Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Gossip
Back to home
നഗ്നരംഗങ്ങൾ വീണ്ടും ലീക്കായി; രാധിക വിവാദത്തിൽ
ബോളിവുഡിലെ ഏറ്റവും ബോൾ ഡായ നടിയാണ് രാധികാ ആപ്തെ എന്നാണ് എല്ലാവരും പറയാറ്. എന്നാൽ തുടരെത്തുടരെ താരം വിവാദങ്ങളിൽ പെട്ടിരുന്നു. കുറച്ചുനാളുകൾക്കു മുമ്പാണ് ചർച്ചാഡ് എന്ന ചിത്രത്തിലെ നഗ്നരംഗങ്ങൾ ലിക്കായതു വലിയ വിവാദങ്ങൾ സൃഷ്‌ട്ടിച്ചത്. തുടർന്നു രാധിക തന്നെ ഇതിനെ ചോദ്യം ചെയ്തു രംഗത്ത് എത്തിരുന്നു. ഇപ്പോഴിതാ നഗ്നരംഗങ്ങൾ ലീക്കായതിനെ തുടർന്നു വീണ്ടും രാധിക വിവാദത്തിൽ പെട്ടിരിക്കുന്നു. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന പുതിയ ചിത്രത്തിലെ രാധികയുടെ നഗ്നവീഡിയോ ആണ് ലീക്കായത്. ബൊംബാരിയ എന്നാണു ചിത്രത്തിന്റെ പേര്. ഇതിൽ മേഘ്ന എന്ന കഥപാത്രമായാണു രാധിക എത്തുന്നത്. മൈക്കൽ ഇ വാർഡ് ആണ് ബൊംബാരിയയുടെ സംവിധായകൻ.

മാഡ്ലി എന്ന് ഹ്രസ്വചിത്രത്തിൽ രാധികയുടെ രംഗം ലീക്കായ അതേ സമയത്തു തന്നെയായിരുന്നു ഈ സിനിമയും ചിത്രീകരിച്ചിരിക്കു ന്നത്. അന്ന് അങ്ങനെ ഒരു രംഗം ലീ ക്കായപ്പോൾ ഈ ചിത്രത്തിൽ നിന്ന ് ഇതു നീക്കം ചെയ്യണോ എന്നു ചോദിച്ചിരുന്നു. എന്നാൽ ഈ രംഗങ്ങൾ ചെയ്യാൻ രാധിക ധൈര്യം കാട്ടുകയായിരുന്നു എന്ന് സംവിധായകൻ മൈക്കൽ പറഞ്ഞു.മേഘ്ന എന്ന ഫിലിം പബ്ലിസിസ്റ്റിനെയാണു രാധിക ഇതിൽ അവതരിപ്പിക്കുന്നത്. തെരുവിൽ വച്ച് മേഘനയുടെ ഫോൺ മോഷ്‌ടിക്കപ്പെടുകയും ഫോൺ തട്ടിയെടുത്തയാളെ മേഘ്ന പിന്തുടരുകയും ചെയ്യുന്നു. ബോളിവുഡ് താരത്തോടൊപ്പം മേഘ്ന കുളിക്കുന്നരംഗങ്ങൾ ഈ ഫോണിലുണ്ട്. ഈ സ്വകാര്യ ദൃശ്യങ്ങൾ പുറത്താകുമോ എന്ന ചിന്ത മേഘ്നയെ അസ്വസ്‌ഥയാക്കുന്നു. ഇതാണു ചിത്രത്തിന്റെ പ്രമേയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മ​നീ​ഷ കൊയ്‌രാള വി​വാ​ഹ​മോ​ചി​തയാ​യി
ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ലെ താ​ര​റാ​ണി​യാ​യി​രു​ന്ന മ​നീ​ഷ കൊ​യ്‌രാള വി​വാ​ഹ​മോ​ചി​ത​യാ​യി. മ​ന
"കാ​റി​ൽ ഒ​രു​മി​ച്ചു യാ​ത്ര ചെ​യ്ത​തേ​യു​ള്ളൂ...'
കാ​റി​ൽ ഒ​ന്നി​ച്ചു യാ​ത്ര ചെ​യ്തു​വെ​ന്ന​തി​ന്‍റെ പേ​രി​ൽ ഇ​ഷാ​ൻ ഖ​ട്ട​റും ജാ​ൻ​വി ക​പൂ​റും പ്ര​ണ​യ
കത്രീന വേണ്ട! ലുലിയ വിരട്ടി
ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ സ​ൽ​മാ​ൻ ഖാ​ന് ത​ന്‍റെ മു​ൻ കാ​മു​കി ക​ത്രീ​ന കെയ്ഫി​നൊ​പ്പം അ​ഭി​ന​
ആലിയയും സിദ്ധാർഥും സുഹൃത്തുക്കൾ മാത്രം ‍?
സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദി ​ഇ​യ​ർ എ​ന്ന സി​നി​മ​യ​ലൂ​ടെ ഗോ​സി​പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞ​താ​ണ് ആ​ലി​യ​യ
കങ്കണയും പ്രഭാസും പിണക്കത്തിൽ
ബാ​ഹു​ബ​ലി​യു​ടെ വ​ന്പ​ൻ വി​ജ​യ​ത്തോ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ്രി​യ​നാ​യ​ക​നാ​യി മാ​റി​യി​രി​ക്ക
"ആരുമില്ല, ഞാൻ തനിച്ചാണ്..'
ഞാ​ൻ ത​നി​ച്ചാ​ണ്. ഞാ​ൻ ആ​രു​മാ​യും ഡേ​റ്റിം​ഗി​ല​ല്ല- ബോ​ളി​വു​ഡ് ന​ടി കൃതി സ​നോ​ണ്‍ പ​റ​യു​ന്നു.
അനുഷ്കയും പ്രഭാസും പ്രണയത്തില്‍ ?
ഇ​ത്ര​യും നാ​ൾ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മോ​സ്റ്റ് എ​ലി​ജി​ബി​ൾ ബാ​ച്ചി​ല​ർ ആ​രാ​ണെ​ന്ന് ചോ​ദി​ച്ചാ​
ഹൃ​ത്വി​ക് മാ​ർ​ഗ​ദ​ർ​ശി​യെന്ന് ആ​ഞ്ജ​ല; അറിയുകപോലുമില്ലെന്ന് ഹൃത്വിക്
ന​ടി ആ​ഞ്ച​ല​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​മാ​ണ് ബോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യം.
ഒ​ഴി​ഞ്ഞു​മാ​റി പ​ഴ​യ പ്ര​ണ​യ​ജോ​ഡി​ക​ൾ
സി​നി​മാ താ​ര​ങ്ങ​ളാ​യ ര​ണ്‍​വീ​ർ സിംഗും ദീ​പി​ക പ​ദു​ക്കോ​ണും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ബ​ന്ധം ത​ക​
ക​പി​ൽ ശ​ർ​മ​യ്ക്ക് ദീ​പി​കയോ​ട് പ്ര​ണ​യം
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഭി​നേ​താ​വും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നു​മാ​യ ക​പി​ൽ ശ​ർ​മ ത​ന്‍റെ കാ​മു​കി​യ
"വിവാഹം ഉടനില്ല'
ഏ​റെ നാ​ൾ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന താ​ര​ങ്ങ​ളാ​ണ് അ​ഞ്ജ​ലി​യും ജെ​യ്യും. ഇ​രു​വ​ര
സുചിലീക്സ്: ഇ​ന്ന​ത്തെ സ്പെ​ഷ​ൽ, സാ​മ​ന്ത, ശ്രീ​യ
സു​ചി​ത്ര​യെ​ന്ന ഗാ​യി​ക മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നു ഭ​ർ​ത്താ​വ് വെ​ളി​പ
വി​വാ​ഹ​വാ​ർ​ത്ത വ്യാ​ജം: വി​ജ​യ്
അ​മ​ല​പോ​ളി​ന്‍റെ മു​ൻ ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ എ.​എ​ൽ. വി​ജ​യ് വീ​ണ്ടും വി​വാ​ഹി​ത​നാ​കു​
ആ ചിത്രങ്ങള്‍ എന്റേതല്ല... സഞ്ജിത ഷെട്ടി
ധ​നു​ഷി​ന്‍റെ​യ​ട​ക്കം സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ഗാ​യി​ക​യും അ​വ​താ​ര​ക​യു​മാ​യ സു​ചി​ത്ര കാ​ർ​ത്തി​ക്
അ​ങ്ങ​നെ കി​ട്ടു​ന്ന അ​വ​സ​രം എ​നി​ക്ക് വേ​ണ്ട : ചാ​ർ​മി​ള
1991 മു​ത​ൽ ഏ​ക​ദേ​ശം കാ​ൽ​നൂ​റ്റാ​ണ്ടോ​ളം സി​നി​മാ മേ​ഖല​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന ന​ടി ചാ​ർ​മി​ള ഞ
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മീര
തന്മാ​ത്ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് മീ​ര വാ​സു​ദേ​വ് എ​ന്ന മു
സാമന്തയുടെ വാലന്റൈന്‍ ചിത്രം
വാലന്‍റൈന്‍സ് ദിനത്തിനു പിന്നാലെ സാമന്ത ഇന്‍സ്റ്റഗ്രാമിലെത്തിയത് നാഗചൈതന്യക്കൊപ്പം ആഘോഷിച്ചതിന്‍റെ ഫ
സൊനാക്ഷിയുടെ വിവാഹനിശ്ചയം?
