Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ലവലേശം ആശങ്ക വേ​ണ്ട, "വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക' കാ​ണാ​ൻ..!
സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ സം​വി​ധാ​ന മേ​ഖ​ല​യി​ലേ​ക്കു​ള്ള ത​ന്‍റെ തി​രി​ച്ചുവ​ര​വി​ൽ അ​ഞ്ച് ക​ള്ളന്മാരേ​യും കൂ​ടെക്കൂട്ടി​യി​ട്ടു​ണ്ട്. അ​ഞ്ചും ഒ​ന്നി​നൊ​ന്ന് മെ​ച്ചം. ക​ള്ളന്മാ​ർ ഒ​രു​പാ​ട് ക​യ​റിയിറ​ങ്ങി പോ​യ ബി​ഗ് സ​ക്രീ​നി​ലേ​ക്ക് ഇ​വ​രെക്കൂടി ക​യ​റ്റിവി​ടു​ന്പോ​ൾ എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ല്ലാം തി​ര​ക്ക​ഥാ​കൃ​ത്ത് തൃശൂ​ർ ഗോ​പാ​ൽ​ജി കൃ​ത്യ​മാ​യ അ​ള​വി​ൽ സ്വീ​ക​രി​ച്ച​പ്പോ​ൾ സം​ഭ​വം ജോ​റാ​യി. ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ ചു​റ്റു​പാ​ടു​ക​ളെ ക​ള്ളന്മാ​ർ എ​ങ്ങ​നെ​യെ​ല്ലാം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് എ​ടു​ത്തു കാ​ട്ടു​ന്ന ചി​ത്ര​മാ​കു​ക​യാ​ണ് "വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക- അ​തു താ​ൻ അ​ല്ല​യോ ഇ​ത്'.

ജീ​വി​ത​ത്തി​ൽ പോ​ലീ​സ് ആ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ​ല​രും സി​നി​മ​യി​ലെ ക​ള്ളന്മാ​രെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ്. അ​വ​ർ കാ​ട്ടു​ന്ന കോ​മാ​ളി​ത്ത​ര​ങ്ങ​ളും ത​ന്ത്ര​ങ്ങ​ളു​മെ​ല്ലാം ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ പ്രേ​ക്ഷ​ക​ർ ക​ണ്ടുപ​രി​ച​യി​ച്ച​തു​മാ​ണ്. അ​വ​രി​ൽ നി​ന്നും സി​ദ്ധാ​ർ​ഥ് ഭ​ര​ത​ന്‍റെ ക​ള്ളന്മാർ വ്യ​ത്യ​സ്ത​രാ​കു​ന്ന​ത് ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ കൂ​ടി ചി​ത്ര​ത്തി​ൽ ച​ർ​ച്ചാവി​ഷ​യ​മാ​കു​ന്നി​ട​ത്താ​ണ്. ക​ള്ളന്മാരു​ടെ ക​ഥ​യാ​ണെ​ങ്കി​ലും കു​ടും​ബ​പ്രേ​ക്ഷ​ക​രെ കൂ​ടി തൃ​പ്തി​പ്പെ​ടു​ത്തു​ന്ന ഒ​രു​പി​ടി ഘ​ട​ക​ങ്ങ​ൾ സം​വി​ധാ​യ​ക​ൻ ചി​ത്ര​ത്തി​ൽ തു​ന്നി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.



