University News
ബി​രു​ദ പ്ര​വേ​ശ​നം: ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 22ന​കം മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ക്ക​ണം
ബി​രു​ദ പ്ര​വേ​ശ​ന ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 22ന​കം മാ​ൻ​ഡേ​റ്റ​റി ഫീ​സ് (എ​സ് സി/ ​എ​സ്‌​ടി 105 രൂ​പ, മ​റ്റു​ള്ള​വ​ർ 450 രൂ​പ) അ​ട​ച്ചി​രി​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​വും. തു​ട​ർ​ന്നു​ള​ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ നി​ന്നും പു​റ​ത്താ​കു​ക​യും ചെ​യ്യും. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച​വ​ർ വീ​ണ്ടും ഫീ​സ് അ​ട​ക്കേ​ണ്ട​തി​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച​വ​ർ 22ന് ​ര​ണ്ടി​ന​കം കോ​ള​ജി​ൽ താ​ത്ക്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ പ്ര​വേ​ശ​നം നേ​ട​ണം. ഒ​ന്നാം ഓ​പ്ഷ​ൻ ല​ഭി​ച്ച​വ​രും ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​രും ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദാ​ക്കി, അ​ഡ്മി​റ്റ് കാ​ർ​ഡു​മാ​യി സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​ഡ്മി​ഷ​ൻ ന​ഷ്ട​മാ​വും. അ​ഡ്മി​റ്റ് കാ​ർ​ഡി​ൽ പ​റ​ഞ്ഞ മു​ഴു​വ​ൻ അ​സ​ൽ രേ​ഖ​ക​ളും സ​ഹി​ത​മാ​ണ് പ്ര​വേ​ശ​നം നേ​ടേ​ണ്ട​ത്. താ​ത്ക്കാ​ലി​ക പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ലോ​ട്ട്മെ​ന്‍റ് കാ​ർ​ഡ് എ​ടു​ത്ത് പ്ര​വേ​ശ​ന​ത്തി​നു ഹാ​ജ​രാ​ക​ണം. താ​ത്ക്കാ​ലി​ക പ്ര​വേ​ശ​ന സ​മ​യ​ത്ത് കോ​ള​ജി​ൽ യാ​തൊ​രു ഫീ​സും അ​ട​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ അ​ലോ​ട്ട്മെ​ന്‍റ് കാ​ർ​ഡി​ൽ പ​റ​ഞ്ഞ രേ​ഖ​ക​ൾ കോ​ള​ജി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​തും പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം തി​രി​ച്ചു​വാ​ങ്ങേ​ണ്ട​തു​മാ​ണ്. താ​ത്ക്കാ​ലി​ക അ​ഡ്മി​ഷ​ൻ എ​ടു​ക്കു​ന്ന​വ​ർ താ​ത്ക്കാ​ലി​ക അ​ഡ്മി​ഷ​നു​ള്ള അ​പേ​ക്ഷാ ഫോ​മി​ന്‍റെ സ്റ്റു​ഡ​ന്‍റ് കോ​പ്പി കോ​ള​ജി​ൽ നി​ന്നും സാ​ക്ഷ്യ​പ്പെ​ടു​ത്തി വാ​ങ്ങി​ക്കേ​ണ്ട​താ​ണ്. താ​ൽ​ക്കാ​ലി​ക അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക് അ​ഡ്മി​ഷ​ൻ ന​ഷ്ട​മാ​വു​ക​യും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ നി​ന്നും പു​റ​ത്താ​കു​ക​യും ചെ​യ്യും.

പി​ജി കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി

പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യ​ല്ലാ​ത്ത പി​ജി കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 25 വ​രെ നീ​ട്ടി. വെ​ബ്സൈ​റ്റ്: www.cuonline.ac.in അ​പേ​ക്ഷാ ഫീ​സ് ജ​ന​റ​ൽ 265 രൂ​പ, എ​സ് സി/​എ​സ്ടി 105 രൂ​പ. ഫോ​ണ്‍ : 0494 2407016, 2407017.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നേ​ടി​യ​വ​ർ​ക്ക് 23 വ​രെ എ​സ്ഡി​ഇ മോ​ഡി​ലേ​ക്ക് മാ​റാം

201718 വ​ർ​ഷ​ത്തി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന വി​വി​ധ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് (ബി​എ ഉ​റു​ദു, ബി​എ മ​ൾ​ട്ടീ​മീ​ഡി​യ ഒ​ഴി​കെ) പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ മോ​ഡി​ലേ​ക്ക് മാ​റു​ന്ന​തി​ന് ആ​യി​രം രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 23 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 26 വ​രെ എ​സ് ഡി ​ഇ​യി​ൽ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2400288, 2407494.

ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (2017 പ്ര​വേ​ശ​നം) ര​ണ്ടാം സെ​മ​സ്റ്റ​ർ കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ൾ 21, 22, 25, 26, 27, 28 തി​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2400288, 2407494.

വി​ദൂ​ര പ​ഠ​നം വ​ഴി അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ൽ ബി​എ/​ബി​കോം/​ബി​ബി​എ/​ബി​എ​സ് സി ​മാ​ത്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) കോ​ഴ്സു​ക​ൾ​ക്ക് 2013 മു​ത​ൽ 2015 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി ഒ​ന്നും ര​ണ്ടും മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ഗ​സ്റ്റ് എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, എ​സ്ഡി​ഇ ഐ​ഡി/​ടി​സി എ​ന്നി​വ സ​ഹി​തം ആ​ഗ​സ്റ്റ് 16‌ന​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407356.


പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ് സി (​സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

‌ 2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം‌​എ ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​ടി​എം ന​വം​ബ​ർ 2016, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി‌​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​ടി​എം ഏ​പ്രി​ൽ 2016, ഒ​ന്നാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്)/​ബി​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഉ​ർ​ദു ഭാ​ഷാ പ​ഠ​ന ക്ലാ​സ്

ഇ​സ്ലാ​മി​ക് ചെ​യ​റി​ന് കീ​ഴി​ൽ മൂ​ന്ന് മാ​സ​ത്തെ ഉ​റു​ദു ഭാ​ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ന​ട​ത്തു​ന്നു. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള ക്ലാ​സ് ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ന് ഫോ​ണ്‍ : 9746904678.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി‌​എ​സ് സി ​ഫി​സി​ക്സ്/ അ​പ്ലൈ​ഡ് ഫി​സി​ക്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ 28ന് ​എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലും, ബി​എ​സ് സി ​ഫി​സി​ക്സ് എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 25ന് ​തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ലും, ബി​എ​സ് സി ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ, ഐ​ടി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 23ന് ​സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ​ഭ​വ​ൻ ക​ണ്‍​ട്രോ​ള​റു​ടെ ഓ​ഫീ​സി​ലും രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

ഫോ​ഡ് ഫി​യ​സ്റ്റ കാ​ർ വി​ൽ​പ്പ​ന​ക്ക്

ഉ​പ​യോ​ഗി​ക്കു​ന്ന 2007 മോ​ഡ​ൽ ഫോ​ഡ് ഫി​യ​സ്റ്റ ഡീ​സ​ൽ കാ​ർ വി​ൽ​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​നു​ക​ൾ ജൂ​ലൈ ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പാ​യി ല​ഭി​ക്ക​ണം. പ​ര​സ്യ​ലേ​ലം ജൂ​ലൈ 12ന് ​രാ​വി​ലെ 11ന് ​ഇ​ൻ​സ്ട്രു​മെ​ന്‍റേ്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407401.

സ്പോ​ർ​ട്സ് കോ​ണ്‍​വൊ​ക്കേ​ഷ​ൻ 23ന്

​സ്പോ​ർ​ട്സ് കോ​ണ്‍​വൊ​ക്കേ​ഷ​ൻ 23ന് ​കാ​ന്പ​സി​ലെ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ വെ​ച്ച് ന​ട​ക്കും. അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ ജേ​താ​ക്ക​ളാ​യ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ താ​ര​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കും ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക്യാ​ഷ് അ​വാ​ർ​ഡ്, മി​ക​ച്ച കോ​ള​ജു​ക​ൾ​ക്കു​ള്ള ട്രോ​ഫി എ​ന്നി​വ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ നി​ർ​വ​ഹി​ക്കും. മൊ​ത്തം 12,59,000 രൂ​പ​യു​ടെ പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ന​ൽ​കു​ക. മു​ൻ കാ​യി​ക അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ടി​സ്ഥാ​ന കാ​യി​ക സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്രോ​ജ​ക്ടു​ക​ളു​ടെ പ്ര​കാ​ശ​ന​വും 23ന് ​ന​ട​ത്തും. ഹോ​ക്കി, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ബാ​സ്ക​റ്റ് ബോ​ൾ സി​ന്ത​റ്റി​ക് കോ​ർ​ട്ടു​ക​ളും പു​രു​ഷ​വ​നി​താ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലു​ക​ളും പ്ര​ധാ​ന പ്രോ​ജ​ക്ടു​ക​ളാ​ണ്.
More News