University News
സു​വ​ർ​ണ ജൂ​ബി​ലി ബി​രു​ദ​ദാ​നം: ഏ​പ്രി​ൽ 2018 പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വേ​ഗ​ത്തി​ൽ
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​പ്രി​ൽ 2018 ഡി​ഗ്രി ആ​റാം സെ​മ​സ്റ്റ​ർ സി​യു​സി​ബി​സി​എ​സ്എ​സ് (എ​പി സീ​രീ​സ്) പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ൾ​ക്ക് ഒ​റി​ജി​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്നു. സു​വ​ർ​ണ ജൂ​ബി​ലി ബി​രു​ദ​ദാ​നം എ​ന്ന പേ​രി​ൽ സ​ർ​വ​ക​ലാ​ശാ​ല ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഔ​പ​ച​രി​ക​മാ​യി ആ​രം​ഭി​ക്കും. ആ​റാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2018 (എ​പി സീ​രീ​സ്) പ​രീ​ക്ഷ പാ​സാ​യ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​റി​ജി​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ഓ​ണ്‍​ലൈ​നി​ൽ 27 വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യി​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള മേ​ൽ​വി​ലാ​സ​മാ​യി പ​ഠി​ച്ച കോ​ള​ജി​ന്‍റെ വി​ലാ​സ​മാ​ണ് ന​ൽ​കേ​ണ്ട​ത്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് നി​ശ്ചി​ത രേ​ഖ​ക​ൾ സ​ഹി​തം 27ന​കം അ​ത​ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഈ ​രീ​തി​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ആ​യി​രം രൂ​പ​യാ​ണ് ഫീ​സ​ട​ക്കേ​ണ്ട​ത്. സ​പ്ലി​മെ​ന്‍റ​റി​യാ​യി പാ​സാ​യ​വ​ർ ഈ ​രീ​തി​യി​ൽ അ​പേ​ക്ഷി​ക്ക​രു​ത്.

വി​ദൂ​ര/ പ്രൈ​വ​റ്റ് വി​ഭാ​ഗം ഏ​പ്രി​ൽ 2018 ഡി​ഗ്രി ആ​റാം സെ​മ​സ്റ്റ​ർ സി​യു​സി​ബി​സി​എ​സ്എ​സ് (എ​പി സീ​രീ​സ്) പ​രീ​ക്ഷ പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സു​വ​ർ​ണ ജൂ​ബി​ലി ബി​രു​ദ​ദാ​ന രീ​തി​യി​ൽ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ഓ​ണ്‍​ലൈ​നി​ൽ 27 വ​രെ അ​പേ​ക്ഷി​ക്കാം. അ​വ​ർ പ്രി​ന്‍റൗ​ട്ടും രേ​ഖ​ക​ളും ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ് എ​ട്ട്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, മ​ല​പ്പു​റം673635 എ​ന്ന വി​ലാ​സ​ത്തി​ൽ 28ന​കം സ​മ​ർ​പ്പി​ക്ക​ണം. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രും സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഫ​ലം ല​ഭി​ക്കാ​നു​ള്ള​വ​രും ഈ ​രീ​തി​യി​ൽ ഒ​റി​ജി​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് 19ന്

​അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ്ര​വേ​ശ​നം ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് 19ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​ത​ൽ ല​ഭ്യ​മാ​കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 19നും 22​നും ഇ​ട​യി​ൽ മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ചി​രി​ക്ക​ണം. ജ​ന​റ​ൽ വി​ഭാ​ഗം 450 രൂ​പ, എ​സ് സി/ ​എ​സ്ടി 105 രൂ​പ. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​വും. തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ നി​ന്ന് പു​റ​ത്താ​കു​ക​യും ചെ​യ്യും. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച​വ​ർ വീ​ണ്ടും ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച​വ​ർ 19നും 22​നും ഇ​ട​യി​ൽ കോ​ള​ജി​ൽ താ​ത്ക്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്ക​ണം.