ആ​ദ്യ പ​കു​തി​യി​ൽ അ​ല്പം ഇ​ഴ​ച്ചി​ൽ

ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ ക​ള്ളച്ചിരി​യും പി​ന്നെ ചെ​റി​യ വ​ലി​യ ക​ള്ള​ങ്ങ​ളും മു​ന്നി​ൽ കാ​ട്ടി​ക്കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ തു​ട​ക്കം. പി​ന്നീ​ട് അ​ങ്ങോ​ട്ട് ഈ ​ക​ള്ളന്മാരെ​യെ​ല്ലാം ഒ​രേ കൂ​ര​യി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള സം​വി​ധാ​യ​ക​ന്‍റെ ഓ​ട്ട​മാ​ണ് കാ​ണാ​ൻ ക​ഴി​യു​ക. സ്വ​ഭാ​വി​ക​മാ​യു​ള്ള കൂ​ടി​ച്ചേര​ലി​നാ​യു​ള്ള കാ​ത്തി​രി​പ്പ് ചി​ത്ര​ത്തെ ഇ​ഴ​ച്ചി​ലി​ന്‍റെ പി​ടി​യി​ലേ​ക്ക് ത​ള്ളി​യി​ടു​ന്നു​ണ്ട്. ​പ​ക്ഷേ, ക​ള്ളന്മാർ ഒ​ന്നൊ​ന്നാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട് തു​ട​ങ്ങു​ന്ന​തോ​ടെ സം​ഭ​വം ഉ​ഷാ​റാ​കാ​ൻ തു​ട​ങ്ങും. തു​ട​ക്ക​ത്തി​ൽ ചെ​ന്പ​ൻ വി​നോ​ദ്, മ​ണി​ക​ണ്ഠ​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ ക​ള്ളന്മാരാ​യി രം​ഗ​ത്തു വ​രു​ന്ന​ത്. പ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നെ കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ളും അ​ല്ല​റചി​ല്ല​റ പ്ര​ശ്ന​ങ്ങ​ളും ഇ​ത്തി​രി കൂ​ടിപ്പോയ​പ്പോ​ൾ അ​ല്പം മുഷിപ്പി​ലേ​ക്ക് ചി​ത്രം ആ​ദ്യപ​കു​തി​യി​ൽ വ​ഴു​തി വീ​ഴു​ന്നു​ണ്ട്.



ഹ​ർ​ത്താ​ലും രാ​ഷ്ട്രീ​യ​വും

എ​ന്തി​നും ഏ​തി​നും ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ ക​ണ​ക്കി​ന് പ​രി​ഹ​സി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ മ​റ​ന്നി​ട്ടി​ല്ല. അ​തി​നാ​യി ഒ​രു​ക്കി​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ലോ നു​റു​ങ്ങു നു​റു​ങ്ങാ​യു​ള്ള ന​ർ​മ​ങ്ങ​ളി​ലോ സ്വ​ഭാ​വി​ക​ത വി​ട്ടു​പോ​കാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. കൊ​ടു​ക്കാ​നു​ള്ള കൊ​ട്ട് കൃ​ത്യ​മാ​യി കൊ​ടു​ത്തു​കൊ​ണ്ട് പ​റ​യാ​നു​ള്ള​തെ​ല്ലാം ഒ​തു​ക്ക​ത്തി​ൽ പ​റ​യു​ന്ന രീ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ലും സം​വി​ധാ​യ​ക​ൻ വി​ജ​യി​ച്ചു. നോ​ട്ട് നി​രോ​ധ​നംകൊ​ണ്ട് ക​ള്ളപ്പണ​ക്കാ​ർ​ക്കും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കും മാ​ത്ര​മ​ല്ല ക​ള്ളന്മാർ​ക്കും നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് ചി​ത്രം പ​റ​ഞ്ഞു​വ​യ്ക്കു​ന്നു. ക​ള്ളന്മാ​രി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ നന്മ​യു​ടെ മു​ഖം​മൂ​ടി അ​ണി​ഞ്ഞ മ​റ്റ് ക​ള്ളന്മാരി​ലേ​ക്കു കൂ​ടി ചി​ത്രം വി​ര​ൽ ചൂ​ണ്ടു​ന്ന​തോ​ടെ ആ​ക്ഷേ​പ​ഹാ​സ്യ ലേ​ബ​ലിലേ​ക്ക് ചി​ത്രം ഇ​റ​ങ്ങിച്ചെല്ലു​ന്നു​ണ്ട്.



