Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
വ​ന​മ​ക​ന് ത​ല​വെ​ച്ചാ​ൽ ബോ​റ​ടി​ച്ച് മ​രി​ക്കാം...
ക​ഥ​യി​ല്ലാ​യ്മ​യു​ടെ കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട സം​വി​ധാ​യ​ക​ന്‍റെ നി​ല​വി​ളി​യാ​ണ് "വ​ന​മ​ക​ൻ'. മ​ന​സി​ൽ ക​ഥ ഒ​ന്നു​മി​ല്ല, എ​ന്നാ​ൽ പി​ന്നെ കാ​ടി​നെ കൂ​ട്ടുപി​ടി​ക്കാം. കാ​ട് മാ​ത്രം പോ​രാ, കാ​ട്ടു​വാ​സി​ക​ൾ കൂ​ടി ആ​കു​ന്പോ​ൾ സം​ഭ​വം കു​റ​ച്ച് കൂ​ടി ക​ള​ർ​ഫു​ള്ളാ​കും. എ​ന്നി​ട്ട് ലോ​ക​ത്ത് അ​ങ്ങോ​ളം ഇ​ങ്ങോ​ളം കാ​ട്ടി​ൽ വ​സി​ക്കു​ന്ന​വ​ർ​ക്കാ​യി ഒ​രു ഡെ​ഡി​ക്കേ​ഷ​നും കൂ​ടി കൊ​ടു​ത്താ​ൽ സം​ഭ​വം ശു​ഭം. ഇ​ത്ത​രം കാ​ട്ടി​ക്കൂ​ട്ട​ലു​ക​ളു​ടെ ആ​കെ തു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ എ.​എ​ൽ വി​ജ​യിയു​ടെ വ​ന​മ​ക​ൻ. ആ​ര്യ നാ​യ​ക​നാ​യി എ​ത്തി​യ ക​ട​ന്പ​ന് ശേ​ഷം കാ​ട് പ്ര​മേ​യ​മാ​യി എ​ത്തു​ന്ന തമിഴ് ചി​ത്ര​മാ​ണ് വ​ന​മ​ക​ൻ. ക്ല​ച്ച് പി​ടി​ക്കാ​തെ പോ​യ ക​ട​ന്പ​ന്‍റെ പാ​ത​യി​ലൂ​ടെ ത​ന്നെ​യാ​ണ് ജ​യം ര​വി നാ​യ​ക​നാ​യി എ​ത്തി​യ വ​ന​മ​ക​ന്‍റെ​യും യാ​ത്ര.



ന​ഗ​ര​വും കാ​ടും ത​മ്മി​ൽ കൂട്ടിക്കുഴച്ച മിശ്രിതമാണ് വ​ന​മ​ക​നി​ൽ കാ​ണാ​ൻ ക​ഴി​യു​ക.​ തു​ട​ക്കം കാ​ട്ടി​ൽ നി​ന്നാ​ണെ​ങ്കി​ലും ന​ഗ​രക്കാഴ്ച​ക​ളി​ലേ​ക്ക് അ​തി​വേ​ഗം ക​ഥ​യെ തി​രി​ച്ചുവി​ടു​ന്നു​ണ്ട് സം​വി​ധാ​യ​ക​ൻ. നാ​യി​ക​യു​ടെ മേ​നിയഴ​കി​നെ ആ​വ​ശ്യാ​നു​സ​ര​ണം ഉ​പ​യോ​ഗി​ച്ച് ഗ്ലാ​മ​ർ പ​രി​വേ​ഷം ന​ൽ​കി ത​മി​ഴ​ക ട്രെ​ൻ​ഡ് ചി​ത്രം കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ട്. ക​ഥ​യി​ല്ലാ​യ്മ​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​ള്ള നു​ണു​ക്കു​വി​ദ്യ​ക​ൾ മാ​ത്ര​മാ​യി അ​തി​നെ ക​ണ്ടാ​ൽ മ​തി.

