കൊങ്ങോല. ജോര്‍ജ് കൂടരഞ്ഞി: ആദ്യകാല കുടിയേറ്റ കര്ഷകന് പാലക്കിയില്‍ ജോര്‍ജ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് മഞ്ഞക്കടവ് സെന്റ് മേരീസ് ദേവാലയത്തില്‍. ഭാര്യ: റോസമ്മ. മക്കള്‍: പയസ്, റെജി, ബിജോ, ഷിമില്‍, ജിന്‍സ്, ഡിലൈന്‍. മരുമക്കള്‍: രജിത (കീഴ്പള്ളിയില്‍ കണ്ണൂര്‍), ഷാജന് (കൊല്ലപ്പിള്ളില്‍ പൂവാറന്‍തോട്), ബിന്ദു (പേഴുംകാട്ടില്‍ തിരുവമ്പാടി), റോയി (താന്നിക്കല്‍ പനംപിലാവ്), ജോളി (കടിത്താനത്ത് ആനക്കാംപെയില്‍), ബിനോയി (വട്ടക്കുന്നേല്‍ തോക്കുംകുറ്റി). നാരായണി കുറ്റ്യാടി: പുളിച്ചാക്കൽ നാരായണി (72) അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: സുമതി, സതീഷ് കുമാർ, സനിൽകുമാർ, മരുമക്കൾ: ദേവദാസ്, സീന, ശുഭ. പ്രമീഷ് ചമൽ: തുമ്പേരി പറമ്പിൽ പ്രമീഷ് (36) അന്തരിച്ചു. പിതാവ്: പ്രഭാകരൻ. മാതാവ്: കുട്ടിമാളു. സഹോദരങ്ങൾ: പ്രജിഷ്, പ്രജിത. മാതു കുറ്റ്യാടി: നരിക്കൂട്ടുംചാൽ ഒ.പി. മാതു (68) അന്തരിച്ചു. ഭർത്താവ്: പുത്തൻപുരയിൽ കണാരൻ. മക്കൾ: റിജേഷ്, റോജ (ആശാവർക്കർ). മരുമകൻ: രവീന്ദ്രൻ. ഭാസ്കരൻ നെല്ലിപ്പൊയിൽ: കണിയാംപറമ്പിൽ ഭാസ്കരൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന്. ഭാര്യ: തങ്കമ്മ വലിയവീട്ടിൽ കുടുംബാംഗം. മക്കൾ: പരേതനായ മോഹനൻ, ചന്ദ്രൻ, സതീശൻ, സന്തോഷ്, ബിന്ദു. മരുമക്കൾ: രമ, മോളി, സുജ, ശോഭ, പ്രദീപ്. മറിയം പേരാമ്പ്ര: എടവരാട് കോട്ടയം പുറത്ത് മറിയം (98) അന്തരിച്ചു. മക്കൾ: ആമിന, ആയിഷ, നഫീസ. മരുമക്കൾ: കുഞ്ഞബ്ദുള്ള, അമ്മത് (കാവുന്തറ), പരേതനായ കൊളോറോത്ത് മൊയ്തു. മോഹൻ കോഴിക്കോട്: പുതിയറ ഓൾ ഫൈൻ അപ്പാർട്ട്മെന്റ് ഡി 3യിൽ മോഹൻ ഗോറെ (76) ഹൈദരബാദിൽ അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: രൂപ, അമർനാഥ്. മരുമക്കൾ: ശ്രീനിവാസ് ജോഷി, മീനാക്ഷി.