ക​ള്ളന്മാരി​ൽ കേ​മ​ൻ

നാ​ൽ​വ​ർ സം​ഘ​ത്തി​ലേ​ക്ക് അ​ഞ്ചാ​മ​താ​യി ഒ​രാ​ൾ അ​വി​ചാ​രി​ത​മാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് ചി​ത്രം ത്രി​ല്ലിം​ഗ് മൂ​ഡി​ലേ​ക്ക് വ​ഴി​മാ​റു​ന്ന​ത്. ക​ള്ളന്മാരി​ൽ കേ​മ​ൻ ആ​രെ​ന്ന് തെ​ളി​യു​ന്ന​ത് ര​ണ്ടാം പ​കു​തി​യി​ലാ​ണ്. ഒ​ട്ടും കൃ​ത്രി​മ​ത്വം തോ​ന്നാ​ത്ത മോ​ഷ​ണ രം​ഗ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈറ്റ്. മ​ണി​ക​ണ്ഠ​നും ഷൈ​ൻ ടോം ചാക്കോയും ചി​ത്ര​ത്തി​ലെ ന്യൂ​ജ​ൻ ക​ള്ളന്മാരാ​യ​പ്പോ​ൾ ഈ ​പ​ണി​യി​ൽ വി​ദ​ഗ്ധ​നാ​യ ഒ​രാളാ​യാ​ണ് കു​ഞ്ചാ​ക്കോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ചെ​ന്പ​ൻ വി​നോ​ദാ​ക​ട്ടെ നി​ഷ്ക​ള​ങ്ക​ത​യു​ടെ ആ​ൾ​രൂ​പ​മാ​യി മാ​റു​ന്പോ​ഴും വേ​ല​ത്ത​രം കാ​ട്ടാ​നു​ള്ള താ​ത്പ​ര്യം കു​റ​യ്ക്കു​ന്നു​മി​ല്ല. ഒ​ന്നി​നൊ​ന്ന് മി​ക​ച്ച പ്ര​ക​ട​ന​ത്തേ​ക്കാ​ൾ ഉ​പ​രി ഇ​വ​രു​ടെ കോ​ന്പി​നേ​ഷ​നി​ലെ കെ​മി​സ്ട്രി വ​ർ​ക്കൗ​ട്ടാ​യി​ട​ത്താ​ണ് ചി​ത്രം ര​സാ​വ​ഹ​മാ​യി മാ​റു​ന്ന​ത്.



അ​ഞ്ചാ​മ​ൻ ത​ന്നെ ഒ​ന്നാ​മ​ൻ

നാ​ൽ​വ​ർ സം​ഘ​ത്തി​ൽ പെ​ടാ​ത്ത അ​ഞ്ചാ​മ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഗ​തി ആ​കെ മൊ​ത്തം മാ​റ്റിമ​റി​ക്കു​ന്ന​ത്. അ​വ​ൻ ക​ള്ള​ന​ല്ലേ എ​ന്നു ചോ​ദി​ച്ചാ​ൽ അ​ല്ല, ആ​ണോ​യെ​ന്ന് ചോ​ദി​ച്ചാ​ൽ ആ​ണ്. അ​വ​ൻ ക​ള്ള​നു​മാ​ണ് ന​ല്ല​വ​നു​മാ​ണ് എ​ന്നു പ​റ​യു​ന്ന​താ​വും ശ​രി. ര​ണ്ടാം പ​കു​തി​യു​ടെ സിം​ഹഭാ​ഗ​വും അ​പ​ഹ​രി​ക്കു​ന്ന​തും ചി​ത്ര​ത്തെ ത്രി​ല്ലിം​ഗ് മൂ​ഡി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​തും ഈ ​വി​രു​ത​നാ​ണ്. അ​ത് ആ​രെ​ന്നു മാ​ത്രം പ​റ​യി​ല്ല. ആ​ശ​ങ്ക​ക​ളെ​ല്ലാം മാ​റ്റി​വ​ച്ച് ആ ​ക​ള്ള​നെ കാ​ണാ​നാ​യി ടി​ക്ക​റ്റെ​ടു​ത്തോ​ളു, നി​ങ്ങ​ൾ നി​രാ​ശ​രാ​കി​ല്ല.

