Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
വജ്രശോഭയിൽ തിളങ്ങി സ്ട്രീറ്റ്‌ലൈറ്റ്സ്..!
തെ​രു​വു​ക​ൾ​ക്ക് ഒ​രു​പാ​ട് ക​ഥ​ക​ൾ പ​റ​യാ​നു​ണ്ടാ​കും... അ​തു​പോ​ലെ ത​ന്നെ​യാ​ണ് തെ​രു​വുവി​ള​ക്കു​ക​ൾ​ക്കും. യു​വസം​വി​ധാ​യ​ക​ൻ ഷാം​ദ​ത്ത് സൈ​നു​ദീ​ൻ തെ​രു​വു വി​ള​ക്കി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ നി​ന്നാ​ണ് ക​ഥ പ​റ​ഞ്ഞു തു​ട​ങ്ങു​ന്ന​ത്. ആ ​ക​ഥ​യാ​ക​ട്ടെ, വി​ക​സി​ച്ച് വി​ക​സി​ച്ച് ഒ​രു​പാ​ട് ക​ഥ​ക​ളാ​യി മാ​റു​ക​യാ​ണ്. ആ ​ക​ഥ​ക​ളെ​ല്ലാം കൂ​ടി കൂ​ട്ടി​മു​ട്ടി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​ക്കാ​യി​രു​ന്നു. പുള്ളിക്കാരൻ തന്‍റെ കടമ ഭംഗിയായി നി​ർ​വ​ഹി​ച്ച​പ്പോ​ൾ ഒ​രു ച​ര​ടി​ൽ കോ​ർ​ത്തി​ണ​ക്കി​യ ന​ർ​മ​വും നന്മ​യും നി​റ​ഞ്ഞ ക​ഥ​ക​ൾ ബി​ഗ്സ്ക്രീ​നി​ൽ ചി​രി​യും ചി​ന്ത​യും സ​മ്മാ​നി​ച്ച് ക​ട​ന്നുപോ​യി.

കഴിഞ്ഞു പോയ ഒരു ദിവസത്തെ തി​രി​ഞ്ഞു​നോ​ട്ട​ങ്ങ​ളാ​ണ് മമ്മൂട്ടിയുടെ "സ്ട്രീറ്റ് ലൈറ്റ്സ്'. കു​ഞ്ഞുകു​ഞ്ഞ് ഫ്ലാ​ഷ് ബാ​ക്കു​ക​ളും നു​ണു​ങ്ങ് സം​ഭ​വ​ങ്ങ​ളും അ​ങ്ങോ​ട്ടുമിങ്ങോ​ട്ടും കൂ​ട്ടി​മു​ട്ടു​ന്ന​ത് കാ​ണാ​ൻ ത​ന്നെ ന​ല്ല ച​ന്ത​മു​ണ്ടാ​യി​രു​ന്നു. ആ ​കൂ​ട്ടി​മു​ട്ട​ൽ എ​ങ്ങ​നെ​യാ​ണെ​ന്നു കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ചി​ത്രം പ​ല ക​ഥ​ക​ൾ പ​റ​ഞ്ഞ് പോ​യ്ക്കോ​ണ്ടേ​യി​രി​ക്കും. ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച ത്രി​ല്ല​ർ കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ള്ള​വ​ർ​ക്ക് തീ​ർ​ച്ച​യാ​യും സ്ട്രീ​റ്റ് ലൈ​റ്റ്സി​ന് ടി​ക്ക​റ്റെ​ടു​ക്കാം.സം​ഭ​വബ​ഹു​ല​മാ​യ തു​ട​ക്കം