|
കുര്യൻ പുൽപ്പള്ളി: പാതിരി മുണ്ടിത്തൊട്ടിയിൽ പരേതനായ മാത്യുമറിയക്കുട്ടി ദന്പതികളുടെ മകൻ കുര്യൻ (കുഞ്ഞ് 53) അന്തരിച്ചു. സംസ്കാരം ഇന്നു 9.30 ന് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: മേരി, ബാബു, ജോർജ്, പരേതനായ തങ്കച്ചൻ, സാലി, ഷീബ. സ്കറിയ പുൽപ്പള്ളി: കബനിഗിരി നെല്ലയ്ക്കൽ സ്കറിയ(68) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കബനിഗിരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: തങ്കമ്മ(മംഗലത്ത് കുടുംബാംഗം). മക്കൾ: സാന്ദ്ര(നഴ്സ്, യുഎഇ), എബിൻ സ്കറിയ(ബംഗളൂരു). മരുമകൻ: സിജിൻ ചെരുവിളപുത്തൻപുരയിൽ(യുഎഇ). ഉമ്മര്‍ മുസ്ല്യാര്‍ കുറുവ : മീനാര്‍കുഴി ചെട്ടിയാംതൊടി ഉമ്മര്‍ മുസ്ല്യാര്‍ (75) അന്തരിച്ചു. കബറടക്കം ഇന്നു 9.30ന് മീനാര്‍കുഴി ജുമാമസ്ജിദില്‍. ഭാര്യ: ഫാത്തിമ മുല്ലപ്പള്ളി (മീനാര്‍കുഴി). മക്കള്‍ :സൈതലവി ഫൈസി (മുദരിസ് കോഡൂര്‍ കരിപറമ്പ്), ഫൈസല്‍, കദീജ, അബ്ദുള്‍ വഹാബ് ഫൈസി (മക്കരപ്പറമ്പ് ടൗണ്‍ ജുമാമസ്ജിദ്), തബ്ഷീറ, ജംഷീറ. മരുമക്കള്‍: അബ്ദുള്‍കരീം (രാമപുരം), ഇസ്മായില്‍ ഹുദവി (ചെമ്മലശേരി), ഫായിസ് (കടുങ്ങപുരം), ഷഹര്ബാന് (ചേങ്ങോട്ടൂര്‍), കദീജ (പുഴക്കാട്ടിരി), റിഷാന തെസ്നി (ചെറുകുളമ്പ്).
|
മറിയക്കുട്ടി വിളക്കന്നൂർ: വിളക്കന്നൂരിലെ പരേതനായ കരോട്ടുകുന്നേൽ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (83) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ. പരേത കോട്ടയം കുറുപ്പുന്തറ ചെരിയംപറന്പിൽ കുടുംബാംഗം. മക്കൾ: ഗ്രേയ്സി അഗസ്റ്റിൻ, റെജി ഫിലിപ്പ്, റോജി, ജോമോൻ (ഫിഡസ് വാച്ച് കന്പനി), ജോബി (ആശിർവാദ് പൈപ്പ്സ്). മരുമക്കൾ: അഗസ്റ്റിൻ കൊളുത്താപ്പള്ളി (പാത്തൻപാറ), ഫിലിപ്പ് അഞ്ചുപ്ലാക്കൽ (ചീക്കാട്), ആനി കാരിവേലിൽ (തേർമല), ജോമി നിരപ്പേൽ (വായാട്ടുപറന്പ്). ഏലിയാമ്മ പയ്യാവൂർ: കാക്കത്തോട്ടിലെ ഇലവുംമുറിയിൽ ഉതുപ്പിന്റെ (കുട്ടപ്പൻ ചേട്ടൻ ) ഭാര്യ ഏലിയാമ്മ (89) അന്തരിച്ചു. സംസ്കാരം 20ന് ഒന്‍പതിന് കണ്ടകശേരി സെന്റ് സെബാസ്റ്റ്യൻസ് വലിയ പള്ളിയിൽ. മക്കൾ: പെണ്ണമ്മ, ജോയി, വത്സമ്മ, ആലീസ്, സ്റ്റീഫൻ, സജി, ബിനോയി. മരുമക്കൾ: ജോൺ മേലേടത്ത് (അലക്സ്നഗർ), പെണ്ണമ്മ പവ്വത്തേൽ (ഒടയംചാൽ), തോമസ് കാഞ്ഞിരത്തുങ്കൽ (മംഗളൂരു), ബെന്നി മേക്കാട്ടേൽ (ഞീഴൂർ), പ്രസന്ന മരുതൂര്‍ (ഒടയംചാൽ), ജെറ്റിൻ വെള്ളാരംകാലായിൽ (കൂരാച്ചുണ്ട്), ഷിജി തേരകത്തിനാടിയിൽ (ഒടയംചാൽ). കമല തലശേരി: കൊടുവള്ളി ചിറക്കക്കാവിനടുത്തുള്ള കാളിയത്ത് ഹൗസില്‍ പി.കെ. കമല (78) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കണ്ടിക്കല്‍ നിദ്രാതീരം. ഭര്‍ത്താവ്: പരേതനായ റിട്ട. ലഫ്റ്റനന്റ് കേണല്‍ ശിവരാമന്. മക്കള്‍: നൈന (ക്ലാര്‍ക്ക്, ജന്മഭൂമി, കണ്ണൂര്‍), നൈസി, നൈജേഷ് (സൈനികന്, ശ്രീനഗര്‍). മരുമക്കള്‍. രഞ്ജന്‍, മധു (മസ്ക്കറ്റ്), ഷബിന. കാർത്യായനി മട്ടന്നൂർ: വെളിയമ്പ്ര അക്കരമ്മലിലെ മനോളി കാർത്യായനി (90) അന്തരിച്ചു. ഭർത്താവ്: മുകുന്ദൻ. മക്കൾ: രാജീവൻ (ഡ്രൈവർ), രജിത, ഗിരിജ. മരുമക്കൾ: ഷൈമ, രവീന്ദ്രൻ, വിജയൻ. കൃഷ്ണദാസ് അലവിൽ: പുതിയാപറമ്പ് ഹൗസിംഗ് ബോർഡ് കോളനിയിൽ താമസിക്കുന്ന എം. കൃഷ്ണദാസ് (71) അന്തരിച്ചു. ഭാര്യ: ടി.കെ. ലത. മകൻ: ശ്രീജേഷ് (എൽജി കന്പനി ജീവനക്കാരൻ). നാരായണൻ പുതിയതെരു: വിവേകാനന്ദ റോഡിൽ ശ്രേയസിലെ റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥൻ എം.വി. നാരായണൻ (76) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പയ്യാമ്പലത്ത്. ഭാര്യ: ഉമാദേവി. മക്കൾ: പ്രമോദ് (പറശിനിക്കടവ് എച്ച്എസ്എസ്), പ്രദീപ് (എയിംസ് ഫാർമസ്യൂട്ടിക്കൽസ്, കണ്ണൂർ). മരുമക്കൾ: രജില (എളയാവൂർ), രേഷ്മ (പള്ളിക്കുന്ന്). സാവിത്രി പയ്യന്നൂര്‍: പയ്യന്നൂര്‍ സബ് കോടതി റിട്ട. ജൂണിയര്‍ സൂപ്രണ്ട് ഏച്ചിലാംവയലിലെ കെ.വി. സാവിത്രി (61) അന്തരിച്ചു. പരേതരായ കൃഷ്ണ മാരാർമാധവി മാരസ്യാർ ദന്പതികളുടെ മകളാണ്. ഭര്‍ത്താവ്: പയ്യന്നൂര്‍ കൃഷ്ണന്‍കുട്ടി (റിട്ട. അധ്യാപകന്, ഓട്ടംതുള്ളല്‍ കലാകാരന്). മകള്‍: ഐശ്വര്യ കൃഷ്ണന്‍കുട്ടി. സഹോദരങ്ങള്‍: പദ്മാവതി(വെളിയമ്പ്ര), സുധാദേവി (അധ്യാപിക, ചേലേരി എയുപിഎസ്), കെ. ജയചന്ദ്രന് (ഫോറസ്റ്റ് ഓഫീസര്‍, കടമ്പേരി), പരേതനായ സദാശിവന് (വെളിയമ്പ്ര). ഖാത്തിം മൗലവി പയ്യന്നൂര്‍: പാണപ്പുഴ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കോയിപ്ര സ്വദേശി എം.