Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Gossip
Back to home
"വിവാഹം ഉടനില്ല'
ഏ​റെ നാ​ൾ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന താ​ര​ങ്ങ​ളാ​ണ് അ​ഞ്ജ​ലി​യും ജെ​യ്യും. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്നു​വെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ളോ​ട് ആ​ദ്യം നി​ശ​ബ്ദ​രാ​യെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​യെ​ല്ലാം ത​ള്ളി താ​ര​ങ്ങ​ൾ ത​ന്നെ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ ഇ​ട​ക്കാ​ല​ത്തി​നു ശേ​ഷം വീ​ണ്ടും പ്ര​ണ​യ​ത്തി​ലാ​യെ​ന്നും ഒ​രു​മി​ച്ചാ​ണ് താ​മ​സ​മെ​ന്നും വാ​ർ​ത്ത വ​ന്നു.

പി​ന്നീ​ട് ഒ​രു ദോ​ശ ച​ല​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​മെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നു. എ​ന്നാ​ൽ വി​വാ​ഹം ഇ​പ്പോ​ൾ ഇ​ല്ലെ​ന്നാ​ണ് അ​ഞ്ജ​ലി പ​റ​യു​ന്ന​ത്. ജ്യോ​തി​ക നാ​യി​ക​യാ​യി എ​ത്തു​ന്ന മ​ഗി​ള​ർ മ​ട്ടും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ജ്യോ​തി​ക​യ്ക്ക് ദോ​ശ ഉ​ണ്ടാ​ക്കി ന​ൽ​കി സൂ​ര്യ ദോ​ശ ച​ല​ഞ്ച് തു​ട​ങ്ങി​യി​രു​ന്നു. അ​തി​നു ശേ​ഷം ന​ട​ൻ മാ​ധ​വ​നേ​യും സം​വി​ധാ​യ​ക​ൻ വെ​ങ്കി​ട് പ്ര​ഭു​വി​നേ​യും സൂ​ര്യ ച​ല​ഞ്ച് ചെ​യ്തു.

വെ​ങ്ക​ട് പ്ര​ഭു ഭാ​ര്യ​ക്ക് ദോ​ശ ഉ​ണ്ടാ​ക്കി ന​ൽ​കി ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തു. പി​ന്നാ​ലെ ജെ​യ്യെ ച​ല​ഞ്ച് ചെ​യ്യു​ക​യും ചെ​യ്തു. ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ കാ​മു​കി​ക്കു വേ​ണ്ടി ദോ​ശ ച​ല​ഞ്ച് ചെ​യ്യൂ എ​ന്നാ​യി​രു​ന്നു ട്വീ​റ്റ്. വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ക മാ​ത്ര​മ​ല്ല അ​ഞ്ജ​ലി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വും ട്വീ​റ്റ് ചെ​യ്തു. അ​തോ​ടെ ഇ​രു​വ​രു​ടെ​യും ദീ​ർ​ഘ​നാ​ളാ​യു​ള്ള പ്ര​ണ​യ​ത്തി​ന് സ്ഥി​രീ​ക​ര​ണ​മാ​യെ​ന്ന് ഗോ​സി​പ്പ് വാ​ർ​ത്ത​ക​ൾ വ​ന്നു. എ​ന്നാ​ൽ ഉ​ട​ന​ടി വി​വാ​ഹി​ത​യാ​കി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ അ​ഞ്ജ​ലി ത​ന്നെ പ​റ​യു​ന്ന​ത്.

ഞാ​ൻ ഇ​പ്പോ​ൾ നി​ര​വ​ധി പ്രൊ​ജ​ക്റ്റു​ക​ളു​ടെ തി​ര​ക്കി​ലാ​ണ്. സി​നി​മ​യു​ടെ എ​ണ്ണ​ത്തി​ന് അ​ല്ല ഞാ​ൻ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്, ഗു​ണ​ത്തി​നാ​ണ്. ന​ല്ല തി​ര​ക്ക​ഥ​ക​ൾ കേ​ൾ​ക്കാ​നാ​ണ് തീ​രു​മാ​നം. ഉ​ട​നൊ​ന്നും വി​വാ​ഹി​ത​യാ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ സ​ഹോ​ദ​ര​ന് വ​ധു​വി​നെ തേ​ടു​ക​യാ​ണ്. എ​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ചാ​ൽ അ​ത് എ​ല്ലാ​വ​രെ​യും അ​റി​യി​ക്കും- അ​ഞ്ജ​ലി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹൃ​ത്വി​ക് മാ​ർ​ഗ​ദ​ർ​ശി​യെന്ന് ആ​ഞ്ജ​ല; അറിയുകപോലുമില്ലെന്ന് ഹൃത്വിക്
ന​ടി ആ​ഞ്ച​ല​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​മാ​ണ് ബോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യം.
ഒ​ഴി​ഞ്ഞു​മാ​റി പ​ഴ​യ പ്ര​ണ​യ​ജോ​ഡി​ക​ൾ
സി​നി​മാ താ​ര​ങ്ങ​ളാ​യ ര​ണ്‍​വീ​ർ സിംഗും ദീ​പി​ക പ​ദു​ക്കോ​ണും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ബ​ന്ധം ത​ക​
ക​പി​ൽ ശ​ർ​മ​യ്ക്ക് ദീ​പി​കയോ​ട് പ്ര​ണ​യം
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഭി​നേ​താ​വും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നു​മാ​യ ക​പി​ൽ ശ​ർ​മ ത​ന്‍റെ കാ​മു​കി​യ
സുചിലീക്സ്: ഇ​ന്ന​ത്തെ സ്പെ​ഷ​ൽ, സാ​മ​ന്ത, ശ്രീ​യ
സു​ചി​ത്ര​യെ​ന്ന ഗാ​യി​ക മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നു ഭ​ർ​ത്താ​വ് വെ​ളി​പ
വി​വാ​ഹ​വാ​ർ​ത്ത വ്യാ​ജം: വി​ജ​യ്
അ​മ​ല​പോ​ളി​ന്‍റെ മു​ൻ ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ എ.​എ​ൽ. വി​ജ​യ് വീ​ണ്ടും വി​വാ​ഹി​ത​നാ​കു​
ആ ചിത്രങ്ങള്‍ എന്റേതല്ല... സഞ്ജിത ഷെട്ടി
ധ​നു​ഷി​ന്‍റെ​യ​ട​ക്കം സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ഗാ​യി​ക​യും അ​വ​താ​ര​ക​യു​മാ​യ സു​ചി​ത്ര കാ​ർ​ത്തി​ക്
അ​ങ്ങ​നെ കി​ട്ടു​ന്ന അ​വ​സ​രം എ​നി​ക്ക് വേ​ണ്ട : ചാ​ർ​മി​ള
1991 മു​ത​ൽ ഏ​ക​ദേ​ശം കാ​ൽ​നൂ​റ്റാ​ണ്ടോ​ളം സി​നി​മാ മേ​ഖല​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന ന​ടി ചാ​ർ​മി​ള ഞ
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മീര
തന്മാ​ത്ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് മീ​ര വാ​സു​ദേ​വ് എ​ന്ന മു
സാമന്തയുടെ വാലന്റൈന്‍ ചിത്രം
വാലന്‍റൈന്‍സ് ദിനത്തിനു പിന്നാലെ സാമന്ത ഇന്‍സ്റ്റഗ്രാമിലെത്തിയത് നാഗചൈതന്യക്കൊപ്പം ആഘോഷിച്ചതിന്‍റെ ഫ
സൊനാക്ഷിയുടെ വിവാഹനിശ്ചയം?