(പ​ല​ത​രം മോ​ഷ​ണ​ങ്ങ​ൾ ബി​ഗ് സ്ക്രീ​നി​ൽ ക​ണ്ടി​ട്ടു​ണ്ട്. പ​ക്ഷേ, ഇ​തു​പോ​ലെ ഒ​ന്നി​ത് ആ​ദ്യ​മാ​ണ്.)

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ വേ​റെ ലെ​വ​ലാ​ണ്...!
മ​ടു​പ്പി​ന്‍റെ പാരമ്യത്തിൽ കൊ​ണ്ടെ​ത്തി​ച്ച ശേ​ഷം ത്രി​ല്ല​ടി​പ്പി​ക്കു​ന്നൊ​രു ആ​വി​ഷ്ക​ര​ണം..!
മാ​ലാ​ഖ​യാ​യി, തീ​ക്ക​ന​ലാ​യി മേ​രി​ക്കു​ട്ടി...!
സ​മൂ​ഹമ​ന​സു​ക​ളി​ലേ​ക്ക് തീ​മ​ഴ പെ​യ്യി​ക്കു​ക​യാ​ണ് ര​ഞ്ജി​ത് ശ​ങ്ക​റും കൂ​ട്ട​രും ഞാ​ൻ മേ​രി​ക്കു
ദുരന്തമായി കാലാ...!
പാ.രഞ്ജിത്ത് എന്ന സംവിധായകൻ മികച്ചൊരു വലിച്ചുനീട്ടലുകാരനാണെന്ന് "കാല' എന്ന ചിത്രത്തിലൂടെ തെളിയിച്ചി
സൗഹൃദങ്ങളെ കൂട്ടിയിണക്കി നാം...!
ക്ലീഷേ കാന്പസ് കഥകൾ മുറയ്ക്ക് സ്ഥാനംപിടിക്കാറുള്ള മലയാള സിനിമാലോകത്തേക്ക് ഇതാ പുതിയ കാന്പസ് കഥയുമായ
കുട്ടൻപിള്ളയുടെ ഞെട്ടിക്കുന്ന രാത്രി
സംവിധായകൻ ജീൻ മാർക്കോസ് പ്രേക്ഷകരുടെ മനസിലേക്ക് ഒരു മാലപ്പടക്കം എടുത്തെറിയുകയാണ് ആദ്യം ചെയ്തത്. ഇത്
പ്രേക്ഷകരെ തേച്ച കാമുകി...!
"ഇതിഹാസ' ഹിറ്റ്, "സ്റ്റൈൽ' സ്റ്റൈലിഷ് എന്നും പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞതാണ്. വലിയ കോലാഹലമില്ലാതെ എത്ത
പ്രേമത്തിന്‍റെ ബോറൻ സൂത്രങ്ങൾ...!
ഇതിനും മാത്രം പാപം പ്രേമിക്കുന്നവർ ചെയ്തിട്ടുണ്ടോ? "പ്രേമസൂത്രം' കണ്ടിറങ്ങുന്നവർ ഇ​ങ്ങ​നെ ചോ​ദി​ച്ച
ക​ളി​ചി​രി​യി​ലൊ​തു​ങ്ങു​ന്ന​ത​ല്ല ബി​ടെ​ക്...!
ഈ ​നാ​ട്ടി​ൽ കൊ​തു​കു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​
വേറിട്ടൊരു യാത്രയാണ് ആഭാസം...!
സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകളെ തുറന്നുകാട്ടാനുള്ള ശ്രമമാണ് നവാഗതനായ ജുബിത് നമ്രടത്ത് ആഭാസത്തിലൂ
ഒരിക്കലും മരിക്കില്ല ഈ.മ.യൗ...!