ഒ​ന്നാം ഓ​പ്ഷ​ൻ ല​ഭി​ച്ച​വ​രും, ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​രും (ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്ത്) അ​ഡ്മി​റ്റ് കാ​ർ​ഡു​മാ​യി സ്ഥി​ര​പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം അ​ഡ്മി​ഷ​ൻ ന​ഷ്ട​മാ​വു​ന്ന​താ​ണ്. അ​ഡ്മി​റ്റ് കാ​ർ​ഡി​ൽ പ്ര​തി​പാ​ദി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ അ​സ​ൽ രേ​ഖ​ക​ളും സ​ഹി​ത​മാ​ണ് പ്ര​വേ​ശ​നം നേ​ടേ​ണ്ട​ത്. താ​ത്ക്കാ​ലി​ക പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ലോ​ട്ട്മെ​ന്‍റ് കാ​ർ​ഡ് എ​ടു​ത്ത് പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​ക​ണം. താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന സ​മ​യ​ത്ത് യാ​തൊ​രു ഫീ​സോ, രേ​ഖ​ക​ളോ കോ​ളേ​ജി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. താ​ൽ​ക്കാ​ലി​ക അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക് അ​ഡ്മി​ഷ​ൻ ന​ഷ്ട​മാ​വും. തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ നി​ന്ന് അ​വ​ർ പു​റ​ത്താ​കു​ന്ന​തു​മാ​ണ്.



എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​നം: മാ​ർ​ക്ക് ലി​സ്റ്റ് അ​യ​ക്ക​ണം

എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഡി​ഗ്രി ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റ് 21ന​കം [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​യ​ക്ക​ണം. ഫോ​ണ്‍ : 0494 2407016, 2407017.

ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ: അ​ഭി​മു​ഖം

‌ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ നാ​ലി​ന് രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407106.

ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇം​ഗ്ളീ​ഷ് ല​ക്ച​റ​ർ: അ​ഭി​മു​ഖം

ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇം​ഗ്ലീ​ഷ് ല​ക്ച​റ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407106.

ബി​എ​സ് സി ​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ കേ​ന്ദ്രം

27ന് ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ് സി ​പാ​ർ​ട്ട് മൂ​ന്ന് സ​ബ്സി​ഡി​യ​റി സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​ബി​എ കൗ​ണ്‍​സ​ലിം​ഗ് പു​തു​ക്കി​യ തി​യ​തി

മാ​റ്റി​വെ​ച്ച എം​ബി​എ കൗ​ണ്‍​സ​ലിം​ഗ് 25 മു​ത​ൽ 27 വ​രെ ന​ട​ക്കും. 25ന് ​ഒ​ന്ന് മു​ത​ൽ നൂ​റ് വ​രെ​യും, 26ന് 101 ​മു​ത​ൽ 200 വ​രെ​യും, 27ന് 201 ​മു​ത​ൽ 307 വ​രെ​യും റാ​ങ്കു​ള്ള​വ​ർ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

ബി​എം​എം​സി പ്രാ​ക്ടി​ക്ക​ൽ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എം​എം​സി അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017, ആ​റാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​സി​ജെ/ എം​എ​ൽ​ഐ​എ​സ് സി/ ​എം​ടി​എ (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ജൂ​ലൈ നാ​ലി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ‌ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​ബി​എ/ എം​സി​ജെ/ എം​എ​ൽ​ഐ​എ​സ്സി / എം​ടി​എ (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. സ​പ്ലി​മെ​ന്‍റ​റി/ ഇ​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം 30ന​കം ല​ഭി​ക്ക​ണം. പ​രീ​ക്ഷ ജൂ​ലൈ 23ന് ​ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് നാ​നോ​സ​യ​ൻ​സ് ആ​ൻ‌​ഡ് ടെ​ക്നോ​ള​ജി റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 23 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ് സി/ ​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ, ഐ​ടി (സി​യു‌​സി​ബി​സി​എ​സ്എ​സ്) എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ തൃ​ശൂ​ർ പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജി​ലും, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും 20നും, ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ രാ​വി​ലെ 25ന് ​കോ​ഴി​ക്കോ​ട് കോ​ള​ജ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലും രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ 19ന് ​തൃ​ശൂ​ർ പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജി​ലും, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 22ന് ​പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കെ​മി​സ്ട്രി (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ 20ന് ​ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും, മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 19‌ന് ​മ​ഞ്ചേ​രി കെ​എ​എ​ച്ച്എം യൂ​ണി​റ്റി വി​മ​ൻ​സ് കോ​ള​ജി​ലും രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഫി​സി​ക്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 21ന് ​കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലും, ബി​എ​സ്‌ സി ​ബോ​ട്ട​ണി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ അ​ധ്യാ​പ​ക​ർ 23ന് ​ചേ​ള​ന്നൂ​ർ എ​സ്എ​ൻ കോ​ള​ജി​ലും രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടി‌​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News