പി. ഖാത്തിം മൗലവി (67) അന്തരിച്ചു. രാമന്തളി മര്‍ഖല്‍ ഇസ്ലാം മദ്രസയില്‍ ദീര്‍ഘകാലം മുഅല്ലിമായി ജോലി ചെയ്തിരുന്നു. ഭാര്യ: എ. ജമീല. മക്കൾ: ജാബിര്‍, ജുബൈര്‍, ജബീറലി, ജുമൈല. മരുമക്കള്‍: ഷിഹാബ്, സുലൈഖ, ലുബ്ന. സുഗുണൻ തലശേരി: ചിറക്കര കുഴിപ്പങ്ങാട് പ്രശാന്തത്തിൽ പി. സുഗുണൻ (73) അന്തരിച്ചു. കണ്ണൂർ കളക്ടറേറ്റ് റവന്യൂ ഡിപ്പാർട്ട്മെന്റ് റിട്ട. സീനിയർ സൂപ്രണ്ടാണ്. ഭാര്യ: ശശികല. മക്കൾ: സോണിയ (അധ്യാപിക, കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സിത്താര (അധ്യാപിക, അഹല്യ പബ്ലിക് സ്കൂൾ). മരുമക്കൾ: മനീഷ് കുമാർ (സീനിയർ മാനേജർ, റേഡിയോ സൊല്യൂഷൻസ്, ക്ലബ് എഫ്എം, കണ്ണൂർ), നജിൽ (പ്രോജക്ട് മാനേജർ, അഹല്യ ഹോസ്പിറ്റൽ, പാലക്കാട്). കരുണാകരൻ നമ്പ്യാർ പയ്യാവൂർ: ടൗണിലെ വിനായക സ്റ്റോർ ഉടമയും വാസവപുരം മഹാവിഷ്ണു ക്ഷേത്രം മുൻ സെക്രട്ടറിയുമായിരുന്ന മുല്ലപ്പള്ളി എം.കെ. കരുണാകരൻ നമ്പ്യാർ (72) അന്തരിച്ചു. ഭാര്യ: ദാക്ഷായണി. മക്കൾ: പ്രസാദ്, പ്രസീത, പ്രമീള. മരുമക്കൾ: ധന്യ, കരുണാകരൻ, ഷാജി. ദേവി അഴീക്കോട്: പുന്നക്കപ്പാറയിൽ പരേതനായ വി.വി. കൃഷ്ണൻ നായരുടെ ഭാര്യ പുത്തലത്ത് ദേവി (75) അന്തരിച്ചു. മക്കൾ: ലത, ലതീഷ്, സന്തോഷ് (ഖത്തർ). മരുമക്കൾ: സതീഷ് ബാബു, സരിത, വീണ. കമലാക്ഷിഅമ്മ പയ്യന്നൂര്‍: ദീര്‍ഘകാലമായി പയ്യന്നൂരില്‍ മഹിളാ പ്രധാന് ഏജന്റായി പ്രവര്‍ത്തിച്ചു വരുന്ന അന്നൂരിലെ പി.കെ. കമലാക്ഷിഅമ്മ (71) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എം.സി. കൃഷ്ണന് നമ്പ്യാര്‍. മക്കള്‍: പി.കെ. കൃഷ്ണപ്രിയ (അധ്യാപിക, നടുവില്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍), കൃഷ്ണാ നമ്പ്യാര്‍ (അധ്യാപിക, പയ്യന്നൂര്‍ കോളജ്), കൃഷ്ണരാജ് (ദുബായ്). മരുമക്കള്‍: ടി.ടി. സുരേന്ദ്രന് (ബിഡിഒ, ഡിഎംസി കുടുംബശ്രീ, കാസർഗോഡ്), ടി.കെ. അജയകുമാര്‍ (കുവൈറ്റ്), ഡോ. പി.