University News
ബി​എ​ഡ് പാ​ഠ്യ​പ​ദ്ധ​തി : നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം
2014ലെ ​എ​ൻ​സി​ടി​ഇ. ച​ട്ട​ങ്ങ​ൾ പ്ര​കാ​രം 2015 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള ദ്വി​വ​ർ​ഷ ബി​എ​ഡ് പാ​ഠ്യ​പ​ദ്ധ​തി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട സ​ബ് ക​മ്മി​റ്റി മു​ന്പാ​കെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, മ​റ്റ് ത​ത്പ​ര ക​ക്ഷി​ക​ൾ എ​ന്നി​വ​ർ​ക്ക് ബി​എ​ഡ്. പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും നി​ശ്ചി​ത ഫോ​ർ​മാ​റ്റി​ൽ സ​മ​ർ​പ്പി​ക്കാം. ഫോ​ർ​മാ​റ്റും വി​ലാ​സ​വും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇ​മെ​യി​ൽ:bosmguedu2017<\@>gmail.com.

പ്രാ​ക്്ടി​ക്ക​ൽ

2018 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ടി​എ​സ് (സി​ബി​സി​എ​സ്എ​സ് 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ,20132014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 19, 20, 23 തീ​യ​തി​ക​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​എ​സ്സി ഫി​സി​ക്സ് (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, പി​ജി സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

2017 ഒ​ക്ടോ​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ പ്രൊ​ഫ​ഷ​ണ​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 27 വ​രെ അ​പേ​ക്ഷി​ക്കാം.
2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​എ​സ്സി ന​ഴ്സിം​ഗ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് താ​ത്്കാ​ലി​ക അ​നു​മ​തി​യോ​ടെ എ​ഴു​തി​യ​വ​രു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ അ​പേ​ക്ഷി​ക്കാം.

മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം

കേ​ര​ള പി​എ​സ് സി ന​ട​ത്തു​ന്ന ക​ന്പ​നി, ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ്, സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ് മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ പ​രി​ശീ​ല​നം യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ ന​ട​ത്തും. ഈ ​പി.​എ​സ്.​സി. പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ 0481 2731025.