star voice
ക​​ളി​​ക്കാ​​രെ കാ​​ണാ​​ൻ മാ​​റ​​ഡോ​​ണ
മോ​​സ്കോ: അ​​ർ​​ജ​​ന്‍റീ​​ന ടീം ​​പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന സ്ഥ​​ല​​ത്ത് ത​​ന്നെ പ്ര​​വേ​​ശി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ഇ​​തി​​ഹാ​​സ​​താ​​രം ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ജ​​ഴ്സി ധ​​രി​​ച്ച​​പ്പോ​​ഴെ​​ല്ലാം ഞാ​​ൻ എ​​ന്‍റെ ജീ​​വ​​ൻ കൊ​​ണ്ടാ​​ണു ക​​ളി​​ച്ച​​ത്. ദേ​​ശീ​​യ ജ​​ഴ്സി ഇ​​ടു​​ന്ന​​തി​​ന്‍റെ അ​​ർ​​ഥ​​മെ​​ന്തെ​​ന്ന് അ​​വ​​രെ അ​​റി​​യി​​ക്ക​​ണം- 1986 ടീ​​മി​​ലെ ചാ​​ന്പ്യ​ന്മാ​രാ​ക്കി​യ മാ​​റ​​ഡോ​​ണ പ​​റ​​ഞ്ഞു.