University News
എം​ബി​ബി​എ​സ് ഫ​ലം
2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​ബി​ബി​എ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​ത്തി​നും മാ​ർ​ച്ച് ഒ​ൻ​പ​തു​വ​രെ അ​പേ​ക്ഷി​ക്കാം.

ബി​പി​ടി ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​പി​ടി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും മാ​ർ​ച്ച് ഒ​ൻ​പ​തു​വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 26ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​രം കോ​ള​ജി​ലും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.

ബി​എ​സ്‌​സി ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് മൂ​ന്ന് മാ​ത്ത​മാ​റ്റി​ക്സ് മേ​യി​ൻ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മാ​ർ​ച്ച് 21വ​രെ അ​പേ​ക്ഷി​ക്കാം.

പി.​ജി പ്ര​വേ​ശ​നം

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ൽ 2017ലെ ​പി.​ജി പ്ര​വേ​ശ​ന​ത്തി​നാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ക​യും, സ്പോ​ട്ട് അ​ഡ്മി​ഷ​നി​ലും സീ​റ്റ് ല​ഭി​ക്കാ​തെ​യു​മി​രു​ന്ന അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്കു​മാ​ത്ര​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 201719 ലേ​ക്കു​ള്ള പി.​ജി കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്നു. നി​ർ​ദി​ഷ്ട​യോ​ഗ്യ​ത​യു​ള്ള​വ​ർ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​വു​മാ​യി 28ന് ​മു​ൻ​പാ​യി ത​ന്നെ ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷ നേ​രി​ൽ സ​മ​ർ​പ്പി​ക്ക​ണം. മ​റ്റ് വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.