എന്‍. ശ്രീഷ്മ (ദുബായ്). സഹോദരന്: പദ്മനാഭന് (ബിഎച്ച്ആര്എഫ് സ്റ്റേറ്റ് വര്‍ക്കിംഗ് ചെയര്മാന്). ഭാസ്കരൻ തളിപ്പറമ്പ്: തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരൻ (81) അന്തരിച്ചു. ഇന്ത്യൻ ആർമി സിഗ്നൽസ് റിട്ട. നായിക് ആണ്. ഭാര്യ: പരേതയായ കെ. സതി (കോടിയേരി). മക്കൾ: സജൽ (ജോൺസൺ കൺട്രോൾസ്, ഡൽഹി), ഡോ. സന്ദേശ് (കൺസൾട്ടന്റ് സ്പൈൻ സർജൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കണ്ണൂർ), പരേതനായ സുശാന്ത് (എൻജിനിയർ). മരുമക്കൾ: സൗമ്യ തിരുവല്ല (ഏണസ്റ്റ് ആൻഡ് യംഗ്, ഡൽഹി), ഡോ. കൃഷ്ണപ്രിയ (പാല, കോട്ടയം). സഹോദരങ്ങൾ: നാരായണി, ഭാസ്കരൻ (റിട്ട. അഡ്മിൻ ഓഫീസർ, കൺട്രോളറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ്, മിനിസ്ട്രി ഓഫ് ഡിഫൻസ്), പ്രഭാകരൻ (റിട്ട. ജൂണിയർ വർക്സ് മാനേജർ, ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറിസ്), പരേതരായ ബാലകൃഷ്ണൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, റെയിൽവേ), കാർത്യായനി (നാഗ്പൂർ). ഗോവിന്ദന്‍കുട്ടി പയ്യന്നൂര്‍: കണ്ടങ്കാളി റെയില്‍വേ ഗേറ്റിന് സമീപത്തെ കുന്നിയൂര് വീട്ടില്‍ ഗോവിന്ദന്‍കുട്ടി (68) അന്തരിച്ചു. ഭാര്യ: കോളിയാട്ട് വീട്ടില്‍ ഇന്ദിര. മക്കള്‍: അനൂപ്, അരുണ്‍. മരുമക്കള്‍: ആതിര, രേഷ്മ.
|
മറിയക്കുട്ടി പാലാവയൽ : ഓടക്കൊല്ലിയിലെ അരീപറമ്പിൽ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (70) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് പാലാവയൽ സെന്റ് ജോൺസ് പള്ളിയിൽ. താബോർ ഇലവുങ്കൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ സ്റ്റെല്ല എംഎസ്എംഐ (പടുപ്പ്), ജെൻസ്. മരുമകൾ: സിൽവി. അന്നമ്മ ഇരിയ : കാട്ടുമാടത്തെ ഒറീത്തായില്‍ അഗസ്റ്റിന്റെ(കുട്ടപ്പന്) ഭാര്യ അന്നമ്മ (81) അന്തരിച്ചു. സംസ്കാരം നടത്തി. നമ്പിശേരി കുടുംബാംഗമാണ്. മക്കള്‍: ജോണ്‍, മാത്യു, സിസ്റ്റര്‍ ജെസ്മരിയ എസ്എബിഎസ് (ജര്‍മനി), പരേതരായ ജോസ്, ബിജു. മരുമക്കള്‍: ഏലിക്കുട്ടി, കൊച്ചുറാണി, നിഷ. ഗോവിന്ദന് കാഞ്ഞങ്ങാട്: മഡിയനിലെ എരോല്‍ ഗോവിന്ദന് (68) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: നിതിന്‍, നികിന്. മരുമകള്‍: കുസുമ. നാരായണന് ഇരിയ: കുണ്ടംകുഴി എടപ്പണി സ്വദേശിയും ഇരിയയില്‍ താമസക്കാരനുമായ മക്കാക്കോടന്‍ വീട്ടില്‍ നാരായണന് (60) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കള്‍: നന്ദന, നയന.
|