University News
നാ​ലാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടു​മു​ത​ൽ
20 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി, ​എം​കോം. എം​എ​സ്ഡ​ബ്ല്യു, എം​സി​ജെ, എം​ടി​ടി​എം, എം​ബി​ഇ, എം​ടി​എ​ച്ച്എം, റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് (സി​യു​സി​എ​സ്എ​സ് അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്) ജൂ​ലൈ ര​ണ്ട് മു​ത​ൽ ന​ട​ത്തും.

എം​എ​ഡ് പ്ര​വേ​ശ​നം

എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള തീ​യ​തി 20 വ​രെ നീ​ട്ടി.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ദ്വി​വ​ത്സ​ര കോ​ഴ്സ്) 2015 മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം സ​മ​സ്റ്റ​ർ ബി​എ​സ്‌​സി, ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ​ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ഇ​ൻ ഹി​ന്ദി ജ​നു​വ​രി 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.
ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സൈ​ക്കോ​ള​ജി ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ഡി​ജി​എ പ്രാ​ക്ടി​ക്ക​ൽ

മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ വി​ദൂ​ര​പ​ഠ​നം ബി​ജി​ഡി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

ബി​രു​ദ ഏ​ക​ജാ​ല​കം: ഫീ​സ് 18 വ​രെ അ​ട​യ്ക്കാം

ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ൽ ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടും ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് 18ന് ​രാ​വി​ലെ 11 വ​രെ ഫീ​സ​ട​യ്ക്കാം. മാ​ന്‍റേ​റ്റ​റി ഫീ​സ് (എ​സ് സി/​എ​സ്ടി 105 രൂ​പ, മ​റ്റു​ള്ള​വ​ർ 450 രൂ​പ.) അ​ട​യ്ക്കാ​ത്ത​പ​ക്ഷം ഇ​പ്പോ​ൾ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടും. തു​ട​ർ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ നി​ന്ന് പു​റ​ത്താ​വു​ക​യും ചെ​യ്യും.
More News