ഒരു മരണവീട്ടിൽ നിന്നും തിരിച്ചു വന്നതേയുള്ളു... വൻ ജനാവലിയായിരുന്നു, കനത്ത കാറ്റും മഴയും, പ്രക്ഷുബ്‌
ക്ലിക്കാകാത്ത തന്ത്രം...!
സംവിധായകൻ കണ്ണൻ താമരക്കുളത്തോട് ഒരുകാര്യം ആദ്യമേ പറയാനുണ്ട്. ഈ കാലഘട്ടത്തിൽ ഇമ്മാതിരി തന്ത്രങ്ങളുമായ
"പ്രേമ'ബാധയേറ്റ തൊബാമ...!
സൗഹൃദവും നിരാശയും പിന്നെ ആഗ്രഹങ്ങളും സമ്മാനിച്ചാണ് "തൊബാമ' മുന്നിലൂടെ കടന്നുപോയത്. പതിഞ്ഞ താളത്തിൽ
അരവിന്ദന്‍റെ ചിരിപ്പിക്കുന്ന അതിഥികൾ...!
ഒറ്റനോട്ടത്തിൽ ക്ലീഷേയെന്നു തോന്നാവുന്ന കഥാബിന്ദുവിനെ കഥാപശ്ചാത്തലം കൊണ്ട് മനോഹരമാക്കിയിരിക്കുകയ
ത്രില്ലടിപ്പിക്കുന്ന അങ്കിൾ...!
ത്രില്ലടിപ്പിക്കുന്ന കാ​ര്യ​ത്തി​ൽ ജോ​യ് മാ​ത്യു​വി​ന് ഒ​രു പ്ര​ത്യേ​ക ക​ഴി​വു​ണ്ട്. മ​ന​സി​ലേ​ക്ക്
ബോ​റ​ടി​പ്പി​ക്കു​ന്ന സുവർണപു​രു​ഷ​ൻ
ചി​ല സി​നി​മ​ക​ൾ അങ്ങനെയാണ്... എ​ന്തൊ​ക്ക​യോ ത​രാ​ൻ വേ​ണ്ടി വ​ന്ന്, ഒ​ന്നും ത​രാ​തെ അ​ങ്ങ് പോ​കും
പൊട്ടിച്ചിരി​പ്പി​ക്കും ത​ത്ത..!
പ​ഴ​യ ജ​യ​റാ​മി​നെ പു​തി​യ രൂ​പ​ത്തി​ൽ തി​രി​കെ ത​ന്നി​രി​ക്കു​ക​യാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി പ​ഞ്ച​വ​ർ​
ച​ങ്കി​ൽ ക​യ​റ​ണ മോ​ഹ​ൻ​ലാ​ൽ.!
മോ​ഹ​ൻ​ലാ​ൽ നേ​രി​ട്ട് പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത, സ​ർ​വ​ത്ര മോ​ഹ​ൻ​ലാ​ൽ മ​യ​മാ​യ ചി​ത്രം ഏ​തെ​ന്നു ച
കമ്മാരൻ ഒന്നൊന്നര സംഭവമാണ്...!
ഒന്നെടുത്താൽ ഒന്നു സൗജന്യം... അതാണ് "കമ്മാര സംഭവം'. എന്നു കരുതി ഒറ്റ ടിക്കറ്റെടുത്തു രണ്ടുപേർക്ക് പട
ഭയം നിറയ്ക്കുന്ന മെ​ർ​ക്കു​റി.!
ഇ​ന്ത്യ​ൻ സി​നി​മാച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു നി​ശ​ബ്ദ ത്രി​ല്ല​ർ ഇ​റ​ങ്ങി​യി​രി​ക്കു​ന്നു. പേ​
ആ​ളൊ​രു​ക്കം മ​ന​സി​ള​ക്കും..!
എ​ത്രത​ന്നെ ശ്ര​മി​ച്ചാ​ലും ചി​ല കാ​ര്യ​ങ്ങ​ൾ മ​ന​സ് അം​ഗീ​ക​രി​ച്ച് കൊ​ടു​ക്കി​ല്ല. അ​ത്ത​രം മ​ന​സ