തെ​രു​വ് വി​ള​ക്കി​ന്‍റെ ചു​വ​ട്ടി​ലെ അ​ടി​പി​ടി കാ​ട്ടി​ക്കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ തു​ട​ക്കം.​ പാ​ളി​പ്പോ​യ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ട​യി​ൽ കി​ട്ടി​യ വ​ജ്രമാ​ല​യു​മാ​യി മൂ​ന്നം​ഗ സം​ഘം ക​ട​ന്നുക​ള​യു​ന്ന​തോ​ടെ പോ​ലീ​സും പൊ​ല്ലാ​പ്പു​മെ​ല്ലാം ചി​ത്ര​ത്തി​ൽ സ്ഥാ​നംപി​ടി​ക്കും. മോ​ഷ​ണ സം​ഘ​ത്തെ തേ​ടി​യു​ള്ള പാ​ച്ചി​ലി​നി​ട​യി​ലൂ​ടെ​യാ​ണ് ക​ഥ വി​ക​സി​ച്ചു തു​ട​ങ്ങു​ന്ന​ത്. ഹ​രീ​ഷ് ക​ണാ​ര​നും ധ​ർ​മ​ജ​നു​മെ​ല്ലാം ചി​ത്ര​ത്തി​ൽ വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളു​ള്ള കു​ഞ്ഞു മോ​ഷ്ടാ​ക്ക​ളാ​ണ്. ഇ​വ​രാ​ണ് ചി​ത്ര​ത്തി​ൽ ചി​രി​യു​ടെ ട്രാ​ക്ക് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ പ്ര​ധാ​നി​ക​ൾ. പോ​ലീ​സ് ഓ​ഫീ​സ​റാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന മ​മ്മൂ​ട്ടി കേ​സ് അ​നൗ​ദ്യോ​ഗി​ക​മാ​യി ഏ​റ്റെ​ടു​ത്ത​തോ​ടെ ക​ള്ളന്മാർ നില്‌​ക്കക്കള്ളി​യി​ല്ലാ​തെ ഓ​ടിത്തുട​ങ്ങി.അ​ന്വേ​ഷ​ണ​ത്തി​ന് അ​ല്പം വി​ശ്ര​മം

മോ​ഷ​ണ​ക്കേ​സി​ന് ഇ​ട​വേ​ള ന​ൽ​കി മ​ണി​യു​ടെ (​ആ​ദി​ഷ് പ്ര​വീ​ണ്‍) വീ​ട്ടി​ലേ​ക്ക് സം​വി​ധാ​യ​ക​ൻ പ്രേ​ക്ഷ​ക​രെ ക്ഷ​ണി​ക്കു​ന്ന​തോ​ടെ മ​റ്റൊ​രു ക​ഥ ചി​ത്ര​ത്തി​ൽ ക​യ​റി​ക്കൂ​ടും. കു​ട്ടി​ക്ക​ഥ​യാ​ണെ​ങ്കി​ലും മ​ണി​യു​ടെ കു​ട്ടി മ​ന​സി​ലെ ആ​ഗ്ര​ഹ​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും ദു​ഖ​ങ്ങ​ളു​മെ​ല്ലാം കാ​ട്ടി​ത്ത​ന്ന് പ​തി​യെ ക​ഥ മ​റ്റൊ​രു കോ​ണി​ലേ​ക്ക് ചാ​യു​ക​യാ​ണ്. അ​വി​ടെ ദാ ​കാ​ണു​ന്നു മ​റ്റൊ​രു ക​ഥ, ഇ​വി​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ പ്ര​ണ​യ​വും പാ​ട്ടു​മെ​ല്ലാം ഒ​ളി​പ്പി​ച്ചുവ​ച്ചി​രു​ന്ന​ത്. സൗ​ബി​നും ലി​ജോ​മോ​ളും ത​മ്മി​ലു​ള്ള കോംബിനേ​ഷ​ൻ പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വീ​ണ്ടും ചി​രി ഉ​ണ​ർ​ത്തു​ന്ന​തോ​ടെ സം​വി​ധാ​യ​ക​ൻ വി​ശ്ര​മം അ​നു​വ​ദി​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ണ്ടും സ്ക്രീ​നി​ൽ എ​ത്തി തു​ട​ങ്ങും.ഒ​രാ​ള​ല്ല താ​രം, ഒ​രു​പാ​ട് പേ​രാ​ണ്

