University News
ബി​എ​സ്‌​സി ഫ​ലം
2017 മേ​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സി​ബി​സി​എ​സ് (2013 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള​ത് ആ​ൻ​ഡ് മേ​ഴ്സി ചാ​ൻ​സ് 2010 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി മൂ​ന്ന്.

എം​ഫി​ൽ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ റ​ഗു​ല​ർ (20162017 ബാ​ച്ച് തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്) അ​റ​ബി​ക്, ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ആ​ർ​കൈ​വ്സ് തു​ട​ങ്ങി

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്ര രേ​ഖ​ക​ളു​ടെ ശേ​ഖ​രം സെ​ന​റ്റ് ഹാ​ൾ ക്യാ​ന്പ​സി​ലെ ഐ​ക്യു​എ​സി ഓ​ഫീ​സി​ൽ ആ​രം​ഭി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​വ​ർ​ക്ക് നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് രേ​ഖ​ക​ൾ റ​ഫ​റ​ൻ​സ് ചെ​യ്യാം. പൊ​തു ജ​ന​ങ്ങ​ൾ​ക്കും മു​ൻ സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്കും അ​വ​രു​ടെ പ​ക്ക​ലു​ള്ള ചി​ത്ര​ങ്ങ​ൾ, സോ​വ​നീ​റു​ക​ൾ, മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ ആ​ർ​കൈ​വ്സി​ലേ​യ്ക്ക് സം​ഭാ​വ​ന ചെ​യ്യാം.

എം​ഫി​ൽ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ 20162017 ബാ​ച്ച് (സി​എ​സ്എ​സ്) എം​ഫി​ൽ കെ​മി​സ്ട്രി, ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​ആ​ർ​ക് ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.