star voice
ഇ​​തു ഞ​​ങ്ങ​​ൾ അ​​ർ​​ഹി​​ച്ചി​​രു​​ന്നു: യോവാകിം ലോ
ബ​​ർ​​ലി​​ൻ: ലോ​​ക​​ക​​പ്പി​​ൽ നി​​ന്നു നേ​​ര​​ത്തെ​​യു​​ള്ള ഈ ​​പു​​റ​​ത്താ​​ക​​ൽ ജ​​ർ​​മ​​ൻ ഫു​​ട്ബോ​​ൾ ടീം ​​അ​​ർ​​ഹി​​ച്ചി​​രു​​ന്നു എ​​ന്നും അ​​ത്ര മോ​​ശ​​മാ​​യി​​രു​​ന്നു ടീ​​മി​​ന്‍റെ പ്ര​​ക​​ട​​ന​​മെ​​ന്നും കോ​​ച്ച് യോ​​വാ​​കിം ലോ. ​​നാ​​ട്ടി​​ൽ ഇ​​തു വ​​ലി​​യ പ്ര​​ശ്ന​​മാ​​കു​​മെ​​ന്ന് എ​​നി​​ക്ക​​റി​​യാം.

മെ​​ക്സി​​ക്കോ​​യ്ക്കെ​​തി​​രേ സ്വീ​​ഡ​​ൻ ലീ​​ഡ് എ​​ടു​​ത്ത​​തോ​​ടെ ജ​​ർ​​മ​​നി​​ക്ക് ജ​​യി​​ച്ചാ​​ൽ മാ​​ത്രം മു​​ന്നോ​​ട്ട് എ​​ന്ന​​താ​​യി​​രു​​ന്നു അ​​വ​​സ്ഥ. അ​​തി​​നാ​​യി ക​​ളി​​ക്കാ​​ർ​​ക്കു മേ​​ൽ പ​​ര​​മാ​​വ​​ധി സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി. സാ​​ധാ​​ര​​ണ പോ​​ലെ കൂ​​ളാ​​യി ക​​ളി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​യി​​രു​​ന്നി​​ല്ല- ലോ ​​പ​​റ​​ഞ്ഞു. പ​​രി​​ശീ​​ല​​ക​​സ്ഥാ​​ന​​ത്തു​​നി​​ന്ന് രാ​​ജിവ​​യ്ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചും യോവാ​​കിം ലോ ​​സൂ​​ച​​ന ന​​ല്കി.

ലോ​​ക​​ക​​പ്പി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യ ജ​​ർ​​മ​​ൻ സം​​ഘം ഇ​​ന്ന​​ലെ നാ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി.

ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