ബോ​ളി​വു​ഡ് സു​ന്ദ​രി സൊ​നാ​ക്ഷി സി​ൻ​ഹ​യു​ടെ വി​വാ​ഹ നി​ശ്ച​യം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ
അ​ഞ്ജ​ലി-​ജ​യ് പ്ര​ണ​യം: സ്ഥി​രീ​ക​ര​ണ​മാ​യി
ഏ​റെ​നാ​ളാ​യി കോ​ട​ന്പ​ക്ക​ത്ത് പാ​റി​പ്പ​റ​ന്ന് ന​ട​ക്കു​ക​യാ​യി​രു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യു​ടെ കാ​
ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ചാ​ൽ മാ​ത്രം മടങ്ങിവരവ്
ബോ​ളി​വു​ഡ് സു​ന്ദ​രി പ്രീ​തി​സി​ന്‍റ ബോ​ളി​വു​ഡ് സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​മോ? ബോ​ളി​വു​ഡ് പ
ഹുമയുടെ സൊഹൈല്‍
ബോ​ളി​വു​ഡ് സു​ന്ദ​രി ഹു​മ ഖു​റേ​ഷി​യെ​ക്കു​റി​ച്ചു വീ​ണ്ടും ഗോ​സി​പ്പ്. സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ
അച്ഛൻറെ ദുഃഖം
കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന താരമാണ് ആലിയ ഭട്ട്. ചിത്രങ്ങളുടെ എണ്ണം കൂടുന്നതിന
കരീന വീണ്ടും റാന്പിൽ ചുവടുവയ്ക്കുന്നു
ബോളിവുഡ് സുന്ദരി കരീന കപൂർ റാന്പിൽ ചുവടുവയ്ക്കും. പ്രസവം കഴിഞ്ഞ് രണ്ടുമാസം ആകും മുന്പേയാണ് ഈ ചുവടുവയ
അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് ഗൗതമി
റേഡിയോ ജോക്കിയോടു പൊട്ടിത്തെറിച്ച്് നടി ഗൗതമി. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു റേഡിയോയ്ക്കു നൽകിയ അഭിമുഖ
സൽമാനെ കാണാൻ കത്രീനയെത്തി
പ്രണയപരാജയത്തിനു ശേഷം ശേഷം ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫും സൽമാൻ ഖാനും വീണ്ടും കണ്ടുമുട്ടി. വളരെ ര
വിവാഹമോചന വാർത്തയിൽ നന്ദിതയുടെ ഭർത്താവ് പ്രതികരിക്കുന്നു
നടി നന്ദിത ദാസുമായുള്ള വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് നന്ദിതയുടെ ഭർത്താവും നടനും നിർമാതാവുമായ സുബോ
നന്ദിത വിവാഹ മോചിതയാകുന്നു
സിനിമാ ലോകത്തെ വിവാഹ മോചനം ഇന്നൊരു വാർത്തയേ അല്ല. ഒരു വർഷം പോലും തികയ്ക്കാതെയാണ്ചില സിനിമാ താരങ്ങൾ
ശ്രദ്ധയും ഫർഹാനും ലിവിംഗ് ടുഗദർ? വാർത്ത നിഷേധിച്ച് ശ്രദ്ധയുടെ പിതാവ്
നടി ശ്രദ്ധ കപൂർ നടൻ ഫർഹാൻ അക്‌തറിനൊപ്പം താമസം തുടങ്ങിയെന്നും ഈ വാർത്ത നിഷേധിച്ച് പിതാവ് ശക്‌തി കപൂർ
നയൻസിനെ തെലുങ്കിൽ നിന്ന് പുറത്താക്കാൻ നീക്കം
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടി നയൻതാരയെ തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് കെട്ടുകെട
പ്രണയമില്ല: ശ്രീയ
