നാ​ട​ക അ​ഭി​നേ​താ​ക്ക​ളെ തെ​ര​ഞ്ഞ് രാ​ജ​മൗ​ലി​യു​ടെ പു​ത്ര​ൻ കേ​ര​ള​ത്തി​ൽ
Tuesday, August 14, 2018 3:26 PM IST
പു​തി​യ സി​നി​മ​യ്ക്കു വേ​ണ്ടി നാ​ട​ക ന​ട​ന്മാ​രെ അ​ന്വേ​ഷി​ച്ച് എ​സ്. എ​സ്. രാ​ജ​മൗ​ലി​യു​ടെ പു​ത്ര​ൻ കേ​ര​ള​ത്തി​ൽ. എ​സ്. എ​സ്. കാ​ർ​ത്തി​കേ​യ​യാ​ണ് ത​ന്‍റെ പു​തി​യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ലേ​ക്ക് ന​ട​ന്മാ​രെ തേ​ടി എ​ത്തി​യ​ത്. ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​ന് ഷൊ​ർ​ണൂ​രി​ലെ ജ​ന​ഭേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് ഓ​ഡി​ഷ​ൻ ന​ട​ത്തു​ന്ന​ത്.

എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള ന​ടീ, ന​ട​ന്മാ​രെ​യും ഓ​ഡി​ഷ​ൻ ചെ​യ്യു​ന്നു​ണ്ട്. പി​താ​വി​നൊ​പ്പം ബാ​ഹു​ബ​ലി​യി​ൽ സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് കാ​ർ​ത്തി​കേ​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.