University News
എം​ഫി​ല്‍: എസ്‌സി, എ​സ്ടി സീ​റ്റൊ​ഴി​വ്
കാ​​​ല​​​ടി: കാ​​​ല​​​ടി ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ എം​​​ഫി​​​ല്‍ സം​​​സ്കൃ​​​ത സാ​​​ഹി​​​ത്യ​ വി​​ഭാ​​ഗ​​ത്തി​​​ല്‍ (എ​​സ്‌​​സി, എ​​​സ്ടി) ഒ​​​രു സീ​​​റ്റ് ഒ​​​ഴി​​​വു​​​ണ്ട്. താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​ക​​​ള്‍ ഒ​​​റി​​​ജി​​​ന​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി 10ന് ​​രാ​​​വി​​​ലെ 10ന് ​​സം​​​സ്കൃ​​​ത സാ​​​ഹി​​​ത്യ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​താ​​​ണ്.
More News