ബോ​ളി​വു​ഡ് സു​ന്ദ​രി സൊ​നാ​ക്ഷി സി​ൻ​ഹ​യു​ടെ വി​വാ​ഹ നി​ശ്ച​യം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ
അ​ഞ്ജ​ലി-​ജ​യ് പ്ര​ണ​യം: സ്ഥി​രീ​ക​ര​ണ​മാ​യി
ഏ​റെ​നാ​ളാ​യി കോ​ട​ന്പ​ക്ക​ത്ത് പാ​റി​പ്പ​റ​ന്ന് ന​ട​ക്കു​ക​യാ​യി​രു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യു​ടെ കാ​
ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ചാ​ൽ മാ​ത്രം മടങ്ങിവരവ്
ബോ​ളി​വു​ഡ് സു​ന്ദ​രി പ്രീ​തി​സി​ന്‍റ ബോ​ളി​വു​ഡ് സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​മോ? ബോ​ളി​വു​ഡ് പ
ഹുമയുടെ സൊഹൈല്‍
ബോ​ളി​വു​ഡ് സു​ന്ദ​രി ഹു​മ ഖു​റേ​ഷി​യെ​ക്കു​റി​ച്ചു വീ​ണ്ടും ഗോ​സി​പ്പ്. സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ
അച്ഛൻറെ ദുഃഖം
കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന താരമാണ് ആലിയ ഭട്ട്. ചിത്രങ്ങളുടെ എണ്ണം കൂടുന്നതിന
കരീന വീണ്ടും റാന്പിൽ ചുവടുവയ്ക്കുന്നു
ബോളിവുഡ് സുന്ദരി കരീന കപൂർ റാന്പിൽ ചുവടുവയ്ക്കും. പ്രസവം കഴിഞ്ഞ് രണ്ടുമാസം ആകും മുന്പേയാണ് ഈ ചുവടുവയ
അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് ഗൗതമി
റേഡിയോ ജോക്കിയോടു പൊട്ടിത്തെറിച്ച്് നടി ഗൗതമി. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു റേഡിയോയ്ക്കു നൽകിയ അഭിമുഖ
സൽമാനെ കാണാൻ കത്രീനയെത്തി
പ്രണയപരാജയത്തിനു ശേഷം ശേഷം ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫും സൽമാൻ ഖാനും വീണ്ടും കണ്ടുമുട്ടി. വളരെ ര
വിവാഹമോചന വാർത്തയിൽ നന്ദിതയുടെ ഭർത്താവ് പ്രതികരിക്കുന്നു
നടി നന്ദിത ദാസുമായുള്ള വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് നന്ദിതയുടെ ഭർത്താവും നടനും നിർമാതാവുമായ സുബോ
നന്ദിത വിവാഹ മോചിതയാകുന്നു
സിനിമാ ലോകത്തെ വിവാഹ മോചനം ഇന്നൊരു വാർത്തയേ അല്ല. ഒരു വർഷം പോലും തികയ്ക്കാതെയാണ്ചില സിനിമാ താരങ്ങൾ
ശ്രദ്ധയും ഫർഹാനും ലിവിംഗ് ടുഗദർ? വാർത്ത നിഷേധിച്ച് ശ്രദ്ധയുടെ പിതാവ്
നടി ശ്രദ്ധ കപൂർ നടൻ ഫർഹാൻ അക്‌തറിനൊപ്പം താമസം തുടങ്ങിയെന്നും ഈ വാർത്ത നിഷേധിച്ച് പിതാവ് ശക്‌തി കപൂർ
നയൻസിനെ തെലുങ്കിൽ നിന്ന് പുറത്താക്കാൻ നീക്കം
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടി നയൻതാരയെ തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് കെട്ടുകെട
പ്രണയമില്ല: ശ്രീയ
തെന്നിന്ത്യൻ താരം ശ്രീയ ശരണും വിൻഡീസ് ക്രിക്കറ്റ് താരം ഡെയ്ൻ ബ്രാവോയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.