സംസ്കൃത സർവകലാശാല പരീക്ഷ മാറ്റി
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏപ്രിൽ 18നു തുടങ്ങാനിരുന്ന പരീക്ഷകൾ ഏപ്രിൽ 23 ലേക്കു മാറ്റി. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.