ഒ​രു ദി​വ​സ​ത്തെ വി​വി​ധ ക​ഥ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ കൂ​ട്ടി​മു​ട്ടി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ഇ​ത്തി​രി പാ​ടു​പെ​ടു​ന്നു​ണ്ട്.​ പ​ക്ഷേ, അ​വ​ർ കൂ​ടിച്ചേരു​ന്ന​തി​നി​ട​യി​ലെ സ​മ​യം അ​ത്ര​യും പ്രേ​ക്ഷ​ക​രെ മ​റ്റ് ചി​ന്ത​ക​ളി​ൽ നി​ന്നും അ​ക​റ്റി ബി​ഗ് സ്ക്രീ​നി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ക്കാ​ൻ സം​വി​ധാ​യ​ക​നാ​യി​. മ​മ്മൂ​ട്ടി​യു​ടെ വ​ണ്‍​മാ​ൻ​ഷോ എ​ന്ന​തി​നേ​ക്കാ​ൾ ഉ​പ​രി ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ക​ഥ പ​റ​യാ​നാ​ണ് സംവിധായകൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഹ​രീ​ഷ് ക​ണാ​ര​നും ധ​ർ​മ​ജ​നും സൗ​ബി​നും ലി​ജോ​മോ​ൾ​ക്കും വി​ല്ല​നാ​യി എ​ത്തി​യ സ്റ്റ​ണ്ട് സി​ൽ​വ​യ്ക്കു​മെ​ല്ലാം കൃ​ത്യ​മാ​യ ഇ​ടം ചി​ത്ര​ത്തി​ലു​ണ്ട്.മാ​ല​യ്ക്ക് വേ​ണ്ടി​യു​ള്ള ഓ​ട്ടം

വ​ജ്ര​മാ​ല​യും ചി​ത്ര​ത്തി​ലെ ഒ​രു ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ്. മാ​ല വി​റ്റ് കാ​ശാ​ക്കാ​നു​ള്ള ക​ള്ളന്മാരു​ടെ ഓ​ട്ട​വും അ​ത് തി​രി​കെപ്പിടി​ക്കാ​നു​ള്ള പോ​ലീ​സു​കാ​രു​ടെ ഓ​ട്ട​വും അ​തി​നി​ട​യി​ൽ മാ​ല ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥ​ക​ളു​മാ​യി കൂ​ട്ടു​കൂ​ടാ​ൻ പോ​കു​ന്ന​തു​മെ​ല്ലാം ത​ര​ക്കേ​ടി​ല്ലാ​തെ ഛായാ​ഗ്രാ​ഹ​ക​ൻ സാ​ദ​ത്ത് പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ൽ ആ​കെ​യു​ള്ള ഒ​രു പാ​ട്ടി​ന് ഇ​ന്പ​മാ​ർ​ന്ന സം​ഗീ​ത​മൊ​രു​ക്കാ​ൻ ആ​ദ​ർ​ശ് ഏ​ബ്ര​ഹാ​മി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. ​പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ചി​ത്ര​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് ഇ​ണ​ങ്ങും വി​ധ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.മ​മ്മൂ​ട്ടി ഷോ ​ഇ​ല്ലെ​ന്ന​ല്ല കേ​ട്ടോ.!

