University News
ബി​പി​എ പ്രാ​ക്ടി​ക്ക​ൽ
2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ ഡാ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 26 മു​ത​ൽ 28 വ​രെ ശ്രീ ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ ടൈം​ടേ​ബി​ൾ

27ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ (അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ) പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ഫി​ൽ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി (201516 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി ടൈം​ടേ​ബി​ൾ
മാ​ർ​ച്ച് 22ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ബി​എ പ്രാ​ക്ടി​ക്ക​ൽ

2017 ഡി​സം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 26 മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ ഫ​ലം

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ അ​റ​ബി​ക് പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ അ​റ​ബി​ക് ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മു​ഹ​മ്മ​ദ് അ​ജ്മ​ൽ ഷാ (​ര​ജി.​നം. അ​ഞ​ആ 150501) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ഡോ​ള​സെ​ന്‍റ് ആ​ൻ​ഡ് പ്രീ​മാ​രി​റ്റ​ൽ കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ഡോ​ള​സെ​ന്‍റ് ആ​ൻ​ഡ് പ്രീ​മാ​രി​റ്റ​ൽ കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സി​ന് മാ​ർ​ച്ച് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. കോ​ഴ്സ് ദൈ​ർ​ഘ്യം നാ​ല് മാ​സം. കോ​ഴ്സ് ഫീ​സ് 7500/ രൂ​പ. അ​പേ​ക്ഷാ ഫോം 100/ ​രൂ​പ.​ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ല്ല. അ​പേ​ക്ഷാ​ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും പി​എം​ജി ജം​ഗ്ഷ​നി​ലെ ഇ​അ​ഇ​ഋ​ഋ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ്, സു​വോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ് (2013 ന് ​മു​ൻ​പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ​സ് 26, 28, മാ​ർ​ച്ച് ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി, എം​എ എ​ച്ച്ആ​ർ​എം പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.