തെന്നിന്ത്യൻ താരം ശ്രീയ ശരണും വിൻഡീസ് ക്രിക്കറ്റ് താരം ഡെയ്ൻ ബ്രാവോയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്
കരൺ ഒരു സാന്താക്ലോസ്: ആലിയ ഭട്ട്
ക്രിസ്മസ് ആയാൽ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരതിഥിയാണ് സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. ഇദ്ദേഹത്തെ
തമന്നയ്ക്ക് വിശാലിനോടു പ്രണയം
താരസുന്ദരി തമന്നയ്ക്ക് നടൻ വിശാലിനോട് പ്രണയം. തമന്ന തന്നെയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ തു
വേർപിരിയൽ വാർത്ത; ആഷിന്റെ മറുപടി
ബോളിവുഡിലെ ഇപ്പോഴത്തെ ചൂടുള്ള വിഷയമാണ് ബോളിവുഡ് താരജോഡി കളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും
രാഷ്ട്രീയത്തിലിറങ്ങില്ല: ഗൗതമി
കഴിഞ്ഞ കുറച്ചുദിവസമായി തമഴി കത്തു പ്രചരിക്കുന്ന വാർത്തയാണ് ന ടി ഗൗതമി രാഷ്്ട്രീയത്തിൽ ഇറങ്ങുന്നു എന്
വിവാഹിതനാകാൻ ആഗ്രഹം തുടങ്ങിയെന്ന് രൺവീർ സിംഗ്
വിവാഹം കഴിക്കാൻ തനിക്ക് ആഗ്രഹം തോന്നിത്തുടങ്ങിയെന്ന് ബോളിവുഡ് സുന്ദരൻ രൺവീർ സിംഗ് വെളിപ്പെടുത്തിയിരി
മരണവീട്ടിൽ പോകാനും നയൻസിന് വിഘ്നേശിന്റെ കൂട്ടു വേണം
നയൻതാര–വിഘ്നേശ് സൗഹൃദം, പ്രണയം തന്നെയാണെന്ന് പപ്പരാസികളുടെ സ്‌ഥിരീകരണം എത്തിക്കഴിഞ്ഞു. നയൻസ് എവിടെപ്
ജയം രവിയും ഹൻസികയും പ്രണയത്തിൽ?
തമിഴകത്ത് മറ്റൊരു യുവനടന്റെ ദാമ്പത്യവും ട്രാക്ക് തെറ്റിയോടുകയാണെന്ന് റിപ്പോർട്ടുകൾ. നടൻ ജയം രവിയും ഭ
നഗ്നരംഗങ്ങൾ വീണ്ടും ലീക്കായി; രാധിക വിവാദത്തിൽ
ബോളിവുഡിലെ ഏറ്റവും ബോൾ ഡായ നടിയാണ് രാധികാ ആപ്തെ എന്നാണ് എല്ലാവരും പറയാറ്. എന്നാൽ തുടരെത്തുടരെ താരം വ
ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവേൽ
നായികമാർ വെറും കാഴ്ചവസ്തുക്കളായി: ജ്യോതിക
സുനിലിന്‍റെ സ്വപ്നം പൂവണിഞ്ഞു; സിനിമയിലാണെന്നു മാത്രം
ബാ​ഹു​ബ​ലി2 ആ​ദ്യം കാ​ണ​ണ്ട​ത് ആര്.. ? പ്ര​ഭാ​സ് പറയുന്നു...
മൂ​ത്തോ​നു​വേ​ണ്ടി നി​വി​ൻ പോ​ളി ദ്വീ​പ് ഭാ​ഷ പ​ഠി​ക്കു​ന്നു
ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് മാ​റ്റി
വി​ല്ല​നി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം വി​നാ​യ​ക​നും
ഹൃദയം തകർന്ന് കങ്കണ
ഒ​ടു​വി​ൽ ക​ത്രീ​ന​യ്ക്ക് വീ​ടാ​യി
രാ​ഷ്‌ട്രീ​യ കൊ​ല​പാ​തക​ത്തിന്‍റെ കഥ പ​റ​ഞ്ഞ് എ​സി​ൽ​ഡാ​മ
കല്പന ചൗളയാകാൻ പ്രിയങ്ക ചോപ്ര
ജ്യോ​തി​ക​യു​ടെ മ​ക​ളി​ർമ​ട്ടും, ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.