ആ​ൻ​ഡ​മാ​നി​ലേ​ക്കു​ള്ള നാ​യി​ക കാ​വ്യ​യു​ടെ​യും (​സ​യി​ഷ സൈഗാൾ)​ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും യാ​ത്ര​യാ​ണ് ചി​ത്ര​ത്തി​ന് വ​ഴി​ത്തി​രി​വ് സ​മ്മാ​നി​ക്കു​ന്ന​ത്. കാ​ട്ടി​ൽ നി​ന്നും ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വാ​സി​യു​ടെ (​ജ​യം ര​വി) പ​രാ​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്രം മു​ന്നോ​ട്ട് പോ​കു​ന്ന​ത്.​ വെ​റൈ​റ്റി ഗെ​റ്റ​പ്പി​ലാ​ണ് വാ​സി​യു​ടെ വ​ര​വെ​ങ്കി​ലും അ​ഭി​ന​യം എ​ന്ന​വ​ണ്ണം കാ​ട്ടി​ക്കൂ​ട്ടി​യ സം​ഭ​വം വി​കാ​സ​ങ്ങ​ള​ത്ര​യും ആ​വ​ശ്യ​ത്തി​ല​ധി​കം ബോ​റ​ടി മാ​ത്ര​മാ​ണ് സ​മ്മാ​നി​ച്ച​ത്.




ന​ഗ​ര​ത്തി​ലെ​ത്തി​യ കാ​ട്ടു​വാ​സി​യു​ടെ നന്മ​ക​ൾ കാ​ട്ടാ​നാ​യി​രു​ന്നു പി​ന്നീ​ട് അ​ങ്ങോ​ട്ട് സം​വി​ധാ​യ​ക​ൻ ശ്ര​മി​ച്ച​ത്. പ​ക്ഷേ നന്മ ​ഇ​ത്തി​രി ഓ​വ​റാ​യി പോ​യെ​ന്നു മാ​ത്രം. ​കോ​ടി​പ​തി​യാ​യ നാ​യി​ക​യും വാ​സി​യും ത​മ്മി​ൽ ഭാ​ഷ അ​റി​യാ​തെ ത​ന്നെ സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​തും അ​വ​രു​ടെ ചു​റ്റി​ക്ക​റ​ക്ക​വു​മെ​ല്ലാം പു​തു​മ അ​വ​കാ​ശ​പ്പെ​ടാ​ൻ പ​റ്റി​ല്ലാ​യെ​ങ്കി​ലും ത​ര​ക്കേ​ടി​ല്ലാ​ത്ത​വി​ധം ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ പ​കു​തി​യി​ലെ ജ​യം​ ര​വി​യു​ടെ പ്ര​ക​ട​നം ക​ണ്ടാ​ൽ തു​ന്പി​യെക്കൊണ്ട് ക​ല്ലെ​ടു​പ്പി​ക്കാ​ന​ല്ലേ സം​വി​ധാ​യ​ക​ൻ ശ്ര​മി​ച്ച​തെ​ന്ന് ആ​ർ​ക്കാ​യാ​ലും തോ​ന്നി​പ്പോ​കും. മ​സി​ലു​പെ​രുപ്പി​ച്ചി​ട്ടു​ണ്ട്, ത​ര​ക്കേ​ടി​ല്ലാ​ത്ത ബോ​ഡി, പി​ന്നെ ഒ​ത്ത ​പൊ​ക്കം എ​ല്ലാം ഒ​ന്നി​നൊ​ന്ന് മി​ക​ച്ച​ത് ത​ന്നെ. പ​ക്ഷേ അ​ഭി​ന​യം മാ​ത്രം പോ​ര.