ഗ്ലാ​മ​ർ ലു​ക്കി​ൽ കൂ​ളിം​ഗ് ഗ്ലാ​സ് വ​ച്ചു​ള്ള വ​ര​വും വ​ണ്ടി​യോ​ടി​ക്ക​ലും കു​റ്റ​വാ​ളി​ക​ളെ പി​ടി​ക്ക​ലു​മെ​ല്ലാം മ​മ്മൂ​ട്ടി ഗം​ഭീ​ര​മാ​ക്കി​യി​ട്ടു​ണ്ട്. ഫാ​ൻ​സി​നാ​യി കി​ടി​ല​ൻ ഫൈ​റ്റും ചി​ത്ര​ത്തി​ലു​ണ്ട്. അ​ടി​യും ഇ​ടി​യും മാ​ത്ര​മ​ല്ല ഇ​ത്തി​രി മ​നു​ഷ്യ​പ്പ​റ്റ് കൂ​ടു​ത​ലു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ലെ പോ​ലീ​സ് ഓ​ഫീ​സ​ർ ജ​യിം​സ്. അ​തു​കൊ​ണ്ട് ത​ന്നെ ക്ലൈ​മാ​ക്സി​ൽ വജ്രശോഭയിൽ തിളങ്ങുന്ന ജയിം​സി​ന്‍റെ നന്മ ​നി​റ​ഞ്ഞ മ​ന​സും പ്രേ​ക്ഷ​ക​ർ​ക്ക് കാ​ണാ​നാ​വും.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സമൂഹത്തിലേക്ക് വിരൽചൂണ്ടി എസ് ദുർഗ
തലതിരിഞ്ഞ ആചാരങ്ങൾക്കു നേരെ കാമറയും തലതിരിക്കുകയാണ് "എസ് ദുർഗ' എന്ന ചിത്രത്തിൽ. ചിത്രത്തിന്‍റെ തുടക്
സൂപ്പർ സുഡാനി...!
"സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ' പേ​രി​നൊ​രു പ​ഞ്ചൊ​ക്കെ​യു​ണ്ട്... ട്രെ​യി​ല​റും പൊ​ളി​ച്ചു... പ​ക്ഷേ
സൂപ്പർ സസ്പെൻസിൽ ഇര!
ഗോപി സുന്ദർ ചില്ലറക്കാരനല്ല... ത്രില്ലർ സിനിമകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കാൻ പറ്റിയ ആളാണ് താനെന്ന്
പൂത്തുലഞ്ഞ് പൂ​മ​രം..!
തീ​യ​റ്റ​ർ സ്ക്രീ​നി​നെ കലോത്സവത്തിന്‍റെ ഒറ്റ വേദിയാക്കി ചു​രു​ക്കു​ക​യാ​ണ് പൂ​മ​ര​ത്തി​ൽ സം​വി​ധാ​യ
പുകഞ്ഞു തീർന്ന ചാർമിനാർ...!
ക​ന്നി​യ​ങ്കം ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ആ​വേ​ശം ആ​വ​ലാ​തി​ക​ളു​ടെ ഇ​ട​യി​ൽ​പ്പെ​ട്ടു പോ​യാ​ലു​ള്ള അ​വ​
അ​തി​നാ​ട​കീ​യ​ത​ നിറഞ്ഞ കി​ണ​ർ!
സാ​മൂ​ഹി​ക പ്ര​സ​ക്തി​യേ​റെ​യു​ള്ള വി​ഷ​യം സി​നി​മ​യാ​ക്കു​ന്പോ​ൾ അ​തി​ൽ കൊ​മേ​ഷ്യ​ൽ ചേ​രു​വ​ക​ൾ സ
എന്തിന് ഇങ്ങനെയൊരു കല്യാണം!
"കല്യാണം' ക്ലീഷേ പ്രണയകഥയാണെന്ന് മുൻകൂർ ജാമ്യമെടുത്ത് പ്രേക്ഷകരെ എങ്ങനെയെല്ലാം വെറുപ്പിക്കാമെന്ന് പര
"നാച്ചിയാർ' അത്ര പോര...!
"നാച്ചിയാർ' പതിവുകളൊന്നും തെറ്റിക്കാത്ത ഒരു ബാല ചിത്രമാണ്. വൈകാരിക രംഗങ്ങളാണല്ലോ ബാല ചിത്രങ്ങളുടെ ഹൈ
വെൽഡൺ ക്യാപ്റ്റൻ..!
വി.പി.സത്യന്‍റെ ജീവശ്വാസം നിറഞ്ഞ ഫുട്ബോളുമായാണ് ജയസൂര്യ കളിക്കളത്തിൽ ഇറങ്ങിയത്. മൈതാനത്തിന് അകത്തും
കരിഞ്ഞുണങ്ങിയ "റോസാപ്പൂ'..!
