University News
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ
എ​ട്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ മാ​റ്റി​വ​ച്ച ’ഓ​ൾ​ട്ട​ർ​നേ​റ്റ് ഡി​സ്പ്യൂ​ട്ട് റ​സ​ല്യൂ​ഷ​ൻ’ എ​ന്ന പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ (ക്രി​മി​നോ​ള​ജി) എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) എ​ന്ന കോ​ഴ്സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 18നു ​ത​ന്നെ ന​ട​ത്തും.

അ​പേ​ക്ഷാ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​ഇ (2013 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 27 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 18 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 21 വ​രെ​യും സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു 28 വ​രെ അ​പേ​ക്ഷി​ക്കാം.