ഒ​ന്നാം പ​കു​തി​യി​ലെ ന​ഗ​ര​കാ​ഴ്ച​ക​ളി​ൽ നി​ന്നും ക​ഥ​യെ കാ​ട്ടി​ലേ​ക്ക് അ​ഴി​ച്ചുവി​ടു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ര​ണ്ടാം പ​കു​തി​യി​ൽ. വ​ന​മ​ക​ൻ എ​ന്നു പ​റ​ഞ്ഞി​ട്ട് കാ​ടു കാ​ണി​ച്ചി​ല്ലെങ്കി​ൽ എ​ങ്ങ​നാ ശ​രി​യാ​വു​ക. മോ​ശം പ​റ​യ​രു​ത​ല്ലോ, ഛായാ​ഗ്രാ​ഹ​ക​ൻ തി​രു കാ​ട​ഴ​ക് മ​തി​വ​രു​വോ​ളം ഒ​പ്പി​യെ​ടു​ത്തി​ട്ടു​ണ്ട്. ക​ഥ​യെ​ന്ന പേ​രി​ൽ സം​വി​ധാ​യ​ക​ൻ കാ​ട്ടി​ക്കൂ​ട്ടി​യ വി​ക്രി​യ​ക​ൾ​ക്കി​ട​യി​ലും ഒ​ന്നാ​ന്ത​രം ദൃ​ശ്യ​വി​രു​ന്നാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്. ര​ണ്ട​ര​മ​ണി​ക്കൂ​റി​നോ​ട് അ​ടു​ത്തു​ള്ള സി​നി​മ​യി​ൽ മി​ഴി​വു​ള്ള കാ​ഴ്ച​ക​ൾ കൂ​ടി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മു​ഷി​പ്പി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നേ​നെ. പ്ര​കാ​ശ് രാ​ജി​നെ പോ​ലൊ​രു ന​ട​ൻ യാ​തൊ​രു​വി​ധ പ്രാ​ധാ​ന്യ​വു​മി​ല്ലാ​തെ ഒ​തു​ങ്ങി കൂ​ടു​ന്ന കാ​ഴ്ച​യും ചി​ത്ര​ത്തി​ൽ കാ​ണാ​നാ​വും.

ന​ഗ​ര കാ​ഴ്ച​ക​ൾ​ക്കും കാ​ന​ന കാ​ഴ്ച​ക​ൾ​ക്കും ഇ​ട​യി​ൽ ക​ട​ന്നുവ​ന്ന ഹാരിസ് ജയരാജിന്‍റെ പാ​ട്ടു​ക​ൾ അ​ത്ര​യും മി​ഴി​വു​ള്ള ഫ്രെ​യി​മു​ക​ളാ​ൽ സ​ന്പ​ന്ന​മാ​യി​രു​ന്നു.​ ന​ഗ​ര​ത്തി​ൽ മ​രം ക​യ​റാ​ൻ പ​റ്റാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ട് കാ​ട്ടി​ലേ​ക്ക് തു​റ​ന്നുവി​ടു​ന്ന​തോ​ടെ നാ​യ​ക​ൻ തീ​ർ​ക്കു​ന്നു​ണ്ട്. മൃ​ഗ​ങ്ങ​ളി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തോ​ന്ന് കാ​ട്, ഒ​ട്ടും കു​റ​ച്ചി​ല്ല, പു​ലി​യെ ത​ന്നെ രം​ഗ​ത്തി​റ​ക്കു​ന്നു​ണ്ട്. സ്പെ​ഷ​ൽ എ​ഫ​ക്ടാ​ണെ​ങ്കി​ലും മ​നു​ഷ്യ സ്നേ​ഹി​യാ​യ പു​ലി​യാ​ണ് സം​വി​ധാ​യ​ക​ൻ രം​ഗ​ത്ത് ഇ​റ​ക്കി​യ​ത്. നന്മ ​മ​നു​ഷ്യ​നി​ൽ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളി​ലും ഉ​ണ്ടെ​ന്നു കാ​ട്ടാ​നു​ള്ള സം​വി​ധാ​യ​ക​ന്‍റെ വ്യ​ഗ്ര​ത ചി​ത്ര​ത്തി​ൽ കാ​ണാ​നാ​വും.




ന​ഗ​ര​ത്തി​ലി​ട്ട് ശ്വാ​സം​മു​ട്ടി​ച്ച വാ​സി​യെ കാ​ട്ടി​ലേ​ക്ക് ഇ​റ​ക്കി​വി​ട്ട ശേ​ഷ​മു​ള്ള കാ​ഴ്ച​ക​ൾ അ​ത്ര​യും ക​ണ്ടി​രി​ക്കേ​ണ്ട​തു ത​ന്നെ​യാ​ണ്.​ നാ​യി​ക കൂ​ടെത്ത​ന്നെ​യു​ണ്ടെ​ങ്കി​ലും പ്ര​ത്യേ​കി​ച്ച് കാ​ര്യം ഒ​ന്നു​മി​ല്ല.​ നാ​യി​ക അ​പ​ക​ട​ത്തി​ൽ പെ​ടു​ന്നു, നാ​യ​ക​ൻ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന പോ​ലു​ള്ള പ​തി​വ് കാ​ഴ്ച​ക​ൾ വ​ന​മ​ക​നി​ലു​മു​ണ്ട്. ​അ​ത്ത​രം സീ​രി​യ​സ് രം​ഗ​ങ്ങ​ൾ ക​ണ്ടു ക​ഴി​യു​ന്പോ​ൾ ചി​രി​വ​ന്നാ​ൽ പ്രേ​ക്ഷ​ക​നെ കു​റ്റം പ​റ​യാ​ൻ പ​റ്റി​ല്ല.