പ്രേക്ഷകരെ മടുപ്പിക്കാന്‍ ഒരു മടിയുമില്ലായെന്ന മട്ടിലാണ് വിനു ജോസഫ് "റോസാപ്പൂ' ഒരുക്കിയിരിക്കുന്നത്.
ഇത് ചില്ലറ കളിയല്ല..!
ജോജു ജോര്‍ജ് വല്ലാത്തൊരു കക്ഷിയാണ്. പുള്ളി ഇടയ്ക്കിടെ വന്നു ഞെട്ടിച്ചുകൊണ്ടിരിക്കും. ജോജുവിനെ കുറച്ച
പ്രണയ മഴയായി "ആമി'
കൈവെള്ളയിൽ ഒതുങ്ങുന്ന പൂവിനെ തലോടാനല്ല, മറിച്ച് കൈവെള്ളയിൽ ഒതുങ്ങാത്ത പൂമരത്തിന്‍റെ അരികിൽ ചേർന്നു
ജൂഡ് ഈസ് സോ ക്യൂട്ട്...!
മനുഷ്യ മനസിന്‍റെ ചിന്താതലങ്ങളെ തന്‍റേതായ രീതിയിൽ പലവട്ടം ആവിഷ്കരിച്ചിട്ടുള്ള സംവിധായകനാണ് ശ്യാമപ്രസാ
ട്വി​സ്റ്റി​ൽ മു​ങ്ങി "ബാ​ഗ​മ​തി'
"ബാഗമതി' പ്രേക്ഷകനെ വട്ടം ചുറ്റിക്കുകയാണ്. ല​ക്കും ല​ഗാ​നും ഇ​ല്ലാ​തെ ചി​ല കാ​ര്യ​ങ്ങ​ൾ കാ​ട്ടിയാണ്
ആ​ക്ഷ​ൻ ഹീ​റോ ആ​ദി..!
ട്വി​സ്റ്റ്... അ​തായിരുന്നല്ലോ ജീത്തു ജോസഫ് വിജയ സിനിമകളുടെ ട്രേഡ് മാർക്ക്. "ആദി'യുടെ പോ​ക്ക് കാ​ണു
വിവാദങ്ങളിൽ ചു​രു​ങ്ങേ​ണ്ട​വ​ള​ല്ല "പ​ദ്മാ​വ​തി'
എ​ന്തി​നാ​യി​രു​ന്നു വി​വാ​ദ​ങ്ങ​ള​ത്ര​യും തീ​ജ്വാ​ല​ക​ൾ പോ​ലെ പ​ദ്മാ​വ​തി​ന് ചു​റ്റും ക​ണ്ണുമി​ഴി​
ഗുലേബകാവലിക്ക് തലവയ്ക്കരുത്...!
ഹോ, ​ഇ​തി​ലും ന​ല്ല​ത് ചി​ത്ര​ത്തി​ന്‍റെ പേ​ര് ച​ളി​പ്പ​ട​മെ​ന്ന് ഇ​ടു​ന്ന​താ​യി​രു​ന്നു. കോ​മ​ഡി​
മങ്ങിത്തിളങ്ങുന്ന "കാർബൺ'
"മു​ന്ന​റി​യി​പ്പ്' എന്ന ചിത്രത്തിന്‍റെ ക്ലൈ​മാ​ക്സ് ന​ൽ​കി​യ ഷോ​ക്കി​ൽ നി​ന്നും മോ​ചി​ത​രാ​കാ​ത്ത
ക്വീ​നി​നെ ത​ള്ളി​ക്ക​ള​യാ​ൻ പ​റ്റി​ല്ല
വേ​ണ​മെ​ങ്കി​ൽ ഉ​ൾ​ക്കൊ​ണ്ടാ​ൽ മ​തി ഇ​ല്ലെ​ങ്കി​ൽ ത​ള്ളി​ക്കോ​യെ​ന്ന മ​ട്ടി​ലു​ള്ള ഭാവത്തിലാണ് "ക്
സ്കെച്ച്: പഴയ വീഞ്ഞ്, പുതിയ കുപ്പി...!