മു​ഷി​പ്പി​ക്കാ​ത്ത കി​നാ​ക്ക​ൾ
ദുഃ​സ്വ​പ്നം ക​ണ്ട് ഞെ​ട്ടി എ​ണീ​റ്റ് ഹോ ​ക​ണ്ട​ത് സ്വ​പ്നം ആ​യി​രു​ന്നു​വെ​ന്ന് വി​ശ്വാ​സം വ​രു​ന്
ജീവിതം തെളിയുന്ന പരോൾക്കാലം
ഒറ്റ ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മലയാള സിനിമ ജയിൽ കയറി ഇറങ്ങുന്നത്. കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യം അർ
ഒറ്റമുറിക്കുള്ളിലെ തിരിച്ചറിവുകൾ...!
മുറിയിൽ എത്രതന്നെ വെളിച്ചമുണ്ടായാലും അവിടെ ജീവിതം പ്രകാശിക്കുന്നില്ലെങ്കിൽ പിന്നെന്ത് കാര്യം...! ചെറ
ഗംഭീരം ഈ സ്വാതന്ത്ര്യം...!
റിയലിസ്റ്റിക് സംവിധായകരുടെ പട്ടികയിലേക്ക് ഒരു പേര് കൂടി എഴുതി ചേർക്കാം. ടിനു പാപ്പച്ചൻ... തന്‍റെ ആദ്
വിരസകുമാരൻ...!
ഹോ എന്തൊരു കഷ്ടപ്പാടായിരുന്നു സംവിധായകൻ ബോബൻ സാമുവലിനും തിരക്കഥാകൃത്ത് വൈ.വി.രാജേഷിനും. ട്വിസ്റ്റു
ചി​രി​പ്പി​ക്കും മാ​ർ​പാ​പ്പ...!
"തേ​പ്പ് ക​ഥ' ആ​ണ​ല്ലോ ഇ​പ്പോ​ഴ​ത്തെ ട്രെ​ൻ​ഡ്.​ ന്യൂ​ജ​ൻ പി​ള്ളേ​രു​ടെ ഇ​ട​യി​ൽ ഇ​പ്പോ​ൾ സു​ല​ഭ​
സമൂഹത്തിലേക്ക് വിരൽചൂണ്ടി എസ് ദുർഗ
തലതിരിഞ്ഞ ആചാരങ്ങൾക്കു നേരെ കാമറയും തലതിരിക്കുകയാണ് "എസ് ദുർഗ' എന്ന ചിത്രത്തിൽ. ചിത്രത്തിന്‍റെ തുടക്
സൂപ്പർ സുഡാനി...!
"സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ' പേ​രി​നൊ​രു പ​ഞ്ചൊ​ക്കെ​യു​ണ്ട്... ട്രെ​യി​ല​റും പൊ​ളി​ച്ചു... പ​ക്ഷേ
സൂപ്പർ സസ്പെൻസിൽ ഇര!
ഗോപി സുന്ദർ ചില്ലറക്കാരനല്ല... ത്രില്ലർ സിനിമകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കാൻ പറ്റിയ ആളാണ് താനെന്ന്
പൂത്തുലഞ്ഞ് പൂ​മ​രം..!
തീ​യ​റ്റ​ർ സ്ക്രീ​നി​നെ കലോത്സവത്തിന്‍റെ ഒറ്റ വേദിയാക്കി ചു​രു​ക്കു​ക​യാ​ണ് പൂ​മ​ര​ത്തി​ൽ സം​വി​ധാ​യ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.