പി​ന്നെ ക്ലൈ​മാ​ക്സ്. അ​വി​ടെ പി​ന്നെ ലോ​ജി​ക്കി​ല്ലാ​യ്മ​യു​ടെ ഘോ​ഷ​യാ​ത്ര​യാ​ണ്. കൊ​മേ​ഷ്യ​ൽ സി​നി​മ​ക​ളു​ടെ സ്ഥി​രം ചേ​രു​വ​ക​ളെ കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്ക് വ​ലി​ച്ചി​ടു​ക മാ​ത്ര​മാ​ണ് സം​വി​ധാ​യ​ക​ൻ എ.​എ​ൽ വി​ജ​യ് വ​ന​മ​ക​നി​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ത​ട്ട​ക​മാ​യ ത​മി​ഴ​ക​ത്ത് നി​ന്നും ഇ​ത്ത​രം ത​ട്ടി​ക്കൂ​ട്ട് ചി​ത്ര​ങ്ങ​ൾ വ​ൻ താ​ര​നി​ര​യു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്പോ​ൾ പ്രേ​ക്ഷ​ക​ർ ഒ​ന്ന് ജാ​ഗ​രൂ​ക​രാ​യി​രി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

(ജ​യം ര​വി, ഇ​ത് ഇ​ത്തി​രി കൂ​ടി പോ​യി... ഇ​നി​യും ഈ ​വ​ഴി വ​രു​മോ ഇ​മ്മാ​തി​രി സാ​ഹ​സ​ങ്ങ​ളു​മാ​യി..?)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മ​ലൈ​ക്കോ​ട്ടൈ' കു​ലു​ങ്ങി​യി​ല്ല; പ​ക്ഷേ വാ​ലി​ബ​ന്‍ മോ​ശ​മാ​ക്കി​യി​ല്ല
അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​ച്ച ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യു​ടെ "മ​ലൈ​ക്കോ​
ഏ​ഴു സ​മു​ദ്ര​ങ്ങ​ള്‍​ക്ക​പ്പു​റ​ത്തെ​വി​ടെ​യോ മ​നു​വി​ന്‍റെ പ്ര​ണ​യ​വി​ര​ഹം; ഒ​പ്പം ന​മ്മ​ളും
പ്ര​ണ​യം ഒ​രു ക​ട​ല്‍ ആ​ണെ​ങ്കി​ല്‍ നോ​വ് അ​തി​ന്‍റെ ക​ര​യാ​ണ്. ഹൃ​ദ​യം ഒ​രു ശം​ഖാ​യി ആ ​ക​ര​യി​ല്‍
ചാ​വേ​റു​ക​ളു​ടെ ക​റു​ത്ത രാ​ഷ്ട്രീ​യം
കൊ​ല്ലാ​നും ചാ​കാ​നും മ​ടി​യി​ല്ലാ​ത്ത ഒ​രു​കൂ​ട്ടം പേ​രു​ടെ ചി​ല മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നു​ഭ​വ​ങ
പ​ഴ​യ "ജ​വാ​ൻ' പു​തി​യ കു​പ്പി​യി​ൽ
മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ള​മു​ള്ള ഒ​രു സി​നി​മ മു​ഴു​വ​ൻ "ഫ്ലാ​ഷ്ബാ​ക്ക് മോ​ഡി'​ൽ പോ​യാ​ൽ എ​ന്താ​ക
തീ​യ​റ്റ​റു​ക​ളി​ൽ ഓ​ണ​ത്ത​ല്ല്; ബോ​ക്സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി "ആ​ർ​ഡി​എ​ക്സ്'
അ​ജ​ഗ​ജാ​ന്ത​രം, ത​ല്ലു​മാ​ല എ​ന്നീ സി​നി​മ​ക​ൾ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ മാ​സ് ഇ​ഫ​ക്ടാ​ണ് പ്രേ​ക്ഷ​ക​
വ​യ​ല​ന്‍റ് ര​ജ​നി​യു​ടെ മാ​സ് "ജയിലർ'