മസാലയില്ലാത്ത മാസ് ചിത്രം... ചിയാൻ വിക്രം നായകനായ "സ്കെച്ച്' എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.
കൊള്ളാം, സൂര്യയുടെ കൂട്ടം
സിങ്കപ്പൊലിമ വെടിഞ്ഞ് തനി പച്ചമനുഷ്യനായി സൂര്യ മണ്ണിലേക്ക് ഇറങ്ങിവന്ന ചിത്രമാണ് "താനാ സേർന്ത കൂട്ടം
ദൈവമേ... ചിരിയോട് ചിരി...!
സന്തോഷത്തിനും ദുഖത്തിനുമിടയിൽ ഇടയ്ക്കിടെ കയറി വരാറുള്ള വാചകം - "ദൈവമേ കാത്തോണേ'. ആ ഒരു വാചകത്തിന് സ
"ഈട' ഇങ്ങനാ...?
"ഈട' വടക്കൻ മലബാറിലെ ഒരു പ്രയോഗമാണിത്. തനി മലയാളത്തിൽ പറഞ്ഞാൽ "ഇവിടെ'. നവാഗതനായ ബി.അജിത് കുമാറിന്‍റെ
ദിവാൻജിമൂല... വെറൈറ്റി പേരിൽ മാത്രം..!
നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരഃ, ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി... പേരുകളുടെ ഈ വെറൈറ്റി നിലനിർത്തി
ആ​ന ഇ​ത്ര​യ്ക്ക് അ​ല​റേ​ണ്ടി​യി​രു​ന്നി​ല്ല..!
ആ​ന അ​ല​റ​ലോ​ട​ല​റ​ൽ- ​പേ​ര് പ​റ​യാ​ൻ ശ​രി​ക്കും ബു​ദ്ധി​മു​ട്ടു​ണ്ട​ല്ലേ... അ​തു​പോ​ലെ ത​ന്നെ​യാ​
പ്രണയം ഒഴുകുന്ന നദി
ഉറവ വറ്റാത്ത പ്രണയമാണ് "മായാനദി'യിലൂടെ പ്രവഹിക്കുന്നത്. ചിലർക്ക് ഇതൊരു ആദ്യാനുഭവവും മറ്റു ചിലർക്ക്
മാ​സ് അല്ല, "വേ​ലൈ​ക്കാ​ര​ൻ' ക്ലാ​സാണ്!
കോ​ർ​പ്പ​റേ​റ്റ് ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന ചേ​രി​യി​ൽ നി​ന്നു​ള്ള നാ​യ​ക​ൻ.
പ്രണയച്ചിറകിലേറി "വിമാനം'
പ്ര​ണ​യ​ ചി​റ​കി​ലേ​റി ത​ന്‍റെ സ്വ​പ്നം കൈയെത്തിപ്പിടി​ക്കാ​ൻ വെ​ങ്കി​ടി ന​ട​ത്തു​ന്ന ശ്ര​മം യു​വ സം
ഷാജി പാപ്പനും പിള്ളേരും ചിരിപ്പിച്ച് കൊല്ലും
ലോജിക്ക് അന്വേഷിച്ച് തിയറ്ററിൽ കയറുന്ന ഏത് വലിയ ഗൗരവക്കാരനെയും ചിരിപ്പിക്കാനുള്ള സൂത്രവുമായിട്ടാണ്
മമ്മൂട്ടി മാസ് ഇൻ "മാസ്റ്റർ പീസ്'
ക്രിസ്മസ്-ന്യൂ ഇയർ ആഘോഷത്തിന് മാറ്റുകൂട്ടാൻ വേണ്ട ചേരുവകളെല്ലാം ചേർന്ന ഒന്നാന്തരം മാസ് ആക്ഷൻ എന്‍റർട
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.