ആ​രാ​ധ​ക​രെ​യും പ്രേ​ക്ഷ​ക​രെ​യും തെ​റ്റാ​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ഭീ​തി​യി​ൽ, ത​ല്ലി​ച്ച
അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ? ക​ൺ​ഫ്യൂ​ഷ​നി​ൽ "കു​റു​ക്ക​ൻ'
സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ന്ന വ​ള​രെ "വ്യ​ത്യ​സ്ത​മാ​യ' ക​ഥാ​പ​ശ്ചാ​ത്താ​ല​വു​മാ​യി
കേ​ര​ള ക്രൈം ​ഫ​യ​ൽ​സ്: പ​തി​ഞ്ഞ താ​ള​ത്തി​ൽ നീങ്ങുന്ന അ​ന്വേ​ഷ​ണം
എ​ഐ കാ​മ​റ​യെ​പ്പ​റ്റി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത, മ​ല​മ്പു​ഴ​യു​ടെ വി​പ്ല
പോ​രാ​ട്ടം തൊ​ഴി​ലാ​ക്കി​യ​വ​രു​ടെ സൂപ്പർ ത്രി​ല്ല​ർ
സൈ​ക്കോ കി​ല്ല​റെ പി​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​
പ്രേ​ക്ഷ​ക​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​വ​യ്ക്കു​ന്ന "ഏ​ജ​ന്‍റ്'
ആ​ദ്യ ഫ്രെ​യിം കാ​ണു​ന്ന​തി​ന് മു​മ്പ് ത​ന്നെ ചി​ല ചി​ത്ര​ങ്ങ​ളു​ടെ വി​ധി സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒ​രു ന​വാ​ഗ​ത​സം​വി​ധാ​യ​ക​ൻ ത​ന്‍റെ ആ​ദ്യ ചി​ത്രം ഒ​രു​ക്കു​മ്പോ​ൾ ഏ​ത് ത​ര​ത്തി​ലു​ള്ള ക​ഥ തെ​ര​ഞ്
ക​ഠി​നം, ക​ഠോ​രം ഈ ​ഇ​ടം ക​ണ്ടെ​ത്ത​ൽ ശ്ര​മം
ലോ​ക​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ഇ​ടം ക​ണ്ടെ​ത്തു​ക എ​ന്ന മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു
പ്രേ​ക്ഷ​ക​നി​ലെ പ്ര​ണ​യി​താ​വി​നെ അ​ള​ക്കു​ന്ന "പ്ര​ണ​യ​വി​ലാ​സം'
"പാ​ടാ​ത്ത പൈ​ങ്കി​ളി' എ​ന്ന ഒ​റ്റ നോ​വ​ലി​ലൂ​ടെ മ​ല​യാ​ളി​യു​ടെ പ്രേ​മ സ​ങ്ക​ൽ​പം മാ​റ്റി​യ മു​ട്ട​
കാ​ണു​ന്ന​വ​രി​ലും "രോ​മാ​ഞ്ചം' പ​ട​ർ​ത്തു​ന്ന ചി​രി ചി​ത്രം
ഒ​രു കൂ​ട്ടം ച​ങ്ങാ​തി​മാ​ർ. ഉ​ണ്ടും ഉ​ടു​ത്തും കൊ​ടു​ത്തും പ​രാ​ധീ​ന​ത​ക​ൾ​ക്കി‌​യി​ലും അ​വ​ർ ജീ​വ
"പ​ഠാ​ൻ' പ്രേ​ക്ഷ​ക​രെ ഒ​ന്നി​പ്പി​ക്കു​ന്ന സ്വ​ർ​ണം
"നീ​യാ​ണ് സ്വ​ർ​ണം; ഞ​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​പ്പി​ക്കു​ന്ന, മ​നോ​ഹ​ര​മാ​ക്കു​ന്ന സ്വ​ർ​ണം'- പ​ഠാ​ൻ എ
ത​ല്ല് തെ​ക്കാ​ണെ​ങ്കി​ലും കൊ​ണ്ട​ത് കേ​ര​ള​ക്ക​ര മു​ഴു​വ​ൻ!
എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ഒ​രു ക​ഥ! അ​ത് ഏ​ത് പ്രാ​യ​ക്കാ​രേ​യും ര​സി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​ര
ഒ​റ്റു​കൊ​ടു​ക്കു​ന്ന "ഒ​റ്റ്'
ഒ​റ്റ കാ​ഴ്ച​യ്ക്ക് ക​ണ്ടി​റ​ങ്ങാ​നാ​കു​ന്ന ചി​ത്ര​മ​ല്ല ഒ​റ്റ്. വീ​ണ്ടും ആ​ലോ​ചി​ച്ച് ചോ​ദ്യ​ങ്ങ​ൾ
ഫാ​ന്‍റ​സി​യി​ൽ ര​സി​പ്പി​ക്കു​ന്ന "മ​ഹാ​വീ​ര്യ​ർ'
നി​ല​വാ​ര​മു​ള്ള ത​മാ​ശ​ക​ളും ടൈം ​ട്രാ​വ​ലും ഫാ​ന്‍റ​സി​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും അ​തി​നു​മ​പ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​വും വി​ഖ്യാ​ത​മാ​യ ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ ഭാ​ഗി​ക​മാ​യ ച​രി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
ക​ന​കം മൂ​ലം: വേ​റി​ട്ട വ​ഴി​യി​ലൊ​രു ക്രൈം​ത്രി​ല്ല​ർ
സി​നി​മ​യു​ടെ വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും താ​ര​ങ്ങ​ളാ​ണ്, താ​ര
മ​നം ക​വ​രു​ന്നു... ആ​ഗ്ര​ഹ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വാ​ങ്ക്
ചെ​റി​യ ഇ​ഷ്ട​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​ൻ ഏ​റെ വെ​ന്പു​ന്ന​വ​രാ​ണ് നാം ഓ​രോ​രു​ത്ത​ര
ന​മു​ക്കി​ട​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം എ​ത്തു​മ്പോൾ...
ചി​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​മു​ക്കി​ട​യി​ലേ​ക്കു​ണ്ടാ​കും. ചെ​റു​തെ​ന്നു ന​മ്മ​ൾ ക​രു​തു​ന്ന ഒ​രു സം​ഭ​വ
നാ​നോ കാ​റും നാ​നോ​യ​ല്ലാ​ത്ത കാ​ഴ്ച​ക​ളും; ചി​രി​യും ചി​ന്ത​യു​മാ​യി ഗൗ​ത​മ​ന്‍റെ ര​ഥം
ക്യാ​ര​ക്റ്റ​ര്‍ റോ​ളു​ക​ളി​ല്‍ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ര്‍​ന്ന നീ​ര​ജ് മാ​ധ​വ​നി​ല്‍ നാ​യ​ക വേ​ഷം ഭ​
ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പാ​തി​രാ ക​ഥ!
റി​ലീ​സാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ചാം പാ​തി​ര അ​തു​ക്കും മേ​ലെ ബോ​ക്സോ​
ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് ആ​ക്‌ഷ​നു​മാ​യി തൃ​ശൂ​ര്‍​പൂ​രം
ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് എ​ന്‍​ട്രി​യു​മാ​യി ജ​യ​സൂ​ര്യ​യു​ടെ തൃ​ശൂ​ര്‍​പ
ആ​രാ​ധ​ന​യു​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്
ആ​ത്മാ​ഭി​മാ​നം ഏ​തൊ​രാ​ള്‍​ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തി​ന് മു​റി​വേ​റ്റാ​ല്‍ ആ​രാ​യാ​ലും പ്ര​തി​
പ​ക​യു​ടെ ക​ന​ല്‍ എ​രി​ഞ്ഞ​ട​ങ്ങു​ന്ന മാ​മാ​ങ്കം
ച​രി​ത്ര​ക്ക​ഥ​യ്ക്ക​പ്പു​റം വൈ​രാ​ഗ്യ​വും പ​ക​യും നി​റ​ഞ്ഞ സ​മ​കാ​ലി​ക ലോ​ക​ത്തി​നു​ള്ള സാ​രോ​പ​ദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.